1117.The 39 Steps(English,1935) Mystery ,Thriller #2. #Hitchcock_The_Master_of_Suspense കാനഡയിൽ നിന്നുമുള്ള റിച്ചാർഡ് ഹാനെയുടെ ഒപ്പം അന്ന് റൂമിലേക്ക് പോകുമ്പോൾ ഒരു സുന്ദരിയായ യുവതിയും ഉണ്ടായിരുന്നു.ഇടയ്ക്കിടെ ആ മുറിയിലേക്ക് വരുന്ന ഫോണ് കോളുകൾ എടുക്കരുത് എന്നും അതു അവൾക്കു ഉള്ളതാണെന്നും പറയുന്നു. അന്നബെല്ല എന്ന ആ സ്ത്രീ ഹാനെയുടെ ഒപ്പം അയാളുടെ റൂമിൽ നിൽക്കുമ്പോൾ വെടിയേൽക്കുന്നു.ആ മുറിയിൽ എത്തിയതിനു ശേഷം അവർ ഹാനെയോട് അവർ യഥാർത്ഥത്തിൽ ആരാണെന്നും ആContinue reading “1117.The 39 Steps(English,1935)”
Author Archives: rakeshmr2017
1116.The Man Who Knew Too Much(1934,English)
1 #Hitchcock_The_Master_of_Suspense “The Master of Suspense”. ആൽഫ്രഡ് ഹിച്കോക്ക് അവതരിപ്പിച്ച സിനിമകൾ എല്ലാം തന്നെ സ്വീകരിച്ച ഒരു ഫോർമാറ്റ് ഉണ്ട്. അതിന്റെ പ്രതിഫലനം ആണ് സിനിമ കണ്ടതിനു ശേഷം അത്ഭുതപ്പെട്ടിരിക്കുന്ന കാണികൾ. സിനിമയുടെ ഭാഷ ഒക്കെ വർഷങ്ങൾ കഴിയും തോറും മാറും.പക്ഷെ ഏതു കാലത്തിനും മനസ്സിലാകുന്ന സിനിമകൾ ആണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ടെക്‌നോളജി പോലെ ഉള്ള സംഭവങ്ങൾ കഥാഗതിയിൽ നിർണായകം ആകുന്ന സ്ഥലങ്ങളിൽ മാത്രമായിരിക്കും ഹിച്കോക് സിനിമകൾ കാലത്തെ അതിജീവിക്കാതെContinue reading “1116.The Man Who Knew Too Much(1934,English)”
1115.Magamuni(Tamil,2019)
1115.Magamuni(Tamil,2019) ഒരു ഡാർക്ക് മൂഡിൽ ആണ് സിനിമ തുടങ്ങുന്നത്.അജ്ഞാതരായ ആരോ മഗാദേവനെ കുത്തുന്നു.ഒരു ടാക്‌സി ഡ്രൈവർ ആണയാൾ.പ്രായത്തിനും അപ്പുറം ഉള്ള നര അയാളുടെ മുഖത്തുണ്ട്.കഷ്ടപ്പാട് ആണ് ജീവിതം മുഴുവൻ.അയാൾ കുത്തേറ്റ വിവരം ഭാര്യയോട് പോലും പറയുന്നില്ല. മുനിരാജ് ബ്രഹ്മചാരി ആകാൻ ഉള്ള ശ്രമത്തിൽ ആണ്.അമ്മയോടൊപ്പം ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്നു.വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന ജോലിയും അയാൾ ചെയ്യുന്നുണ്ട്.യോഗയിൽ ജീവിതത്തെ കണ്ടെത്താൻ ശ്രമിക്കുന്ന അയാളിൽ കൗതുകം ധനികയായ ഒരു ജേർണലിസം വിദ്യാർഥിനിക്ക് തോന്നുന്നു.Continue reading “1115.Magamuni(Tamil,2019)”
1031.Mirage(Spanish,2018)
1031.Mirage(Spanish,2018) Mystery,Crime, Fantasy,Sci-Fi ഒരു കൊലപാതകം നടക്കുന്നു എന്നു കരുതുക.ആ സംഭവത്തിൽ രണ്ടു ഫലങ്ങൾ ഉണ്ടാകാം.ഒന്നു.ആ കൊലപാതകം ആളുകൾ അറിയുന്നു.കൊലയാളി പിടിയിലാകുന്നു.രണ്ടാമത് കൊലപാതകം നടന്നത് ആരും അറിയുന്നില്ല.ഈ അവസരത്തിൽ മറ്റൊരു മരണത്തിൽ നിന്നും ഒരാളെ രക്ഷിക്കാൻ അവൾക്കു ഒരവസരം ലഭിച്ചിരിക്കുകയാണ്.അവൾ അത് ഉപയോഗിക്കുന്നു.ഭൂതകാലത്തിൽ ഉള്ള ഒരാളുടെ ജീവിതം ആണ് അവൾ കാരണം രക്ഷപ്പെടുന്നത്.എന്നാൽ അതിന്റെ ഫലമായി വർത്തമാന കാലത്തിൽ ഉള്ള അവളുടെ ജീവിതമോ? സങ്കീർണമായ ഒരുContinue reading “1031.Mirage(Spanish,2018)”
