795.INCENDIES(FRENCH,2010),|Mystery|Drama|War|,Dir:-Denis Villeneuve,*ing:-Lubna Azabal, Mélissa Désormeaux-Poulin, Maxim Gaudette. നവാല്‍ മര്‍വാന്‍ തന്‍റെ മരണത്തിനു ശേഷം ഇരട്ടകള്‍ ആയ തന്‍റെ മക്കള്‍ക്ക് വേണ്ടി എഴുതിയ വില്‍പത്രത്തില്‍ ഉണ്ടായിരുന്നത് അവര്‍ക്കുള്ള സ്വത്തു വിവരങ്ങള്‍ മാത്രമല്ലായിരുന്നു.അറിയപ്പെടാത്ത അവരുടെ ജീവിതം കൂടിയായിയിരുന്നു.കാനഡയില്‍ കുടിയേറിപ്പാര്‍ത്ത നവാല്‍ അവരുടെ വേരുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ തന്‍റെ മക്കളെ നിര്‍ബന്ധിതരാക്കുന്നു.അധികമാര്‍ക്കും അറിയാത്ത അവരുടെ മുന്‍ക്കാല ജീവിതം,അവരുടെ രാഷ്ട്രീയം,പ്രണയം,ജീവിതത്തിലെ ദുരിതങ്ങള്‍ എന്നിവയെല്ലാം അവരുടെ മരണത്തിനു ശേഷം പ്രാധാന്യമേറി വരുന്നു. തന്‍റെ വില്‍പ്പത്രത്തില്‍ ജീന്‍ മര്‍വാനും,സൈമണ്‍Continue reading “795.INCENDIES(FRENCH,2010)”
Author Archives: rakeshmr2017
794.MISHAWR RAWHOSHYO(BENGALI,2013)
794.MISHAWR RAWHOSHYO(BENGALI,2013),|Mystery|Thriller|Adventure|,Dir:-Srijit Mukherji,*ing:-Prasenjit Chatterjee, Indraneil Sengupta, Rajit Kapoor. ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തി ചേരാന്‍ ഉള്ള വഴിയായി താരങ്ങളും അല്ലെങ്കില്‍ ആരാധകരും തിരഞ്ഞെടുക്കുന്ന വഴി ആ അഭിനേതാവിന്റെ ആയി വരുന്ന മാസ്/ആക്ഷന്‍ സിനിമയായിരിക്കും.പൊതുവായി പറയുന്നു എന്നതിനപ്പുറം ഇതിന്റെ ആധികാരികത ഒന്നും അവകാശപ്പെടുന്നില്ല.പക്ഷെ അങ്ങനെ ഒരു ചിന്ത ശക്തമായി ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു.നിര്‍മാതാക്കള്‍ക്ക് ഒരു താരത്തിന്റെ വില അവതരിപ്പിക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരങ്ങളില്‍ ഒന്നാകും അത്. Continue reading “794.MISHAWR RAWHOSHYO(BENGALI,2013)”
793.THE OTHERS(ENGLISH,2001)
793.THE OTHERS(ENGLISH,2001),|Thriller|Mystery|Horror|,DIr:-Alejandro Amenábar,*ing:-Nicole Kidman, Christopher Eccleston, Fionnula Flanagan. രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് The Others അവതരിപ്പിക്കുന്നത്.ഹൊറര്‍ ചിത്രങ്ങള്‍ക്ക് പൊതുവായി ഉള്ള പല ക്ലീഷേകളും ഒരു പരിധി വരെ മാറ്റി വച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ഹൊറര്‍ ചിത്രം എന്ന ലേബലില്‍ നിന്നും മാറി കൂടുതലായി മിസ്റ്ററി/ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് The Others. ഗ്രേസ് അവളുടെ രണ്ടു മക്കളുമായി ചാനല്‍ ദ്വീപുകളില്‍ ഒന്നായ ജേര്‍സിയിലെ ആContinue reading “793.THE OTHERS(ENGLISH,2001)”
