988.A Simple Favor(English,2018) Mystery,Thriller. കുറച്ചു ദിവസം മുന്‍പ് പരിചയപ്പെട്ട,മകന്റെ സുഹൃത്തിന്‍റെ അമ്മയുടെ സ്വഭാവം ആണ് സ്റ്റെഫാനി ഇഷ്ടപ്പെട്ടത്.അവള്‍ക്കു എമിലിയോടു ആരാധന ആയിരുന്നിരിക്കാം.അതിനു കാരണവും ഉണ്ട്.ജീവിതത്തില്‍ വിജയിയായ,നല്ല കുടുംബം ഉള്ള,സ്വതന്ത്രയായ ഒരു സ്ത്രീ ആയിരുന്നു എമിലി.അതോടൊപ്പം അവളെ ചുറ്റി ധാരാളം രഹസ്യങ്ങളും ഉള്ളത് പോലെ തോന്നും.എന്നാല്‍ ഒരു ദിവസം പെട്ടെന്ന് എമിലി അപ്രത്യക്ഷ ആകുന്നു.അവളുടെ മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു കൊണ്ട്.പിന്നീട് എമിലിയുടെ ഒരു വിവരവും ഇല്ല.അവള്‍ എവിടേയ്ക്ക് ആണ് മറഞ്ഞത്?അവള്‍ക്കു എന്താണ് സംഭവിച്ചത്?Continue reading “988.A Simple Favor(English,2018)”
Author Archives: rakeshmr2017
987.Santosh Subramaniam(Tamil,2008)
987.Santosh Subramaniam(Tamil,2008) പത്തു പന്ത്രണ്ടു വര്ഷം മുന്‍പുള്ള നൊസ്റ്റാള്‍ജിയ ആണ് “ബൊമ്മരില്ലു”,’സന്തോഷ് സുബ്രമണിയം’ ഒക്കെ.നാഗര്‍കോവിലില്‍ പഠിക്കുന്ന സമയം തെലുങ്ക് സിനിമ ഒക്കെ ചിരന്ജീവിയുടെയുടെയും നാഗര്‍ജുനയുടെയും സിനിമകള്‍ കണ്ടുള്ള പരിചയം മാത്രമായിരുന്നു.ജെമിനി ടി വിയില്‍ ആണെന്ന് തോന്നുന്നു അന്ന് ചുമ്മാ ഇരിക്കുമ്പോള്‍ തെലുങ്ക് സിനിമ കാണുക ആയിരുന്നു ഞങ്ങളുടെ SMRVയിലെ റൂമിലെ ‘ടെറസ് ക്രിക്കറ്റ്’ കഴിഞ്ഞാല്‍ ഉള്ള പ്രധാന പരിപാടി.അങ്ങനെ ഇരിക്കെയാണ് ‘ആര്യ’ ഇറങ്ങുന്നതും.അതിന്റെ സി ഡി ആകസ്മികം ആയി കിട്ടുന്നതും.അത് വേറൊരുContinue reading “987.Santosh Subramaniam(Tamil,2008)”
986.Varathan(Malayalam,2018)
986.Varathan(Malayalam,2018) വരത്തന്‍, സ്ട്രോ ഡോഗ്സ് (1971) ന്‍റെ “ഈച്ച കോപ്പി” ആണെന്ന് പറയാമെങ്കിലും അമല്‍ നീരദ് മലയാളം പതിപ്പ് അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടൂ.’Four Brothers’ ‘Big B’ ആയപ്പോഴും വിദഗ്ധമായി അത് പ്രാദേശിക രീതികളോട് ഇണങ്ങുന്ന രീതിയില്‍ പറിച്ചു നട്ടത് നന്നായിരുന്നു.ഇവിടെയും അതാണ് സംഭവിച്ചിരിക്കുന്നത്.നായികയുടെ കുട്ടിക്കാലം ചിലവഴിച്ച നാട്ടിലേക്ക് അവള്‍ കാമുകനോടൊപ്പം(SD),ഭര്‍ത്താവിനു ഒപ്പം (വരത്തന്‍) എത്തുന്നു.സ്ട്രോ ഡോഗ്സില്‍ ,തുടക്കത്തില്‍ തന്നെ അമേരിക്കന്‍ ആയ നായകനോടുള്ള അപ്രിയത ആ ചെറിയ ഇംഗ്ലീഷ് ഗ്രാമത്തിലെ ആളുകള്‍ കാണിക്കുന്നുണ്ട്.സായിപ്പന്മാരുടെContinue reading “986.Varathan(Malayalam,2018)”
