915.ARAVINDANTE ATHITHIKAL(MALAYALAM,2018)

915.Aravindante Athithikal(Malayalam,2018) Comedy,Drama “അരവിന്ദന്റെ അതിഥികൾ”-പെട്ടെന്ന് അവസാനിപ്പിച്ച അതിഥി!!   അരവിന്ദന്റെ ജീവിതത്തിൽ എല്ലാവരും അതിഥികൾ ആയി മാറുന്നു.ജന്മം നൽകിയവർ പോലും അവന്റെ ജീവിതത്തിൽ അതിഥികൾ ആയി മാറുന്നു.ഈ അടുത്തു തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം എന്നാൽ  പെട്ടെന്ന് അവസാനിച്ചു എന്ന പ്രതീതി ആണ് ഉണ്ടായത്.  മിസ്റ്ററി/ഡ്രാമ ഴോൻറെയിൽ സാധ്യതകൾ ഉണ്ടായിരുന്ന ചിത്രത്തിൽ തുടക്കത്തിൽ നല്ല രസം ഉണ്ടായിരുന്നു.സിംപിൾ തമാശകൾ ഒക്കെ ആയി തന്നെ വിനീതിന്റെ അരവിന്ദൻ എന്ന കഥാപാത്രം മുന്നോട്ടു പോയി.അഭിനയത്തിൽ ഏറ്റവുംContinue reading “915.ARAVINDANTE ATHITHIKAL(MALAYALAM,2018)”

914.ASURAVADHAM(TAMIL,2018)

914.Asuravadham(Tamil,2018)  Mystery,Action “അസുരവധം”-മികച്ച പ്രതികാരം.   കൊറിയൻ സിനിമകളിൽ കണ്ടു വരുന്ന ഒരു രീതി പിന്തുടർന്ന ചിത്രം ആയാണ് ‘അസുരവധം’ തുടക്കം മുതൽ തന്ന അനുഭവം.പ്രതികാര രീതികൾ പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും ക്രൂരം ആയ രീതി ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ശാരീരികമായി ഏൽപ്പിക്കുന്ന വേദനകൾക്കും അപ്പുറം ഉള്ള ഒരു വേദന ഉണ്ട്.ചിത്രം പറയാൻ ശ്രമിക്കുന്നത് ആ പ്രമേയം ആണ്.   തുടക്കത്തിൽ ഉള്ള ഫോണ് വിളി.അതു എന്തു മാത്രം irritating ആയിരുന്നു എന്ന് ആലോചിച്ചു നോക്കി.പിന്നെContinue reading “914.ASURAVADHAM(TAMIL,2018)”

913.GHOST STORIES(ENGLISH,2018)

913.Ghost Stories(English,2018)        Mystery,Horror “കാഴ്ചക്കാരനെ കുഴപ്പിക്കുന്ന പ്രേത കഥകൾ”-Ghost Stories.    സമീപ കാലത്ത് ഇറങ്ങിയ ഇംഗ്ലീഷ് ഹൊറർ ചിത്രങ്ങൾ പലതും ഒരേ അച്ചിൽ വാർത്തത് പോലെ കാഴ്ചക്കാരന് തോന്നിയെങ്കിൽ അത്ഭുതപ്പെടാൻ ഇല്ല.” Thanks to Conjuring” എന്നു പറയാം പല ചിത്രങ്ങളെയും.Jump scare രംഗങ്ങളുടെ ബാഹുല്യം ആയിരുന്നു പലതിലും.അതിന്റെ ഒപ്പം പലപ്പോഴും മോശം CGI ഒക്കെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ ശ്രമിക്കുന്നും ഉണ്ടായിരുന്നു.   എന്നാൽ അതെല്ലാം മനസ്സിൽ നിന്നും കളയുക.ഇതാContinue reading “913.GHOST STORIES(ENGLISH,2018)”

