615.DEADPOOL(ENGLISH,2016)

615.DEADPOOL(ENGLISH,2016),|Action|Comedy|,Dir:-Tim Miller,*ing:-Ryan Reynolds, Morena Baccarin, T.J. Miller.      ഈ  വര്ഷം  ലോകമെമ്പാടും  കാത്തിരുന്ന അമാനുഷിക നായക  കഥാപാത്രം  ആയിരുന്നു  Deadpool.ഇതിനോടൊപ്പം  തന്നെ  ഒരു പിടി  സമാന  ചിത്രങ്ങള്‍  കൂടി  ഈ വര്‍ഷം  പ്രതീക്ഷിക്കുന്നുണ്ട്  ആരാധകര്‍.Deadpool എന്ന  കഥാപാത്രം  ശരിക്കും  അല്‍പ്പം  ഭ്രാന്ത്  ഉണ്ടെന്നു  തോന്നിപ്പിക്കുന്ന  ഒരു  അമാനുഷിക  നായകന്‍  ആണ്.സ്ഥിരമായി നീതിയും   ചില തത്വങ്ങളും  എല്ലാം  കാത്തു  സൂക്ഷിക്കുന്ന  അമാനുഷിക  നായകന്മാരില്‍  നിന്നും  ഇയാള്‍  വേറിട്ട്‌  നില്‍ക്കുന്നു.Fourth Wall ന്റെ  സാദ്ധ്യതകള്‍Continue reading “615.DEADPOOL(ENGLISH,2016)”

614.30 MINUTES OR LESS(ENGLISH,2011)

614.30 MINUTES OR LESS(ENGLISH,2011),|Crime|Comedy|Thriller|,Dir:-Ruben Fleischer,*ing:-Jesse Eisenberg, Danny McBride, Nick Swardson   വലിയ  കഴിവ്  ഇല്ലാത്ത  രണ്ടു  യുവാക്കള്‍.അതില്‍  ഒരാളായ ട്വേയന്‍  തന്റെ  പിതാവിനെ  വധിച്ചാല്‍  ആ  സ്വത്തു  കൊണ്ട് അടിച്ചു  പൊളിക്കാം  എന്ന  തീരുമാനം  എടുക്കുന്നതില്‍  നിന്നും  ആണ്  സാധാരണക്കാരനില്‍  സാധാരണക്കാരന്‍  ആയ  പിസ delivery boy ക്ക് അവരുടെ  ആ പ്ലാനില്‍ ചേരേണ്ടി  വരുന്നത്.എന്നാല്‍  അത്  സ്വന്തം  ഇഷ്ടത്തോടെ  അല്ലായിരുന്നു.ആ  കഥയാണ്  ഈ ചിത്രം  അവതരിപ്പിക്കുന്നത്‌.   ഇന്ത്യന്‍  വംശജനായ  ചേത്Continue reading “614.30 MINUTES OR LESS(ENGLISH,2011)”

613.JIL JUNG JUK(TAMIL,2016)

613.JIL JUNG JUK(TAMIL,2016),|Comedy|,Dir:-Deeraj Vaidy,*ing:-Siddharth, Sananth, Avinash Raghudevan .      “ജില് ജംഗ് ജുക്”-തമിഴിലെ  ഡബിള്‍ ബാരല്‍   ആദ്യ  വരി  കണ്ടു  സംശയിക്കണ്ട.ഈ  സിനിമ  ഡബിള്‍  ബരലിന്റെ  കോപ്പി  ഒന്നും  അല്ല.പകരം  ഡബിള്‍  ബാരല്‍  കണ്ട  പോലെ തന്നെ  ഒരു  അനുഭവം  ആയിരുന്നു  ഈ ചിത്രവും.ഇന്ത്യന്‍  സിനിമയില്‍  വ്യാപകമായി  കണ്ടു  വരുന്ന സിനിമ അഭിരുചികളുടെ  മാറ്റം ഓരോ  ഭാഷയിലും  വ്യത്യസ്തമായ  ചിത്രങ്ങള്‍  ഒരുക്കാന്‍  സംവിധായകര്‍ക്ക്  ധൈര്യം  നല്‍കുന്നുണ്ട്  എന്നത്  സത്യം  ആണ്.പഴയ  കാലത്ത്Continue reading “613.JIL JUNG JUK(TAMIL,2016)”

612.UNBOWED(KOREAN,2011)