985.Tumbbad(Hindi,2018)
985.Tumbbad(Hindi,2018) Horror,Thriller പ്രാദേശികമായ ധാരാളം കഥകളുടെ വിളനിലം ആണ് ഇന്ത്യ.ഒരു വിധത്തില്‍ പറഞ്ഞാല്‍,പലതരം കഥകളിലൂടെയും കെട്ടിപ്പൊക്കിയ ഒരു സംസ്ക്കാരം.ദേശഭേദമെന്യേ പല രൂപത്തിലും ഭാവത്തിലും ഉള്ള കഥകള്‍.ഭൂരിഭാഗവും മനുഷ്യ ജീവിതത്തില്‍ പല തരം മാറ്റങ്ങള്‍ ഉണ്ടായി നന്മയിലേക്ക് മാറുന്ന കഥാപാത്രങ്ങളുടെ ആണ്.അതിനായിരുന്നു എന്നും ആരാധകര്‍ കൂടുതല്‍.ഭൂതം,ചാത്തന്‍,ഭീകര രൂപികള്‍ തുടങ്ങി വലിയൊരു ശ്രേണിയില്‍ കാണും കഥാപാത്രങ്ങള്‍.ചിലര്‍ക്ക് അതില്‍ ആരാധന ഭാവവും കാലാന്തരത്തില്‍ വന്നു ചേര്‍ന്നിട്ടുണ്ട്.ആ ഒരു ശ്രേണിയിലേക്ക് വിശ്വസനീയം എന്ന് തോന്നിക്കുന്ന രീതിയില്‍Continue reading “985.Tumbbad(Hindi,2018)”
984.The Vanished Elephant(Spanish,2014)
984.The Vanished Elephant(Spanish,2014) Mystery ” മാജിക്കല്‍ റിയലിസവും,കഥാപാത്രത്തിന്റെ ഒടുക്കവും,ഒരു സുനാമിയും” തന്‍റെ ശരീരത്തിലേക്ക് ആ മൃതദേഹം വീഴുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ പ്രിയപ്പെട്ട കഥാപാത്രവും ,അയാളെ ഫോട്ടോകളില്‍ അവിസ്മരണീയം ആക്കി മാറ്റിയ അയാള്‍ക്ക്,തന്‍റെ ഇഷ്ട കഥാപാത്രത്തിന്റെ ഏകദേശ രൂപം കാത്ത അയാള്‍ക്ക് ആ കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് തന്നെ എടോ വിശ്വസിച്ചു.എന്നാല്‍ തന്നെ മുഖവിലയ്ക്ക് എടുക്കാന്‍ ആരും തയ്യാറാകാത്തത് കൊണ്ട് തന്നെ എടോ ആ രഹസ്യം തേടി ഇറങ്ങി.അയാളുടെContinue reading “984.The Vanished Elephant(Spanish,2014)”
983.Vada Chennai(Tamil,2018)
983.Vada Chennai(Tamil,2018) ‘രക്തത്തിന്റെ മണമുള്ള,പകയുടെ ചൂടുള്ള വട ചെന്നൈ” ഒരു മികച്ച സിനിമ എക്സ്പീരിയന്‍സ് എന്ന് ഒട്ടും മടിക്കാതെ തന്നെ വിളിക്കാം ‘വട ചെന്നൈ’ എന്ന വെട്രി മാരന്‍-ധനുഷ് ചിത്രത്തെ.വ്യത്യസ്ത കാലഘട്ടങ്ങള്‍,വ്യത്യസ്ത കഥാപാത്രങ്ങള്‍.അവര്‍ക്കെല്ലാം എന്നാല്‍ വിധി ഒരുക്കി വച്ചിരിക്കുന്നത് പരസ്പ്പരമുള്ള കണ്ടു മുട്ടലുകളില്‍ ഉരിത്തിരിയുന്ന കഥകളിലൂടെ ആണ്.ഒരു പക്ഷെ ഒറ്റ കഥാപാത്രമായി നോക്കുമ്പോള്‍ ഒന്നും അല്ലാതിരുന്നവര്‍ എന്നാല്‍ ഒന്നിച്ചു കൂടുമ്പോള്‍ സ്ക്രീനില്‍ തീപ്പൊരി ആണ്.ധാരാളം മികച്ച സ്ക്രീന്‍Continue reading “983.Vada Chennai(Tamil,2018)”
