770.EL BAR(SPANISH,2017),|Thriller|Dir:-Álex de la Iglesia,*ing:-Jorge Guerricaechevarría, Álex de la Iglesia. സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം മനുഷ്യരില്‍ ഉണ്ടാകാറുണ്ട്.അതില്‍ തന്നെ ഭയം ഉള്ള അവസ്ഥയില്‍ ഒരു മനുഷ്യന്‍ എങ്ങനെ പെരുമാറുന്നു എന്നത് സസൂക്ഷ്മം നിരീക്ഷിക്കപ്പെടെണ്ട ഒന്നാണ്.ഒരു പക്ഷെ മനുഷ്യസ്വഭാവം മറകള്‍ ഒന്നും ഇല്ലാതെ പുറത്തു വരുന്ന ഒരേ ഒരു അവസ്ഥ അവന്റെ ഭയത്തില്‍ ആയിരിക്കാം.തന്‍റെ യഥാര്‍ത്ഥ സ്വഭാവത്തിന് മറയായി അവതരിപ്പിക്കുന്ന ജീവിത വീക്ഷണങ്ങള്‍ ആകില്ല ഭയത്തെ നേരിടേണ്ട സന്ദര്‍ഭത്തില്‍എത്തുമ്പോള്‍.El bar എന്ന സ്പാനിഷ് ത്രില്ലര്‍ ചിത്രം അത്തരംContinue reading “783.EL BAR(SPANISH,2017)”
Author Archives: rakeshmr2017
782.SLEEP TIGHT(SPANISH,2011)
782.SLEEP TIGHT(SPANISH,2011),|Mystery|Thriller|,Dir:-Jaume Balagueró,*ing:-Luis Tosar, Marta Etura, Alberto San Juan. പല കാരണങ്ങള്‍ കൊണ്ടും ജീവിതത്തില്‍ തനിക്കു ലഭിക്കാതെ പോയ സന്തോഷങ്ങള്‍ മറ്റാര്‍ക്കും കിട്ടരുത് എന്ന് ആഗ്രഹിക്കുന്ന ഒരാള്‍.എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു എന്ന് അയാള്‍ക്ക് തോന്നുന്നവരില്‍ വിപരീത ചിന്തകള്‍ സൃഷ്ടിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു.പരിപൂര്‍ണമായ സാഡിസ്റ്റ് ചിന്താഗതികള്‍ ആയിരുന്നു അയാളെ നിയന്ത്രിച്ചിരുന്നത്.ധാരാളമാളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിപ്പുകാരന്‍ ആയി ജോലി ചെയ്തിരുന്ന അയാള്‍ക്ക് ഒരു ദിവസം തുടങ്ങുന്നത് മുതല്‍ അവരില്‍ പലരും മടങ്ങി വരുന്നത് വരെയുള്ളContinue reading “782.SLEEP TIGHT(SPANISH,2011)”
781.VANISHING TIME:A BOY WHO RETURNED(KOREAN,2016)
781.VANISHING TIME:A BOY WHO RETURNED(KOREAN,2016),|Mystery|Fantasy|,Dir:-Tae-hwa Eom,*ing:-Dong-won Gang, Lee Hyo-Je, Hee-won Kim. തെളിവുകള്‍ കുറ്റവാളിയെയും നിരപരാധിയേയും തിരഞ്ഞെടുക്കുന്നു സംവിധാനം ആണ് നിയമവ്യവസ്ഥ ആയി സാധാരണ എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്നത്.കെട്ടുക്കഥകള്‍ എത്ര മെനഞ്ഞാലും അതില്‍ നിന്നും എല്ലാം സത്യം പുറത്തു വരും എന്നുള്ള വിശ്വാസം ആണ് ജനങ്ങളെ നിയമവ്യവസ്ഥിതിയോടു ഒത്തു ചേര്‍ന്ന് പോകാന്‍ പ്രാപ്തരാക്കുന്നത്.Vanishing Time:A Boy Who Returned പറയുന്ന കഥ മാനുഷികമായ ബുദ്ധി വൈഭവത്തെ ചോദ്യം ചെയ്യുന്ന ഒരു കഥയുമായി സുപ്രധാനമായContinue reading “781.VANISHING TIME:A BOY WHO RETURNED(KOREAN,2016)”
780.HERMANO(SPANISH,2010)
