1146.Criminal: Spain(Spanish,2019)

1146.Criminal: Spain(Spanish,2019)          Netflix Series (3 Episodes,45 minutes)- Crime.        ബേസ്മെന്റിൽ കണ്ട രക്തത്തിന്റെ സാന്നിധ്യം ആണ് ഇസബെല്ലിനെ പോലീസിന്റെ അന്വേഷണ മുറിയിൽ എത്തിച്ചത്. കൊല്ലപ്പെട്ടൂ എന്നു സംശയിക്കുന്ന ആളും അവരും ആയുള്ള ബന്ധവും അയാൾക്ക്‌ എന്താണ് സംഭവിച്ചത് എന്നുള്ള നിഗൂഢതയും ആണ് ഇവിടെ.ശവ ശരീരം ലഭിക്കാത്തത് കൊണ്ടു അയാൾ കൊല്ലപ്പെട്ടതായി ഉള്ള ഉറപ്പും ഇല്ല.   ഓട്ടിസം ബാധിച്ച സഹോദരിയുടെ മരണം ആണ് കാർമാനെ പോലീസിന്റെ മുന്നിൽ എത്തിച്ചത്.ബാത് ടബ്ബിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടContinue reading “1146.Criminal: Spain(Spanish,2019)”

Criminal: UK (English, 2019)

1145. Criminal: UK (English, 2019)          Netflix Series – Crime. മൂന്നു കേസുകൾ.പ്രതികൾ എന്നു സംശയിക്കുന്നവർ നിയമത്തിന്റെ ആനുകൂല്യങ്ങൾ മുതലെടുത്ത് ക്രൈമിനെ കുറിച്ചു പറയാൻ തയ്യാറാകാതെ ഇരിക്കുക.അവരുടെ No Comments എന്ന മറുപടി മാത്രം ലഭിക്കുന്ന കുറ്റാന്വേഷകർക്കു അവർക്ക് വേണ്ടത് ലഭിക്കുമോ?   Criminal: UK, ജർമനി,സ്‌പെയിൻ,ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നടക്കുന്ന കുറ്റാന്വേഷണത്തിലെ ഒരു പ്രധാനപ്പെട്ട ഘടകം ആയ ചോദ്യം ചെയ്യൽ എന്ന പ്രക്രിയ എങ്ങനെ ചെയ്യുന്നു എന്ന് കാണിച്ചു തരുന്ന ഒരു സീരീസ്.അതിലെ ഒരുContinue reading “Criminal: UK (English, 2019)”

1144.The Good Liar(English,2019)

1144.The Good Liar(English,2019)           Mystery,Crime.   റോയി അന്ന് ആണ് ആ സ്ത്രീയെ ആദ്യമായി കാണുന്നത്.ഒരു ഡേറ്റിങ് സൈറ്റിൽ നിന്നും കണ്ട സ്ത്രീയുമായി ആദ്യമായി ഉള്ള കാഴ്ച.വൃദ്ധനായ റോയിയെ സംബന്ധിച്ചു ബാക്കി ഉള്ള ജീവിതത്തിൽലെ ഒരു സഹയാത്രിക ആയി കാണാൻ ആയിരിക്കും ആഗ്രഹം.ആ സ്ത്രീയ്ക്കും അങ്ങനെ ആയിരിക്കണം.സിനിമ കണ്ടു തുടങ്ങുമ്പോൾ പ്രേക്ഷകന് ആദ്യം മനസ്സിൽ വരുന്ന കഥ ഇതാണ്.എന്നാൽ ഈ കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ കാണുന്നത് പോലെ ആണോ?ഇവരുടെ വ്യക്തിത്വങ്ങളിൽ നിഗൂഢത ഉണ്ടോ?   ഒരു ഫീൽContinue reading “1144.The Good Liar(English,2019)”

1142.Gundala(Indonesian,2019)