982.Status Update(English,2018)
982.Status Update(English,2018) Fantasy,Comedy ‘അലാവുദ്ധീനും അത്ഭുതവിളക്കും’ കഥ കേട്ടിട്ടില്ലേ?അത് പോലെ അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു കഥ.പുതിയ ലോകത്തിനു അനുസരിച്ച് ഇവിടെ അത്ഭുത വിലക്ക് ഒരു അപ് ആണ്.ചിന്തകള്‍ എല്ലാം യാതാര്‍ത്ഥ്യം ആക്കുന്ന ആപ്.അന്ന് കയ്ലിനു നിര്‍ണായകമായ ദിവസമായിരുന്നു.എല്ലാത്തിലും മിടുക്കനായ അവനു അന്ന് ഒരു മേഖല തിരഞ്ഞെടുത്തേ പറ്റൂ.അതിനു പിന്നില്‍ പലതരം വൈകാരികതയും ഉണ്ട്.എന്നാല്‍ കുറച്ചു ദിവസം മുന്‍പ് അവന്‍ ഇങ്ങനെ അല്ലായിരുന്നു താനും.അവനു എല്ലാ സൌഭാഗ്യങ്ങളും വന്നത് അയാളിലൂടെ ആയിരുന്നു,അയാളുടെ ആപ്പിലൂടെContinue reading “982.Status Update(English,2018)”
981.Mindfulness and Murder(Thai,2011)
981.Mindfulness and Murder(Thai,2011) മൃതദേഹം കാണപ്പെട്ടത് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തി ,ശിരസ്സ് ജലസംഭരണിയുടെ ഉള്ളിലേക്ക് ആക്കി വായില്‍ കാരറ്റ് കുത്തി വച്ച രീതിയില്‍ ആയിരുന്നു.ശരീരത്തില്‍ ആകമാനം സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകള്‍,സൂചി കൊണ്ടുള്ള പാടുകള്‍ എന്നിവയൊക്കെ ആയിരുന്നു.ആരാണിയാള്‍?അയാള്‍ എങ്ങനെ കൊല്ലപ്പെട്ടു? ‘Mindfulness and Murder’ എന്ന തായ് ചിത്രത്തിന്‍റെ പ്രമേയം ആണിത്.ഒരു ബുദ്ധ സന്യാസി മഠവും.അവിടെ ഉണ്ടാകുന്ന കൊലപാതകങ്ങളിലേക്കും വെളിച്ചം വീശുകയാണ് ഈ ചിത്രത്തില്‍.പോലീസ് ,കേസുകളുടെ ആധിക്യം കാരണം ആരോരുമില്ലാത്ത ഒരാള്‍ മരണപ്പെട്ടുContinue reading “981.Mindfulness and Murder(Thai,2011)”
980.Un homme idéal(French,2015)
980.Un homme idéal(French,2015) Thriller അയാള്‍ കഥ മോഷ്ടിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയത്.മോഷണം നടത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ക്ക് അതിന്റെ വില നല്‍കേണ്ടി വരുന്നു.അതയാളെ കൊണ്ട് ചെല്ലുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലേക്ക് ആയിരുന്നു,അയാളുടെ existence നെ ആയിരുന്നു!! ‘Un homme idéal’ (A Perfect Man) എന്ന ഫ്രഞ്ച് സിനിമയുടെ പ്രമേയമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.തന്‍റെ പുസ്തകം പ്രസാധനം ചെയ്യുന്നതോട് കൂടി തന്‍റെ ജീവിതം തന്നെ മാറി മറിയും എന്നായിരുന്നു മാത്യൂContinue reading “980.Un homme idéal(French,2015)”
