687.THE NICE GUYS(ENGLISH,2016),|Action|Comedy|Thriller|,Dir:- Shane Black,*ing:-Russell Crowe, Ryan Gosling, Angourie Rice. ഈ വര്ഷം കണ്ട ചിത്രങ്ങളില്‍ സിനിമ കഴിഞ്ഞൂ എന്ന് മനസ്സിലായപ്പോള്‍ വിഷമം തോന്നിയത് The Nice Guys കണ്ടപ്പോള്‍ ആണ്.ശരിക്കും Fun-Entertainment എന്നൊക്കെ പറയുമ്പോള്‍ ഈ ചിത്രം പോലെ ആകണം എന്ന് തോന്നി പോയി.ഇപ്പോള്‍ എല്ലാ വര്‍ഷവും ഇത് പോലത്തെ ചിത്രങ്ങള്‍ ജിം-സേത്ത്-ആഡം അല്ലാതെ വേറെയും വരുന്നുണ്ട് എന്നതും,ഒരേ രീതിയില്‍ അല്ലാതെ വലിയ ഒരു താരനിരയും ആയി വരുന്നതെന്ന് കാണാം.Spy,The ManContinue reading “687.THE NICE GUYS(ENGLISH,2016)”
Author Archives: rakeshmr2017
686.INSANE(KOREAN,2016)
686.INSANE(KOREAN,2016),|Thriller|Mystery|,Dir:-Lee Chul-Ham*ing:-Gang Ye-Won,Lee Sang-Yoon ഒരു സിനിമ കാണുമ്പോള്‍ ഏറ്റവും സന്തോഷം തോന്നുന്നത് എപ്പോഴാണ് എന്ന് ചോദിച്ചാല്‍ അധികം ചിന്തിക്കാതെ പറയാവുന്ന ഉത്തരം ആണ് ഒരു മിസ്റ്ററി സിനിമയില്‍ പ്രേക്ഷകന് നേരിട്ട് കാണിച്ചു കൊടുക്കുന്ന രംഗങ്ങളില്‍ നിന്നും പാടെ വ്യത്യസ്തമായി മറ്റൊരു സസ്പന്‍സ് കൂടി കരുതി വച്ചിട്ടുണ്ടാവുക എന്നത്.ആ ഒരു കണക്കെടുപ്പില്‍ കൊറിയന്‍ സിനിമകള്‍ പലപ്പോഴും ഒരു ഡിറ്റക്ട്ടീവ് /അപസര്‍പ്പക നോവല്‍ വായിക്കുന്ന പോലെ ഉള്ള അനുഭവം ആയി മാറാറുണ്ട്.കൊറിയന്‍ സിനിമകളില്‍ ഈContinue reading “686.INSANE(KOREAN,2016)”
685.CHASING(KOREAN,2016)
685.CHASING(KOREAN,2016),|Thriller|Action|,Dir:-In-chun Oh,*ing:-Sang-Hyuk Han, Jeong-tae Kim, Seung-woo Kim. ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദം ആക്കി ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ട്.അതിന്റെ കൂടെ ഒന്ന് കൂടി.2016 ല്‍ റിലീസ് ചെയ്ത ചിത്രം ആയ Chasing അത്തരത്തില്‍ ഒന്നാണ്.ചിത്രത്തിന്റെ പേര് പോലെ തന്നെആണ് കഥയും.ജീവിതത്തില്‍ വ്യക്തിപരമായും തൊഴില്‍പരമായും പ്രാധാന്യം ഉള്ള വസ്തുക്കള്‍ രണ്ടു മനുഷ്യര്‍ക്ക് ഒരേ ദിവസം നഷ്ടപ്പെടുന്നു.അതിനു കാരണങ്ങള്‍ രണ്ടായിരുന്നു.ഒരാള്‍,തന്റെ പ്രായത്തോട് ബഹുമാനം കാണിക്കാതെ സംസരിച്ചവരോട് ഉണ്ടായ കലഹവും മറ്റൊരാള്‍ക്ക് അയാളുടെ തൊഴിലിനെ പരിഹസിച്ചപ്പോള്‍Continue reading “685.CHASING(KOREAN,2016)”