1142.Gundala(Indonesian,2019)         Action,Thriller,Super-Hero    ഇൻഡോനേഷ്യയിലെ പ്രസിദ്ധമായ സൂപ്പർ ഹീറോ ആണ് ഗുണ്ടല.ഹാസ്‌മിയുടെ കയ്യിൽ നിന്നും വിരിഞ്ഞ ഒരു സൂപ്പർ ഹീറോ.1969 ൽ ആരംഭിച്ചു ഇന്തോനേഷ്യയിൽ പ്രശസ്തമായ സൂപ്പർ ഹീറോയെ 2019 ൽ സിനിമ രൂപത്തിൽ അവതരിപ്പിച്ചു. BumiLangit Cinematic Universe (BCU) എന്ന ബ്രാൻഡിൽ അവതരിപ്പിച്ച ആദ്യ ചിത്രമാണ് ഗുണ്ടല.ജോക്കോ അൻവർ സംവിധാനം ചെയ്ത ചിത്രം.ഇൻഡോനേഷ്യയിലെ പണം വാരി ചിത്രങ്ങളിൽ ഒന്നായി മാറി.    കഥ ഒക്കെ സ്ഥിരം സൂപ്പർ ഹീറോ സിനിമകളിലെ പോലെ തന്നെ.പഴയ ഇന്തോനേഷ്യContinue reading “1142.Gundala(Indonesian,2019)”

1141.The Witch: Part 1. The Subversion(Korean,2018)

1141.The Witch: Part 1. The Subversion(Korean,2018)         Mystery,Thriller.     ഒരു സാധാരണ ഗ്രാമത്തിലെ പെണ്ക്കുട്ടി.ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു.പതിവ് സിനിമകളിലെ  പോലെ അവൾ തുടക്കത്തിൽ അതിൽ വിജയി ആകുന്നു.ഫൈനൽ റൗണ്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ തന്റെ കുടുംബത്തെ സഹായിക്കാൻ കുറച്ചു പണം സമ്പാദിക്കുക എന്നതാണ്.എന്നാൽ, പെട്ടെന്ന് തന്നെ സിനിമയുടെ മൊത്തം സ്വഭാവം മാറുകയാണ്.കൊറിയൻ സിനിമകളിലെ പ്ലോട്ട് മാറ്റത്തിലൂടെ അമ്പരപ്പിക്കുന്ന സ്വഭാവം കാത്തു സൂക്ഷിക്കുന്ന ഒരു സിനിമ.അതാണ് The Witch: Part 1. The Subversion.    Continue reading “1141.The Witch: Part 1. The Subversion(Korean,2018)”

1139.Taking Lives (English,2004

1139.Taking Lives (English,2004          Mystery,Crime    പല വര്ഷങ്ങളിലായി ധാരാളം മൃതദേഹങ്ങൾ പൊലീസിന് ലഭിച്ചു.മുഖം വികൃതമാക്കപ്പെട്ട നിലയിൽ ലഭിക്കുന്ന മൃതദേഹങ്ങളുടെ പിന്നാലെ ഉള്ള അന്വേഷണം എങ്ങും എത്താതെ അവസാനിക്കുകയാണ് പതിവ്.എന്നാൽ ഇത്തവണ പതിവ് തെറ്റി.വളരെ ശാന്തമായ ക്യുബെക്കിൽ കണ്ടെത്തിയ മൃതദേഹം പോലീസിനെ ആകെ പിടിച്ചു കുലുക്കി.കേസ് അന്വേഷണത്തിനായി FBI ഉദ്യോഗസ്ഥയെ നിയമിച്ചു.അവർക്ക് യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ കഴിയുമോ?   കേസ് അന്വേഷണ സമയത്താണ് ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം പോലീസ് മനസ്സിലാക്കുന്നത്.ഒപ്പം അയാൾ തിരഞ്ഞെടുക്കുന്ന വിചിത്ര വഴിയും.ഈContinue reading “1139.Taking Lives (English,2004”

1138.Motherless Brooklyn(English,2019)