612.UNBOWED(KOREAN,2011),|Thriller|Drama|,Dir:-Ji-yeong Jeong,*ing:-Sung-kee Ahn, Won-sang Park, Young-hee Na “നീതി  വ്യവസ്ഥയെ  വെല്ലുവിളിച്ച   തലക്കുനിക്കാത്ത  പ്രൊഫസ്സാര്‍ കിം  ക്യൂന്‍  ഹോ”     ഈ  അടുത്ത്  കണ്ട ഏറ്റവും  മികച്ച  കൊറിയന്‍  സിനിമകളില്‍  ഒന്നാണ്  Unbowed.കോര്‍ട്ട് റൂം  -ഡ്രാമ ചിത്രം  ആയ  Unbowed യഥാര്‍ത്ഥ  സംഭവങ്ങളെ  ആസ്പദം  ആക്കി  ആണ്  അവതരിപ്പിച്ചത്.നിയമ  വ്യവസ്ഥയെ  തന്നെ  വെല്ലുവിളിച്ചു   കൊണ്ട്  നിയമം  അതിന്റെ  സൗകര്യാര്‍ത്ഥം  കുറ്റവാളി  എന്ന്  വിധിച്ച  പ്രതി  തന്റെ പോരാട്ടം  തുടരുന്നു.അതാണ്‌  ചിത്രത്തിന്റെ  കഥയുടെContinue reading “612.UNBOWED(KOREAN,2011)”

611.KUNG FU PANDA 3(ENGLISH,2016)

611.KUNG FU PANDA 3(ENGLISH,2016),|Comedy|Action|Animation|,Dir:-Alessandro Carloni, Jennifer Yuh,Voices:-Jack Black, Bryan Cranston, Dustin Hoffman .   “വീണ്ടും  രസിപ്പിക്കാന്‍  ആയി  കുംഗ് ഫു പാണ്ടേ മൂന്നാം  ഭാഗം”   കുസൃതിക്കാരനായ  പോ  എന്ന  പാണ്ടയുടെ  കഥ  ആദ്യ  രണ്ടു  ഭാഗം  സിനിമയായി  വന്നപ്പോള്‍  വലിയൊരു  ആരാധക  കൂട്ടാതെ  തന്നെ ഉണ്ടാക്കിയിരുന്നു.ആവര്‍ത്തിച്ചു കാണാന്‍  ഇഷ്ടം  ഉള്ള  രസകരമായ  ചിത്രം  എന്നൊക്കെ  പറയാവുന്ന  ഒന്നായിരുന്നു ആ  സിനിമകള്‍.എന്നും  പോയ്ക്ക്  ഉള്ള  സംശയം  തന്റെ അസ്തിത്വത്തെ കുറിച്ച്  ആയിരുന്നു.താന്‍Continue reading “611.KUNG FU PANDA 3(ENGLISH,2016)”

610.VISARANAI(TAMIL,2016)

610.VISARANAI(TAMIL,2016),|Drama|Crime|,Dir:- Vetrimaaran,*ing:-Attakathi Dinesh,Samudrakkani.     “നിയമത്തിന്റെ  ഇരുട്ടറയില്‍  വിസാരണ”    ഇന്ത്യന്‍  നിയമ സംഹിത എഴുതി വച്ചവര്‍  വിഭാവനം  ചെയ്ത നിയമങ്ങള്‍,അതിന്‍റെ വിശുദ്ധിയോടെ  കാത്തു  സൂക്ഷിക്കേണ്ട  നിയമപാലകര്‍ അതിനു  എതിരായി  പ്രവര്‍ത്തിക്കുന്ന  കഥകള്‍ പ്രമേയം  ആയി  വരുന്ന  സിനിമകള്‍ ധാരാളം ഇറങ്ങിയിട്ടുണ്ട്.വ്യക്തമായ  നിയമ ലംഘനം  നടത്തുന്ന  അധികാരികളുടെ  കഥകള്‍ കൊമേര്‍ഷ്യല്‍  സിനിമകളില്‍   കൂടുതലായി  വന്നിട്ടുമുണ്ട്  .എന്നാല്‍  വെട്രിമാരന്‍  സംവിധാനം  ചെയ്ത  വിസാരണ   എന്ന  ചിത്രം  ശരിക്കും   ഞെട്ടിച്ചു.ഈ  പ്രമേയത്തില്‍  വന്ന  ചിത്രങ്ങളില്‍Continue reading “610.VISARANAI(TAMIL,2016)”

