603.VETERAN(KOREAN,2015),|Action|Thriller|Crime|,Dir:-Seung-wan Ryoo,*ing:-Jeong-min Hwang, Ah In Yoo, Hae-jin Yoo. 2015 ലെ കൊറിയന്‍ ബോക്സോഫീസിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ആയിരുന്നു Veteran.കൊറിയന്‍ സിനിമയിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റ് ആയും ഈ ചിത്രം മാറി.The Admiral: Roaring Currents,Ode to My Father(രണ്ടും 2014) ആണ് നിലവില്‍ ഉള്ള ഏറ്റവും വലിയ ഹിറ്റുകള്‍.ഈ ചിത്രം കൊറിയന്‍ ചിത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഒരു Dark Atmosphere ല്‍ അല്ല എടുത്തിരിക്കുന്നത്.കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടംContinue reading “603.VETERAN(KOREAN,2015)”
Author Archives: rakeshmr2017
602.THE CORPSE OF ANNA FRITZ(SPANISH,2015)
602.THE CORPSE OF ANNA FRITZ(SPANISH,2015),|Drama|Thriller|,Dir:-Hèctor Hernández Vicens,*ing:-Daniel Aser, Albert Carbó, Belén Fabra. Necrophilia-വല്ലാത്ത ഒരു അവസ്ഥ ആയാണ് തോന്നിയിട്ടുള്ളത്.ജീവനില്ലാത്ത ശരീരങ്ങളോട് തോന്നുന്ന ലൈംഗികമായ ആസക്തി.പരിഷ്കൃത സമൂഹത്തിന്‍റെ നിര്‍വചനങ്ങളെ കുറിച്ച് വ്യത്യസ്തമായ അഭിപ്രയങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം ഒരു ആസക്തിയെ ഭൂരിപക്ഷം ആളുകളും എതിര്‍ക്കുന്നുണ്ട് എന്ന് തന്നെയാണ് വിശ്വാസം.മനുഷ്യ ചരിത്രത്തിന്റെ ആരംഭ ഘട്ടങ്ങളില്‍ ,ഇജിപ്റ്റില്‍ ഒക്കെ സുന്ദരികളായ സ്ത്രീകളുടെ മൃതദേഹം മൂന്നു നാല് ദിവസം അഴുകിയതിനു ശേഷം മാത്രം ആയിരുന്നു Embalm ചെയ്തിരുന്നതത്രേ!!ജോസഫ്Continue reading “602.THE CORPSE OF ANNA FRITZ(SPANISH,2015)”
601.STEVE JOBS(ENGLISH,2015)
601.STEVE JOBS(ENGLISH,2015),|Biography|Drama|,Dir:-Danny Boyle,*ing:-Michael Fassbender, Kate Winslet, Seth Rogen. 88 മത് അക്കാദമി പുരസ്ക്കാര നാമനിര്‍ദ്ദേശം 2 വിഭാഗത്തില്‍ ലഭിച്ച ചിത്രമാണ് Steve Jobs. Best Performance by an Actor in a Leading Role Michael Fassbender Best Performance by an Actress in a Supporting Role Kate Winslet എന്നീ വിഭാഗങ്ങളില്‍ ആയിരുന്നു അത് സ്റ്റീവ് ജോബ്സിന്‍റെ ജീവിതത്തിന്‍റെ പ്രാരംഭത്തില്‍ നടന്ന സംഭവങ്ങള്‍ അവതരിപ്പിച്ച Walter IsaacsonContinue reading “601.STEVE JOBS(ENGLISH,2015)”
600.THE DEAL(KOREAN,2015)
600.THE DEAL(KOREAN,2015),|Crime|Thriller|Mystery|,Dir:-Yong-ho Son,*ing:-Ju-bong Gi, Jae-yoon Jo, Eui-sung Kim . ഡിറ്റക്റ്റീവ് ടെ -സൂ ഒരു പരമ്പര കൊലയാളിയെ കുറിച്ചുള്ള അന്വേഷണത്തില്‍ ആണ്.സമാന സാഹചര്യത്തില്‍ കാണാതാകുന്ന പെണ്‍ക്കുട്ടികളുടെ തിരോധാനത്തിനു പിന്നില്‍ ഒരു സീരിയല്‍ കില്ലര്‍ ഉണ്ടെന്നു പോലീസ് വിശ്വസിക്കുന്നു.പതിവ് പോലെ അലസമായ ഒരു അന്വേഷണ ദിവസം ആണ് ടെ സൂ വണ്ടിയിടിച്ചിട്ടു നിര്‍ത്താതെ പോയ ഒരു സംഭവം വഴിയില്‍ വച്ച് ശ്രദ്ധയില്‍ പെടുന്നത്.ഒരു സാധാരണ കേസ് ആയി മാറേണ്ട ആ സംഭവം എന്നാല്‍ വഴിയില്‍Continue reading “600.THE DEAL(KOREAN,2015)”
599.REVENGE:A LOVE STORY(KOREAN,2010)
