964.17 Again(English,2009) Fantasy,Comedy മൈക്കിനു അത് നിര്‍ണായകമായ ദിവസം ആയിരുന്നു.സ്ക്കൂളിലെ മികച്ച ബാസ്ക്കറ്റ്ബോള്‍ കളിക്കാരന ആയ മൈക്ക് ,എന്നാല്‍ അന്നത്തെ നിര്‍ണായകമായ മത്സരത്തിനു മുന്‍പാണ് ആ കാര്യം അറിയുന്നത്.പിന്നീട് നമ്മള്‍ കാണുന്നത് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള മൈക്കിനെ ആണ്.മൈക്ക് ഏറെ മാറിയിരുന്നു.ഒപ്പം അയാളുടെ ജീവിതവും.പ്രിയപ്പെട്ടത് എല്ലാം ഉപേക്ഷിച്ചു സ്വന്തമാക്കിയ ജീവിതത്തില്‍ അയാള്‍ ഇന്ന് മോശമായ അവസ്ഥയില്‍ ആണ്.അയാള്‍ക്ക് ഒരു രണ്ടാം അവസരം ലഭിക്കുമോ? Continue reading “964.17 Again(English,2009)”
Author Archives: rakeshmr2017
963.La bestia nel cuore(Italian,2005)
963.La bestia nel cuore(Italian,2005) Mystery,Drama സ്വപ്നങ്ങളില്‍ ആണ് അവള്‍ അവ്യക്തമായ രംഗങ്ങള്‍ കാണുന്നത്.കുട്ടിയായിരുന്ന അവള്‍,അമ്മ,അച്ഛന്‍,സഹോദരന്‍.ഇവരെല്ലാം അതില്‍ ഉണ്ടായിരുന്നെങ്കിലും അസ്വാഭാവികമായി എന്തോ അതില്‍ തോന്നി തുടങ്ങി.എന്തോ ദുരൂഹത എന്നോ കണ്ടു മറന്ന ആ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അവള്‍ക്കു സംശയം തോന്നി.അച്ഛനും അമ്മയും മരിച്ചത് കാരണം ഉത്തരം കണ്ടെത്താന്‍ ഒരു വഴി മാത്രമേ ഉള്ളൂ.അമേരിക്കയില്‍ സ്ഥിര താമസം ആക്കിയ സഹോദരനെ കാണുക.അവളുടേത് എന്ന് അവള്‍ വിശ്വസിക്കുന്നContinue reading “963.La bestia nel cuore(Italian,2005)”
962.Den skyldige(Danish,2018)
962.Den skyldige(Danish,2018) Thriller,Drama താന്‍ അപകടത്തിലാണ് എന്ന് ഉള്ള വിവരം ആണ് ആ സ്ത്രീ അസ്ഗറിനു നല്‍കിയത്.ആരോ അവളുടെ ഒപ്പം ഉണ്ടെന്നും അവള്‍ക്കു മകളോട് മാത്രം സംസാരിക്കാന്‍ അനുവാദം ഉള്ളായിരുന്നു.അത് കൊണ്ട് സൂചനകളിലൂടെ അസ്ഗര്‍ തന്‍റെ ജോലിയില്‍ മുന്നോട്ടു പോയി.അവരുടെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു അയാളുടെ മുഖ്യ ലക്‌ഷ്യം!!എന്നാല്‍….??? ഡാനിഷ് ചിത്രമായ ‘Den skyldige’ അഥവാ The Guilty യുടെ മര്‍മ പ്രധാനമായ ഭാഗം ആണിത്.എന്നത്തേയുംContinue reading “962.Den skyldige(Danish,2018)”
961.Kolamavu kokila(Tamil,2018)
961.Kolamavu kokila(Tamil,2018) Comedy,Thriller നയന്‍താര എന്ന ‘ലേഡി സൂപ്പര്‍ സ്റ്റാര്‍” ന്‍റെ ജനപ്രീതി മാക്സിമം ഉപയോഗിച്ച് എടുത്ത ചിത്രമാണ് ‘കോലമാവ് കോകില’.കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഈ ത്രില്ലറില്‍.നയന്‍താര എന്ന വലിയ പേരിന്റെ ഒപ്പം പ്രാധാന്യം ഉള്ള കഥാപാത്രങ്ങള്‍ കുറവാണ്.യോഗി ബാബു പോലും നയന്‍സിന്‍റെ നായകനായി എന്ന് പറയുന്നിടത്ത് ആണ് സാധാരണ പുരുഷ കേന്ദ്രീകൃതം ആയ സിനിമയില്‍ അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്നു ഈ കാര്യത്തില്‍. അമ്മയുടെ അസുഖത്തിനുള്ള ചികിത്സയ്ക്ക് കാശ് ഉണ്ടാക്കാനായി ഇറങ്ങിയContinue reading “961.Kolamavu kokila(Tamil,2018)”