1138.Motherless Brooklyn(English,2019)         Drama,Crime.      ‘Formosa’ ,ഫ്രാൻക് മിന്ന അജ്ഞാതരാൽ കൊല്ലപ്പെടുമ്പോൾ മരണക്കിടക്കയിൽ വച്ചു അവസാനം പറഞ്ഞ വാക്കാണ്.ലയണൽ എസ്‌റോഗ് എന്ന മിന്നയുടെ മാനസപുത്രൻ അയാളുടെ കൊലപാതകികളെ കണ്ടെത്താൻ ശ്രമിക്കുന്നു.ആ കൊലപാതകത്തിന്റെ ചുരുളഴിയുമോ എന്നതാണ് സിനിമയുടെ പ്രമേയം.      നിയോ നോയർ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒരു സ്റ്റൈലിഷ് അമേരിക്കൻ ചിത്രമാണ് Motherless Brooklyn.അമേരിക്കയിൽ നില നിന്നിരുന്ന രാഷ്ട്രീയം,അതിന്റെ പിന്നിൽ ഉള്ള വംശീയമായ ഇടപെടലുകൾ എല്ലാം പ്രമേയം ആയി വരുന്നുണ്ടെങ്കിലും സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ ട്വിസ്റ്റുകളും സസ്പെന്സും എല്ലാംContinue reading “1138.Motherless Brooklyn(English,2019)”

1137.The Two Popes(English,2019)

#OscarNominations2020_4 Best Actor NoMination : Jonathan PryceBest Supporting Actor Nomination Antony HopkinsBest Adated Screenplay  Anthony McCarten കത്തോലിക്ക സഭയെ പിടിച്ചു കുലുക്കിയ  ‘Vatican Leaks Scandal’നു ശേഷം പോപ്പ് ബെൻഡിക്റ്റ് പതിനാറാമൻ തന്റെ സ്ഥാനം ഒഴിയാൻ ഉള്ള താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.അതിനു മുൻപ് നടന്ന പോപ്പിന്റെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തു വന്ന,കൂടുത പുരോഗമനവാദി ആയ ബെർഗോഗ്ലിയോ എന്ന അർജന്റീനിയൻ കർദിനാലിനെ വത്തിക്കാനിലേക്കു വിളിച്ചു വരുത്തുന്നു.എന്നാൽ, തന്റെ അപ്പോഴുള്ള സ്ഥാനം കൊണ്ടു സാധാരണക്കാരുടെ ഇടയിൽContinue reading “1137.The Two Popes(English,2019)”

1092.Parasite(Korean,2019)

1092.Parasite(Korean,2019) Mystery,Horror #OscarNominations2020_3 Best Picture-Bong Joon-ho, Kwak Sin-a Best Director-Bong Joon-ho Foreign Language Film Best Original Screenplay-Bong Joon-ho, Han Jin-won Best Production Design-Lee Ha-Jun, Won-Woo Cho Best Film Editing-Yang Jin-mo “ഓടരുതമ്മാവ ആളറിയാം” എന്ന സിനിമ ഓർമയില്ലേ?അതിൽ നെടുമുടി വേണുവിന്റെ വീട്ടിൽ കയറിപ്പറ്റുന്ന ശ്രീനിവാസൻ,മുകേഷ്,ജഗദീഷ് എന്നിവരെ ഒക്കെ ഓർമയില്ലേ?ഒരു കോമഡി സിനിമയിൽ അവർക്കെല്ലാം ഇഷ്ടമുള്ള പെണ്കുട്ടിയെ നേടാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ എല്ലാം രസകരമായിരുന്നു.എന്നാൽ ഇതേContinue reading “1092.Parasite(Korean,2019)”

1136.Marriage Story(English,2019)

1136.Marriage Story(English,2019) Drama # OscarNominations2020_2 Best Actor-A. Driver- Best Picture-Noah Baumbach, David Heyman Best Actress-Scarlett Johansson Best Supporting Actress-Laura Dern Best Original Music Score-Randy Newman Best Original Screenplay-Noah Baumbach ദമ്പതികളായ കലാകാരന്മാർ.ഭാര്യ ആയ നിക്കോൾ ഭർത്താവായ ചാർലിയുടെ നാടക സംഘത്തിൽ പ്രധാന നടിയാണ്.അവർ ഇപ്പോൾ വിവാഹ മോചനത്തിനായി ശ്രമിക്കുകയാണ്.അവരുടെ വിവാഹമോചന തീരുമാനത്തിന് പിന്നിൽ ചെറിയ പ്രശ്നങ്ങൾ ആണുള്ളത്.ഒരു പക്ഷെ അവർ രണ്ടു പേരും സംസാരിച്ചു തീർക്കാവുന്നത്Continue reading “1136.Marriage Story(English,2019)”

Design a site like this with WordPress.com
Get started