780.HERMANO(SPANISH,2010),|Sports|Crime|,Dir:-Marcel Rasquin,*ing:-Fernando Moreno, Eliú Armas, Alí Rondón. When Soccer Meets “City of God”,it’s Hermano from Venenzula. മുകളില്‍ പറഞ്ഞിരിക്കുന്ന വാചകം ഒരു പക്ഷെ അതിശയോക്തി ആയി തോന്നാം.ബ്രസീലിയന്‍ തെരുവുകളിലെ “കുട്ടി കുറ്റവാളികള്‍” പ്രമേയമായി വരുന്ന City of God പോലെ ഒരു ചിത്രം ഇനിയുണ്ടാവുക അസംഭവ്യം ആയിരിക്കും.പ്രത്യേകിച്ചും അത്രയും വൈകാരികമായി ആകും പ്രേക്ഷകനെ ആ ചിത്രം സ്വാധീനിച്ചിട്ടുണ്ടാവുക.Hermano അത്തരത്തില്‍ ഒരു ചിത്രമാണ്.എന്നാല്‍ സ്പോര്‍ട്സിനു പ്രാധാന്യം കൊടുക്കുകയും,അതില്‍ സഹോദര സ്നേഹം കൂടുതല്‍Continue reading “780.HERMANO(SPANISH,2010)”
779.ATTRACTION(RUSSIAN,2017)
779.ATTRACTION(RUSSIAN,2017),|Sci-Fi|Romance|,Dir:-Fedor Bondarchuk,*ing:-Irina Starshenbaum, Alexander Petrov, Rinal Mukhametov. . വിദേശ സിനിമകള്‍ കാണാന്‍ തുടങ്ങുമ്പോള്‍ ആദ്യ കാഴ്ചകളില്‍ ഒന്ന് ഹോളിവുഡ് അന്യഗ്രഹ ജീവി സിനിമകള്‍ ആകും.പ്രശസ്തമായ ധാരാളം അന്യഗ്രഹജീവികള്‍ കഥാപാത്രങ്ങളായി വരുന്ന ധാരാളം സിനിമകള്‍ നമ്മുടെ മുന്നില്‍ ഉണ്ട്.ഭൂമിയെ ആക്രമിക്കാന്‍ വരുന്ന അന്യഗ്രഹ ജീവികളും അവയില്‍ നിന്നും ലോകത്തെ മുഴുവന്‍ രക്ഷിക്കുന്ന നായക കഥാപാത്രം/കഥാപാത്രങ്ങള്‍ എന്ന സ്ഥിരം ഫോര്‍മാറ്റില്‍ ആണ് പലപ്പോഴും ഈ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.ഇടയ്ക്കിടെ വ്യത്യസ്തമായ ചിത്രങ്ങളും വന്നിരുന്നു.എന്നിരുന്നാലും ഒരു സ്ഥിരം ശൈലി ഈContinue reading “779.ATTRACTION(RUSSIAN,2017)”
778.YEOUIDO(KOREAN,2010)
778.YEOUIDO(KOREAN,2010),|Crime|Mystery|,Dir:- Song Jung-Woo,*ing:-Kim Tae-Woo,Park Sung-Woong,Hwang Su-Jeong. തങ്ങളുടെ കാഴ്ചപ്പാടില്‍ ഉള്ള അനീതിക്കെതിരെ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആകും പലരും.എന്നാല്‍ പലപ്പോഴും സാഹചര്യങ്ങള്‍ കാരണവും ,പ്രതികരണം മൂലമുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചും ഓര്‍ത്തു പലപ്പോഴും അതില്‍ സമന്വയം പാലിക്കുകയും ജീവിതചര്യകള്‍ ആയി പോവുകയും ചെയ്യുക ആണ് പതിവ്.അമാനുഷിക കഥാപാത്രങ്ങള്‍ക്ക് ഉള്ള ലോക മാര്‍ക്കറ്റ് കുട്ടികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നതാണ് സത്യം.അതിനു ഒരു കാരണം ഇത്തരം അനീതികള്‍ക്കെതിരെ പൊരുതുന്ന അവരുടെ പ്രതിച്ഛായ ആകും.തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തത് സ്ക്രീനില്‍ ചെയ്യുന്നContinue reading “778.YEOUIDO(KOREAN,2010)”
777.SINGLE RIDER(KOREAN.2017)