912.THE MAN FROM NOWHERE(KOREAN,2010)h

912.The Man From Nowhere(Korean,2010)        Action,Thriller “The Man From Nowhere” ആദ്യമായി കാണുമ്പോൾ തോന്നിയത്  Leon: The Professional എന്ന സിനിമയുടെ കൊറിയൻ പതിപ്പ് ആയിരിക്കും എന്നാണ്. കാരണം ,ബിച്ചൂ(ഹിന്ദി),സൂര്യ പാർവൈ(തമിഴ്) തുടങ്ങിയ പതിപ്പുകൾ നേരത്തെ കണ്ടത് കൊണ്ടു കുറ്റം പറയാനും കഴിയില്ല.എന്നാൽ 2010ൽ റിലീസ് ആയ ഈ ചിത്രം എന്നാൽ അന്നത്തെ കാഴ്ചയിൽ തന്നെ പ്രതീക്ഷകൾ എല്ലാം തകിടം മറിച്ചു.Leon ഉമായി ഒരു ബന്ധവും ചിത്രത്തിന് ഇല്ലായിരുന്നു,ഒറ്റവരി കഥയിലെ സാമ്യംContinue reading “912.THE MAN FROM NOWHERE(KOREAN,2010)h”

911.BROS(KOREAN,2017)

911.The Bros(Korean,2017)       Comedy/Mystery/Fantasy പിതാവിന്റെ മരണത്തെ തുടർന്ന് ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന്റെ ഭാഗം ആയി ഒത്തു ചേരുന്ന സഹോദരങ്ങൾ.അവിടെ വച്ചു അവർ അജ്ഞതയായ ഒരാളെ പരിചയപ്പെടുന്നു.ആ ദിവസങ്ങളിൽ ഒന്നിൽ അവർ അവരുടെ പിതാവിനെ കുറിച്ചു ചില രഹസ്യങ്ങൾ മനസ്സിലാകുന്നു.എവിടെയോ കേട്ട കഥ പോലെ തോന്നുന്നില്ലേ?ബ്രിട്ടീഷ് സിനിമയായ 2007 ൽ റിലീസ് ചെയ്ത ” Death At A Funeral”,പിന്നീട് അതിന്റെ അമേരിക്കൻ പതിപ്പ് ആയി 2010 ലും വന്നിരുന്നു.ഈ സിനിമകൾ കണ്ടവർക്ക് പരിചിതമായ പ്ലോട്ട്!!Continue reading “911.BROS(KOREAN,2017)”

910.UNCLE(MALAYALAM,2018)

910.Uncle(Malayalam,2018) “അങ്കിളിന്റെ ഒപ്പം ദൂരം കൂടിയ യാത്ര”.     സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയവും ആയിട്ടാണ് ജോയ് മാത്യു ഇത്തവണ ‘അങ്കിൾ’ എന്ന ചിത്രം അവതരിപ്പിച്ചത്.സ്ഥിരം,പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങൾ അല്ല മമ്മൂട്ടി എന്ന നടൻ ചെയ്യുന്നത് എന്ന വിമർശകരുടെ മാനിച്ചു എന്നു തോന്നി പോയി ഇതിലെ കെ.കെ എന്ന കഥാപാത്രം കണ്ടപ്പോൾ.എന്നാൽ ചിത്രത്തിന്റെ കഥയ്ക്ക് ആവശ്യമുള്ള തരത്തിൽ ആ കഥാപാത്രത്തെ പ്രേക്ഷകനിൽ രജിസ്റ്റർ ചെയ്യാൻ ഉള്ള ശ്രമം കാരണം മമ്മൂട്ടി എന്നത്തേയും പോലെ സുന്ദരമുഖനായിContinue reading “910.UNCLE(MALAYALAM,2018)”

909.SUPER TROOPERS 2 (ENGLISH,2018)