684.INTRUDERS(KOREAN,2013)
684.INTRUDERS(KOREAN,2013),|Thriller|Mystery|,Dir:-Young-seok Noh,*ing:-Suk-ho Jun, Tae-kyung Oh. കൊറിയന്‍ സിനിമകളോട് ഒരു പ്രത്യേക കൌതുകം തോന്നുന്നത് പ്രേക്ഷകര്‍ സിനിമകളില്‍ ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് പോലും അതിന്റെ അവസാന രംഗം കഴിയുമ്പോഴും ആലോചിക്കണം എന്ന pattern ആണെന്ന് തോന്നുന്നു.ഈ രീതിയില്‍ ഉള്ള അവതരണം സിനിമയുടെ ആസ്വാദനത്തെ എങ്ങനെ സ്വാധീനിക്കും എന്ന ചോദ്യങ്ങള്‍ക്ക് മുകളിലും ഈ ചിത്രങ്ങള്‍ അവയുടെ ഇത്തരം ഒരു Identity നില നിര്‍ത്തുന്നത് ഇത്തരം രീതികളോട് കാണിക്കുന്ന ചായ്‌വ് കാരണവും ആകാം.കൊറിയന്‍ സിനിമകളിലെ ഏറ്റവുംContinue reading “684.INTRUDERS(KOREAN,2013)”
683.FLASKEPOST FRA P(DANISH,2016)
683.FLASKEPOST FRA P(DANISH,2016),|Thriller|,Dir:-Hans Petter Moland,*ing:-Nikolaj Lie Kaas, Fares Fares, Pål Sverre Hagen . Department Q വിലെ കാര്‍ള്‍ മോര്ക്കും അസ്സാദും തങ്ങളുടെ മൂന്നാമത്തെ കേസ് അന്വേഷണവും ആയി വരുന്ന ചിത്രം ആണ് Flaskepost Fra P.ഡാനിഷ് കുറ്റാന്വേഷണ പരമ്പരയിലെ മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദ്യ രണ്ടു ഭാഗങ്ങളും അവതരിപ്പിച്ച Mikkel Nørgaard നു പകരം Hans Petter Moland ആണ്.ആദ്യ രണ്ടു ഭാഗങ്ങളുടെയുടെ അതെ പോലത്തെ മൂഡ് നിലനിര്‍ത്തി ആണ്Continue reading “683.FLASKEPOST FRA P(DANISH,2016)”
682.THE USUAL SUSPECTS(ENGLISH,1995)
682.THE USUAL SUSPECTS(ENGLISH,1995),|Mystery|Crime|,Dir:-Bryan Singer,*ing:-Kevin Spacey, Gabriel Byrne, Chazz Palminteri “The greatest trick the DEVIL ever pulled was convincing the world he didn’t exist” “കെയ്സര്‍ സോസേയെ” കുറിച്ച് “വെര്‍ബല്‍ ക്വിന്റ്റ്” പറഞ്ഞ ഈ ഒരു വാചകം മതിയായിരുന്നു കണ്‍ക്കെട്ട് വിദ്യയിലൂടെ ഒരു മുത്തശി കഥയിലെ അമാനുഷിക കഥാപാത്രത്തെ പോലെ ശക്തിയാര്‍ജിച്ച അയാളെ പ്രേക്ഷരില്‍ എത്തിക്കാന്‍.ഒരു കഥാപാത്രത്തെ ചിത്രതിലുടന്നീളം ഭയത്തിന്‍റെ പ്രതീകം ആയി പ്രേക്ഷകനില്‍Continue reading “682.THE USUAL SUSPECTS(ENGLISH,1995)”
681.THE WAILING(KOREAN,2016)
