675.ORU NAAL KOOTHU (TAMIL,2016)

675.ORU NAAL KOOTHU (TAMIL,2016),|Romance|Thriller|,Dir:-Nelson Venkatesan,*ing:-Attakathi Dinesh,Miya,Nivetha.      സമീപ  കാലത്ത്  ഇറങ്ങിയ  ഇരൈവി  എന്ന  ചിത്രം  അവതരിപ്പിച്ചിരുന്ന  പ്രമേയം ഒരു  ഭാഗത്ത്‌  സ്ത്രീപക്ഷം  പിടിക്കുന്ന  ചിത്രം  ആയിരുന്നെങ്കിലും  ശ്രദ്ധേയമായിരുന്നു  അതിന്റെ നേരെ  കാണിക്കുന്ന  കഥാസാരം.സൗഹൃദം,ബന്ധങ്ങള്‍  എന്നിവയ്ക്കെല്ലാം  പ്രാധാന്യം  നല്‍കിയ  ആ  ചിത്രത്തിനോട്  പ്രമേയപരമായി  സാമ്യം  പുലര്‍ത്തുന്ന  മറ്റൊരു  ചിത്രം  ആണ് ഒരു  നാള്‍  കൂത്ത്‌.എന്നാല്‍  കഥാസാരം പ്രണയകഥ ആയി  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ശരിക്കും  സാദൃശ്യം  തോന്നുന്ന  കഥാപാത്രങ്ങള്‍  ഈ രണ്ടു  ചിത്രങ്ങളിലും ഉണ്ട്.പ്രത്യേകിച്ചും  സ്ത്രീ  കഥാപാത്രങ്ങള്‍.Continue reading “675.ORU NAAL KOOTHU (TAMIL,2016)”

674.THE HOUSEMAID(KOREAN,2010)

674.THE HOUSEMAID(KOREAN,2010),|Drama|Thriller|,Dir:-Sang-soo Im,*ing:-Do-yeon Jeon, Jung-jae Lee, Yeo-jeong Yoon.    സുഖം  അന്വേഷിച്ചു  പോകുന്ന  മനുഷ്യര്‍.ആര്‍ക്കും  ആരോടും  ആത്മാര്‍ഥത  ഇല്ലാത്ത  ഒരു  വീട്.എല്ലാം  നിയന്ത്രിക്കുന്നത്‌  പണം.1960 ല്‍  റിലീസ്  ആയ കിം കി യംഗിന്റെ  അതെ  പേരില്‍  ഉള്ള  സിനിമയുടെ  റീമേക്ക്  ആയിരുന്നു  2010 ല്‍  ഇറങ്ങിയ  ഈ ചിത്രം.കൊറിയന്‍  സിനിമയുടെ  ചരിത്രത്തിലെ  ഏറ്റവും  മികച്ച  ക്ലാസിക്കുകളില്‍  ഒന്നായി  മാറിയ 1960 ലെ  ചിത്രം പുതിയ  കാലഘട്ടത്തിലേക്ക് മാറ്റി  അവതരിപ്പിച്ചപ്പോഴും   മനുഷ്യന്റെ  സ്ഥായിയായ സ്വഭാവത്തില്‍Continue reading “674.THE HOUSEMAID(KOREAN,2010)”

673.MONEY MONSTER(ENGLISH,2016)

673.MONEY MONSTER(ENGLISH,2016),|Thriller|Crime|,Dir:-Jodie Foster,*ing:-George Clooney, Julia Roberts, Jack O’Connell    പണം  എന്നത്  കൊണ്ട് ആധുനിക  ലോകത്തില്‍  ഉദേശിക്കുന്നത് പേപ്പറില്‍  എഴുതിയ  വിലയ്ക്കും  അപ്പുറം കുറെ  കണക്കുകളില്‍ കുരുങ്ങി  കിടക്കുന്ന Virtual Money  ആയി  മാറുമ്പോള്‍ അതിനുള്ളിലെ  അപകടങ്ങളിലേക്ക്  ഉള്ള  ഒരു  ചെറിയ  സൂചന  ആണ്  ജോര്‍ജ്  ക്ലൂണി  നായകനായ  ,ജോഡി  ഫോസ്റ്റര്‍  സംവിധാനം  ചെയ്ത  ഈ  ചിത്രം  അവതരിപ്പിക്കുന്നത്‌.Money Monster എന്ന  സാമ്പത്തിക  വിശകലന  പരിപാടി  ടെലിവിഷന്‍  ചാനലില്‍ അവതരിപ്പിക്കുന്ന ലീ  ഗേറ്റ്സ് അയാളുടെContinue reading “673.MONEY MONSTER(ENGLISH,2016)”