909.Super Troopers 2 (English,2018)      Super Troopers 2 ഇറങ്ങുന്നതിന് മുന്നേ ധാരാളം rumors ഉണ്ടായിരുന്നു.പ്രധാനമായും ആദ്യ ഭാഗത്തിന്റെ prequel ആണെന്നുള്ള വാർത്തകൾ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ പിതാക്കന്മാരുടെ കഥ ആയിരിക്കും എന്നുള്ള വാർത്തകൾ ശക്തം ആയപ്പോൾ ജയും കൂട്ടരും അതു തള്ളി കളഞ്ഞിരുന്നു.2012 മുതൽ ചിത്രം സ്‌ക്രിപ്റ്റ് പൂർത്തി ആയെന്നു കേട്ടിരുന്നു.പക്ഷെ ചിത്രം നിർമിക്കാൻ ആവശ്യമായ പണം ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒപ്പിക്കാൻ ആയിരുന്നു അവരുടെ ശ്രമം.അതിൽ അവർ വിജയിക്കുകയും ചെയ്തു.അവസാനം 2018 ൽContinue reading “909.SUPER TROOPERS 2 (ENGLISH,2018)”

908.SUPER TROOPERS(ENGLISH,2001)

908.Super Troopers(English,2001)        Mystery/Comedy “Broken Lizard” നെ കുറിച്ചു കേട്ടിരിക്കും.കോളേജിലെ ഏതാനും സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ ചെറിയ കോമഡി ഗ്യാങ്,അവർ ചെയ്തിരുന്ന sketch comedy കളിൽ നിന്നും മാറി വലിയ സ്‌ക്രീനിൽ അവതരിപ്പിക്കപ്പെടുമ്പോൾ BL സ്വന്തമായ ഒരു പേര് കോമഡി ഷോകളിൽ ഉണ്ടാക്കി എടുത്തിരുന്നു.ഇന്ത്യൻ വംശജൻ ആയ ‘ജയ് ചന്ദ്രശേഖർ’ നേതൃത്വം നൽകുന്ന ഈ കോമഡി ഗ്രൂപ്,രസകരമായ ,അമേരിക്കൻ രീതിയിൽ ഉള്ള മസാല നിറഞ്ഞ കോമഡികളിലൂടെ പിന്നീട് ധാരാളം സിനിമകളുടെ ഭാഗവും ആയി.Continue reading “908.SUPER TROOPERS(ENGLISH,2001)”

907.A GENTLEMAN(HINDI,2017)

907.A Gentleman(Hindi,2017)   ഫോക്‌സ് സ്റ്റുഡിയോ നിർമിച്ച ബിഗ് ബജറ്റ് സിനിമ എന്നൊക്കെ കേട്ടപ്പോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പിന്നെ റിലീസ് ആയപ്പോ പടം വൻ ബജറ്റ് കാരണം ഫ്ലോപ്പ് എന്നൊക്കെ കേട്ടിരുന്നു.ലേശം കൗതുകം കൂടുതൽ ആയതു കൊണ്ട് സിനിമ കണ്ടു.   ‘Old wine in a new bottle’ എന്നു പറയാം കഥ.ഡീസന്റ് ആയ യുവാവ്.അയാൾക്ക്‌ പ്രണയം.പ്രണയിക്കുന്ന പെണ്കുട്ടിക്ക് അൽപ്പം കൂടി ജീവിതത്തിൽ ‘കൂൾ’ attitude ഉള്ള ആളെ വേണം.പക്ഷെ യഥാർത്ഥത്തിൽ ആ യുവാവ് അങ്ങനെContinue reading “907.A GENTLEMAN(HINDI,2017)”

906.GULEBAGHAVALI(TAMIL,2018)

