1106.Thanneer Mathan Dinangal(Malayalam,2019) ഇതാണോ ഇത്ര വലിയ കെട്ടിഘോഷിച്ച പടം?കുറെ meme ഒക്കെ ഇറങ്ങിയിരുന്നു സിനിമ വന്നപ്പോൾ.പക്ഷെ എല്ലാം ബോർ!തിയറ്റർ എക്സ്പീരിയൻസ് എന്തായാലും സിനിമ ആവശ്യപ്പെടുന്നില്ല.പിന്നെ അതാണ് പ്രശ്നം എന്നു പറയരുത്.കുറെ സംഭവങ്ങൾ ഒക്കെ കൂട്ടി വച്ച് സിനിമ എടുത്തിരിക്കുന്നു.സിനിമയിൽ അവസരം തേടി എത്രയോ പേർ നടക്കുന്നു.അവരെ ഒന്നും കണക്കിൽ എടുക്കാതെ ചുമ്മാ waste of resource!!ഇതൊക്കെ ആണോ സിനിമ!! പിന്നെന്താ…. സ്റ്റെഫിയെ ജെയ്സൻ ഫോണ് വിളിക്കുന്ന സംഭവം ഒക്കെ ഉണ്ടല്ലോ,സത്യം പറഞ്ഞാൽ ജീവിതത്തിൽContinue reading “1106.Thanneer Mathan Dinangal(Malayalam,2019)”
Author Archives: rakeshmr2017
1105.The Skin I Live In(Spanish,2011)
1105.The Skin I Live In(Spanish,2011) Mystery,Drama തന്റെ വീട്ടിൽ സജ്ജമാക്കിയ ഓപറേഷൻ മുറിയിൽ പ്ലാസ്റ്റിക് സർജൻ ആയ റോബർട്ട് നടത്തുന്ന പരീക്ഷണങ്ങളിൽ നിന്നും ഉള്ള അറിവുകൾ അയാൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.പക്ഷെ Code of Ethics വച്ചു അയാൾ ചെയ്യുന്നത് തെറ്റായിരിക്കാം .കാരണം അയാളുടെ പരീക്ഷണങ്ങൾക്ക് ഒരു സ്ത്രീയെ ആണ് ഉപയോഗിക്കുന്നത്.എന്നാൽ രഹസ്യമായി തന്നെ അയാൾ അതു ചെയ്യുന്നു. ധനികനായ റോബർട്ട് അവളെ ഒരു പ്രത്യേക മുറിയിൽContinue reading “1105.The Skin I Live In(Spanish,2011)”
1104.Super Deluxe(Tamil,2019)
1104.Super Deluxe(Tamil,2019) ഹൈപ്പർ ലിങ്ക് ഫോർമാറ്റിൽ ഉള്ള ഇന്ത്യൻ സിനിമകളിലെ മാസ്റ്റർ പീസുകളിൽ ഒന്നായി ആണ് Super Deluxe കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.Netflix ൽ സിനിമ കണ്ടു കഴിഞ്ഞിട്ടു കുറെ ആയെങ്കിലും എങ്ങനെ ഈ സിനിമയെ കുറിച്ചു എഴുതണം എന്നു ഒരു പിടിയും ഇല്ലായിരുന്നു. ഒരു ത്രില്ലർ,മിസ്റ്ററി എന്നൊക്കെ പറഞ്ഞു പോകുന്നതിന്റെ ഇടയ്ക്കു വിജയ് സേതുപതിയുടെ കഥാപാത്രം കൂടി വരുമ്പോൾ അതിനു സമൂഹതിബറെ ചില വിഷയങ്ങളിൽ ഇപ്പോഴും ഉള്ള കാഴ്ചപ്പാടുകളിൽ മാറ്റംContinue reading “1104.Super Deluxe(Tamil,2019)”
1103.The Tashkent Files(Hindi,2019)
1103.The Tashkent Files(Hindi,2019) Mystery. Alt Balaji യുടെ ഒരു സീരീസ് ഉണ്ടായിരുന്നു.രാജ്കുമാർ റാവു നായകനായ Bose:Dead or Alive.സുബാഷ് ചന്ദ്ര ബോസിന്റെ മരണത്തെ കുറിച്ചു ധാരാളം ദുരൂഹതകൾ Conspiracy Theory കൾ ആയി പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ കഥകളിൽ അൽപ്പം ആധികാരികത ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ട ‘India’s Biggest Cover-up’ എന്ന അനൂജ് ധറിന്റെ നോവലിനെ ആസ്പദം ആക്കിയാണ് സീരീസ് അവതരിപ്പിച്ചത്.ആ സീരിസിന്റെ അവസാനം മറ്റൊരുContinue reading “1103.The Tashkent Files(Hindi,2019)”
