855.FUNNY GAMES(GERMAN,1997)

  അപരിചതരുടെ മരണ കളി-Funny Games    വീട്ടില്‍ അപ്രതീക്ഷിതമായി എത്തി ചേര്‍ന്ന അതിഥികള്‍ക്ക് വേണ്ടി ഏതാനും മുട്ടകള്‍ വാങ്ങിക്കുവാന്‍ ആണ് അവന്‍ അവിടെ എത്തിയത്.എന്നാല്‍ ഓരോ നിമിഷവും അവന്‍ അന്നയെ മാനസികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയിരുന്നു.അല്‍പ്പ നേരത്തിനു ശേഷം അവന്‍റെ തന്ത്രശാലിയായ സുഹൃത്തും കൂടി വന്നപ്പോള്‍ ആണ് അന്നയും കുടുംബവും തങ്ങള്‍ അകപ്പെട്ട യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കുന്നത്.പരിചയമില്ലാത്ത ഒരാള്‍ക്ക്‌ നിങ്ങളുടെ ജീവിതത്തില്‍ എന്ത് മാത്രം അപകടകരമായ കാര്യങ്ങള്‍ ചെയ്യാം?ഒരു പക്ഷെ സ്വന്തം ജീവന് പോലും ആപത്താകുന്നContinue reading “855.FUNNY GAMES(GERMAN,1997)”

854.MUSUDAN(KOREAN,2016)

“അജ്ഞാത കൊലയാളിയെ തേടി ദക്ഷിണ കൊറിയന്‍ സേനയുടെ ദൌത്യം”:Musudan അജ്ഞാതമായ എന്തോ ഒന്ന് തങ്ങളുടെ പട്ടാളക്കാരെ അപകത്തില്‍പ്പെടുത്തി എന്ന വിവരം വച്ച് മാത്രമാണ് പുതിയ ടീം അവരെ രക്ഷിക്കാന്‍ ആയി തിരിക്കുന്നത്.വെറും 24 മണിക്കൂറില്‍ തീര്‍ക്കേണ്ട ദൌത്യം.എന്നാല്‍ തങ്ങള്‍ നേരിടാന്‍ പോകുന്നത് എന്തിനെ ആയിരുന്നു എന്ന് അവര്‍ക്ക് ഒരു വ്യക്തതയും ഇല്ലായിരുന്നു.അതൊരു പക്ഷെ വടക്കന്‍ കൊറിയയുടെ പട്ടാളക്കാരെ ആകാം.ദക്ഷിണ കൊറിയന്‍ പട്ടാളക്കാരെ അവര്‍ കഴിയാവുന്നത്ര ക്രൂരമായി ആണ് വധിക്കാറും ഉള്ളത്.ക്യാപ്റ്റന്‍ ജോ ജിന്‍ ഹോയുടെ നേതൃത്വത്തില്‍ ഉള്ളContinue reading “854.MUSUDAN(KOREAN,2016)”

853.A DAY(KOREAN,2017)

“ടൈം ലൂപ്പില്‍ ബന്ധിക്കപ്പെട്ട മൂന്നു ജീവിതങ്ങളുടെ ആ ഒരു ദിവസം” ‘A Day’ ഡോക്റ്റര്‍ കിം-ജൂന്‍ യംഗ് ഫ്ലൈറ്റില്‍ വച്ച് കണ്ട സ്വപ്നത്തില്‍ നിന്നും ഞെട്ടി എഴുന്നേല്‍ക്കുന്നു.വലിയൊരു ആപത്തിനെ കുറിച്ചുള്ള ദു:സ്വപ്നം മാത്രമായിരുന്നു അത് ആദ്യം അയാള്‍ക്ക്‌.എന്നാല്‍ സ്വപ്നത്തില്‍ ഉള്ള കാഴ്ചകള്‍ പിന്നീട്  അതെ ക്രമത്തില്‍ നടക്കുന്നതായി അയാള്‍ക്ക്‌ മനസ്സിലാക്കുന്നു.കണ്മുന്നില്‍ നേരിടാന്‍ പോകുന്ന ആപത്തു അയാളെ അലട്ടുമ്പോള്‍ ആയിരുന്നു ആ രഹസ്യം അറിയുന്നത്.സമാന രീതിയില്‍ ഉള്ള സ്വപ്നം കണ്ട വേറെയും 2 പേര്‍ ഉണ്ട്.അവരുടെ ജീവിതം എല്ലാംContinue reading “853.A DAY(KOREAN,2017)”