792.WHO KILLED COCK ROBIN(MANDARIN,,2017)
792.WHO KILLED COCK ROBIN(MANDARIN,,2017),|Crime|Mystery|Thriller|,Dir:-Wei-Hao Cheng,*ing:-Wei-Ning Hsu, Kaiser Chuang, Chia-Yen Ko. നാടോടി പാട്ടുകളിലൂടെ പ്രസിദ്ധിയാര്‍ജിച്ച കഥയുടെ Nursery Rhyme വളരെയധികം പ്രസിടി നേടിയതാണ്.മരണത്തിനെ കുറിച്ചുള്ള സൂചനകളിലൂടെ അവതരിപ്പിക്കപ്പെടുന്ന Who Killed Cock Robin.Cock Robin എന്ന പക്ഷിയെ കൊന്നത് ആരാണെന്നും,പിന്നെയുള്ള കാര്യങ്ങളും ആണ് ആ പാട്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.വ്യക്തമായ ഒരു Folk Culture പല രാജ്യങ്ങളിലും അവരുടെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടു അവതരിപ്പിച്ചിരിക്കുന്നു.അത് മാത്രമല്ല,ഈ പാട്ടിലെ സംഭവങ്ങള്‍ക്ക് ഇരട്ട ക്ലൈമാക്സ് പോലുമുണ്ട്. Continue reading “792.WHO KILLED COCK ROBIN(MANDARIN,,2017)”
791.MIDNIGHT RUNNERS(KOREAN,2017)
791.MIDNIGHT RUNNERS(KOREAN,2017),|Thriller|Action|Comedy|,Dir:-Kim Joo-Hwan,Seo-joon Park, Ha-Neul Kang, Ha-seon Park Synopsis:- കൊറിയയിലെ പോലീസ് അക്കാദമിയില്‍ നിന്നുള്ള രണ്ടു ചെറുപ്പക്കാരുടെ കഥയാണ് Midnight Runners അവതരിപ്പിക്കുന്നത്.സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആവുക എന്ന താല്‍പ്പര്യത്തോടെ വന്ന യുവാക്കളാണ് കി-ജൂനും,ഹീ-യൂലും.ഒരു പ്രത്യേക സാഹചര്യത്തില്‍ ഹീ-യൂലിനെ സഹായിച്ചതിലൂടെ കീ-ജൂന്‍ അവന്റെ ഉറ്റ സുഹൃത്തായി മാറുന്നു.അവരുടെ സ്വപ്നങ്ങളും കുസൃതികളും എല്ലാം അവര്‍ പങ്കു വച്ചു. രസകരമായ സൗഹൃദം ആയിരുന്നു അവരുടേത്.ജീവിതം ഒരുമിച്ചു ആസ്വദിക്കുമ്പോള്‍ തന്നെ അവര്‍Continue reading “791.MIDNIGHT RUNNERS(KOREAN,2017)”
790.V.I.P(KOREAN,2017)
790.V.I.P(KOREAN,2017),|Thriller|Crime|,Dir:-Park Hoon-Jung,*ing:-Jang Dong-Gun,Kim Myung-MinPark Hee-Soon,Lee Jong-Suk. Synopsis:- ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി ആണ് ഹോംഗ് കോംഗില്‍ വച്ച് FBI ഉദ്യോസ്ഥനായ പീറ്റര്‍ പാര്‍ക്ക്-ജേ യുടെ സഹായം തേടുന്നത്.കൊറിയന്‍ ഇന്റലിജന്‍സ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പാര്‍ക്ക്,പോളിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട് തന്‍റെ ദൗത്യത്തിന് ഒരുങ്ങുന്നു.ഒരു കെട്ടിടത്തില്‍ നിന്നും പോളിന് ആവശ്യമുള്ള ആളെ പാര്‍ക്ക് അവിടെ ഉള്ള ആളുകളുടെ കയ്യില്‍ നിന്നും എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യവുമായി കൊറിയന്‍ ചിത്രം VIP ആരംഭിക്കുന്നു. കഥContinue reading “790.V.I.P(KOREAN,2017)”
