711.BEDAZZLED(ENGLISH,1967)

711.BEDAZZLED(ENGLISH,1967),|Comedy|Fantasy|,Dir:- Stanley Donen,*ing:-Peter Cook, Dudley Moore, Eleanor Bron.   സ്വന്തം  ആത്മാവ്  മറ്റു  ആഗ്രഹങ്ങള്‍ക്കായി  പണയം  വച്ചവന്റെ  അവസ്ഥ  എന്താകും?അതിനുള്ള  ഉത്തരം  നല്‍കുന്ന  ചിത്രം  ആണ്  Bedazzled.സ്വന്തം  ജീവിതത്തിനു  പ്രത്യേകിച്ച്  ലക്‌ഷ്യം  ഒന്നും  ഇല്ല  എന്ന്  കരുതുന്ന  ആളുകള്‍ക്ക്  ചെറിയ  ഒരു  ഉണര്‍ത്തു  പാട്ടാണ്  ഈ  ചിത്രം.ഗൌരവം  ആയി  എടുക്കണ്ട  രീതിയില്‍  അല്ല  ചിത്രം  അവതരിപ്പിച്ചിരുന്നതെങ്കിലും  ഗൌരവ പൂര്‍ണം  ആയ ചിന്തകള്‍ക്ക്  സ്ഥാനം  നല്‍കുന്നുണ്ട്  ഈ  ചിത്രം.ചിത്രത്തിന്റെ  പേര്  സൂചിപ്പിക്കുന്ന  പോലെ പ്രതികൂലം  ആയ  സാഹചര്യങ്ങളില്‍Continue reading “711.BEDAZZLED(ENGLISH,1967)”

710.PLUTO(KOREAN,2012)

710.PLUTO(KOREAN,2012),|Mystery|Drama|,Dir:-Su-won Shin,*ing:-Da-wit Lee, Sung-Jun, Sung-ha Jo.       കുട്ടികളെ  അവരുടെ  സ്വാഭാവിക  വളര്‍ച്ചയില്‍ തുണ  ആകേണ്ട  മാതാപിതാക്കള്‍  അവരില്‍ മത്സര  ബുദ്ധി  കുത്തി  വയ്ക്കുമ്പോള്‍  ഉണ്ടാകുന്ന  ഭവിഷ്യത്തുക്കള്‍  അധികം  ആയിരിക്കും,നമ്മള്‍  ജീവിക്കുന്നത്  മത്സരത്തില്‍  ആദ്യം  ഓടി  എത്തുന്നത്‌ ആരാണെന്ന്  നോക്കി  വിജയിയെ  കണ്ടെത്തുന്ന  സമൂഹത്തില്‍  ആണെന്ന  സത്യം  നിലനില്‍ക്കുമ്പോള്‍  തന്നെ സ്വാഭാവികമായ  പരിശ്രമങ്ങളെ  മാറ്റി  മറിച്ചു  കുത്തി  വയ്ക്കുന്ന  അത്തരം  മത്സര ബുദ്ധിയോടെ എന്തിനെയും കാണുന്ന  കുട്ടികള്‍ നഷ്ടപ്പെടുത്തുന്നത്  അവരുടെ  സുന്ദരമായ  ബാല്യ-കൗമാരContinue reading “710.PLUTO(KOREAN,2012)”

709.TIME RENEGADES(KOREAN,2016)

709.TIME RENEGADES(KOREAN,2016),|Thriller|Mystery|Fantasy|,Dir:-Jae-Yong Kwak,*ing:- Su-jeong Lim, Jung-suk Jo, Jin-wook Lee    Time Renegades-കാലങ്ങള്‍ കാരണം  ആശയക്കുഴപ്പത്തില്‍ ആവുക എന്നതാണ്  ഈ  സിനിമയ്ക്ക് ഈ  പേരിനോട് പുലര്‍ത്താന്‍  കഴിയുന്ന  നീതി.കൊറിയന്‍  സിനിമകള്‍  ആയ  Il Mare,Ditto  തുടങ്ങിയവയുടെ  എല്ലാം  പശ്ചാത്തലം  തന്നെ  ആണ്  ഈ  ചിത്രത്തിനും  ഉള്ളത്.രണ്ടു  കാലഘട്ടത്തിലെ  ആശയ  വിനിമയം.അതിനു  Il Mare  യില്‍  ആ  പോസ്റ്റ്‌  ബോക്സ്  ആണെങ്കില്‍  അത്  Ditto  യില്‍  റേഡിയോ  ആയിരുന്നു.Time Renegades  ല്‍  അത്  സ്വപ്നവും.ഒപ്പം  പറയേണ്ട  മറ്റൊന്ന്Continue reading “709.TIME RENEGADES(KOREAN,2016)”