681.THE WAILING(KOREAN,2016),|Fantasy|Horror|Mystery|,Dir:-Hong-jin Na,*ing:- Jun Kunimura, Jung-min Hwang, Woo-hee Chun മഴ- കൊറിയന്‍ സിനിമകളില്‍ പ്രത്യേക ഒരു ഭംഗി ആണ്.ഭയത്തിന്റെ അരണ്ട വെളിച്ചത്തില്‍ ഉള്ള നിഗൂഡം ആയ ഒരു സൗന്ദര്യം ആകും ഓരോ ഫ്രെയ്മിലും.ഒരു പക്ഷെ ഒരു മിസ്റ്ററി/ഹൊറര്‍ സിനിമയ്ക്കൊക്കെ പറ്റിയ ഏറ്റവും മികച്ച പശ്ചാത്തലം ആയിരിക്കും മഴ.മഴ ഭയപ്പെടുത്തുന്നു പലപ്പോഴും.പൊതുവേ സമാധാനപൂര്‍ണം ആയ ആ ഗ്രാമത്തില്‍ സംഭവിക്കുന്ന നിഗൂഡത ഓരോ രക്ത തുള്ളിയിലും അലിഞ്ഞു ചേര്‍ന്ന കൊലപാതകങ്ങള്‍ ജനങ്ങളെ ഭയചകിതര്‍ ആക്കുന്നു.പ്രത്യേകContinue reading “681.THE WAILING(KOREAN,2016)”
680.ROSEMARY’S BABY(ENGLISH,1968)
680.ROSEMARY’S BABY(ENGLISH,1968),|Horror|Mystery|,Dir:-ROman Polanski,*ing:-Mia Farrow, John Cassavetes, Ruth Gordon . നന്മ-തിന്മകളുടെ പ്രതീകങ്ങള്‍ ആണ് ദൈവവും ചെകുത്താനും.ഇവരെ രണ്ടു പേരെയും മനുഷ്യര്‍ സൃഷ്ടിച്ചു അവര്‍ തന്നെ ആരാധിക്കുന്നു.ഒരു പക്ഷെ കാലങ്ങള്‍ക്കപ്പുറം നടന്നിരുന്ന സമ്പ്രദായങ്ങള്‍ മനുഷ്യര്‍ കൂട്ടത്തോടെ ഏറ്റെടുക്കുകയും അതിനു പലതരം മുഖങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ കൊടുത്തതും ആകും.ദൈവം എന്നത് നന്മയുടെ പ്രതീകം ആണെങ്കില്‍ ഉറപ്പായും ഒരു നാണയത്തിന്റെ ഇരു വശം എന്നത് പോലെ തിന്മയുടെ പ്രതിനിധി ആയി ചെകുത്താനും കാണും എന്ന കാര്യം ഉറപ്പാണ്.നന്മയുടെContinue reading “680.ROSEMARY’S BABY(ENGLISH,1968)”
679.JOHN WICK(ENGLISH,2014)
679.JOHN WICK(ENGLISH,2014),|Action|Crime|Thriller|,Dir:-Chad Stahelski,*ing:-Keanu Reeves, Michael Nyqvist, Alfie Allen. സ്ഥിരം പഴകിയ പ്രതികാരം ആണ് സിനിമയുടെ പ്രമേയം എങ്കിലും ആക്ഷന്‍ സിനിമകള്‍ ഇഷ്ടമായവര്‍ക്ക് ധാരാളം സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഈ സിനിമയില്‍.ചെറിയ ഒരു പ്രമേയം.എന്നാല്‍ ആ പ്രമേയത്തില്‍ ചെയ്യാവുന്ന അത്ര Engaging ആയി എടുത്ത ഒരു ചിത്രം ആണ് John Wick.Keanu Reeves ന്‍റെ പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ highlight.Neo-Noir ആക്ഷന്‍ ത്രില്ലര്‍ ആയ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വളരെയധികംContinue reading “679.JOHN WICK(ENGLISH,2014)”
