879.Charade English,1963 Mystery,Thriller,Action,Romance,Spy ThrillerDirector: Stanley DonenWriters: Peter Stone (screenplay), Peter Stone (story)Stars: Cary Grant, Audrey Hepburn, Walter Matthau ‘ഹിച്കോക്കിന്റെ അല്ലാത്ത ഹിച്കോക് ചിത്രം’- Charade. ഹിച്കോക് എന്ന പേരു ഈ ചിത്രത്തിന്റെ ഒപ്പം എഴുതി ചേർത്ത നിരൂപകർക്കു ഒരിക്കലും തെറ്റിയില്ല.അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉള്ളത് പോലെ തന്നെ പ്രേക്ഷകനെ പല രീതിയിലും ഒരു കാര്യം വിശ്വസിപ്പിക്കുകയും പിന്നീട് അതേ കാര്യത്തിന് പിന്നിലുള്ള ദുരൂഹതകൾ അനാവരണം ചെയ്യുകയും ഒപ്പംContinue reading “879.CHARADE(ENGLISH,1963)”
Author Archives: rakeshmr2017
878.THE TOOTH AND THE NAIL(KOREAN,2017)
878.The Tooth and the Nail(Korean,2017) Mystery,Thriller കൺക്കെട്ടുക്കാരന്റെ ഇന്ദ്രജാലം-The Tooth and the Nail ഒരു കൊലപാതക കേസ് കോടതിയുടെ മുന്നിലുണ്ട്.ആകെയുള്ള തെളിവുകൾ വെട്ടിമാറ്റപ്പെട്ട നിലയിൽ ഉള്ള ഒരു ചൂണ്ടു വിരലും ,ശരീരം കത്തിച്ച ചാരവും കുറച്ചു വെടിയുണ്ടകളും ഒരു തോക്കും.മരണപ്പെട്ടൂ എന്നു കരുതുന്ന ആളുടെ ശരീരം ഇല്ലാത്തതു കൊണ്ടു ഒരു കൊലപാതകം നടന്നിട്ടില്ല എന്നു പ്രതിഭാഗവും ,എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകവും കൊലയാളിയും മുന്നിൽ തന്നെയുണ്ട് എന്നു മറുവിഭാഗവും വാദിക്കുന്നു.Continue reading “878.THE TOOTH AND THE NAIL(KOREAN,2017)”
877.BASTILLE DAY(ENGLISH,2016)
877.Bastille DayEnglish,2016Action,ThrillerDirector: James WatkinsWriters: Andrew Baldwin, James WatkinsStars: Idris Elba, Richard Madden, Charlotte Le Bon ഫ്രഞ്ച് ദേശിയ ദിനമായ Bastille Day യോട് അടുത്ത ദിവസങ്ങളിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടാകുന്നു.അതിനോട് അനുബന്ധിച്ചു ബോംബുകൾ ഇനിയും പൊട്ടാം എന്നുള്ള ഭീഷണികളും.പോലീസ് ഈ സംഭവങ്ങളെ അവിടത്തെ മുസ്‌ലിം വംശജരുടെ നേർക്കു തിരിക്കുന്നതോടെ രാജ്യം മൊത്തം ആരാജകത്വം നിറയുന്നു.ഒരു ഭാഗത്തു ഫാസിസത്തിനു എതിരെ എന്നു പറഞ്ഞു ഇസ്‌ലാം മത വിശ്വാസികളും.മറു ഭാഗത്തു ഇന്റലിജൻസും പോലീസും,ഒപ്പംContinue reading “877.BASTILLE DAY(ENGLISH,2016)”
876.KOKO AND THE GHOSTS(CROATIAN,2011)
876.Koko and the Ghosts Croatian,2011 Mystery Director: Daniel KusanWriters: Daniel Kusan, Ivan Kusan (novel)Stars: Antonio Parac, Kristian Bonacic, Nina Mileta കുറ്റാന്വേഷണ നോവലുകളുടെ പാതയിൽ Koko and the Ghosts കുട്ടിക്കാലത്തു താല്പര്യപൂർവം വായിച്ചിരുന്ന ചില കുറ്റാന്വേഷണ നോവലുകൾ ആയിരുന്നു ‘Famous Five’,’Secret Seven’,’Hardy Boys’ തുടങ്ങിയവ.കുട്ടികൾ നടത്തുന്ന കുറ്റാന്വേഷണം ഒക്കെ ആണ് കഥ.ആ ഒരു പ്രായത്തിൽ ഉള്ളവരെ ത്രിൽ അടിപ്പിക്കാൻ സാധിക്കുന്നവ ആയിരുന്നുContinue reading “876.KOKO AND THE GHOSTS(CROATIAN,2011)”