777.SINGLE RIDER(KOREAN.2017),|Mystery|Drama|,Dir:-Zoo Young Lee,*ing:-Byung-hun Lee, Hyo-jin Kong, Sohee. പ്രവചനാതീതം ആണ് ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ഭൂരിഭാഗവും.ജീവിതത്തില്‍ എല്ലാം നേടാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കുടുംബം,സൗഹൃദം എന്നിവയെല്ലാം ചിലപ്പോഴെങ്കിലും മറക്കാനുള്ള മനസ്സ് കൂടി വേണം ഈ ഓട്ടപന്തയത്തില്‍ വിജയിക്കാന്‍.അങ്ങനെയുള്ള ഒരു ഓട്ടത്തില്‍ ആയിരുന്നു ജേ-ഹൂന്‍.സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു കൊറിയന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു അയാള്‍.തന്‍റെ ജോലിയിലെ മികവിലൂടെ സ്വപ്നം കണ്ട ഒരു ജീവിതം ആസ്വദിക്കുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കമ്പനിയ്ക്ക് നഷ്ടങ്ങള്‍ സംഭവിക്കുകയും,അയാളെContinue reading “777.SINGLE RIDER(KOREAN.2017)”
776.MILLION DOLLAR BABY(ENGLISH,2004)
776.MILLION DOLLAR BABY(ENGLISH,2004),|Drama|Sport|,Dir:-Clint Eastwood,*ing:-Clint Eastwood,Hilary Swank,Morgan Freeman. ഏറ്റവും അധികം ക്ലീഷേ ഉള്ള ഴോന്രെ സ്പോര്‍ട്സ് പ്രമേയം ആയി വരുന്ന ചിത്രങ്ങളില്‍ ആണെന്ന് തോന്നുന്നു.ഒരേ കഥാഗതി ആയിരിക്കും ഇവയ്ക്കെല്ലാം.താഴ്ന്ന നിലയില്‍ നിന്നും വരുന്ന നായകന്‍/നായിക-നല്ല കോച്ചിന്റെ കീഴില്‍ കഴിവ് തെളിയിക്കുന്നു-ചതി/അപകടം സംഭവിക്കുന്നു-ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ന്നു വരുന്നു.ഇതെല്ലം മനസ്സില്‍ ഉള്ളത് കൊണ്ട് തന്നെ കാണാന്‍ പോകുന്ന ചിത്രത്തിലെ കഥാഗതി ഇതാണ് എന്ന് അറിഞ്ഞിട്ടും കാണുന്നതിനു ഒരു കാരണം സ്പോര്‍ട്സ് നല്‍കുന്ന ആവേശം ആയിരിക്കും.പ്രത്യേകിച്ചും ക്ലൈമാക്സ്Continue reading “776.MILLION DOLLAR BABY(ENGLISH,2004)”
775.THE VILLAINESS(KOREAN,2017)
775.THE VILLAINESS(KOREAN,2017),|Action|Thriller|Crime|,Dir:-Byung-gil Jung,*ing:-Ok-bin Kim, Ha-kyun Shin, Jun Sung “The Villainess” – കൊറിയന്‍ കില്‍ ബില്‍.!! ആക്ഷന്‍ സിനിമ എന്ന ഴോന്രെ അവതരിപ്പിക്കാവുന്ന അത്ര പുതുമകള്‍ കൊണ്ട് വരുകയും എന്നാല്‍ പലതും ക്ലീഷേകള്‍ ആയി പിന്നീട് മാറുകയും ആണ് ചെയ്തത്.ആക്ഷന്‍ കോറിയോഗ്രഫി മികച്ച രീതിയില്‍ അവതരിപ്പിച്ച സിനിമകള്‍ ധാരാളം ഉണ്ടെങ്കിലും പിന്നീട് ആ സിനിമകളെ അനുകരിക്കുന്ന രീതിയിലേക്ക് ട്രെന്‍ഡ് ഓരോ കാലത്തും മാറുന്നുണ്ടായിരുന്നു.പലപ്പോഴും അനുകരണങ്ങള്‍ മടുപ്പിക്കുക ആയിരുന്നു പതിവ്.Confession of MurderContinue reading “775.THE VILLAINESS(KOREAN,2017)”
774.CLASH(ARABIC,2016)