852.THE CROW(ENGLISH,1995)

    സാറ പറയുന്നത് പോലെ.’ആളുകള്‍ ഒരിക്കല്‍ വിശ്വസിച്ചിരുന്നു മരിച്ചവരുടെ ആത്മാവ് കാക്കകള്‍ മരണത്തിന്‍റെ നാട്ടിലേക്ക് എത്തിക്കുമെന്ന്.പക്ഷെ ചിലപ്പോള്‍ വളരെ മോശമായ എന്തെങ്കിലും സംഭവിക്കുകയും ആത്മാവിനു നിത്യശാന്തി ലഭിക്കാതെയും വരുമ്പോള്‍  ,ചിലപ്പോള്‍ കാക്കകള്‍ ആ ആത്മാവിനെ തിരിച്ചു കൊണ്ട് വരും,തെറ്റായ സംഭവങ്ങള്‍ നേരെ ആക്കാന്‍’.എറിക് ട്രെവനെയും(Brandon Lee) അടുത്ത ദിവസം വിവാഹം ചെയ്യാന്‍ പോകുന്ന ഷെല്ലിയെയും(Sofia Shinas) ഗുണ്ടകള്‍ ആക്രമിച്ചു കൊല്ലപ്പെടുത്തുന്ന സീന്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍ ആരും ഒരിക്കലും കരുതിയിട്ടുണ്ടാകില്ല അങ്ങനെ ഒരു മരണം അവിടെ സംഭവിക്കുമെന്ന്.ഫന്‍ബോയ്‌(MichaelContinue reading “852.THE CROW(ENGLISH,1995)”

851.CACHE(FRENCH,2005)

 ” രഹസ്യങ്ങളുടെ മറ നീക്കാനാകാത്ത ‘Cache’.”    തന്റെ പ്രവൃത്തികളെ ആരോ നിരീക്ഷിക്കുന്നു.തന്റെ വീടും,താന്‍ യാത്ര ചെയ്യുന്ന സ്ഥലവും എല്ലാം വീഡിയോ ആയി വരുന്നു.ചിലപ്പോള്‍ VHS കാസറ്റ് ആയി ഒറ്റയ്ക്ക് ലഭിക്കുകയും അല്ലാത്തപ്പോള്‍ ദുരൂഹതകള്‍ നിറഞ്ഞ,വയലന്റ് ആയുള്ള ഒരു കൊച്ചു കുട്ടി വരച്ചത് പോലെയുള്ള ചിത്രങ്ങളുടെ ഒപ്പവും .ജോര്‍ജസും കുടുംബവും തങ്ങള്‍ക്കു കിട്ടുന്ന ഇത്തരം ദ്രിശ്യങ്ങളില്‍ അസ്വസ്തര്‍ ആയിരുന്നു.പ്രധാനമായും തങ്ങളെ ആരോ നിരീക്ഷിക്കുന്നു എന്നതിനും അപ്പുറം അത് അയച്ചു തരുന്ന ആള്‍ എന്താണ് അവരോടു പറയാന്‍ ഉദേശിക്കുന്നത്Continue reading “851.CACHE(FRENCH,2005)”

850.BREATHE(TAMIL SERIES,2018)

‘Breathe’- ഇന്ത്യന്‍ ‘ബ്രേക്കിംഗ് ബാഡ്” (അല്‍പ്പം അതിശയോക്തിയോടെ)  ഉറക്കത്തില്‍ ‘ഡാനി മസ്കരാനസ്’ മിയ്ക്കപ്പോഴും ഞെട്ടി ഉണരുമായിരുന്നു.തന്റെ ഏറ്റവും വലിയ ഭയത്തെ അയാള്‍ നേരിടുകയാണ്.അയാള്‍ തന്റെ എല്ലാമെല്ലാം ആയതിനെ സംരക്ഷിക്കാം ശ്രമിക്കുന്നു.അതിനു മുന്നില്‍ അയാള്‍ക്ക്‌ സാധാരണ മനുഷ്യരുടെ മുഖങ്ങള്‍ ഇല്ലായിരുന്നു.പകരം,രാത്രി കാണുന്ന ദു:സ്വപ്‌നങ്ങളിലെ മുഖമായിരുന്നു  അവര്‍ക്കെല്ലാം.അവയെല്ലാം അയാളെ ഭയപ്പെടുത്തിയിരുന്നു.എന്നാല്‍ അയാള്‍ പിന്തിരിഞ്ഞു ഓടാന്‍ തയ്യാറല്ലായിരുന്നു. നഗരത്തില്‍ നടക്കുന്ന സ്വാഭാവിക മരണങ്ങള്‍ ശരിക്കും അങ്ങനെ തന്നെ ഉള്ളവയാണോ? ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കബീര്‍  സാവന്തിന് തോന്നി തുടങ്ങി അങ്ങനെ ഒരു സംശയംContinue reading “850.BREATHE(TAMIL SERIES,2018)”