960.Annanukku Jai(Tamil,2018)
960.Annanukku Jai(Tamil,2018) Comedy,Thriller ധനുഷ് നിര്‍മാതാവായി അട്ടക്കത്തി ദിനേശിനെ വച്ച് 2014 ല്‍ ചെയ്യാന്‍ ഇരുന്ന ചിത്രം പിന്നീട് മുടങ്ങി പോവുകയും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്,വെട്രിമാരന്‍ കോട്ടൂകെട്ടില് റിലീസ് ആയ ചിത്രമാണ് ‘അണ്ണനുക്ക് ജയ്’.1989 ല്‍ റിലീസ് ആയ അര്‍ജുന്‍ ചിത്രവുമായി പേരില്‍ ഉള്ള സാദൃശ്യം നിലനിര്‍ത്തി രാഷ്ട്രീയം പ്രമേയം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. നേതാക്കന്മാരുടെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന അണികള്‍ക്ക് എന്ത് സംഭവിക്കുന്നു?അവര്‍ എന്നും രാഷ്ട്രീയ അടിമContinue reading “960.Annanukku Jai(Tamil,2018)”
959.New Trial(Korean,2017)
959.New Trial(Korean,2017) Crime,Mystery,Drama. അമ്മയോട് ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്കില്‍ പോകുമ്പോള്‍ ആണ് അവന്റെ ബൈക്കിന്റെ മുന്നില്‍ ആരോ വന്നു നിന്നത് കണ്ടത്.ബൈക്ക് വെട്ടിച്ചു മാറ്റി അവന്‍ വീണു.പിന്നീട് അവന്‍ മനസ്സിലാക്കുന്നത് അവിടെ ആ സമയത്ത് നടന്ന കൊലപാതക കേസില്‍ അവന്‍ ആണ് പ്രതി എന്നതാണ്.ഒരു ടാക്സി ഡ്രൈവറെ ക്രൂരമായി കൊന്നതിനു ഉള്ള ശിക്ഷ ആയി അവനു 15 വര്‍ഷ തടവും ലഭിച്ചു. ഹ്യൂന്‍Continue reading “959.New Trial(Korean,2017)”
958.The Accidental Detective 2: In Action(Korean,2018)
958.The Accidental Detective 2: In Action(Korean,2018) Mystery,Thriller. ഗര്‍ഭിണിയായ ഭാര്യയുടെ അടുക്കല്‍ നിന്നും പുറത്തു പോയ ആള്‍ പിന്നീട് മരണപ്പെട്ട നിലയില്‍ റെയില്‍ ട്രാക്കില്‍ കാണപ്പെടുന്നു.പല കാരണങ്ങള്‍ കൊണ്ടും പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു.എന്നാല്‍ മരിച്ച ആളുടെ ഭാര്യയ്ക്ക് സംഭവങ്ങളില്‍ ദുരൂഹത തോന്നുന്നു.കാരണം അയാളുടെ മൊബൈലിലേക്ക് വന്ന ‘The Accidental Detective’ രണ്ടാം ഭാഗം വരുമ്പോള്‍ ദേ-മാനും ടെ-സൂവും സ്വന്തമായി കുറ്റാന്വേഷണ ഏജന്‍സി ആരംഭിച്ചിരിക്കുന്നു.കുറെContinue reading “958.The Accidental Detective 2: In Action(Korean,2018)”
957.Imaikka Nodigal(Tamil,2018)
957.Imaikka Nodigal(Tamil,2018) Mystery,Thriller. നഗരത്തില്‍ വീണ്ടും രുദ്ര എന്ന സീരിയല്‍ കില്ലറുടെ സാന്നിധ്യം ഉണ്ടാകുന്നു.അയാളുടെ Modus Operandi അത് പോലെ പിന്തുടരുന്ന ഒരു സീരിയല്‍ കില്ലര്‍.രുദ്ര സി ബി ഐ Encounter ല്‍ മരിച്ചു എന്നതാണ് ലോകത്തിനു അയാളെ കുറിച്ചുള്ള വിവരം.എന്നാല്‍ രുദ്ര എന്ന് പറഞ്ഞു വന്ന ആള്‍,ആദ്യ സി ബി ഐ കള്ളം പറഞ്ഞത് ആണെന്നും അയാള്‍ കൊല്ലപ്പെട്ടില്ല എന്നും ലോകത്തെ അറിയിക്കുന്നു.കുറ്റാന്വേഷണ വിദഗ്ധര്‍ ഒരു “കോപ്പി ക്യാറ്റ്” കൊലയാളിയെ ആണ്Continue reading “957.Imaikka Nodigal(Tamil,2018)”
956.Raja Ranguski(Tamil,2018)