609.NO DOUBT(KOREAN,2010)

609.NO DOUBT(KOREAN,2010),|Crime|mystery|Drama|,Dir:-Soo-young Park,*ing:-In-gi Jeong, Chang-sook Kim, Tae-woo Kim.    സമാധാനപരമായി  എല്ലാവരും ജീവിച്ചിരുന്ന  ഒരു  ചെറിയ  ഗ്രാമത്തിലേക്ക്  ആ കുടുംബം  താമസം  മാറ്റി.ഒരു  അമ്മയും  മകനും  മകളും  അടങ്ങുന്ന  കുടുംബം.എന്നാല്‍  അവര്‍  വന്നതിന്റെ  അടുത്ത  ആഴ്ച  ആ  ഗ്രാമത്തില്‍  ഒരു  ദുരൂഹ  മരണം  സംഭവിക്കുന്നു.സ്ഥിരം  കൊറിയന്‍  മിസ്റ്ററി/ക്രൈം ത്രില്ലര്‍  ചിത്രങ്ങളുടെ  രീതിയില്‍  തന്നെയാണ്  ഈ ചിത്രത്തിന്റെ  കഥയും  ആരംഭിക്കുന്നത്.എന്നാല്‍   ഈ  ചിത്രത്തില്‍ അതില്‍  കൂടുതല്‍  ചര്‍ച്ച  ചെയ്യുന്ന  ഒരു  സംഭവം  ഉണ്ട്.സമൂഹം  തന്നെContinue reading “609.NO DOUBT(KOREAN,2010)”

608.IRUDHI SUTRU(TAMIL,2016)

608.IRUDHI SUTRU(TAMIL,2016),|Sports|Drama|,Dir:-Sudha Kongara,*ing:-Madhavan,Ritika Singh.    വളരെയധികം ദുഷിച്ച  പ്രവണതകള്‍  നടക്കുന്ന  സ്ഥലം  ആണ്  ഇന്ത്യന്‍  കായിക  രംഗം.രാഷ്ട്രീയക്കാരും  അവരുടെ സില്‍ബന്തികളും  അരങ്ങു  വാഴുന്ന കായിക  രംഗം  നല്ലൊരു  ബിസിനസ്  മേഖല  കൂടി  ആണ്  പലര്‍ക്കും.ഒപ്പം കഴിവില്ലാത്ത  പലരുടെയും  ഈഗോ തോത്  അനുസരിച്ച് പ്രവര്‍ത്തിക്കുകയും  ചെയ്യും  പലപ്പോഴും.പല  കായിക ഇനങ്ങളുടെയും തലപ്പത്ത്  ഇരിക്കുന്നത് കായിക വിനോദവും ആയി  ഒരു  ബന്ധവും  ഇല്ലാത്ത വെള്ളാനകള്‍ ആണ്.സ്വന്തം  കുടുംബ  സ്വത്തു  പോലെ അവരുടെ  സ്ഥാനങ്ങളെ  ദുരുപയോഗം   ചെയ്യുമ്പോള്‍  നഷ്ടംContinue reading “608.IRUDHI SUTRU(TAMIL,2016)”

607.INSIDE OUT(ENGLISH,2015)

607.INSIDE OUT(ENGLISH,2015),|Drama|Comedy|Animation|,Dir:-Pete Docter, Ronnie Del Carmen,Voices:-Amy Poehler, Bill Hader, Lewis Black 88th അക്കാദമി  നാമനിര്‍ദേശ   വേളയില്‍  രണ്ടു  വിഭാഗത്തില്‍   ആണ്  Inside Out പുരസ്ക്കാര  വേദിയിലേക്ക് ശ്രദ്ധ  ക്ഷണിക്കുന്നത് Best Animated Feature Film of the Year Pete DocterJonas Rivera Best Writing, Original Screenplay Pete Docter (screenplay/story)Meg LeFauve (screenplay)Josh Cooley (screenplay)Ronnie Del Carmen (story)   എന്നീ  വിഭാഗത്തില്‍  ആണവ  Continue reading “607.INSIDE OUT(ENGLISH,2015)”

606.THE SILENCE OF THE LAMBS(ENGLISH,1991)