906.Gulebaghavali(Tamil,2018) Rakesh Manoharan:ഗുലേബഗവാലി   പ്രത്യേകിച്ചു ഒരു കഥ ഒന്നും ഇല്ലാത്ത സിനിമ.പേരിനു ഒരു നായകനും നായികയും.പ്രഭുദേവയും ഹൻസികയും.എന്നാൽ സിനിമയുടെ എല്ലാമെല്ലാം ആകുന്നതു രേവതി ആണ്.മാസ് ഇൻട്രോ മുതൽ സിനിമയുടെ അവസാനം വരെ വളരെ എനർജെറ്റിക് ആയ രേവതിയെ കാണാം. ഒരു ചെറിയ മോഷണ കഥ.കുറെ അധികം വില്ലന്മാർ.അതിൽ പകുതി മുക്കാൽ ആളുകളും മണ്ടന്മാർ.പലപ്പോഴും സിനിമ പ്രഭുദേവ നായകൻ ആയിരുന്ന സമയത്തെ സിനിമകളുടെ അതേ രീതി പിന്തുടരുന്നതായി തോന്നി.സ്ലിം ആയി വന്ന ഹൻസിക എന്നത്തേയും പോലെ അലങ്കാരംContinue reading “906.GULEBAGHAVALI(TAMIL,2018)”

905.ULKUTHU(TAMIL,2017)

905.Ulkuthu(Tamil,2017)ഉൾകുത്തു  കാർത്തിക് രാജു സംവിധാനം ചെയ്ത ഉൾകുത്തു കാണാൻ ഒരേ ഒരു കാരണം ‘അട്ടകത്തി’ ദിനേശ് ആണ്.പണ്ട് അട്ടകത്തി കണ്ടതോടെ പുള്ളിയുടെ സിനിമ എല്ലാം കാണാൻ ശ്രമിക്കുമായിരുന്നു.ഇതു വരെ കാണാത്തത് ഏറ്റവും നല്ല അഭിപ്രായം ലഭിച്ച ‘കുക്കു’ ആണ്. 😢😢😢😢   ഇനി ഉൾകുത്തിലേക്ക്..കഥയെ കുറിച്ചു ഒന്നും അറിയാതെ കണ്ടു തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോ സ്ഥലം നല്ല പരിചയം.4 വർഷം പഠിച്ച നാഗര്കോവിലും ചുറ്റുവട്ടവും.കോളേജിന്റെ അടുത്തുള്ള ‘മുട്ടം’ ആണ് കഥ നടക്കുന്ന സ്ഥലമായി കാണിച്ചിരിക്കുന്നത്. കഥ എന്നു പറഞ്ഞാൽContinue reading “905.ULKUTHU(TAMIL,2017)”

904.VELAIKKARAN(TAMIL,2017)

904.Velaikkaran(Tamil,2017)ഇന്ത്യൻ സിനിമയിലെ രാഷ്ട്രീയത്തിന് അതിഭാവുകത്വം ഏറെ ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.അതേ.സിനിമയ്ക്കും ഒരു രാഷ്ട്രീയം ഉണ്ട്.അതു ആളുകളിൽ എത്തുമ്പോൾ വ്യാപകമായി സ്വീകരിക്കപ്പെടണം.ഏറ്റവും എളുപ്പ വഴി.ആളുകളിൽ സമത്വം വിഭാവനം ചെയ്യുന്ന കമ്യൂണിസം ആണ്.സിനിമകൾ ഏറെയും ആ ഒരു പാറ്റേർനിൽ ആണ് രാഷ്ട്രീയം പറയുന്നതും.   നായകന്മാർക്കു വലിയ സ്ക്കോപ് ഉണ്ട് അത്തരം സിനിമകൾക്കു.കുത്തക മുതലാളിമാർക്ക് എതിരെ ആഞ്ഞടിച്ച വേലക്കാരൻ അത്തരത്തിൽ ഒന്നായിരുന്നു.ശിവ കാർത്തികേയന് ഹീറോയിക് പരിവേഷത്തിനു മാറ്റ് കൂട്ടുന്ന എല്ലാം ഉണ്ടായിരുന്നു സിനിമയിൽ.എന്നാൽ തുല്യ പ്രാധാന്യത്തിൽ വന്ന വില്ലൻ ഇടയ്ക്കൊക്കെContinue reading “904.VELAIKKARAN(TAMIL,2017)”

Design a site like this with WordPress.com
Get started