544.SYBIL(ENGLISH,1976),|Biography|Psycho-Thriller|Drama|,Dir:-Daniel Petrie,*ing:-Joanne Woodward, Sally Field, Brad Davis. “Multiple Personality Disorder” എന്ന ഇപ്പോള്‍ വ്യാപകമായി “Dissociative identity disorder” എന്ന പേരില്‍ അറിയപ്പെടുന്ന മാനസിക അവസ്ഥ തങ്ങളില്‍ അന്തര്‍ലീനമായ ബഹുമുഖ കഥാപാത്രങ്ങളെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.ചില പ്രത്യേക സാഹചര്യങ്ങള്‍ ചിലര്‍ക്ക് ഇത്തരത്തില്‍ ഉള്ള പരിചിതമായതോ അതോ കെട്ടി ചമച്ചതോ ആയ കഥാപാത്രങ്ങള്‍ വഴി സ്വയം രക്ഷ ആയി മാറുന്നു.ഒരു പ്രത്യേക വസ്തു/ആളുകള്‍ എന്നിവയോടുള്ള ഭയം,പ്രതികാര ചിന്ത തുടങ്ങി മനസ്സിന്‍റെContinue reading “544.SYBIL(ENGLISH,1976)”
Author Archives: rakeshmr2017
543.TALVAR(HINDI,2015)
543.TALVAR(HINDI,2015),|Crime|Mystery|,Dir:-Meghna Gulzar,*ing:-Irrfan Khan, Konkona Sen Sharma, Neeraj Kabi . ആരുഷി തല്‍വാര്‍ കൊലപാതക കേസ്; നോയിഡ ഇരട്ട കൊലപാതകം ആയി മാറുന്നത് ആദ്യം പ്രതി എന്ന് സംശയിച്ച വീട്ടു ജോലിക്കാരന്‍ ഹേമരാജ് കൊല്ലപ്പെട്ട നിലയില്‍ പിന്നീട് വീട്ടില്‍ തന്നെ കണ്ടെത്തിയപ്പോള്‍ ആയിരുന്നു.ഇന്ത്യയിലെ മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ പോലും ഈ കൊലപാതകം ചര്‍ച്ചാ വിഷയം ആയതു ഈ സംഭവത്തിന് ലഭിച്ച അമിതമായ മാധ്യമ ശ്രദ്ധ കാരണം ആയിരുന്നു.പെണ്‍ക്കുട്ടികളുടെ ജീവന്‍ വീടുകളില്‍ പോലും സുരക്ഷ ഇല്ലContinue reading “543.TALVAR(HINDI,2015)”
542.THE DARK KNIGHT(ENGLISH,2008)
542.THE DARK KNIGHT(ENGLISH,2008),|Action|Adventure|Fantasy|,Dir:-Christopher Nolan,*ing:-Christian Bale, Heath Ledger, Aaron Eckhart . ക്രിസ്റ്റഫര്‍ നോളന്‍ “The Dark Knight” ആയി ബാട്മാന്‍ പരമ്പരയിലെ രണ്ടാമത്തെ ചിത്രം അവതരിപ്പിച്ചപ്പോള്‍ ഒരു സിനിമ എന്നതിലുപരി വില്ലന്‍ കഥാപാത്രങ്ങളുടെ അവസാന വാക്കായി ലോക സിനിമയില്‍ തന്നെ അവതരിപ്പിക്കപ്പെട്ട ഒരു കഥാപാത്രത്തിന്റെ ഉദയം ആയിരുന്നു.ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ ഈ കഥാപാത്രം നായകനായ ബ്രൂസ് വെയ്നെ പോലും തികച്ചും നിഷ്പ്രഭം ആക്കി സ്വന്തമായ ഒരു Identity ഈ ചിത്രത്തിലൂടെ നേടുക ആണുണ്ടായത്.സിനിമContinue reading “542.THE DARK KNIGHT(ENGLISH,2008)”
541.THE GODFATHER:PART II(ENGLISH,1974)541
541.THE GODFATHER:PART II(ENGLISH,1974),|Crime|Drama|,Dir:-Francis Ford Coppola,*ing:-Al Pacino, Robert De Niro, Robert Duvall. ഒരു ചിത്രത്തിന്‍റെ ആദ്യ ഭാഗം ക്ലാസിക് എന്ന് സിനിമ പ്രേമികളും നിരൂപകരും വാഴ്ത്തുമ്പോള്‍ രണ്ടാം ഭാഗം ആയി വരുന്ന ചിത്രത്തിന്‍റെ മേല്‍ സമ്മര്‍ദം ഇരുക സ്വാഭാവികം.എന്നാല്‍ ആ സമ്മര്‍ദ്ദം ഒന്നും ഒരിക്കലും ബാധിക്കാത്ത രണ്ടാം ഭാഗം ആയി 1974 ല്‍ The Godfather:Part II സ്ക്രീനില്‍ അവതരിച്ചപ്പോള്‍ അതും സിനിമ ചരിത്രത്തിലെ മറ്റൊരു ക്ലാസിക് ആയി മാറുകയായിരുന്നു.ആദ്യ ചിത്രം മൂന്നുContinue reading “541.THE GODFATHER:PART II(ENGLISH,1974)541”
540.BATMAN BEGINS(ENGLISH,2005)