979.Cronicas(Spanish,2004)
979.Cronicas(Spanish,2004) Crime,Thriller അയാളുടെ ഇരകള്‍ കുട്ടികള്‍ ആയിരുന്നു.അവരെ പീഡിപ്പിച്ചു കൊന്ന അയാള്‍ പക്ഷെ തെളിവുകള്‍ ഒന്നും അവശേഷിപ്പിച്ചിരുന്നില്ല.അയാളെ അവര്‍ “Monster of Babahoyo” എന്ന് വിളിച്ചു.അയാളുടെ ഇരകളില്‍ ഒരാളായ കുട്ടിയുടെ ശവസംസ്ക്കാരം നടക്കുന്ന ദിവസമാണ് അത് സംഭവിച്ചത്.അവന്റെ ഇരട്ട സഹോദരനും കൊല്ലപ്പെട്ടു.എന്നാല്‍ പകല്‍ വെളിച്ചത്തില്‍ നടന്ന ആ മരണത്തിന്റെ പിന്നാലെ നടന്നാല്‍ എന്താണ് സംഭവിക്കുക?പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആയ ‘ബോനില’ അത്തരം ഒരു അവസ്ഥയില്‍ ആണ്. Ecuador ന്‍റെContinue reading “979.Cronicas(Spanish,2004)”
978.Dark Figure of Crime(Korean,2018)
978.Dark Figure of Crime(Korean,2018) Mystery,Thriller,Crime. തന്‍റെ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 15 വര്ഷം തടവ് ലഭിച്ച ടെ-ഹോ,ബുസനിലെ പോലീസ് കുറ്റാന്വേഷകന്‍ ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് ആ രഹസ്യം പറയുന്നു.താന്‍ ഇപ്പോള്‍ പിടിയില്‍ ആയ കൊലപാതകം അല്ലാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണ് എന്നും ആണ് അയാള്‍ അറിയിച്ചത്.എന്ത് കൊണ്ട് ആയിരിക്കും ടെ-ഹോ താന്‍ ചെയ്തെന്നു പറയുന്ന കൊലപാതകങ്ങള്‍ ഹ്യുംഗ് മിന്നിനെ വിളിച്ചുContinue reading “978.Dark Figure of Crime(Korean,2018)”
977.BlacKkKlansman(English,2018)
977.BlacKkKlansman(English,2018) Biography,Comedy,Crime #Oscar 1 Anglo-Saxon,Protestant വിഭാഗങ്ങളുടെ വംശീയവാദ സംഘടന ആയിരുന്ന KKK(Ku Klax Klan) യില്‍ ഒരിക്കല്‍ ഒരു കറുത്ത വംശജന് മെമ്പര്‍ഷിപ്പ് ലഭിച്ചു.ജൂതന്മാര്‍ ഉള്‍പ്പടെ,തങ്ങളില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരെയും ഉന്മൂലനം ചെയ്യണം എന്ന ചിന്താഗതി ഉണ്ടായിരുന്ന KKK യില്‍ ഒരു കറുത്ത വര്‍ഗക്കാരന് എങ്ങനെ ആണ് അംഗത്വം ലഭിക്കുക?അയാള്‍ എങ്ങനെ ആണ് അവരുടെ നേതാവായി മാറുക? ഇത്തരം കൗതുകകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ‘BlacKkKlansman”. ‘Denzel Washington’ ന്‍റെContinue reading “977.BlacKkKlansman(English,2018)”