606.THE SILENCE OF THE LAMBS(ENGLISH,1991),|Crime|Mystery|Thriller|,Dir:-Jonathan Demme,*ing:-Jodie Foster, Anthony Hopkins, Lawrence A. Bonney.      ഹാനിബാള്‍ ലെക്ട്ടര്‍-1986 ലെ Manhunter എന്‍  ചിത്രത്തില്‍ ആണ് ആദ്യമായി സിനിമയില്‍  പ്രത്യക്ഷപ്പെടുന്നത്.ബ്രയാന്‍ കോക്സ് അവതരിപ്പിച്ച ആ കഥാപാത്രം സിനിമയില്‍  അല്‍പ്പ നേരം  മാത്രമേ  വന്നുള്ളൂ  എങ്കിലും  ശ്രദ്ധിക്കപ്പെട്ടിരുന്നു,ലെക്ട്ടര്‍  എന്ന  കഥാപാത്രത്തിന്റെ  ഭീകര  ഭാവത്തിന് ആദ്യ  സൂചനകള്‍  സ്ക്രീനിലൂടെ പ്രേക്ഷകന്  അവിടെ നിന്നും  ലഭിച്ചു.തോമസ്‌  ഹാരിസ് എന്ന എഴുത്തുകാരന്റെ  സൃഷ്ടി  ആയിരുന്നു ക്രൂരനായ  എന്നാല്‍  പുറമേ  സൌമ്യContinue reading “606.THE SILENCE OF THE LAMBS(ENGLISH,1991)”

605.SIN OF A FAMILY(KOREAN,2010)

605.SIN OF A FAMILY(KOREAN,2010),|Mystery|Crime|,Dir:-Byeong-jin Min,*ing:-Ki-woo Lee, Young Hak No, Jo Sang-Yeon.   Sin of a Family  എന്ന  സിനിമയുടെ പേര് കൊണ്ട്  ഇവിടെ  അര്‍ത്ഥം  ആക്കുന്നത്  പല  കാര്യങ്ങള്‍  ആണ്.പ്രത്യേകിച്ചും  ഓരോരുത്തരുടെയും കുടുംബത്തിലെ ചില തെറ്റുകള്‍.അത് സാഹചര്യം  കാരണം ആകാം  അല്ലെങ്കില്‍  മനപ്പൂര്‍വം  ആകാം.ഡിറ്റക്ട്ടീവ് ജോയുടെ  കാര്യത്തില്‍  അയാള്‍ ചെയ്യുന്ന  ഏറ്റവും  വലിയ  തെറ്റ്  അയാളുടെ  മകന്‍റെ  ജീവിതത്തെ  ആണ്  ബാധിക്കുന്നത്.പോലീസുകാരന്‍  ആണെങ്കിലും  സ്വന്തം  കഴിവില്‍  വിശ്വാസം  ഇല്ലാത്ത  ഒരാള്‍  ആണ്Continue reading “605.SIN OF A FAMILY(KOREAN,2010)”

604.OFFICE(KOREAN,2015)

604.OFFICE(KOREAN,2015),|Thriller|,Dir:-Won-Chan Hong,*ing:-Seong-woo Bae, Eui-sung Kim, Ah-sung Ko .    മോശം മാനസികാവസ്ഥകള്‍  മനുഷ്യരെക്കൊണ്ട്  ഏറ്റവും മോശം  ആയതു  വരെ  ചെയ്യിക്കും.കോര്‍പ്പറേറ്റ്  ലോകത്തില്‍  കഠിനമായി  ജോലി  ചെയ്യുന്നതിലും  കൂടുതല്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നത് എന്ത്  ആണെന്ന്  മനസ്സിലാകാത്ത  പല  ആളുകളും  ഉണ്ടാകും.ഒരു  പക്ഷെ “Unsung Heroes” എന്നൊക്കെ  വിളിക്കാം  അവരെ.അങ്ങനെ  ഒരു ജോലിക്കാരന്‍  ആണ് കിം-ബിയൂംഗ്.വളരെ ശാന്തന്‍  ആയ  ഒരു  മനുഷ്യന്‍.പതിവ് പോലെ അയാള്‍  അന്നും  വീട്ടില്‍  എത്തി.ടി  വി  കണ്ടുക്കൊണ്ടിരിക്കുന്ന  അമ്മ.പാചകം  ചെയ്യുന്ന  ഭാര്യ.കാലു  വയ്യാത്തContinue reading “604.OFFICE(KOREAN,2015)”

Design a site like this with WordPress.com
Get started