599.REVENGE:A LOVE STORY(KOREAN,2010),|Crime|Mystery|Thriller|,Dir:-Ching-Po Wong,*ing:-Juno Mak, Sora Aoi, Tony Liu. കൊറിയന്‍ ചിത്രങ്ങളില്‍ തീവ്രമായി അവതരിപ്പിക്കുന്ന ഒരു പ്രമേയം ആണ് പരമ്പര കൊലയാളികള്‍, അവരുടെ പാതകങ്ങളെ അന്വേഷിക്കുന്ന പോലീസ് കഥാപാത്രങ്ങള്‍ എന്നിവ വരുന്ന സിനിമകള്‍.എന്നാല്‍ ഈ ചിത്രത്തില്‍ ഒരു കൊലയാളിയുടെ സാന്നിധ്യം ഉണ്ടെങ്കിലും അത് ഒരു സീരിയല്‍ കില്ലര്‍ സിനിമ ആണെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന് അതില്‍ നിന്നും മാറി ചിന്തിക്കാന്‍ ഉള്ള അവസരം നല്‍കുന്നുണ്ട്.ചിത്രം ആരംഭിക്കുന്നത് ദുരൂഹം ആയ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന ഒരുContinue reading “599.REVENGE:A LOVE STORY(KOREAN,2010)”
598.DHEEPAN(FRENCH,2015)
598.DHEEPAN(FRENCH,2015),|Crime|Drama|,Dir:-Jacques Audiard,*ing:-Jesuthasan Antonythasan, Kalieaswari Srinivasan, Claudine Vinasithamby വംശീയാക്രമണങ്ങള്‍ ശ്രീലങ്ക എന്ന് ചെറിയ ദ്വീപിനെ ലോകത്തിനു മുന്നില്‍ കുപ്രസിദ്ധി നേടി കൊടുത്തു.സര്‍ക്കാരും തമിഴ് രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന LTTE എന്ന സംഘടനയും തമ്മില്‍ ഉള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തിനെ കുരുതിക്കളം ആക്കി മാറ്റി.ജീവിതത്തിലെ പല ദുരന്തങ്ങളും അവിടെ ജീവിച്ചിരുന്നവരെ മാറി ചിന്തിപ്പിച്ചു തുടങ്ങി.അതിന്റെ ഭാഗമായി പലരും അഭയാര്‍ഥികള്‍ ആയി രാജ്യം വിട്ടു തുടങ്ങി.യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒട്ടേറെ ആളുകള്‍ കുടിയേറാന്‍ ആരംഭിച്ചു.ആ ഒരു സാഹചര്യത്തില്‍ നിന്നുംContinue reading “598.DHEEPAN(FRENCH,2015)”
597.SE7EN(ENGLISH,1995)
597.SE7EN(ENGLISH,1995),|Mystery|Crime|Thriller|,Dir:-David Fincher,*ing:-Morgan Freeman, Brad Pitt, Kevin Spacey . “‘The world is a fine place, and worth fighting for’…I agree with the second part.” Se7en- ഏതൊരു മിസ്റ്ററി/ത്രില്ലര്‍ സിനിമ പ്രേമിയുടെയും ഇഷ്ട സിനിമകളുടെ ലിസ്റ്റില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് Se7en എന്ന് നിസ്സംശയം പറയാം.ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അതിന്റെ പശ്ചാത്തലം ആണ്.നിഗൂഡമായ എന്തോ പ്രേക്ഷകനെ കാത്തിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്നContinue reading “597.SE7EN(ENGLISH,1995)”
596.AIRLIFT(HINDI,2016)
596.AIRLIFT(HINDI,2016),|Thriller|Drama|History|,Dir:-Raja Menon,*ing:-Akshay Kumar, Nimrat Kaur, Feryna Wazheir. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ Civilian Evacuation ആയിരുന്നു കുവെത്ത് ,ഇറാഖ് ആക്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ആയി നടന്നത്.മാത്തുണ്ണി മാത്യൂസ് എന്ന ബിസിനസുകാരന്‍ ആയ മലയാളി ഈ സംഭവങ്ങള്‍ക്ക് മുന്‍പ് ബിസിനസിനു പ്രാമൂഖ്യം കൊടുക്കുകയും ബന്ധങ്ങള്‍ക്ക് അധികം വില കൊടുക്കാത്ത ആളും ആയിരുന്നു.എന്നാല്‍ താന്‍ പടുത്തുയര്‍ത്തുന്ന സാമ്രാജ്യം ഉപേക്ഷിച്ചു കുടുംബവും ആയി ഇന്ത്യയിലേക്ക് പാലായനം ചെയ്യേണ്ട അവസ്ഥ എത്തിയപ്പോള്‍ ആണ് അദ്ദേഹം തനിക്കു വേണ്ടിContinue reading “596.AIRLIFT(HINDI,2016)”