1114.An Inspector Calls(English,1954)
1114.An Inspector Calls(English,1954) Mystery ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുന്നു.താൻ ആണ് ആ കേസ് അന്വേഷിക്കുന്നത് എന്ന് പറഞ്ഞാണ് ഇൻസ്‌പെക്‌ടർ പൂളെ ബെര്ളിങ്ങിന്റെ വീട്ടിൽ എത്തുന്നത്. ധനികനായ ബിർലിംഗ് വളരെയധികം സ്വാധീനം ഉള്ള വ്യക്തിയാണ്.ഉടൻ തന്നെ Knighthood വരെ കിട്ടാൻ സാധ്യത ഉള്ള ആൾ.പോലീസ് കേസുകളിൽ നിന്നും കുടുംബത്തിന് അപമാനം ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും മാറി നിന്നാൽ മാത്രം മതി അയാൾക്ക് ആ പദവി ലഭിക്കുവാൻ. പക്ഷെ അപ്രതീക്ഷിതമായി അവിടെContinue reading “1114.An Inspector Calls(English,1954)”
1113.Ittymaani: Made in China(Malayalam,2019)
1113.Ittymaani: Made in China(Malayalam,2019) 50,100,150,200 കോടി ക്ലബുകളിലേക്കു മലയാള സിനിമയെ കയറ്റിയ ലാലേട്ടൻ ഇടയ്ക്ക് ഇങ്ങനെ കുറെ സിനിമകളും ചെയ്യും.സാധാരണ പ്രേക്ഷകർക്ക് വേണ്ടി.തന്റെ എല്ലാം എല്ലാമായ ഫാൻസിന് വേണ്ടി.സ്വന്തം കൂടപ്പിറപ്പുകളെ പോലെ തന്റെ ആരാധകരെ കാണുന്ന ആ ഏട്ടൻ,അവരുടെ ഒരേ ഒരു രാജാവിന്റെ ഓണ സമ്മാനം ആയിരുന്നു ഇട്ടിമാണി എന്ന സിനിമ. വെളിപ്പാടിന്റെ പുസ്തകം,ഡ്രാമ,നീരാളി ഒക്കെ പോലെ ആരാധകർ മാത്രം ആസ്വദിച്ച സിനിമ,ആരാധകർക്ക് വേണ്ടി മാത്രം ഈ അടുത്തായി ഏട്ടൻ ചെയ്യുന്ന സിനിമ. (ആരാധകർക്ക്Continue reading “1113.Ittymaani: Made in China(Malayalam,2019)”
1112.Nightwatch(Danish,1994)
1112.Nightwatch(Danish,1994) Mystery(Serial Killer) ഒരു കൊലപാതകി അവിടെ ഉണ്ട്.സ്ത്രീകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന അയാൾ അവരുടെ ശിരോചർമം മുറിച്ചെടുക്കും.അയാളുടെ സിഗ്നേച്ചർ ആയിരുന്നു അത്.സംതൃപ്തനായ കൊലയാളി.പോലീസ് കേസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തെളിവുകൾ ഒന്നും കിട്ടുന്നില്ല. ഈ കൊലപാതകങ്ങളിൽ ഉള്ള ഒരു പ്രത്യേകത അയാളുടെ ഇരകൾ അഭിസാരികകൾ ആയിരുന്നു എന്നതാണ്. അതി ക്രൂരമായ രീതിയിൽ സ്ത്രീകളെ കൊല്ലുന്ന അയാൾ ആരായിരുന്നു?അതിനു പിന്നിൽ ഉള്ള വികാരം എന്തായിരിക്കും? മാർട്ടിൻContinue reading “1112.Nightwatch(Danish,1994)”
1111.Mission Mangal(Hindi,2019)
1111.Mission Mangal(Hindi,2019) ഇടയ്ക്ക് ചപ്പാത്തിയോ പൊറോട്ടയോ ചുടുമ്പോൾ ഈ സിനിമ മനസ്സിലേക്ക് വരും.ചൂട് കൂട്ടി വച്ചിട്ട് ചൂട് കുറച്ചു ചുട്ടെടുക്കുന്ന പരിപാടിയുടെ റോക്കറ്റ് സയൻസ് കൊണ്ടായിരുന്നു സിനിമയിൽ മംഗൾയാൻ നടത്തുന്നത്.ഹോം സയൻസിൽ നിന്നും റോക്കറ്റ് സയൻസിലേക്കുള്ള ദൂരം വളരെ ചെറുതാണ്.നിരീക്ഷണ ബുദ്ധിയും അതു പ്രാവർത്തികമാക്കാൻ ഉള്ള ചിന്തയും ആണ് സിനിമയിൽ മംഗൾയാൻ പര്യവേഷം വിജയിക്കാൻ ഉള്ള കാരണമായി പറയുന്നത് തന്നെ. സത്യമാണോ എന്നു വലിയ പിടിയില്ല.ഒന്നാമത്, എങ്ങും അങ്ങനെ വായിച്ചിട്ടില്ല.രണ്ടാമത്, മനോരമയിൽ മംഗൾയാൻContinue reading “1111.Mission Mangal(Hindi,2019)”
