940.Parmanu:The Story of Pokhran.(Hindi,2018) Drama,History ലോക രാജ്യങ്ങള്‍ തമ്മില്‍ ഉള്ള വിശ്വാസം പരസ്പ്പരം കുറയുകയും,സ്വന്തം അയല്‍ രാജ്യങ്ങളെ പോലും സംശയത്തോടെ കാണേണ്ടി വരുന്ന അവസരങ്ങളില്‍ ഓരോ രാജ്യവും അവരുടെ അതിരുകള്‍ കാത്തു സൂക്ഷിക്കാന്‍ ഉള്ള ബാധ്യത കൂടുന്നു.ആ ഒരു പ്രക്രിയയുടെ ഫലമാണ്, കൂടി വരുന്ന ആയുധ കച്ചവടം.പല രാജ്യങ്ങളുടെയും വാര്‍ഷിക ബഡ്ജറ്റില്‍ വലിയൊരു പങ്കും ആയുധങ്ങള്‍ക്കും മറ്റുമായി ചിലവഴിക്കുന്നും ഉണ്ട്.അങ്ങനെ ഉള്ള ലോകത്തില്‍ ഓരോ രാജ്യവുംContinue reading “940.Parmanu:The Story of Pokhran.(Hindi,2018)”
Author Archives: rakeshmr2017
939.VISHWAROOPAM 2(TAMIL,2018)
939.VISHWAROOPAM 2(TAMIL,2018) Action വിശ്വരൂപം ആദ്യ ഭാഗം ഏറ്റവും അധികം ശ്രദ്ധേയമായത് അതുയര്‍ത്തിയ വിവാദങ്ങള്‍ കാരണമായിരുന്നു.ആവിഷ്ക്കാര സ്വാതന്ത്ര്യവും മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങളും എന്ന നിലയില്‍ ഉള്ള ഒരു സംഘര്‍ഷം ആണ് അന്ന് ഉണ്ടായിരുന്നത്.ഒരു പ്രേക്ഷകന എന്ന നിലയില്‍ അതിനൊന്നും ശ്രദ്ധ കൊടുക്കാതെ കണ്ടത് കൊണ്ട് ആയിരിക്കണം ആദ്യ ഭാഗം നന്നായി ഇഷ്ടപ്പെട്ടൂ.ആദ്യ ഭാഗത്തിലെ പ്രാര്‍ഥിക്കാന്‍ സമയം വേണം എന്ന് പറഞ്ഞു കരയുന്ന പാവത്താനായ കഥാപാത്രം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍Continue reading “939.VISHWAROOPAM 2(TAMIL,2018)”
938.TAG(ENGLISH,2018)
938.TAG(ENGLISH,2018) Comedy,Adventure. ഒരു പക്ഷെ ‘Blue Whale” കളിയെ ഒക്കെ കിണറ്റില്‍ ഇടാന്‍ പറഞ്ഞു ഒരു കളി വന്നാലോ?(അപകടകരമായ ഒരു കളി സാധാരണക്കാരും കളിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ആണ് ‘Blue Whale’ പരാമര്‍ശം ഉപയോഗിച്ചത്).ഒരു സിനിമയുടെ കഥ ആണെന്ന് പറഞ്ഞു എഴുതി തല്ലാന്‍ വരട്ടെ.യഥാര്‍ത്ഥ സംഭവങ്ങളെ ആധികാരമാക്കി അവതരിപ്പിച്ച ചിത്രം ആണ് ‘Tag’.കളി ഇനി എന്താണെന്ന് ചോദിച്ചാല്‍ പറയും “തൊട്ടേ-പിടിച്ചേ” കളി ആണെന്ന്.പെട്ടെന്ന് ഒരു വരിയില്‍ കേള്‍ക്കുമ്പോള്‍ ഈContinue reading “938.TAG(ENGLISH,2018)”
937.American Animals(English,2018)
937.American Animals(English,2018) Crime ഒരിക്കലും അവര്‍ അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകരുതായിരുന്നു എന്നാണു മനസ്സ് ഇപ്പോഴും പറയുന്നത്.കാരണം അവരും നമ്മളെ പോലെ ആയിരുന്നു.സാധാരണ കുടുംബങ്ങളില്‍ നിന്നും വന്ന യുവാക്കള്‍.അവരുടെ മുന്നില്‍ വലിയ ഒരു ജീവിതം ബാക്കി ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം.ഒരു പക്ഷെ ജീവിതത്തില്‍ അവര്‍ ആഗ്രഹിച്ചത് എല്ലാം നേടാന്‍ സാധിച്ചില്ലായിരുന്നു എന്ന് വരും.പക്ഷെ ജീവിതം ഇപ്പോള്‍ ഉള്ളതിനേക്കാളും നന്നാകുമായിരുന്നു.ടീനേജ് കാലത്തില്‍ ഉണ്ടായ ഒരു ആശയക്കുഴപ്പം ആ ചെറുപ്പക്കാരുടെ ജീവിതത്തെ എങ്ങനെContinue reading “937.American Animals(English,2018)”