1102.Article 15(Hindi,2019)
1102.Article 15(Hindi,2019) “ആർട്ടിക്കിൾ 15- ഇൻഡ്യയുടെ Mississippi Burning”. ചിരിച്ചു തള്ളേണ്ട ഒരു താരതമ്യം അല്ല ഇതു.റിസർവേഷൻ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം.റിസർവേഷൻ ഉള്ളവർക്ക് ഒന്നും പഠിക്കാതെ തന്നെ ജോലിയും അഡ്മിഷനും എല്ലാം കിട്ടുന്നു.മാർക്ക് ഉള്ള നമുക്കൊന്നും ഇല്ല!ഈ അടുത്തായി ഫേസ്ബുക്കിലെ ഏറ്റവും വലിയ കദന കഥകളിൽ ഒന്നായിരുന്നു ഇതു.അതിനു പിന്നിൽ ഉള്ള കഥ പറയാൻ പോയാൽ മുൻ ധാരണയോടെ ഒരു വിഷയത്തെ സമീപിക്കുന്ന പലർക്കും അതു മനസ്സിലാകില്ല.ആരുടെയും അഭിപ്രായംContinue reading “1102.Article 15(Hindi,2019)”
1101.The Wicker Man(English,1973)
1101.The Wicker Man(English,1973) Mystery,Horror പോലീസ് ഉദ്യോഗസ്ഥനായ നീൽ ആ ദ്വീപിലേക്ക് വന്നത് ഒരു അന്വേഷണത്തിന് ആയിരുന്നു.ഒരു പെണ്ക്കുട്ടിയെ കാണാതായിരുന്നു എന്ന രീതിയിൽ ലഭിച്ച അജ്ഞാത കത്തു കാരണം ആണ് അയാൾ അവിടെ എത്തുന്നത്.സമറൈൽ എന്ന ദ്വീപിലെ റോവൻ ഹോറിസൻ എന്ന കൗമാരക്കാരിയുടെ തിരോധാനം അന്വേഷിച്ചു വന്ന നീലിനെ അവിടത്തെ ആളുകൾ തീരെ ഗൗനിക്കുന്നത് ആയി തോന്നിയില്ല.അതിലും വിചിത്രം അവിടെ അങ്ങനെ ഒരു പെണ്ക്കുട്ടി ഇല്ല എന്നും,അതു കൊണ്ടുContinue reading “1101.The Wicker Man(English,1973)”
1100.Crawl (English,2019)
1100.Crawl (English,2019) Thriller,Horror ഒരച്ഛൻ,ഒരമ്മ,രണ്ടു പെണ്ക്കുട്ടികൾ.ഒരു കൊച്ചു കുടുംബം.സംതൃപ്തമായ കുടുംബം.ഒരു ഉച്ച ഉച്ചരയോട് അടുത്തു കനത്ത മഴ.ഭയങ്കര മഴ.അതാ അങ്ങു ബേസ്മെന്റിലെ വെള്ളത്തിന്റെ അടിയിൽ നിന്നും ഒരു മുതല പ്രത്യക്ഷപ്പെടുന്നു.അതാ രണ്ടു മുതല,മൂന്നു മുതല.മൊത്തം മുതലകൾ,വെള്ളത്തിന്റെ അടിയിൽ നിന്നും.മൊത്തം ചോരമയം. Crawl എന്ന സിനിമ ഇതു പോലത്തെ മൃഗങ്ങളുടെ ക്രൂര വിനോദത്തിനു ഇരയാകുന്ന മനുഷ്യരുടെ കദന കഥ തന്നെയാണ്.അതിജീവനത്തിന്റെയും.ഒടുക്കത്തെ ക്ളീഷേ കഥ അല്ലെ??ഒന്നും നോക്കാനില്ല.കാണരുത് എന്നുContinue reading “1100.Crawl (English,2019)”
1099.The Gold Seekers(Spanish,2017)
1099.The Gold Seekers(Spanish,2017) Thriller “ഞാൻ അദ്ദേഹത്തോട് കടൽ കാണിച്ചു തരാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മൾ പാവങ്ങൾ ആണെന്നും,കടൽ ധനികർക്കു ഉള്ളതാണ് എന്നുമാണ്.നമുക്ക് തൊട്ടപുറത്തുള്ള നദി മതിയാകും”.മാനുവിന്റെ അമ്മൂമ്മ അവരുടെ ഭർത്താവിനെ കുറിച്ചു അവനോടു പറയുന്നതാണ്.വർഷങ്ങളായി ചലിക്കാനും സംസാരിക്കാനും കഴിയാത്ത അയാൾ അവനു നൽകിയത് ഒരു പുസ്തകം ആണ്.ധാരാളം കഥകൾ അന്വേഷിച്ചു കണ്ടെത്താവുന്ന ഒരു പുസ്തകം. മാനു അമ്മയോടും കുഞ്ഞനുജനോടും ഒപ്പം അപ്പൂപ്പന്റെContinue reading “1099.The Gold Seekers(Spanish,2017)”