1110.Brother’s Day (Malayalam,2019)
1110.Brother’s Day (Malayalam,2019) കലാഭവൻ ഷാജോണ് കുറെ സിനിമകൾ കണ്ടു ആണ് ഈ സിനിമയുടെ കഥ എഴുതിയതെന്ന് തോന്നും.കുറച്ചു ദൂരം ഒരു സിനിമയുടെ കഥ എഴുത്തും.പിന്നെ ഉറങ്ങി എഴുന്നേൽക്കും അടുത്ത സിനിമ കാണും.ആ കഥ ആദ്യത്തെ കഥയിലേക്ക് എഴുത്തും.അങ്ങനെ അങ്ങനെ ഏകദേശം ഒരാഴ്ച.അപ്പോഴാണ് ക്ളൈമാക്‌സ് ഒക്കെ വേണമല്ലോ എന്നു തോന്നിയത്. ഒന്നിനൊന്നു മികച്ച അഞ്ചാറു കഥകൾ ആണല്ലോ?ഇടയ്ക്കു എവിടെയോ വച്ചു ഫുൾ ഫ്ലോയിൽ കഥ മാറുന്നു.ഒരു തട്ടു പൊളിപ്പൻ പടത്തിൽ നിന്നുംContinue reading “1110.Brother’s Day (Malayalam,2019)”
1109.Unbelievable(English,2019)
1109.Unbelievable(English,2019) Crime,Drama ആദ്യത്തെ എപ്പിസോഡ് കാണുമ്പോൾ മാരി അഡ്‌ലർ എന്ന പെണ്കുട്ടിയോട് തോന്നിയ അത്ര ദേഷ്യം വേറൊന്നിനോടും ഉണ്ടാകില്ല.പക്ഷെ അതിനു ശേഷം ആ കഥാപാത്രം സ്‌ക്രീനിൽ എപ്പോഴും ഇല്ലെങ്കിലും അവളെ കുറിച്ചായിരുന്നു ചിന്ത.അവൾ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ?അതോ ഇവിടെ നിന്നെങ്കിലും കാര്യങ്ങൾ വേറെ രീതിയിൽ ട്വിസ്റ്റ് വന്നു പോകുമോ എന്നു. ആരും അവളെ വിശ്വസിക്കുന്നില്ല.വിശ്വസിക്കാൻ കഴിയും എന്ന് അവൾ കരുതിയവർ പോലും കൈവിട്ടു.ഒരു പക്ഷെ marginalized,vulnerable ആയ യൂത്തിനെContinue reading “1109.Unbelievable(English,2019)”
1108.Comali (Tamil,2019)
1108.Comali (Tamil,2019) 16 വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ കോമ സ്റ്റേജിൽ ആയ രവി എന്ന യുവാവ് ബോധം വന്നു ജീവിതത്തിലേക്ക് ഉള്ള യാത്ര വീണ്ടും തുടങ്ങാൻ പോവുകയാണ്.പക്ഷെ എളുപ്പം അല്ലായിരുന്നു അവനു വഴികൾ.2000 ആകാൻ ഏതാനും മണിക്കൂറുകൾ ഉള്ളപ്പോൾ കോമയിൽ ആയ രവിയ്ക്കു 2016 അപരിചിതമാണ്.മൊബൈൽ ടച്ച് ഫോണ് യുഗത്തിലേക്ക് അവന്റെ ചിന്തകൾ എത്തുന്നില്ല.പക്ഷെ survive ചെയ്യുകയും വേണം.അതിനു എന്തു ചെയ്യും?? ജയം രവി ,രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഥയെല്ലാം മാറ്റിContinue reading “1108.Comali (Tamil,2019)”
1107.Remain Silent(Mandarin,2019)
1107.Remain Silent(Mandarin,2019) Mystery അടച്ചിട്ട മുറിയിൽ ആണ് ആ സ്ത്രീ കുത്തേറ്റ് കിടക്കുന്നത് കണ്ടത്.ആ മുറിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പക്ഷെ അവിടെ ദുരൂഹതകൾ ഏറെ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആ യുവാവിന് കുത്തേറ്റു കിടക്കുന്ന സ്ത്രീയും ആയുള്ള ബന്ധം.അവൻ പറയുന്ന ആ വലിയ രഹസ്യം ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. വെങ്വാൻ ഫാൻ എന്ന ഗായികയ്ക്ക് കുത്തേറ്റ് കോമയിൽ ആയതിനു ശേഷം ആണ് കേസ് അന്വേഷണം നടക്കുന്നത്.കോടതിയിൽContinue reading “1107.Remain Silent(Mandarin,2019)”