672.URIYADI(TAMIL,2016)

672.URIYADI(TAMIL,2016),|Crime|Thriller|,Dir:-Vijay Kumar,*ing:- Vijay Kumar,Mime Gopi,Chandru Kumar,Citizen Sivakumar.    തമിഴ്  സിനിമയില്‍  പുതുമകള്‍  അവസാനിക്കുന്നില്ല.പരീക്ഷണം  എന്ന്  പറയാമായിരുന്നു  ഈ  പുതുമകളെ  ഒക്കെ.എന്നാല്‍ പരീക്ഷണ  ചിത്രങ്ങള്‍  എന്നതിലുപരി  ഈ  ചിത്രങ്ങള്‍ മികവു  പുലര്‍ത്തി.പുതുമുഖങ്ങള്‍  അഭിനയിക്കുന്ന  ചിത്രം.തുടക്കം  ഒക്കെ  കാണുമ്പോള്‍  ഒരു  തട്ടി  കൂട്ടിയ  ചിത്രം  ആകുമെന്ന്  കരുതി.എന്നാല്‍ തമിഴ്നാടിന്റെ   രാഷ്ട്രീയം  ചിത്രം  ഭംഗിയായി  അവതരിപ്പിച്ചിരിക്കുന്നു  ഈ  ചിത്രത്തില്‍.ജാതി  സംഘടനകള്‍ ദേശിയ പാര്‍ട്ടികളെ പോലും  നിഷ്പ്രഭം  ആക്കി  തമിഴന്‍റെ  ദേശീയതയില്‍  ആണ് രാഷ്ട്രീയം  പോലും  എഴുതുന്നത്‌.ഈ  ഒരുContinue reading “672.URIYADI(TAMIL,2016)”

671.GREEN ROOM(ENGLISH,2015)

671.GREEN ROOM(ENGLISH,2015),|Crime|Thriller|,Dir:-Jeremy Saulnier,*ing:-Anton Yelchin, Imogen Poots, Alia Shawkat .   Jeremy Saulnier സംവിധാനം  ചെയ്ത  Blue Ruin സിനിമ കഥകളിലെ ക്ലീഷേ   പ്രതികാര  കഥ  ആയിരുന്നുവെങ്കിലും  അവതരണ  രീതി  കാരണം  ശ്രദ്ധിക്കപ്പെട്ട ചിത്രം  ആയിരുന്നു.അരണ്ട പശ്ചാത്തലത്തില്‍ അവതരിപ്പിച്ച  ആ ചിത്രത്തിലെ നായകന്‍  ഒക്കെ  ഒരു  പക്ഷെ  അത്തരം  ഒരു  ചിത്രത്തില്‍ ഒരിക്കലും  പ്രതീക്ഷിക്കാത്ത കഥാപാത്രം  ആയിരുന്നു.ജെറെമി തന്റെ  മൂന്നാം  ചിത്രം  ആയ  Green Room ആയി  വരുമ്പോള്‍ പ്രേക്ഷകന്റെ  മുന്നില്‍  ഒരിക്കലുംContinue reading “671.GREEN ROOM(ENGLISH,2015)”

670.IRAIVI(TAMIL,2016)

670.IRAIVI(TAMIL,2016),|Crime|Drama|,Dir:-Karthik Subbaraj,*ing:-Vijay Sethupathi,S J Surya,Bobby Simha,Anjali.   ” ഇരൈവി”- ശരിക്കും  കാര്‍ത്തിക്  സുബ്ബരാജ്  എന്ന  സംവിധായകനെ  സമ്മതിക്കണം.ഇങ്ങനെ  ഒരു  തീം.സിനിമയുടെ ആദ്യ  പകുതിയോടു  അടുക്കുമ്പോള്‍  മുതല്‍  ചിത്രം  പോകുന്ന  വഴി  ശരിക്കും  ഞെട്ടിക്കുന്നതാണ്.പ്രത്യേകിച്ചും  തമിഴ്  സിനിമ  എന്നല്ല   ഇന്ത്യന്‍  സിനിമകളില്‍  പോലും  വിരളമായി  വരുന്ന  കഥാപാത്രങ്ങളുടെ  മുന്നോട്ടുള്ള  പ്രയാണം.എസ  ജെ  സൂര്യ  എന്ന സംവിധായകന്‍  നായകന്‍  ആയപ്പോള്‍  അദ്ദേഹം  അവതരിപ്പിച്ച  നായക  കഥാപാത്രങ്ങള്‍ക്ക്  ഒക്കെ  ഒരു  എസ്  ജെ  സൂര്യ  ടച്ച്‌  കൊടുക്കാന്‍Continue reading “670.IRAIVI(TAMIL,2016)”