875.RANSOM(ENGLISH,1996)
പണക്കാരന്‍-വില്ലന്മാര്‍ തട്ടി കൊണ്ട് പോയ കുട്ടി.Hostage സിനിമകളിലെ സ്ഥിരം ഒരു തീം ആണെന്ന് തോന്നിയിട്ടുണ്ട്.മേല്‍ ഗിബ്സന്‍ നായകനായി അഭിനയിച്ച Ransom അത്തരത്തില്‍ ഒരു പ്രമേയം ഉള്ള ചിത്രമാണ്.അമേരിക്കയിലെ എയര്‍ലൈന്സുകളില്‍ നാലാമത്തെ സ്ഥാനത്തുള്ള കമ്പനിയുടെ ഉടമയ ടോം മുല്ലെന്‍ ഭാര്യയും ഏക മകനും അടങ്ങുന്ന കുടുംബവുമായി കഴിയുകയാണ്. ഒരു ദിവസം അവരുടെ മകന്‍ അജ്ഞാതര്‍ തട്ടി കൊണ്ട് പോകുന്നു.മോചനദ്രവ്യമായി പണം ആവശ്യപ്പെടുന്നു.എന്നാല്‍ തന്റെ ഭൂതക്കാലത്തിലെ ഒരു ചെയ്തിയില്‍ പലപ്പോഴും കുറ്റ ബോധം തോന്നുന്ന ടോംContinue reading “875.RANSOM(ENGLISH,1996)”
874.MURDER SHE SAID(ENGLISH,1961)
“ട്രെയിനില്‍ വച്ച് കണ്ട കൊലപാതകത്തിന്റെ രഹസ്യങ്ങളിലേക്ക്-Murder, She Said” ഒരു മിന്നായം പോലെ ആണ് മിസ്.മാര്‍പിള്‍ സമീപത്തുള്ള ട്രെയ്നില്‍ ഒരു യുവതിയെ ആരോ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നത് കാണുന്നത്.അവര്‍ അധികാരികളെ വിവരം അറിയിച്ചെങ്കിലും അത്തരം ഒരു സംഭവം നടന്നിരിക്കാന്‍ സാധ്യതയില്ല എന്ന് പോലീസുകാരന്‍ വീട്ടില്‍ വന്നു പറയുമ്പോള്‍,സ്വന്തം കണ്ണുകളെ വിശ്വസിച്ച മിസ്.മാര്‍പ്പിള്‍ ആ സംഭവത്തിന്റെ നിഗൂഡത കണ്ടെത്താന്‍ ശ്രമിക്കുന്നു.കുറ്റാന്വേഷണ കഥകള്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന അല്‍പ്പം പ്രായമുള്ള മിസ് മാര്‍പ്പിള്‍Continue reading “874.MURDER SHE SAID(ENGLISH,1961)”
873.FRONT OF THE CLASS(ENGLISH,2008)
“Tourette Syndrome” എന്ന അപൂര്‍വ രോഗത്തെ അതി ജീവിച്ച ബ്രാഡിന്റെ കഥ. ‘Tourette Syndrome’ -ഈ പേര് ടൈപ്പ് ചെയ്യുമ്പോള്‍ അതിന്റെ അടിയില്‍ ചുവന്ന വര കാണിക്കുന്നു.അതായതു തെറ്റായ ഒരു വാക്കാണ് ടൈപ്പ് ചെയ്തതെന്ന് അര്‍ത്ഥം.അതെ,Tourette Syndrome അങ്ങനെ ഒരു അവസ്ഥയാണ്.ഒരു വിധം ഇത് പോലത്തെ രോഗങ്ങളുടെ പേരുകള്‍ മനസ്സിലാകുന്ന ഗൂഗിളിനു പോലും വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല ഈ വാക്ക്.അതാണല്ലോ അങ്ങനെ കാണിച്ചത്.ഇത് തന്നെയാണ് ഈ അവസ്ഥയുടെ ഭീകരമായ വശവും.’അജ്ഞത’.തലച്ചോറിനെ സംബന്ധിക്കുന്ന ചില അവസ്ഥകള്‍ Continue reading “873.FRONT OF THE CLASS(ENGLISH,2008)”
872.THE GIRL ON THE TRAIN(ENGLISH,2016)
“റേച്ചല്‍ ട്രെയിനില്‍ വച്ച് കണ്ട കാഴ്ചയും അതിനു പിന്നിലെ ദുരൂഹതകളും’-“The Girl on the Train”. ‘അഗത ക്രിസ്റ്റി’ യുടെ കഥയെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമായിരുന്നു ‘Murder She Said’.’പോള ഹോക്കിന്സിന്റെ’ പ്രഥമ നോവലായ ‘The Girl on the Train’ ഉം സമാനമായ കഥാഗതി ഉള്ള ചിത്രമാണ്.എന്നാല്‍ കഥയുടെ നിര്‍ണായകമായ വഴിത്തിരുവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ സഞ്ചരിക്കുന്ന രണ്ടു ചിത്രങ്ങളും ആണ്.”Murder She Said” കോമഡി ഒക്കെ ചേര്‍ത്ത് ഒരു സ്ഥിരം കുറ്റാന്വേഷണ ചിത്രമായിContinue reading “872.THE GIRL ON THE TRAIN(ENGLISH,2016)”
