1135.Klaus(English,2019) Drama,Festive Oscar Nominations 2020 #1 Best Animated Feature സാന്താ ക്ളോസ് സമ്മാനങ്ങളുമായി വരും.സ്മീറിൻബെർഗിലെ പുതിയ പോസ്റ്റമാന് ഈ കഥയും ആയി എന്താണ് ബന്ധം?ആകെ മൊത്തം അന്ധകാരത്തിൽ കിടന്നിരുന്ന ഒരു തണുത്ത,ആരും ജീവിക്കാൻ ആഗ്രഹിക്കാത്ത ഒരു സ്ഥലത്ത് പോസ്റ്റ്മാൻ ആയി ജെസ്പർ വരാൻ ഒരു കാരണം ഉണ്ടായിരുന്നു.അയാൾ അവിടെ വന്ന ഉടനെ ചെയ്തു തീർക്കാൻ ഒരു ജോലിയും ഉണ്ടായിരുന്നു.അവിടത്തെ ആളുകളും അന്ധകാരത്തിൽ ആയിരുന്നു.വിദ്യാഭ്യാസം ഇല്ലാതെ,പരസ്പരം പോരാടുന്ന ആളുകൾ.അവിടേക്ക് എങ്ങനെ ആണ് സാന്താ ക്ളോസ് എന്നContinue reading “1135.Klaus(English,2019)”
Author Archives: rakeshmr2017
1134.Agatha and the Truth of Murder(English,2018)
1134.Agatha and the Truth of Murder(English,2018) Mystery,Suspense തലയ്ക്കു അടിച്ചാണ് അവരെ കൊന്നിരിക്കുന്നത്.അതും ഒരു ട്രെയിൻ യാത്രയിൽ.മരിച്ചത് ഫ്ലോറൻസ് നൈറ്റിങ്കലിന്റെ god daughter ആയ സ്ത്രീയും.വർഷങ്ങൾക്കു ശേഷം ചുരുളഴിയാത്ത ഈ കേസ് വന്നെത്തിയിരിക്കുന്നത് അഗത ക്രിസ്റ്റിയുടെ മുന്നിൽ ആണ്.കുറ്റാന്വേഷണ കഥകളുടെ രാജ്ഞിയുടെ മുന്നിൽ അത്തരം ഒരു സംഭവം എത്തിയിരുന്നെങ്കിൽ എന്താവും സംഭവിക്കുക? അഗത ക്രിസ്റ്റിയുടെ കുടുംബ ജീവിതവും, എഴുത്തുകാരി എന്ന നിലയിൽ Writer’s block ഉം ഉണ്ടായ സമയം.അവർ കുറച്ചു ദിവസത്തേക്ക് അപ്രത്യക്ഷയായി.എവിടെ പോയി എന്ന്Continue reading “1134.Agatha and the Truth of Murder(English,2018)”
1133. Oththa Seruppu Size 7(Tamil,2019)
1133. Oththa Seruppu Size 7(Tamil,2019) Mystery,Suspense. ഒരു കൊലപാതക കേസിൽ പ്രതി ആണെന്ന് ഉള്ള സംശയത്തിൽ ആണ് മാസിലാമണിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയത്.അന്നത്തെ ദിവസം മകന്റെ നല്ല ആരോഗ്യത്തിനു വേണ്ടി മൗനവൃതം എടുക്കുക ആണെന്ന് പറഞ്ഞ അയാളോട് ആ കൊലപാതകത്തെ കുറിച്ചു എന്തെങ്കിലും അറിയാമെങ്കിൽ എഴുതി തരാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. അയാൾ എഴുതിയത് ഒരു കഥയാണ്.പോലീസിനെ ആദ്യം കുഴപ്പിച്ച കഥ.അയാൾ ഒരു രണ്ടായിരം നോട്ടിന്റെ കഥയും പുറകെ പറഞ്ഞു .ഗാന്ധിജിയുടെ പടമുള്ള പുതിയContinue reading “1133. Oththa Seruppu Size 7(Tamil,2019)”
1127. One Must Fall(English,2019)
1127. One Must Fall(English,2019) Slasher,Black Comedy. നേരത്തെ ഉണ്ടായിരുന്ന ജോലി ശല്യക്കാരനായ ബോസ് കാരണം പോയ സാറ പുതിയ ജോലിയിലേക്ക് കയറി.ക്രൈം സീൻ ക്ളീൻ അപ് ആണ് ജോലി.സ്ക്കൂൾ മുതലേ സുഹൃത്തായ ആൾട്ടനും സാറയുടെ ഒപ്പം ഉണ്ട്.കൊലപാതകങ്ങളോ ആത്മഹത്യകളോ ഉണ്ടായതിനു ശേഷം അവിടെ ബാക്കി വരുന്ന ശരീര ഭാഗങ്ങൾ,രക്തം തുടങ്ങിയവ കഴുകി വൃത്തിയാക്കി ആ സ്ഥലം പഴയത് പോലെ ആക്കുക എന്നതാണ് സാറയുടെ പുതിയ ജോലിയിൽ ഉള്ളത്. ആദ്യ ജോലിയ്ക്ക് ശേഷം ഇനിContinue reading “1127. One Must Fall(English,2019)”