708.MANHOLE(KOREAN,2014)

708.MANHOLE(KOREAN,2014),|Thriller|Horror|,Dir:-Jae-Young Shin,*ing:-Kyung Ho Jung, Yu-mi Jeong, Sae-ron Kim .    ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ദുഷ്ട  ശക്തികള്‍ എന്നും  സിനിമകള്‍ക്കും  കഥകള്‍ക്കും  ഒക്കെ വില്ലന്‍  പരിവേഷം   ആണ്  ഉള്ളത്.ഇരുട്ടത്ത്‌   ഇരിക്കുകയും  അത്  ഓരോരുത്തരുടെയും സ്വന്തം   കാല്‍ക്കീഴില്‍ ആകുമെങ്കിലോ?എത്ര  ഭയാനകം  ആയിരിക്കും ആ  അവസ്ഥ.കാരണം  ഒളിച്ചിരിക്കാന്‍  അതിലും  പറ്റിയ  നല്ലൊരു  സ്ഥലം  ഇല്ല  എന്നത്  തന്നെ.തങ്ങളുടെ  പ്രിയപ്പെട്ടവരേ  നഷ്ടപ്പെട്ട/നഷ്ടപ്പെടാന്‍  പോകുന്ന രണ്ടു  പേരും  ഇരുട്ടിന്റെ  മറവില്‍  ഒളിച്ചിരിക്കുന്ന  ഒരു  സീരിയല്‍  കില്ലറുംContinue reading “708.MANHOLE(KOREAN,2014)”

707.WAR DOGS(ENGLISH,2016)

707.WAR DOGS(ENGLISH,2016),|Thriller|Crime|,Dir:-Todd Phillips,*ing:-Jonah Hill, Miles Teller, Bradley Cooper,Steve Lantz .    യുദ്ധങ്ങള്‍  ഇപ്പോഴും  രണ്ടു  മുഖങ്ങള്‍  ഉള്ള  റോമന്‍ ദേവന്‍  ആയ  ജാനസിനെ  പോലെ  ആണ്.ജാനസിന്റെ  മുഖങ്ങള്‍  ഭൂതക്കാലവും  ഭാവിക്കാലവും  നോക്കി  കാണുമ്പോള്‍  യുദ്ധങ്ങള്‍ ചിലരുടെ  ജീവിതങ്ങള്‍ നാശത്തിന്റെ  ഭൂതക്കാലത്തേക്ക്  പറിച്ചു  നടുമ്പോള്‍  അതിനോടൊപ്പം  ഭാവി  കെട്ടിപ്പെടുക്കുന്ന  മറ്റൊരു കൂട്ടം ആളുകളുടെ  സ്വര്‍ഗ്ഗവും  ആകുന്നു.അവര്‍  സാധാരണയായി  അറിയപ്പെടുന്നത്  War Dogs എന്നാണു.യുദ്ധത്തില്‍  നിന്നും  ലാഭം  ഉണ്ടാക്കുന്ന  ആയുധ  കച്ചവടക്കാര്‍.ഒരു  പക്ഷെ തങ്ങള്‍  ലോകംContinue reading “707.WAR DOGS(ENGLISH,2016)”

706.SEOUL STATION(KOREAN,2016)

706.SEOUL STATION(KOREAN,2016),|Horror|Animation|,Dir:Sang-ho Yeon,Voices:-Seung-ryong Ryu, Franciska Friede, Joon Lee.   “Before TRAIN TO BUSAN there was ‘SEOUL STATION’ “     ബുസാനിലേക്ക്  ഉള്ള  ആ ട്രെയിന്‍  യാത്രയുടെ  ഓര്‍മ്മകള്‍ ആയി  വന്ന  സോമ്പി  ചിത്രം  ഒരു  പക്ഷെ  ഒരു  കൊറിയന്‍  ചിത്രത്തിന്  കിട്ടാവുന്ന ഏറ്റവും  മികച്ച  സ്വീകരണം  ആകും  ലോകം  എമ്പാടും  ലഭിച്ചതും.കൊറിയന്‍  സിനിമകളെ  കുറിച്ച്  പല  തരത്തില്‍  ഉള്ള  മുന്‍  വിധികള്‍  ഉണ്ടായിരുന്ന  ഒരു  കൂട്ടം  പ്രേക്ഷകരെ  കൊറിയന്‍Continue reading “706.SEOUL STATION(KOREAN,2016)”

705.KARMA(TAMIL,2016)