789.LIAR’S DICE(HINDI,2013)
789.LIAR’S DICE(HINDI,2013),|Drama|Mystery|,DIr:-Geethu Mohandas,*ing:-Nawazuddin Siddiqui, Geetanjali Thapa, Manya Gupta. 87 ആമത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത “Liar’s Dice”.റോഡ് മൂവി ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് Synopsis:- ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന കമല എന്ന യുവതി അവരുടെ ഭര്‍ത്താവിനെ അന്വേഷിച്ചു ഡല്‍ഹിയിലേക്കു നടത്തുന്ന യാത്രയും അതിന്റെ പരിണിത ഫലവും ആണ് ചിത്രത്തിന്റെ പ്രമേയം.യഥാസ്ഥികമായ വിശ്വാസങ്ങള്‍ ഏറെContinue reading “789.LIAR’S DICE(HINDI,2013)”
788.GUKORORKU:TRACES OF SIN(JAPANESE,2016)
788.GUKORORKU:TRACES OF SIN(JAPANESE,2016),|Mystery|Drama|,Dir:-Kei Ishikawa,*ing:-Satoshi Tsumabuki, Hikari Mitsushima, Keisuke Koide. Synopsis:- ടനാക ഒരു മാസികയില്‍ ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യുന്നു.വളരെയധികം പ്രശ്നങ്ങളുടെ ഇടയില്‍ ആണ് അയാള്‍.കുട്ടിക്കാലം നല്‍കിയ വേദനിക്കുന ഓര്‍മ്മകള്‍ അയാളെ അലട്ടുന്നതിനോടൊപ്പം പുതുതായി ഒരു പ്രശ്നം കൂടി ഉണ്ടായി.സഹോദരിയായ മിട്സുകോയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.കുറ്റം:അശ്രദ്ധമായ രീതിയില്‍ തന്‍റെ കുഞ്ഞിനെ നോക്കിയതിന്റെ ഫലമായി മരണത്തോട് മല്ലിട്ട് കഴിയുന്നു.അവളെ സന്ദര്‍ശിച്ച ശേഷം ഓഫീസില്‍ എത്തിയ ടനാക ഒരു വര്ഷം മുന്‍പ് നടന്നContinue reading “788.GUKORORKU:TRACES OF SIN(JAPANESE,2016)”
787.SON OF CAIN(SPANISH,2013)
787.SON OF CAIN(SPANISH,2013),|Crime|mystery|Thriller|,Dir:-Jesús Monllaó,*ing:-Jose Coronado, Abril García, Paco González. കൗമാര പ്രായത്തില്‍ ഉള്ള ഒരാളുടെ ജീവിതത്തില്‍ ഏറ്റവും സങ്കീര്‍ണമായ ബന്ധം ആയിരിക്കും ഭൂരിഭാഗം സാഹചര്യങ്ങളിലും പിതാവും ആയി ഉള്ളത്.Generation gap എന്ന പദം വളരെയധികം ഉപയോഗിക്കപ്പെടാറുണ്ട് ഈ കാലഘട്ടത്തില്‍.ഒരാള്‍ ഭൂതക്കാല തന്‍റെ ഭൂതക്കാല ജീവിതവും ആയി പുതിയ കാലഘട്ടത്തില്‍ ജീവിക്കുന്ന മകനെ താരതമ്യം ചെയ്തു തുടങ്ങുമ്പോള്‍ Generation Gap എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നു.മകന്റെ ഓരോ നീക്കങ്ങളിലും സ്വന്തം പ്രതിച്ഛായ കണ്ടെത്താന്‍ തുടങ്ങുന്നContinue reading “787.SON OF CAIN(SPANISH,2013)”