936.APOCALYPTO(ENGLISH,2006)
936.APOCALYPTO(ENGLISH,2006) Adventure,Thriller,Action. ‘I am Jaguar Paw, son of Flint Sky. My Father hunted this forest before me. My name is Jaguar Paw. I am a hunter. This is my forest. And my sons will hunt it with their sons after I am gone.” കണ്ടിഷ്ടമായ ചിത്രം മറ്റുള്ളവര്‍ക്കും കാണാന്‍ വേണ്ടി എഴുതുന്ന ഒരു കുറിപ്പ്Continue reading “936.APOCALYPTO(ENGLISH,2006)”
935.EEDA(MALAYALAM,2018)
935.EEDA(MALAYALAM,2018) വാര്‍ത്തകളില്‍ നിറയുന്ന ആക്രമണകാരികള്‍ ആയ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നും ഭയം ഉളവാക്കുന്നത് ആണ്.പേരില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയും,വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതികള്‍ ആളുകളിലേക്ക് ഇറക്കി വിടുകയും ചെയ്യുന്ന എല്ലാ പാര്‍ട്ടികളെയും സമാസമം കാഴ്ചയിലൂടെ വിമര്‍ശിക്കുന്ന ചിത്രമാണ് ‘ഈട’.സാമാന്യബുദ്ധിയ്ക്കും അപ്പുറം ആണ് കണ്ണൂരില്‍ നടക്കുന്ന സംഭവങ്ങള്‍ എന്ന് തോന്നുന്നു.ആക്രമണ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത് കൊണ്ട് ഉള്ള മനസ്സുമായി ആണ് ‘ഈട’ കണ്ടു തുടങ്ങിയത്. ഒരു പ്രണയകഥയാണ് ചിത്രത്തില്‍ നായിക-നായക കഥാപാത്രങ്ങള്‍ക്ക് വേണ്ടി Continue reading “935.EEDA(MALAYALAM,2018)”
934.Mystery(Mandarin,2012)
934.Mystery(Mandarin,2012) Crime,Drama,Mystery. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്.യുവാക്കളുടെ ഒരു സംഘം രണ്ടു കാറിലായി വരുമ്പോള്‍,അവരുടെ ചില കുസൃതികള്‍ കാരണം ആകാം,അവര്‍ അവളെ കണ്ടില്ല.ക്ഷണ നേരത്തില്‍ ആ പെണ്‍ക്കുട്ടി ചോരയൊലിപ്പിച്ചു റോഡില്‍ കിടന്നൂ.മദ്യ ലഹരിയോ മറ്റോ ആകാം.കാര്‍ ഓടിച്ചിരുന്ന ഒരു യുവാവ് അവളെ തൊഴിക്കുകയും ചെയ്തു.അപ്പോഴേക്കും അവള്‍ മരിച്ചിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ അവള്‍ കാര്‍ ഇടിച്ചു മരിക്കുന്നതിനു മുന്‍പ് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തുന്നു.ആ അപകടത്തിനു മുന്‍പ് എന്താണ് സംഭവിച്ചത്? ആContinue reading “934.Mystery(Mandarin,2012)”
933.Goodachari(Telugu,2018)
933.Goodachari(Telugu,2018) Mystery,Thriller ഭൂരിപക്ഷവും നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമയെ കുറിച്ച് ചെറിയ രീതിയില്‍ പരദൂഷണം പറഞ്ഞു കൊണ്ട് തുടങ്ങാം ‘ഗൂഡാചാരി’ യുടെ ആസ്വാദന കുറിപ്പ്.തുടക്കത്തിലേ രംഗങ്ങള്‍ ഒക്കെ അല്‍പ്പം ക്ലീഷേ ആയി പോകുന്നു.പെട്ടെന്ന് ആണ് കണ്ടു പരിചയം ഉള്ള ഒരു സിനിമയുടെ സീന്‍ വന്നത്.’Kingsman: The Secret Service” നെ പെട്ടെന്ന് ഓര്‍ത്തു പോയി.പിന്നെ നടന്നത് ഒക്കെ സമാനമായ കാര്യങ്ങള്‍ ആയിരുന്നു.എന്നാല്‍ സിനിമയുടെ അവസാനം ഒരു പ്രേക്ഷകന്‍ എന്നContinue reading “933.Goodachari(Telugu,2018)”