678.THE YOUNG VICTORIA(ENGLISH,2009)
678.THE YOUNG VICTORIA(ENGLISH,2009),|Romance|Drama|,Dir:- Jean-Marc Vallée,*ing:-Emily Blunt, Rupert Friend, Paul Bettany. വിക്റ്റോറിയന്‍ കാലഘട്ടം എന്ന് ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ട കാലത്ത് ബ്രിട്ടീഷ് രാജ്ഞി ആയിരുന്നു വിക്റ്റോറിയ മഹാറാണി.”യൂറോപ്പിന്റെ മുത്തശി” എന്നും അറിയപ്പെട്ടിരുന്ന അവരുടെ അടുത്ത തലമുറ ബ്രിട്ടീഷ് അധിനിവേശം ലോകം മുഴുവനും എത്തിച്ചു എന്ന് പറയാം.ലോകം അടക്കി ഭരിക്കാന്‍ ഒരുങ്ങിയ ബ്രിട്ടീഷ് രാജകുംബതില്‍ ഒരു കാലത്ത് അനന്തരാവകാശി ആയി അവശേഷിച്ചത് കുഞ്ഞു വിക്റ്റോറിയ ആയിരുന്നു.പിതാവായ പ്രിന്‍സ് എഡ്വര്‍റഡ് മരണത്തിനു ശേഷം സര്‍ ജോണ്‍Continue reading “678.THE YOUNG VICTORIA(ENGLISH,2009)”
677.REPULSION(ENGLISH,1965)
677.REPULSION(ENGLISH,1965),|Mystery|Thriller|,Dir:-Roman Polanski,*ing:-Catherine Deneuve, Ian Hendry, John Fraser . വിഖ്യാത സംവിധായകന്‍ ആയ റോമന്‍ പോളന്‍സ്ക്കിയുടെ Apartment Trilogy യിലെ ആദ്യ സിനിമ ആയിരുന്നു Repulsion.കഥകള്‍ തമ്മില്‍ പരസ്പ്പര ബന്ധം ഇല്ലെങ്കിലും സിനിമയിലെ പ്രധാന സംഭവങ്ങള്‍ എല്ലാം തന്നെ നടക്കുന്നത് Apartment കളില്‍ ആണ്.Repulsion,Rosemary’s Baby,The Tenant എന്നിവയാണ് ഈ Trilogy യിലെ മൂന്നു ഭാഗങ്ങള്‍. അസാധാരണം ആയ ഒരു മാനസികാവസ്ഥയ്ക്ക് അടിമ ആണ് കരോള്‍ എന്ന യുവതി.ഒരു സലൂണില്‍Continue reading “677.REPULSION(ENGLISH,1965)”
676.CETVTRI COVEK(SERBIAN,2007)
676.CETVTRI COVEK(SERBIAN,2007),|Mystery|Thriller|,Dir:-Dejan Zecevic,*ing:-Nikola Kojo, Dragan Petrovic, Bogdan Diklic . ഒരു മലയാള നടന്‍റെ കരിയറിലെ ഏറ്റവും Bold ആയ കഥാപാത്രം ആയി മാറിയ സിനിമയുടെ അടുത്ത് നില്‍ക്കുന്ന സിനിമകള്‍ ആണ് Hong Kong ചിത്രമായ Murderer,Liam Neeson ചിത്രമായ Unknown പിന്നെ സെര്‍ബിയന്‍ ചിത്രമായ Cetvtri Covek എന്നിവ ഈ നാല് ചിത്രങ്ങളും പ്രമേയത്തിലും അവതരണത്തിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഒരു വഴിയിലൂടെ സഞ്ചരിച്ച ചിത്രങ്ങള്‍ ആയിരുന്നു പല പ്ലോട്ടുകളിലൂടെ എന്ന്Continue reading “676.CETVTRI COVEK(SERBIAN,2007)”