786.JULIA’S EYES(SPANISH,2010)
786.JULIA’S EYES(SPANISH,2010),|Mystery|Thriller|,DIr:-Guillem Morales,*ing:-Belén Rueda, Lluís Homar, Pablo Derqui ഒരു മിനിട്ട് നേരം പോലും പരിപൂര്‍ണമായ അന്ധകാരം നേരിടേണ്ടി വരുമ്പോള്‍ പോലും അന്ധകാരത്തിന്റെ ലോകത്തെ ഭയത്തോടെ ആകും കാണുക.അസാധാരണമായ രോഗം നിമിത്തം അന്ധതയെ പുല്‍കേണ്ടി വരുന്ന ഇരട്ട സഹോദരിമാരിലൂടെ വികസിക്കുന്ന കഥയാണ് ജൂലിയയുടെ കണ്ണുകള്‍ എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്.ഭയാനകമായ ഒരു അവസ്ഥയാണ് അത്.പ്രത്യേകിച്ചും,ജന്മന ഉള്ള അന്ധതയില്‍ നിന്നും വ്യത്യസ്തമായി ഇത് വരെ കണ്മുന്നില്‍ ഉണ്ടായിരുന്ന കാഴ്ചകള്‍ എല്ലാം കാണാമറയത്ത് അസ്തമിക്കുമ്പോള്‍ ,ആ ചിന്ത പോലുംContinue reading “786.JULIA’S EYES(SPANISH,2010)”
785.DOG DAY AFTERNOON(ENGLISH,1975)
785.DOG DAY AFTERNOON(ENGLISH,1975),|Crime|Biography|Drama|,Dir:-Sidney Lumet,*ing:- Al Pacino, John Cazale, Penelope Allen. ബ്രേക്കിംഗ് ന്യൂസുകള്‍ “സര്‍വസാധാരണം”ആയ ഒരു കാലഘട്ടത്തില്‍ 1972 ആഗസ്റ്റ് 22 നു നടന്ന ഒരു കവര്‍ച്ച അത്തരത്തില്‍ ഒന്നായി വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ എത്രത്തോളം കൗതുകകരം ആയിരിക്കും എന്ന് ആലോചിച്ചു നോക്കാം?മീഡിയയുടെ മുന്നില്‍ ആ ഒരു ദിവസം, സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും ജോണിന് ലഭിച്ച പ്രശസ്തി അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.സ്വവര്‍ഗ വിവാഹങ്ങള്‍ തീരെ അസാധാരണം ആയ ഒരുContinue reading “785.DOG DAY AFTERNOON(ENGLISH,1975)”
784.THE UNKNOWN WOMAN(ITALIAN,2006)
784.THE UNKNOWN WOMAN(ITALIAN,2006),|Mystery|Thriller|Drama|,Dir:-Giuseppe Tornatore,*ing:-Kseniya Rappoport, Michele Placido, Claudia Gerini. ഒരു സിനിമയുടെ കഥ തുടക്കം മുതല്‍ അവസാനം വരെ അവതരിപ്പിക്കുന്ന സാമ്പ്രദായിക രീതികളില്‍ നിന്നും വ്യത്യസ്തം ആണ് The Unknown Woman എന്ന ഇറ്റാലിയന്‍ ചിത്രം.കഥയില്‍ ആണ് വൈരുധ്യം കാണാന്‍ കഴിയുക.തികച്ചും അസാധാരണം ആയ നിഗൂഡത നിറഞ്ഞ കഥ.എന്നാല്‍ ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം പ്രേക്ഷകന്റെ നിലപാടും മാറി തുടങ്ങും. ****കഥ ചുരുക്കത്തില്‍*** ഐറീന ആContinue reading “784.THE UNKNOWN WOMAN(ITALIAN,2006)”