774.CLASH(ARABIC,2016),Thriller|Drama|,Dir:-Mohamed Diab,*ing:-Nelly Karim, Hani Adel, El Sebaii Mohamed. ക്ലാഷ് എന്ന ഇജിപ്ഷ്യന്‍ ചിത്രം പ്രേക്ഷകന്റെ മുന്നില്‍ സംവിധായകന്‍ അവതരിപ്പിച്ചത് രണ്ടു സംഘര്‍ഷങ്ങളിലൂടെ ആണ്.രാഷ്ട്രീയപരവും വ്യക്തിപരവുമായ സംഘര്‍ഷങ്ങളിലൂടെ.രാഷ്ട്രീയപരമായ പ്രമേയം ,അതിന്റെ വ്യക്തതയോടെ തന്നെ അവതരിപ്പിക്കുന്നതിനോടൊപ്പം സാഹചര്യങ്ങള്‍ക്കനുസൃതമായി വ്യതിയാനം സംഭവിക്കുന്ന മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവത്തെയും സംവിധായകന്‍ മൊഹമദ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നു.അറബ് ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു “മുല്ലപ്പൂ വിപ്ലവം”.”മുല്ലപ്പൂ വസന്തത്തിന്‍റെ” ആദ്യ നാളുകളില്‍ ഇത്തരം ഒരു നീക്കത്തെ ലോകം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും ഭൂരിഭാഗവുംContinue reading “774.CLASH(ARABIC,2016)”
773.SARMASIK(TURKISH,2015)
773.SARMASIK(TURKISH,2015),|Fantasy|Thriller|,Dir:-Tolga Karaçelik,*ing:-Nadir Saribacak, Hakan Karsak, Kadir Çermik ഭയം-ഏകാന്തത…പരസ്പര പൂരകമായ രണ്ടു വാക്കുകൾ.ഏകാന്തതയിൽ നിന്നും ഉടലെടുക്കുന്ന ഭയം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് അവന്റെ ഉള്ളിലെ ഭയാനകമായ ഒരു വശം തുറന്ന് കൊണ്ടായിരിക്കും.സിനിമ എന്ന മാധ്യമത്തിൽ വളരെയധികം ഉപയോഗിച്ചിട്ടുള്ള ഒരു പ്രമേയം ആകുമിത്.പ്രേക്ഷകൻ ഒരു പക്ഷെ സ്‌ക്രീനിൽ കാണുന്ന കഥാപാത്രങ്ങളെ തനിക്കു പകരം സങ്കല്പിക്കുന്ന ഭാഗം ഓർത്തു നോക്കുമ്പോൾ അവനും ആ സിനിമയുടെ ഭാഗം ആയി തീരുന്നു.പലപ്പോഴും തീക്ഷണമായ കഥാഗതിയിൽ പ്രേക്ഷകന്റെ കൂടി പങ്കാളിത്തം ചിത്രത്തിന് നൽകുന്നത് അതിന്റെContinue reading “773.SARMASIK(TURKISH,2015)”
772.REMEMORY(ENGLISH,2017)
772.REMEMORY(ENGLISH,2017),|Mystery|Drama|Sci-Fi|,Dir:-Mark Palansky,*ing:-Mark Palansky, Mike Vukadinovich ഓര്‍മകള്‍ക്ക് ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്ര മാത്രം പ്രാധാന്യമുണ്ട് എന്ന ഒരു ചോദ്യം തന്നെ ഒരു പക്ഷെ തെറ്റായിരിക്കാം.കാരണം ഒരാളുടെ ജീവിതം എന്ന് പറയുന്നത് തന്നെ അയാളുടെ ഓര്‍മകളുടെ പിന്തുടര്‍ച്ചയും അതിന്‍റെ നിഗൂഡമായ,ആവശ്യാനുസരണം ചലനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് എന്നതാണ് വാസ്തവം.വളരെ സങ്കീര്‍ണം ആണ് ശരിക്കും മനുഷ്യന്റെ ഓര്‍മകളുടെ പ്രവര്‍ത്തനം.ധാരാളം പഠനങ്ങള്‍ ആ വിഭാഗത്തില്‍ നടന്നു വരുന്നുമുണ്ട്.ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് വേണ്ടുന്ന പ്രമേയം അത് കൊണ്ട് തന്നെ ഈContinue reading “772.REMEMORY(ENGLISH,2017)”