595.PIKU(HINDI,2015)
595.PIKU(HINDI,2015),|Comedy|,Dir:-Shoojit Sircar,*ing:- Amitabh Bachchan, Deepika Padukone, Irrfan Khan . രസകരമായ ഒരു പശ്ചാത്തലം ആണ് Piku എന്ന സിനിമയ്ക്ക് ഉള്ളത്.ഈ ചിത്രം Piku എന്ന യുവതിയുടെ കഥയാണ്.ജീവിതത്തില്‍ ചില കര്‍ക്കശമായ,അതിലുമുപരി ശല്യക്കാരന്‍ ആയി മാറുന്ന ഭാസ്ക്കര്‍ എന്ന പിതാവിനോടൊപ്പം ആണ് അവള്‍ ജീവിക്കുന്നത്.ശരിക്കും വയറ്റില്‍ നിന്നും പോകാത്ത അയാള്‍ അത് ആണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം എന്ന് വിചാരിക്കുന്നു.ഭാസ്ക്കറിന്റെ ഈ പ്രശ്നം കാരണം സിനിമയിലുടന്നീളം ഈ വിഷയം സംസാരംContinue reading “595.PIKU(HINDI,2015)”
594.NA MALOOM AFRAAD(URDU,2014)
594.NA MALOOM AFRAAD(URDU,2014),|Comedy|Thriller|,Dir:-Nabeel Qureshi,*ing:- Javed Sheikh, Fahad Mustafa, Mohsan Abbas Haider . പാക്കിസ്ഥാന്‍ സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് “Na Maloom Afraad”.2007 നു ശേഷം ഏറ്റവും കൂടുതല്‍ ദിവസം തിയറ്ററില്‍ ഓടിയ പാക്കിസ്ഥാന്‍ ചിത്രവും ആണിത്.പൊതുവേ ഇന്ത്യന്‍ ഭാഷകളില്‍ മുഖ്യ പ്രമേയം ആയി വരുന്ന അനിശ്ചിതങ്ങളുടെയും ആകസ്മികതകളുടെയും ട്വിസ്ട്ടുകളുടെയും സമ്മിശ്രണവും ഒരിക്കലും വിചാരിക്കാതെ പണക്കാരാകുന്ന നായക കഥാപാത്രങ്ങളുടെയും ഒക്കെ പതിവ് ഫോര്‍മാറ്റില്‍ ഉള്ള രസികന്‍ ചിത്രം ആയിരുന്നു ഇത്.മുഴുവനായും പാക്കിസ്ഥാനില്‍Continue reading “594.NA MALOOM AFRAAD(URDU,2014)”
593.PATHEMARI(MALAYALAM,2015)
593.PATHEMARI(MALAYALAM,2015),Dir:-Salim Ahamed,*ing:-Mammootty,Sreenivasan,Jewel Mary. എണ്ണ ഉല്‍പ്പാദനം ഗള്‍ഫ് രാജ്യങ്ങള്‍ ലോകത്തിലെ നിര്‍ണായക സാമ്പത്തിക ശക്തി ആക്കി മാറ്റി. “From Camel to Cadillac” എന്ന അവസ്ഥയില്‍ ആയപ്പോള്‍ ആ പുരോഗതി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഇന്ത്യയുടെ തെക്കേ ഭാഗത്ത് പാവയ്ക്കയുടെ രൂപത്തില്‍ ഉള്ള ഒരു കൊച്ചു സംസ്ഥാനം ആണ്.കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയും അതിനോട് അനുബന്ധിച്ച് നേടിയ വിദ്യാഭ്യാസവും സാമൂഹികമായ മേല്‍ഗതിയും എല്ലാം നിധി കണ്ടെത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപിച്ച വിയര്‍പ്പു തുള്ളികളുടെ ഫലം ആയിരുന്നു.ഇന്ത്യയിലെ മറ്റുContinue reading “593.PATHEMARI(MALAYALAM,2015)”
592.SICARIO(ENGLISH,2015)
592.SICARIO(ENGLISH,2015),|Action|Thriller|Crime|,Dir:-Denis Villeneuve,*ing:-Emily Blunt, Josh Brolin, Benicio Del Toro. 2016 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Sicario. Best Achievement in Cinematography/Music Written for Motion Pictures/Sound Editing എന്നിവയായിരുന്നു ആ വിഭാഗങ്ങള്‍. സ്പാനിഷില്‍ Sicario എന്ന വാക്ക് വാടക കൊലയാളിയെ സൂചിപ്പിക്കുന്നു.അമേരിക്ക അവരുടെ അതിര്‍ത്തി പങ്കു വയ്ക്കുന്ന മെക്സിക്കോ, മയക്കുമരുന്ന് മാഫിയയുടെ ഈറ്റില്ലം ആണ്.ഈ സിനിമയുടെ കഥയ്ക്ക് ഈ പകുതിയും ആയി ആണ് കൂടുതല്‍Continue reading “592.SICARIO(ENGLISH,2015)”