705.KARMA(TAMIL,2016),|Crime|Mystery|,Dir:-Arvind Ramalingam,*ing:-**********     അഭിനയിച്ചവരുടെ  പേര് പറഞ്ഞാല്‍  ഒരു  പക്ഷേ  ഈ  ചിത്രത്തിന്റെ  മിസ്റ്ററി  എന്ന  genre  ഒഴിവാക്കേണ്ടി  വരും.കൌതുകം  തോന്നുന്നുണ്ടാകാം  അല്ലെ?അതാണ്‌  അരവിന്ദ്  എന്ന  സംവിധായകന്‍റെ ഒരു  മണിക്കൂറില്‍  അല്‍പ്പം  കൂടി  കൂടുതല്‍  ഉള്ള  ഈ  ചിത്രത്തിന്റെ  അനേകം പ്രത്യേകതകളില്‍  ഒന്ന്.Perfect Murder  അഥവാ  പഴുതുകള്‍  ഇല്ലാത്ത  കൊലപാതകം  ഇതൊരു  കൊലയാളിയുടെ  സ്വപ്നം  ആയിരിക്കണം.പ്രത്യേകിച്ചും മറ്റെല്ലാ  മേഖലകളിലും  ശ്രദ്ധയോടെ  കാര്യങ്ങള്‍  ചെയ്യുന്നത്  പോലെ  തന്നെ  മറ്റൊരാളുടെ  ജീവന്‍  എടുക്കുമ്പോള്‍  ഉണ്ടാകുന്ന  ഉന്മാദ  അവസ്ഥ  ആസ്വദിക്കുന്നContinue reading “705.KARMA(TAMIL,2016)”

704.THE TUNNEL(KOREAN,2016)

704.THE TUNNEL(KOREAN,2016).|Thriller|Drama|,Dir:-Seong-hun Kim,*ing:-Doona Bae, Jung-woo Ha, Dal-su Oh.    ജീവിതത്തില്‍  ഭയം  മനുഷ്യനെ കീഴ്പ്പെടുത്തുന്ന  അവസരങ്ങള്‍ ധാരാളം  ഉണ്ട്.വൈകാരികം ആയും സ്വന്തം  നിലനില്‍പ്പിനു  വരെ  അപകടകരമായ സാഹചര്യം  ഉണ്ടാക്കുന്നവ ആണ്  അതില്‍ ഏറ്റവും  ഭീകരം.ഇതേ തീമില്‍  പലപ്പോഴും  ചിത്രങ്ങള്‍  ഇറങ്ങിയിട്ടുണ്ട്.ഈ  തീം  എന്ന്  പറയുന്നത്  അടയ്ക്കപ്പെട്ട /അടച്ചു  വച്ച  മുറി  അല്ലെങ്കില്‍ അത്തരം  ഒരു  സാഹചര്യം.ഈ  സിനിമയിലും  അത്തരം  ഒരു  സാഹചര്യം  ആണ്  ഉള്ളത്.തകര്‍ന്ന ഒരു  തുരങ്കം.അതില്‍  ഒറ്റപ്പെട്ടു  പോയ  മനുഷ്യന്‍.അയാള്‍ക്ക്‌  പുറം  ലോകവുംContinue reading “704.THE TUNNEL(KOREAN,2016)”

703.24 HOURS TO DIE(KOREAN,2008)

703.24 HOURS TO DIE(KOREAN,2008),|Mystery|Thriller|,Dir:-Hyeong-jin Kwon,*ing:-Yeong Bang, Cheong-ja Choi, Gyo-sik Choi.   “മനുഷ്യമനസ്സും  സാഹചര്യങ്ങളും” പരസ്പ്പര പൂരകം  ആണ്.സാഹചര്യങ്ങള്‍ക്ക്  അനുസരിച്ച്  മാറാന്‍  ഉള്ള  കഴിവ്  തന്നെ  ആയിരിക്കും  മനുഷ്യന്റെ  ഏറ്റവും  വലിയ  ശക്തി.അനുകൂലം  ആയ  സാഹചര്യങ്ങള്‍   ഒരാളുടെ  അന്തര്‍ലീനം  ആയ  കഴിവുകളെ മറച്ചു  പിടിക്കും  എന്ന്  തന്നെ  പറയാം.ഒരു  പക്ഷെ  ലോകം  മുഴുവന്‍  ദുര്‍ബലന്‍  എന്ന്  വിളിച്ചേക്കാവുന്ന  മനുഷ്യന്‍  പലപ്പോഴും  അത്തരം  സാഹചര്യങ്ങളുടെ  അടിമ  ആയിരിക്കും.ചുല്‍-മിന്‍  അത്തരത്തില്‍  ഒരാളായിരുന്നു  എന്ന്  വേണം  കരുതാന്‍.കാരണംContinue reading “703.24 HOURS TO DIE(KOREAN,2008)”

702.TRAIN TO BUSAN(KOREAN,2016)