849.RV:RESURRECTED VICTIMS(KOREAN,2017)

“പ്രതികാരത്തിന്റെ കൊറിയൻ ഉയിർത്തെഴുന്നേൽപ്പു”- RV:Resurrected Victims    ഒരു മോഷണ ശ്രമത്തിനിടെ കൊലയാളിയാല്‍  കൊല്ലപ്പെട്ട അമ്മ,പിന്നീട് തിരിച്ചു വന്നിരുന്നു വീട്ടില്‍ ടി വി കാണുന്നു എന്ന് കേട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍  ‘സിയോ-ജിന്‍-ഹോംഗ്’ ശരിക്കും ഞെട്ടിപ്പോയി.മാനസിക വൈകല്യമുള്ള സഹോദരിയുടെ തോന്നലുകള്‍ ആണെന്ന് അയാള്‍ കരുതി.എന്നാല്‍ അവളുടെ ആ ഫോണ്‍ വിളി സത്യമായിരുന്നു.’It is Over’ എന്ന പാര്‍ക്ക് ഹെയുടെ നോവല്‍ ആണ് RV:Resurrected Victims എന്ന ചിത്രത്തിന് പ്രമേയം.കൊലപാതകത്തിന് ഇരയായവര്‍ പിന്നീട് തങ്ങളുടെ പ്രതികാരം തീര്‍ക്കാനായി തിരിച്ചു വന്ന സംഭവങ്ങളെContinue reading “849.RV:RESURRECTED VICTIMS(KOREAN,2017)”

848.THE GAME(ENGLISH,1997)

“ജീവിതത്തില്‍ എല്ലാം നേടിയ ആള്‍ക്ക് നല്‍കാന്‍ ഇനി എന്താണ് ഉള്ളത്?-‘The Game’ പറയുന്ന കഥ.     നിക്കോളാസ് വാന്‍ ഓര്‍ട്ടന്‍(Michael Douglas) തന്റെ ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള വിശ്വാസത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ഏറെ കാലത്തിനു ശേഷം അയാളെ കാണാന്‍ വരുന്ന സഹോദരന്‍ കൊണ്രാട്(Sean Penn)  ആ കളിയിലേക്ക് ക്ഷണിക്കുന്നത്.തന്റെ ജീവിതത്തില്‍ പിന്നീടു നടന്ന സംഭവങ്ങള്‍ക്ക് ആ കളിയും ആയി ബന്ധം ഉണ്ടെന്നു അയാള്‍ മനസ്സിലാക്കിയെങ്കിലും ഇത് വരെ ജീവിതത്തില്‍ നേടിയവയൊക്കെയുംContinue reading “848.THE GAME(ENGLISH,1997)”

847.LUCIA de B(DUTCH,2014)

അവള്‍,’മരണത്തിന്‍റെ മാലാഖ’-Lucia de B   അവര്‍ അവളെ ‘മരണത്തിന്റെ മാലാഖ’ ആയി മുദ്രകുത്തി.പിഞ്ചു കുഞ്ഞുങ്ങളുടെ മരണം അവളുടെ മേല്‍ ചാര്ത്തപ്പെട്ടൂ.പ്രായമേറിയവരുടേയും മരണം അവളാണ് നിശ്ചയിച്ചുറപ്പിച്ച് നടത്തിയതെന്ന് അവര്‍ ആരോപിച്ചു.ഒരു സമൂഹം ഒന്നടങ്കം ഒരാളെ ഇത്തരത്തില്‍ വിശേഷിപ്പിക്കണമെങ്കില്‍ അവളുടെ ക്രൂരത എത്ര ഭീകരം ആയിരിക്കും.ചിലര്‍ അവളെ മന്ത്രവാദിനി എന്നും വിളിച്ചു.   അവളുടെ പേര് ‘Lucia de B’.നെതര്‍ലന്‍ഡ്‌സില്‍ ഒരു നേഴ്സ് ആയി ജോലി ചെയ്തു വരുകയായിരുന്നു.കരയുന്ന കുട്ടികള്‍ പോലും അവളുടെ കയ്യില്‍ എത്തുമ്പോള്‍ നിശബ്ദര്‍ ആകുമായിരുന്നു.വല്ലാത്തContinue reading “847.LUCIA de B(DUTCH,2014)”