1123. Margamkali(Malayalam,2019)
1123. Margamkali(Malayalam,2019) ഒരു ടൈം പാസ് സിനിമ എന്ന നിലയിൽ മാത്രം കണ്ടൂടെ എന്നു ചോദിക്കാവുന്ന സിനിമ.പക്ഷെ ഒരു പ്രശ്നം ഉണ്ട്.ഗുരുതരമായ പ്രശ്നം.പഴയ തമിഴ് സിനിമകളിൽ ഉള്ള ഗൗണ്ടമണി – സെന്തിൽ കോംബോ പോലെ ഉള്ള തമാശ(????) കൾ ധാരാളം ഉണ്ട് സിനിമയിൽ.തമിഴ് സിനിമകളിൽ അന്നത്തെ കാലത്തു പ്രധാന കഥയോടൊപ്പം സമാന്തരമായി ഒരു കോമഡി ട്രാക് ഉണ്ടാക്കി ആയിരുന്നു അവരുടെ കളികൾ.വലിയ ഹിറ്റ് ആയ ഒരു കൂട്ടുക്കെട്ടു. പക്ഷെ അതിൽ ഉപയോഗിക്കുന്ന കഥകൾContinue reading “1123. Margamkali(Malayalam,2019)”
1124.Joker (English,2019)
1124.Joker (English,2019) Drama,Thriller. “In a white room with black curtains near the station…” ക്രീമിന്റെ White Room എന്ന ഗാനം സാധാരണ FM റേഡിയോയിൽ കേൾക്കുന്ന പാട്ടാണ്.ഡ്രൈവ് ചെയ്യുമ്പോൾ ഒക്കെ ആ ഒരു ഫ്ലോയിൽ കേൾക്കുന്ന ഒന്നു.പക്ഷെ,ജോക്കർ സിനിമയുടെ പശ്‌ചാത്തലത്തിൽ കേൾക്കുമ്പോൾ ആകെ ഒരു തരിപ്പ് ആണ്.അതു വരെ നടന്ന സംഭവങ്ങൾ എല്ലാം ആർതറിനെ എന്താക്കി മാറ്റി എന്നു പ്രേക്ഷകന് പോലും മനസ്സിലാകാത്ത നിമിഷം.നിസ്സഹായത ആണോ അതോContinue reading “1124.Joker (English,2019)”
1125. A Witness Out of the Blue(Cantonese,2019)
1125. A Witness Out of the Blue(Cantonese,2019) ഒരു കൊലപാതകം നടക്കുന്നു.അടുത്തായി നടന്ന ഒരു വലിയ ജ്വലറി മോഷണ കേസിലെ പ്രതികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.ഒഴിഞ്ഞ ഒരു കെട്ടിടത്തിൽ നടന്ന കൊലയ്ക്കു ദൃക്‌സാക്ഷികൾ ആയി മനുഷ്യർ ആരും ഇല്ലായിരുന്നു.മനുഷ്യർ ആരും ഇല്ല എന്നേ ഉള്ളൂ.ഒരു തത്ത ഉണ്ടായിരുന്നു ദൃക്‌സാക്ഷി ആയി.സംസാരിക്കാൻ കുറച്ചൊക്കെ കഴിയുന്ന തത്ത.ഇനി തത്ത ചൈനീസ് ഭാഷയോ, ഇംഗ്ലീഷ് ഭാഷയോ പഠിച്ചു കൊലപാതകിയെ കണ്ടു പിടിക്കണമായിരിക്കും. അങ്ങനെ ചിന്തിച്ച ഒരാളുണ്ട്.പൊലീസിലെ ഉദ്യോഗസ്ഥനായ ലാറി.വലിയContinue reading “1125. A Witness Out of the Blue(Cantonese,2019)”
1122.Kaithi (Tamil,2019)
1122.Kaithi (Tamil,2019) ഇത്രയും ഉന്മാദം നിറഞ്ഞ ഒരു ക്ളൈമാക്‌സ് ഈ അടുത്തു കണ്ടിട്ടില്ല.ഹോ! സിനിമ കണ്ട് കഴിഞ്ഞപ്പോൾ ആരോടെങ്കിലും ഇതു പറയണം എന്നാണ് തോന്നിയത്.മിസ്റ്ററി, സസ്പെൻസ് ഒന്നും പ്രതീക്ഷിച്ചു പോകണ്ട.മറ്റൊന്നാണ് ഉദ്ദേശിച്ചത്. കൈദി ഭയങ്കര റിയലിസ്റ്റിക് ചിത്രം ഒന്നും അല്ല.കുറെ ആളുകളെ ഇടിച്ചിടുന്ന അമാനുഷികതയുള്ള നായകൻ ആണ് ദില്ലി.അയാൾ വെട്ടേറ്റു കുത്തു കൊണ്ടു വീണാലും പിന്നെയും എഴുന്നേൽക്കുന്നുണ്ട്.എന്തൊരു ക്ളീഷേ ആണെന്ന് ഓരോ രംഗവും ഇങ്ങനെ എടുത്തു പറഞ്ഞാൽ തോന്നും. പക്ഷെ എന്തു കൊണ്ടാകുംContinue reading “1122.Kaithi (Tamil,2019)”