669.THE BRAND NEW TESTAMENT(FRENCH,2015)

669.THE BRAND NEW TESTAMENT(FRENCH,2015),|Fantasy|Comedy|,Dir:-Jaco Van Dormael,*ing:-Pili Groyne, Benoît Poelvoorde, Catherine Deneuve.   “ദൈവം”  എന്ന concept വിശ്വാസികളിലും  അവിശ്വാസികളിലും വളരെയധികം ചോദ്യങ്ങള്‍  ഉയര്‍ത്തുമ്പോള്‍ “ദൈവം”  ബ്രസല്‍സിലെ ഒരു  ഒറ്റപ്പെട്ട കെട്ടിടത്തില്‍  അടയ്ക്കപ്പെട്ട,മറ്റാര്‍ക്കും  പ്രവേശനം ഇല്ലാത്ത  ഒരു  കെട്ടിടത്തില്‍ ബിയറും  അടിച്ച് തന്‍റെ  കമ്പ്യൂട്ടറിലൂടെ മനുഷ്യരുടെ വിഷമങ്ങളുടെ  തീവ്രത  കൂട്ടി രസിക്കുന്ന കുറെയേറെ നിയമങ്ങള്‍ പ്രോഗ്രാം  ചെയ്തു  ആസ്വദിക്കുന്ന ഒരു “Sadist” ആണെങ്കിലോ?അങ്ങനെ  ഒരാളുടെ  മൂത്ത  മകന്‍ J.C,മുഴുവന്‍ പേര്  എല്ലാവര്ക്കും  പരിചിതം  ആണ്.JesusContinue reading “669.THE BRAND NEW TESTAMENT(FRENCH,2015)”

668.MINORITY OPINION(KOREAN,2013)

668.MINORITY OPINION(KOREAN,2013),Drama|Crime|,Dir:-Kim Sung-Je,*ing:-Yoon Kye-Sang,Yu Hae-Jin,Kim Ok-Vin.    യോമ്ഗ്സന്‍ ദുരന്തത്തെ ആസ്പദം  ആക്കി സോന്‍-ആ റാമിന്‍റെ  “Sosoouigyeon” എന്ന  പേരുള്ള നോവലിനെ ആസ്പദം  ആക്കി  നിര്‍മിച്ച സിനിമയാണ് MinorityOpinion.നഗരവികസനത്തിനായി  തങ്ങളുടെ വാസ   സ്ഥലം നഷ്ടമാകും എന്ന മനസ്സിലാക്കിയ  അവിടത്തെ  ജനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കലാശിച്ചത് ആറോളം   ആളുകളുടെ മരണത്തില്‍  ആണ്.അതില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടിരുന്നു.ഫിക്ഷന്‍ രൂപത്തില്‍  ആണ് പുസ്തകം അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളോടെ അടുത്ത് നില്‍ക്കുന്നതായിരുന്നു സിനിമയിലെ സംഭവങ്ങള്‍.    ആ  സംഭവങ്ങളില്‍Continue reading “668.MINORITY OPINION(KOREAN,2013)”

667.MIND YOUR LANGUAGE(ENGLISH,1997-’86)

667.MIND YOUR LANGUAGE(ENGLISH,1997-’86),|Comedy|,Creator:-Vince Powell.    ഈ കാലഘട്ടത്തിനു ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത പ്രമേയം ആണ് ഈ British Comedy Series അവതരിപ്പിക്കുന്നത്‌.IELTS പോലുള്ള English Language Test കുടിയേറ്റക്കാര്‍ക്ക് ആവശ്യമില്ലാതിരുന്ന കാലഘട്ടം ആണ് പരമ്പരയ്ക്ക് ആധാരം.ഇംഗ്ലീഷ് ഭാഷ  തീരെ വശമില്ലാത്ത കുറച്ചു വിദേശികള്‍ ആ  ഭാഷ പഠിക്കുന്നതിനായി ചേരുന്ന രാത്രിക്കാല ക്ലാസുകളിലെ തമാശകള്‍ ആണ് പരമ്പരയില്‍  ഉടന്നീളം.തമാശകള്‍ എന്ന് പറഞ്ഞാല്‍ ആദ്യ പറഞ്ഞ പോലെ ഈ കാലഘട്ടത്തില്‍  ആവശ്യത്തിലേറെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍  സാധ്യത ഉള്ള വംശീയാധിക്ഷേപം,സ്ത്രീ വിരുദ്ധതContinue reading “667.MIND YOUR LANGUAGE(ENGLISH,1997-’86)”