871.GAME NIGHT(ENGLISH,2018)
കൂട്ടുകാരും കുടുംബവുമായി എവിടെയെങ്കിലും ഒരു രാത്രി ഒത്തു കൂടുമ്പോള്‍ ശരാശരി മലയാളികള്‍ അല്‍പ്പം ഗോസിപ്പും വെള്ളമടിയും ഒക്കെ ആയി ചിലവഴിക്കും ഭൂരിഭാഗം അവസരങ്ങളിലും.എന്നാല്‍ വിദേശികള്‍ കുറച്ചു കൂടി അത്തരം അവസരങ്ങള്‍ താല്‍പ്പര്യം ഉള്ളത് ആക്കാനായി പലതരം ഗെയിമുകളും ഉള്‍പ്പെടുത്തുന്നു.മലയാളിയുടെ ചീട്ടു കളി മറക്കുന്നില്ല.എന്തായാലും അത്തരത്തില്‍ ചില രാത്രികള്‍ കഴിച്ചു കൂട്ടുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് Game Night അവതരിപ്പിക്കുന്നത്. വെറുതെ സമയം ചിലവഴിക്കുക എന്നതിലുപരി പലപ്പോഴും ഇത്തരം കളികള്‍Continue reading “871.GAME NIGHT(ENGLISH,2018)”
870.24 HOURS TO LIVE(ENGLISH,2017)
’24 Hours To Live’-സ്ഥിരം ഹോളിവുഡ് ഫോര്മുലയിൽ വീണ്ടും ഒരു ആക്ഷൻ ചിത്രം കൂടി!! Ethan Hawke എന്ന ഒറ്റ പേര് കാരണം ആയിരിക്കും സമ്മിശ്രണ-മോശം അഭിപ്രായം നിരൂപകരിൽ നിന്നും ലഭിച്ച ഈ ചിത്രം പലരും കണ്ടിരിക്കുക.’ക്ളീഷേ’ എന്ന വാക്കിന്റെ അന്വർത്ഥം ആക്കുന്ന മറ്റൊരു ചിത്രം ആണ് 24 Hours To Live. ഇന്റർപോളിന്റെ കയ്യിൽ നിന്നും Red Mountain എന്ന നിഗൂഢതകൾ ഏറെ നിറഞ്ഞ ഒരു കമ്പനിക്കു വേണ്ടി ,അവരുടെ രഹസ്യങ്ങൾ അറിയാവുന്നContinue reading “870.24 HOURS TO LIVE(ENGLISH,2017)”
869.SAVARAKATHI(TAMIL,2018)
“സവരക്കത്തി”- ‘മനുഷ്യ സ്വഭാവത്തിന്റെ പഠനം’ ,ബ്ളാക് ഹ്യൂമറിലൂടെ!! ക്രോധം ഒരു മനുഷ്യനെ എത്ര മാത്രം ക്രൂരൻ ആക്കാം??മങ്കേശ്വരൻ എന്ന ഗുണ്ടാ തലവൻ പരോളിന് ശേഷം ജയിലിലേക്ക് തിരിച്ചു പോകുന്ന ദിവസം.സ്വതവേ എന്തിനേയും ആക്രമിക്കാൻ ശ്രമിക്കുന്ന ഒരു കഥാപാത്രം തിരിച്ചു പോകുന്ന വഴി പിച്ചൈ മൂർത്തി എന്ന ബാർബറുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.എന്നാൽ താൻ തിരിച്ചു പോകുന്നതിനു മുൻപേ പിച്ചൈയെ കൊല്ലും എന്നു മങ്കേശ്വരൻ ശപഥം ചെയ്യുന്നു. പിച്ചൈ മൂർത്തി അൽപ്പം പിരി ഇളകിയ ആൾ ആണോ എന്ന്Continue reading “869.SAVARAKATHI(TAMIL,2018)”
868.PEECHANKAI(TAMIL,2017)
“പിച്ചാങ്കൈ- ബ്ളാക് ഹ്യൂമറിലൂടെ ഒരു അപൂർവ രോഗിയുടെ കഥ”!! തമിഴ് സിനിമ നവീന ആശയങ്ങളുമായി കുതിക്കുക ആണ്.പ്രമേയത്തിലെ വ്യത്യസ്തതകൾ എല്ലാ വിധ പ്രേക്ഷകർക്കും ഇഷ്ടമാകുന്ന രീതിയിൽ വളരെ simple ആയ വിധത്തിൽ അവതരിപ്പിക്കുന്നു.സങ്കീർണമായ ഒരു രോഗം, Alien Hand Syndrome എന്ന പേരിൽ അറിയപ്പെടുന്ന ഒന്നു ഒരു സാധാരണ കഥയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ അശോക്. പുതുമുഖങ്ങളായ RS കാർത്തിക്,അഞ്ജലി റാവു എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.MS ഭാസ്ക്കറിനെ കൂടാതെ ഉള്ള പ്രധാനContinue reading “868.PEECHANKAI(TAMIL,2017)”