1121.War (Hindi,2019)
1121.War (Hindi,2019) Statutory Warning: സിനിമ കണ്ട ഒരു ഫാനിന്റെ പോസ്റ്റ് ആയി കൂട്ടിയാൽ മതി.ആരാധന മൂത്ത് ആദ്യം ഉണ്ടായ മകന് ഋതിക് എന്നു പേരിട്ട ഒരു ഫാൻ.War സിനിമ റിലീസ് ആയപ്പോൾ തിയറ്ററിൽ പോയി കാണാവുന്ന ഒരു സാഹചര്യം അല്ലായിരുന്നു.അതു കൊണ്ടു ആമസോണ് പ്രൈമിൽ ആണ് കണ്ടത്.ഇത്രയൊക്കെ പറഞ്ഞതു സിനിമ ഇഷ്ടമാകാത്ത ധാരാളം ആളുകൾ ഉള്ളത് കൊണ്ടാണ്.കാരണം,ഇനി പറയാൻ പോകുന്നത് പടം വലിയ ഇഷ്ടമായ കാര്യമാണ്. War ഒരുContinue reading “1121.War (Hindi,2019)”
1119. Asuran (Tamil,2019)
1119. Asuran (Tamil,2019) Action, Drama ആ കുടുംബം ഒരു ഓട്ടത്തിലാണ്.ആരെയൊക്കെയോ അവർ ഭയപ്പെടുന്നു.ഒരുമിച്ചു പോയാൽ തന്റെ കുടുംബം മൊത്തം നശിച്ചു പോകും എന്ന ചിന്ത.അതു കൊണ്ടു പല വഴിക്കാണ് അവരുടെ ഓട്ടം.ആർക്കോ അവരോടു വലിയ ഒരു പകയുണ്ട്.കൊല പക ആണത്.സ്വയം രക്ഷിക്കാനും പ്രിയപ്പെട്ടവരെ രക്ഷിക്കാനും ഉള്ള ഓട്ടം.എന്താണ് ഇവർക്ക് സംഭവിച്ചത്?അസുരന്റെ കഥ ഇതാണ്. ശിവസാമി എന്ന കഥാപാത്രമായി തുടക്കത്തിൽ സിനിമയിൽ ധനുഷിനെ കാണുന്നത്Continue reading “1119. Asuran (Tamil,2019)”
1120. Mouse Hunt( English, 1997)
1120. Mouse Hunt( English, 1997) Comedy എലി ഒരു സിനിമയിലെ സമാന്തരമായ മറ്റൊരു കഥയായി വന്ന ചിത്രമാണ് ഈ പറക്കും തളിക.സുന്ദരനും എലിയും തമ്മിൽ ഉള്ള ടോം ആൻഡ് ജെറി കഥ ഇപ്പോഴും ഓർമയിൽ ഉള്ള ഒന്നാണല്ലോ.അതു പോലെ ഈ അടുത്തു എസ് ജെ സൂര്യ നായകനായ Monster എന്ന സിനിമയും ഒരു എലി ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള കഥയായിരുന്നു.തമാശയുടെ രൂപത്തിൽ അവതരിപ്പിച്ചContinue reading “1120. Mouse Hunt( English, 1997)”
1118.Ready or Not (English,2019)
1118.Ready or Not (English,2019) Thriller, Horror സാധാരണയായി ജോലി സമയത്തു ഉള്ള ബ്രേക്ക് സമയം സിനിമകൾ കാണാറുണ്ട്.ഇടയ്ക്കു ഒരു മണിക്കൂറിൽ ബ്രേക്ക് സമയത്തു ചില സിനോമകൾ കണ്ടു ഉറങ്ങി പോകാറും ഉണ്ട്.പക്ഷെ, ഇന്ന് ഒരു സിനിമ കണ്ടൂ.കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആകെ മൊത്തത്തിൽ സിനിമ ഇഷ്ടമായി.ഒരു ത്രില്ലറിന് വേണ്ട പശ്ചാത്തലം.താല്പര്യത്തോടെ ഇരുന്നു കണ്ടൂ.ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ നിർത്തി.വീട്ടിൽ പോയി ടി വിയിൽContinue reading “1118.Ready or Not (English,2019)”