1098.Super 30(Hindi,2019)
1098.Super 30(Hindi,2019) ഏകലവ്യന്മാർ എങ്ങനെ ആണ് ജനിക്കുന്നത്?പണക്കാരനായ രാജാവിന് വേണ്ടി വിരല് മുറിക്കപ്പെടുന്ന ഓരോരുത്തരും ഏകലവ്യൻ ആണ്.ചെറു പ്രായത്തിൽ തന്നെ കുടുംബ പ്രാരാബ്ധം തലയിൽ എടുത്തു വച്ചവർ.അവരുടെ കാഴ്ചകളിൽ മാത്രേ നിറം കാണൂ.ബാക്കി എല്ലാം പൊടി പടങ്ങൾ മൂടിയ മങ്ങിയ രൂപങ്ങൾ മാത്രം.പഠിക്കാൻ ഉള്ള അവസരങ്ങളുടെ അഭാവം സ്വന്തം കഴിവിനോടുള്ള നീതിക്കേട് ആണ്.അവിടെ അവർക്കെല്ലാം വേണ്ടി ഇതെല്ലാം മനസ്സിലാകുന്ന ഒരാൾ വന്നൂ.ഇൻഡ്യയിലെ തന്നെ മികച്ച ഇൻസ്റ്റിറ്റിയൂട്ട് ആയി മാറിയ സൂപ്പർ 30Continue reading “1098.Super 30(Hindi,2019)”
1097.Evaru(Telugu,2019)
1097.Evaru(Telugu,2019) Mystery,Thriller കാണേണ്ട എന്നു വച്ച റീമേക് സിനിമകൾ വീണ്ടും എന്റെ പ്രതീക്ഷകൾ തകർക്കുകയാണ്.അതും,മികച്ചതെന്ന് തോന്നിയ ചിത്രങ്ങൾ.അവയുടെ റീമേക്കുകൾ കണ്ടു ഒറിജിനൽ സിനിമയോടുള്ള ഇഷ്ടം പോകേണ്ട എന്ന ചിന്ത.വർഷങ്ങളായി മനസ്സിൽ ഉണ്ടാട്ടിരുന്ന ഒരു സിനിമ ബോധം ഇടയ്ക്കു മാറ്റിയത് Suspect X ഉം അതിന്റെ റീമേക്കുകളും ആയിരുന്നു.ഈ അടുത്തു പോലും തരക്കേടില്ലാത്ത തമിഴ് രൂപവും കണ്ടിരുന്നു.എന്നാൽ,മികവിൽ ഒറിജിനലിന്റെ ഒപ്പമോ അല്ലെങ്കിൽ അതിന്റെ മുകളിലോ നിൽക്കുന്നവയിൽ ഒന്നാണ് “എവരു”.മറ്റേതു “തമാശ” ആയിരുന്നു.Continue reading “1097.Evaru(Telugu,2019)”
1096.Thamaasha(Malayalam,2019)
1096.Thamaasha(Malayalam,2019) “ഒണ്ടു മോട്ടേയ കഥ”(Ondu Moteya Kathe)കണ്ടു ഇഷ്ടം ആയതു കൊണ്ട് തന്നെ ,അതു മലയാളത്തിൽ “തമാശ” ആയി വന്നപ്പോൾ മികച്ച അഭിപ്രായങ്ങൾ കേട്ടെങ്കിലും കാണേണ്ട എന്നു കരുതിയിരുന്നു.പക്ഷെ വിനയ് ഫോർട്ടിന്റെ നല്ല നാച്ചുറൽ ആയി തമാശ അവതരിപ്പിക്കുന്ന രീതി ഇഷ്ടം ആയതു കൊണ്ട് വെറുതെ ഒന്ന് കാണാൻ തീരുമാനിച്ചു.കഥ അറിയാവുന്നത് കൊണ്ടു മൊബൈലിൽ ഒക്കെ നോക്കി ആണ് കണ്ടു കൊണ്ടിരുന്നത്.പക്ഷെ സിനിമ കുറച്ചു ആയപ്പോൾ, പതിയെ മൊബൈൽ മാറ്റി വച്ഛ് സിനിമ കണ്ടുContinue reading “1096.Thamaasha(Malayalam,2019)”
1095.The House(English,2017)
1095.The House(English,2017) Comedy. പ്രശസ്തമായ ബക്നൽ സർവകലാശാലയിൽ അഡ്മിഷന് വേണ്ടി ശ്രമിക്കുന്ന അലക്സ് എന്ന വിദ്യാർത്ഥിനിയുടെ “കദന” കഥയാണ് The House എന്ന സിനിമയുടെ ഇതിവൃത്തം.കദന കഥയോ?കോമഡി ഴോൻറെ എന്നു എഴുതി വച്ചിട്ട്?സംഭവം ഡാർക്ക് ആയിരുന്നു.കാരണം,അഡ്മിഷൻ കിട്ടിയെങ്കിലും അവസാന സമയം ടൗണ് കൗണ്സിൽ എല്ലാ വർഷവും ആ ടൗണിലെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന സ്‌കോളർഷിപ്പ് ഈ പ്രാവശ്യം നിർത്തി വച്ചു.ആകെ കുടുങ്ങിയില്ലേ? വീടിന്റെ കടം ഉൾപ്പടെ അടയ്ക്കാൻContinue reading “1095.The House(English,2017)”