932.Final Score(English,2018)
932.Final Score(English,2018) Action.Thriller ഒരു ഫുട്ബോള്‍ മത്സരം നടക്കുന്നു.West Ham ന്റെ അവസാന മത്സരം ആണ് ആ മൈതാനം മുഴുവനും കാണികള്‍ തിങ്ങി നിറഞ്ഞിരുന്നു.എന്നാല്‍ അപകടകരമായ ഒരു സംഭവം അവിടെ നടക്കാന്‍ പോകുന്നു.ലോകവുമായി ബന്ധം വേര്‍പ്പെട്ട ആ മൈതാനത്തില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ വേണം.അയാളുടെ മുന്നില്‍ ഉള്ളത് കളി അവസാനിക്കുന്ന തൊണ്ണൂറാം മിനിട്ട് വരെ സമയവും.മസില്‍ പെരുപ്പിച്ച വില്ലന്മാരും നായകനും.ഇടി,വെടിയുടെ പൊടിപ്പൂരം.അതാണ് Final Score. നല്ലContinue reading “932.Final Score(English,2018)”
929.Slice(Thai,2009)
929.Slice(Thai,2009) Mystery,Thriller. “ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റും ആയി ഒരു തായ് ചിത്രം-Slice” നദിയിലൂടെ ഒഴുകിയെത്തിയ ചുവപ്പു നിറമുള്ള പെട്ടിയിൽ ആണ് ആദ്യം ശവശരീരം കാണപ്പെട്ടത്. നഗരത്തിൽ അതിനു പുറകെ കൊലപാതകങ്ങൾ നടക്കുന്നു.ഒരു ചുവന്ന പെട്ടിയിൽ വികൃതമാക്കപ്പെട്ട നിലയിൽ അതിക്രൂരം ആയി കൊലപ്പെടുത്തിയ പുരുഷന്മാരുടെ മൃതദേഹങ്ങൾ പലയിടത്തും നിന്നും ലഭിക്കുന്നു.പലരും സമൂഹത്തിൽ സ്വാധീനം ഉള്ള ഉന്നതർ.കൊല്ലപ്പെട്ടവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു തെളിവും പ്രത്യക്ഷത്തിൽ ഇല്ലായിരുന്നു.എന്നാൽ മൃതദേഹങ്ങൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ചുവന്ന പെട്ടികൾ ഒരു സീരിയൽContinue reading “929.Slice(Thai,2009)”
930.The Third Murder(Japanese,2017)
930.The Third Murder(Japanese,2017) Mystery. “ജിഗ്‌സോ പസിൽ” പോലെ ദുരൂഹമായ ഒരു കൊലപാതക കേസ് -The Third Murder. പുഴയോരത്ത് വച്ചു കൊലയാളി അയാളെ Wrench നു അടിച്ചു കൊന്നതിന് ശേഷം അയാളുടെ മൃതദേഹം കത്തിക്കുമ്പോൾ അയാളുടെ മുഖത്തു ഒരു സംതൃപ്തി ഉണ്ടായിരുന്നു.’മിസുമി’ എന്നാണ് അയാളുടെ പേര്.മുപ്പതു വർഷങ്ങൾക്കു മുൻപ് നടത്തിയ രണ്ടു കൊലപാതകങ്ങൾ കാരണം ജയിലിൽ ആയ അയാൾ തിരിച്ചു ഇറങ്ങിയിട്ടു അൽപ്പ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു.പൊലീസിന് കീഴടങ്ങുമ്പോൾContinue reading “930.The Third Murder(Japanese,2017)”
928.Marionette(Korean,2018)
928.Marionette(Korean,2018) Mystery,Crime. മിൻ-ഹാ,ഏറെ വർഷങ്ങൾക്കു ശേഷം തന്റെ ഭൂതകാലത്തെ വീണ്ടും നേരിടുകയാണ്.ഒരു ടീച്ചർ ആയി മാറിയ ആ കൗമാരക്കാരി ഏറെ വർഷങ്ങൾക്കു മുൻപ് തന്റെ ജീവിതത്തെയും സ്ഥലങ്ങളെയും മറന്നു ഒളിച്ചു നടക്കുകയാണ്.കല്യാണ തീയതിയും അടുക്കാറായി.ക്ലാസ് കഴിഞ്ഞ ഒരു വൈകുന്നേരം കുടിച്ച കാപ്പി മാത്രമേ അവൾക്കു ഓർമ ഉണ്ടായിരുന്നുള്ളൂ.പിറ്റേ ദിവസം രാവിലെ സ്ക്കൂൾ തുറക്കുമ്പോൾ അവൾ അവിടെ തന്നെ ഉറങ്ങുക ആയിരുന്നു.കൈ തണ്ടയിൽ ചുവന്ന അടയാളം.അൽപ്പ സമയത്തിന് ശേഷം അവളെ തേടി വീണ്ടുംContinue reading “928.Marionette(Korean,2018)”