846.FORGOTTEN(KOREAN,2017)

‘Forgotten’: ഓര്‍മകളിലേക്ക് ഉള്ള ഒരു കൊറിയന്‍ സിനിമ യാത്ര. മഴയുള്ള ആ രാത്രി ആയിരുന്നു സിയോക് യൂവിനെ വാനില്‍ വന്ന ആളുകള്‍ തട്ടിക്കൊണ്ടു പോകുന്നത് സഹോദരന്‍ ആയ സിയോക് ജിന്‍ കാണുന്നത്.അവനെ കൊണ്ട് ശ്രമിക്കാവുന്നത്ര നോക്കിയിട്ടും സഹോദരനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം സഹോദരന്‍ തിരിച്ചെത്തിയപ്പോള്‍ സിയോക് ജിന്നിന് സംശയങ്ങള്‍ ഏറി.തിരികെ വന്നത് തന്റെ സഹോദരന്‍ ആണോ?തന്റെ ചുറ്റും ഉള്ളവര്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ?അതോ എല്ലാം തന്റെ തോന്നല്‍ ആണോ?താന്‍ കഴിക്കുന്ന മരുന്നുകള്‍ ആണോ തന്നെ കൊണ്ട്Continue reading “846.FORGOTTEN(KOREAN,2017)”

845.LIMITLESS(ENGLISH,2011)

“Limitless’ ബുദ്ധിയുടെ അതിരുകള്‍ ഭേദിച്ച എഡിയുടെ കഥ.   IQ (Intelligence Quotient)-മനുഷ്യ ബുദ്ധിയുടെ അളവ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം.മനുഷ്യരില്‍ അത് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വ്യത്യസ്തപ്പെട്ടിരിക്കും.പല പ്രവൃത്തികളിലും ഉള്ള മികവിന്റെ വ്യതിയാനത്തിന് കാരണ ഹേതു ഇത്തരം ഒരു കഴിവിന്റെ വ്യത്യാസം ആയിരുന്നിരിക്കണം.എന്തായാലും പല പരീക്ഷകളിലും IQ പരീക്ഷിക്കാന്‍ ഉള്ള മാര്‍ഗത്തില്‍ രൂപപ്പെടുത്തിയ ചോദ്യങ്ങള്‍ കാണാന്‍ സാധിക്കും.ഒരു കാര്യത്തെ കുറിച്ച് തന്നെ വ്യത്യസ്ത രീതിയില്‍ ഉള്ള അവലോകനം നടത്താന്‍ കഴിയുന്നതും ഇത്തരം ഒന്നിന്റെ ഏറ്റ കുറച്ചിലുകള്‍ കാരണംContinue reading “845.LIMITLESS(ENGLISH,2011)”

844.THE OUTLAWS(KOREAN,2017)

സിയോളിനെ ഭയപ്പെടുത്തിയ യഥാര്‍ത്ഥ ഗുണ്ടാ സംഘങ്ങളുടെ കഥ:’The Outlaws’     കൊറിയന്‍-ചൈനീസ് വംശജരുടെ ‘Black Dragon Gang’ പണത്തിനായി എന്തും ചെയ്യും.ഒരു ദാക്ഷിണ്യവും ഇല്ലാതെ അവര്‍ മരിക്കുന്നത് വരെ മനുഷ്യ ശരീരത്തില്‍ അവരുടെ ആയുധങ്ങള്‍ കയറ്റി ഇറക്കും ഒരു മാതിരി ഉന്മാദാവസ്ഥയില്‍ ഉള്ളവരെ പോലെ.നിലവില്‍ അവരവരുടെ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി കൂടിയിരുന്ന ഗുണ്ടാ സംഘങ്ങള്‍ പ്പോലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായി.ജാംഗ് ചെന്‍ (Yoon Kye-Sang) ആണ് അവരുടെ സംഘത്തലവന്‍.ക്രൂരതയുടെ പര്യായം എന്നൊക്കെ പറയാവുന്ന കഥാപാത്രം.  Continue reading “844.THE OUTLAWS(KOREAN,2017)”

Design a site like this with WordPress.com
Get started