666.COMIC 8(INDONESIAN,2014)

666.COMIC 8(INDONESIAN,2014),|Thriller|Mystery|Comedy|,Dir:-Anggy Umbara,*ing:-Indro Warkop, Teuku Rizky Muhammad, Iqbaal Dhiafakhri Ramadhan   ഇന്തോനേഷ്യയിലെ പ്രമുഖരായ 8  Stand-Up Comedians മുഖി കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന  ചിത്രം ആണ്  Comic 8.ചിത്രത്തിന്റെ  അവതരണ  ശൈലി ഗയ്  റിച്ചി  സിനിമകളിലെ  രീതി   അവലംബിച്ചതായിയി  തോന്നി.കഥയില്‍  തുടങ്ങുന്ന പുതുമ പിന്നീട്  ഇന്തോനേഷ്യന്‍  സിനിമകളുടെ പ്രത്യേകമായ നിഗൂഡതയിലേക്ക് മാറുമ്പോള്‍  ചിത്രം അവിടെ  ഒരു  കള്‍ട്ട്  ആയി   മാറുന്നു.ഒരു  ദിവസം   ഇന്തോനേഷ്യയിലെ പ്രശസ്തമായ  ബാങ്ക്  കൊള്ളയടിക്കാന്‍  എട്ടു  പേര്‍Continue reading “666.COMIC 8(INDONESIAN,2014)”

665.DEAD TIME:KALA(INDONESIAN,2007)

665.DEAD TIME:KALA(INDONESIAN,2007),|Thriller|Mystery|Fantasy|,Dir:-Joko Anwar,*ing:-Donny Alamsyah, Fachry Albar, Ario Bayu.    ഇന്തോനേഷ്യന്‍ സിനിമകള്‍ നിലവാര  തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു Dead Time:Kala എന്ന ചിത്രത്തിന്റെ   വരവ്.ജോക്കോ അന്‍വര്‍ എന്ന സംവിധായകന്‍ അവതരിപ്പിച്ച  ഈ നിയോ-നോയിര്‍  ചിത്രം  വളരെയധികം പ്രശംസ  നേടുകയുണ്ടായി  നിരൂപകമാരുടെ  ഇടയില്‍  നിന്നും.ഒരു സിനിമയെ relate ചെയ്യാന്‍ പറ്റുന്ന genre  യില്‍  അവതരിപ്പിക്കുന്നത്‌  സ്ഥിരം കാണുന്ന പ്രേക്ഷകന് മറ്റൊരു  അനുഭവം  ആയിരിക്കും  ഈ ചിത്രം.ലോക സിനിമയെ വച്ച് താരതമ്യം  ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വാചകംContinue reading “665.DEAD TIME:KALA(INDONESIAN,2007)”

664.THE NINES(ENGLISH,2007)

664.THE NINES(ENGLISH,2007),|Fantasy|Mystery|,Dir:-John August,*ing:-Ryan Reynolds, Hope Davis, Melissa McCarthy .    “Yet Another Mind F*****g Movie”    ഒരു one-line story യിലൂടെ അവതരിപ്പിക്കാന്‍ ബുടിമുട്ടുള്ള കഥയാണ് “The nines” എന്ന ചിത്രത്തില്‍ ഉള്ളത്.ഈ ചിത്രത്തെ രണ്ടായി പ്രേക്ഷകന് കാണാന്‍ സാധിക്കും.ഈ അവതരണ രീതിയെ ഇങ്ങനെ തരം തിരിക്കാം. 1)Plain View  2)The Hidden Story of “The Nines”.   1)Plain View:-ഈ കാഴ്ചയില്‍ ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ നേരിട്ട് അവതരിപ്പിച്ചിരിക്കുന്നത്Continue reading “664.THE NINES(ENGLISH,2007)”

Design a site like this with WordPress.com
Get started