702.TRAIN TO BUSAN(KOREAN,2016),|Horror|Thriller|,Dir:-Sang-ho Yeon,*ing:-Yoo Gong, Soo-an Kim, Yu-mi Jeong .   ചില  മനുഷ്യരുണ്ട്‌, ജീവിതത്തില്‍ അവര്‍  സ്വാര്‍ത്ഥത കാണിക്കുന്നതില്‍  എന്നും  മുന്‍പ്പന്തിയില്‍  ആയിരിക്കും.സ്വന്തം  നേട്ടങ്ങള്‍  മാത്രം  മനസ്സില്‍  കണ്ടു  ജീവിക്കുന്നവര്‍.എന്നാല്‍  അവര്‍  ചിലപ്പോഴെങ്കിലും  ചില  തിരിച്ചറിവുകളില്‍  കൂടി  കടന്നു  പോകേണ്ടാതായും  വരും.സിയോക്  വൂ  എന്ന  ഫണ്ട്  മാനേജറും  അത്തരത്തില്‍  ഉള്ള  ഒരാളായിരുന്നു.എന്നാല്‍  ജീവിതത്തില്‍  അയാള്‍ക്കുണ്ടാകുന്ന  അത്തരം  അനുഭവങ്ങള്‍ അയാളുടെ  ഏറ്റവും  മോശം  സ്വപ്നത്തില്‍  പോലും  കാണാത്ത  അത്ര  ഭീകരം  ആയ  സംഭവങ്ങളുടെ  പിന്‍പ്പറ്റിContinue reading “702.TRAIN TO BUSAN(KOREAN,2016)”

701.CHEF(ENGLISH,2014)

701.CHEF(ENGLISH,2014),|Drama|Comedy|,Dir:-Jon Favreau,*ing:-Jon Favreau, Robert Downey Jr., Scarlett Johansson.     Chef-  ഈ  ചിത്രം  കാര്‍ള്‍  കാസ്പ്പര്‍  എന്ന  പാചകക്കാരന്റെ  കഥയാണ്;ഒപ്പം  നമ്മളില്‍  പലരുടെയും .മറ്റുള്ളവരുടെ  രുചികള്‍  കണ്ടെത്താന്‍  സാമര്‍ത്ഥ്യം  ഉള്ള  പാചകക്കാരന്‍.അടുക്കളയുടെ ചുവരുകള്‍ക്ക്  അപ്പുറം  ഉള്ള  ജീവിതത്തിനു  അയാള്‍  അധികം  പ്രാധാന്യം  നല്‍കിയിരുന്നില്ല.വിവാഹ മോചിതന്‍,ആഴ്ചയില്‍  ഒരിക്കല്‍ ഒരു  ചടങ്ങ്  എന്ന  പോലെ  സ്വന്തം  മകനെ  കണ്ടിരുന്ന  ആള്‍,ഒപ്പം  ചുറ്റും  നടക്കുന്ന  സാങ്കേതിക  വളര്‍ച്ചയുടെ ഒന്നും  ശ്രദ്ധിക്കാത്ത  മനുഷ്യന്‍.അയാളുടെ  ജീവിതം  അടുക്കളയില്‍  പുതിയ  രുചിക്കൂട്ടുകള്‍Continue reading “701.CHEF(ENGLISH,2014)”

700.THE UNTOUCHABLES(ENGLISH,1987)

700.THE UNTOUCHABLES(ENGLISH,1987),|Crime|Thriller|,Dir:-Brian De Palma,*ing:-Kevin Costner, Sean Connery, Robert De Niro.   അമരിക്കയില്‍  Dry  Crusaders    എന്ന  പേരില്‍  അറിയപ്പെട്ടിരുന്ന  ഒരു  കൂട്ടം  ആളുകളുടെ  ശ്രമങ്ങളുടെ  ഫലമായി  1920  മുതല്‍  1933  വരെയുള്ള  കാലഘട്ടങ്ങളില്‍  മദ്യ  നിരോധനം ഉണ്ടാകുന്നു.കാനഡ പോലുള്ള  അയല്‍  രാജ്യങ്ങളില്‍  നിന്നും  മദ്യത്തിന്റെ  ഒഴുക്ക്  അമേരിക്കയിലേക്ക്  ഉണ്ടാകുന്നു  ഈ  കാലഘട്ടത്തില്‍.നിയമപരമായി  അല്ലാതെ  വരുന്നു  എന്നത്  കൊണ്ട്  തന്നെ  ഈ  കാലയളവില്‍  പലരും  ഈ  സൗകര്യങ്ങളോടെ കോടികള്‍  സമ്പാദിക്കുന്നു.അല്‍  കപ്പോന്‍  അത്തരത്തില്‍Continue reading “700.THE UNTOUCHABLES(ENGLISH,1987)”

Design a site like this with WordPress.com
Get started