956.Raja Ranguski(Tamil,2018) Mystery,Thriller. ഒരു മധ്യവയസ്ക്കയുടെ കൊലപാതകം പോലീസ് അന്വേഷിച്ചു തുടങ്ങുന്നു.എന്നാല്‍ അതുമായി നേരിട്ട് ബന്ധം ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരാളുണ്ട്.അയാള്‍ ഒരു പോലീസ് കോണ്‍സ്റ്റബിള് ആണ്.എന്നാല്‍ അന്നത്തെ രാത്രിയില്‍ നടന്ന സംഭവങ്ങളിലേക്ക് നയിച്ച ധാരാളം കാര്യങ്ങള്‍ ഉണ്ട്.ഒരു അജ്ഞാത ഫോണ്‍ കോള്‍.ഒരു തമാശയ്ക്ക് തുടങ്ങിയ ഫോണ്‍ കോള്‍ അയാളുടെ ജീവിതത്തെ മുഴുവന്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അറിയാന്‍ ചിത്രം കാണുക. തമിഴ് സാഹിത്യലോകത്തിലെContinue reading “956.Raja Ranguski(Tamil,2018)”
955.Vanjagar Ulagam(Tamil,2018)
955.Vanjagar Ulagam(Tamil,2018) Mystery,Crime,Thriller മദ്യപിച്ചു ലക്ക് കെട്ടുറങ്ങിയ ശ്യാമിനെ അന്വേഷിച്ചു രാവിലെ പോലീസ് എത്തുമ്പോള്‍ ആണ് അവന്‍ ആ വാര്‍ത്ത അറിയുന്നത്.വീടിന്റെ എതിര്‍വശത്ത് താമസിക്കുന്ന സ്ത്രീയെ ആരോ കൊലപ്പെടുത്തിയിരിക്കുന്നു.പൊലീസിന്‍റെ മുന്നിലെ പ്രതി ശ്യാം ആണ്.എന്നാല്‍ തലേ ദിവസം മദ്യപിച്ചു കിടന്നുറങ്ങിയ അവനു അന്ന് രാത്രി നടന്ന സംഭവങ്ങളൊന്നും ഓര്‍മയും ഇല്ല. ‘വഞ്ചകര്‍ ഉലകം’ എന്ന തമിള്‍ ചിത്രത്തിന്റെ ആരംഭം ഇതിലാണ്.എന്നാല്‍ ഈ ഒരു സംഭവത്തില്‍ നിന്നും ചിത്രം വളരെയേറെContinue reading “955.Vanjagar Ulagam(Tamil,2018)”
954.The Passengers(English,2008)
954.The Passengers(English,2008) Mystery,Drama. ക്ലെയര്‍ ഒരു മനശാസ്ത്ര വിദഗ്ധ ആണ്.ഒരു വലിയ പ്ലെയിന്‍ അപകടത്തിനു ശേഷം ജീവിച്ചിരുന്ന കുറച്ചു പേര്‍ക്ക് വേണ്ടി അവളെ കൌണ്‍സിലിംഗിനു നിയോഗിക്കുന്നു.അല്‍പ്പ ദിവസത്തിന് ശേഷം ആണ് അവള്‍ ആ രഹസ്യം മനസ്സിലാക്കിയത്.തന്‍റെ അടുക്കല്‍ ഗ്രൂപ്പ് കൌണ്‍സിലിംഗിനു വന്നവരെ ഓരോരുത്തര്‍ ആയി കാണുന്നില്ല.രണ്ടാമത്,അജ്ഞാതന്‍ ആയ ഒരാള്‍ അവരില്‍ പലരെയും പിന്തുടരുന്നു.ക്ലെയരിനും ചില സംശയങ്ങള്‍ തോന്നി തുടങ്ങുന്നു. ‘The Passengers’ എന്ന സിനിമയുടെ പ്രമേയം ആണ് മുകളില്‍ ചുരുക്കത്തില്‍Continue reading “954.The Passengers(English,2008)”
953.Super Dark Times(English,2017)
953.Super Dark Times(English,2017) Drama,Thriller. കുറച്ചു സുഹൃത്തുകള്‍ തമ്മില്‍ എന്നത്തേയും പോലെ സമയം ചിലവഴിക്കുക്കുമ്പോള്‍ ആണ് ഒരു ദുരന്തം പോലെ ആ സംഭവം ഉണ്ടാകുന്നത്.അപകടം ആയിരുന്നു അതിന്റെ മൂല കാരണം എങ്കിലും അവരുടെ പ്രായം ഒരു പ്രശ്നം ആയിരുന്നു.ടീനേജില്‍ ഉള്ള ആണ്‍ക്കുട്ടികള്‍.അവര്‍ക്ക് പരിമിതികള്‍ ഏറെ ആണ്.പ്രധാനമായും ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ലോകത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന കാലഘട്ടം.തൊണ്ണൂറുകളുടെ തുടക്കം ഉള്ള അമേരിക്ക!!അന്നത്തെ സംഭവങ്ങള്‍ മറ്റു പലതിനും തിരി കൊളുത്തി തുടങ്ങി.കൂടുതല്‍ അപകടകരമായContinue reading “953.Super Dark Times(English,2017)”