540.BATMAN BEGINS(ENGLISH,2005),|Action|Adventure|Fantasy|,Dir:-Christopher Nolan,*ing:-Christian Bale, Michael Caine,Liam Neeson. സാധാരണ സൂപ്പര്‍ ഹീറോ സിനിമകളില്‍ നിന്നും ക്രിസ്റ്റഫര്‍ നോളന്റെ “Batman Series” എങ്ങനെയാണ് എന്ന് ആലോചിച്ചാല്‍ ഈ പരമ്പരയില്‍ നോളന്‍ യാഥാസ്ഥിക Super-hero concept ഉപേക്ഷിച്ച് പകരം അമാനുഷിക കഴിവുകള്‍ (നേടിയെടുത്തത് ) ഉണ്ടെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഒക്കെ മാനുഷികമായ ഒരു മുഖം കൂടി നല്‍കി എന്നതാണ്.”എന്തും ചെയ്യും സുകുമാരന്‍” എന്ന “സാധാരണ” സൂപ്പര്‍ ഹീറോകളില്‍ നിന്നും ക്രിസ്റ്റ്യന്‍ ബേല്‍ ബ്രൂസ് വെയ്ന്‍ ആയി വന്നപ്പോള്‍ സംഭവിച്ചContinue reading “540.BATMAN BEGINS(ENGLISH,2005)”
539.THE GODFATHER(ENGLISH,1972)
539.THE GODFATHER(ENGLISH,1972),|Crime|Drama|,Dir:-Francis Ford Coppola,*ing:-Marlon Brando, Al Pacino, James Caan ലോക സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയായിരുന്നു മരിയോ പുസോ എഴുതിയ “The Godfather” എന്ന നോവല്‍ സിനിമ ആയപ്പോള്‍.IMDB TOP 250 യില്‍ രണ്ടാം സ്ഥാനത്ത് ഉള്ള ഈ ചിത്രം അതിനൊപ്പം തന്നെ American Film Institute ന്‍റെ മികച്ച രണ്ടാമത്തെ ചിത്രമായി Citizen Kane ന്‍റെ പിന്നിലായി സ്ഥാനം പിടിക്കുകയും ചെയ്തു.ക്ലാസിക് ഗാങ്ങ്സ്ട്ടര്‍ ചിത്രങ്ങളുടെ തലതൊട്ടപ്പന്‍ ആയിContinue reading “539.THE GODFATHER(ENGLISH,1972)”
538.THE SHAWSHANK REDEMPTION(ENGLISH,1994)
538.THE SHAWSHANK REDEMPTION(ENGLISH,1994),|Crime|Drama|,Dir:-Frank Darabont,*ing:-Tim Robbins, Morgan Freeman, Bob Gunton. ഒരു സിനിമയുടെ കഥ പോലെ തന്നെ ചിത്രത്തിന്റെ വിജയവും ഒരുമിച്ചു ചേര്‍ത്ത് വായിക്കാവുന്ന ചിത്രങ്ങള്‍ അധികം ഉണ്ടോ എന്ന് തന്നെ സംശയം ആണ്.കാരണം ഇറങ്ങിയ സമയത്ത് ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്ത ചിത്രം ആണ് The Shawshank Redemption.ആ വര്‍ഷം ലഭിച്ച 7 ഓസ്കാര്‍ നോമിനേഷനുകള്‍ ചിത്രത്തിന്‍റെ വാണിജ്യ മൂല്യം 10 കോടി ഡോളര്‍ കൂടി കൂട്ടി ചേര്‍ത്തു എന്ന് മാത്രം.എന്നാല്‍Continue reading “538.THE SHAWSHANK REDEMPTION(ENGLISH,1994)”
537.TUCKER AND DALE vs EVIL(ENGLISH,2010)
537.TUCKER AND DALE vs EVIL(ENGLISH,2010),|Comedy|,Dir:-Eli Craig,*ing:-Tyler Labine, Alan Tudyk, Katrina Bowden. “സിനിമ കണ്ടു ചിരിച്ചു പണ്ടാരമടങ്ങുക” എന്ന് കേട്ടിട്ടുണ്ടോ?അങ്ങനത്തെ ഒരു സിനിമയാണ് Tucker and Dale vs Devil.ക്രൂരന്മാരായ Hillbilly കളുടെ കഥകള്‍ സിനിമ പ്രമേയം ആയി ധാരാളം കണ്ടിട്ടുണ്ട്.പ്രത്യേകിച്ചും ആ വിഷയത്തില്‍ പലതരത്തില്‍ ഗവേഷണം നടത്തിയ Wrong Turn പരമ്പര പോലുള്ളവ.പരിഷ്കൃത ലോകത്തില്‍ നിന്നും അകന്നു ന്നില്‍ക്കുന്ന മനുഷ്യര്‍.പലകാരണങ്ങള്‍ കൊണ്ട് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തം ആയവര്‍.അവര്‍ മനുഷ്യരെContinue reading “537.TUCKER AND DALE vs EVIL(ENGLISH,2010)”
536.WHITE OF THE EYE(ENGLISH,1987)
536.WHITE OF THE EYE(ENGLISH,1987),|Thriller|Mystery|Crime|,Dir:-Donald Cammell,*ing:-David Keith, Cathy Moriarty, Alan Rosenberg. 1987 ല റിലീസ് ആയ ബ്രിട്ടീഷ് ത്രില്ലര്‍ ചിത്രം ആണ് White of the Eye.അരിസോണയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം ഉറപ്പിക്കുന്നു.കൊലപാതക രീതികളിലെ സാമ്യതയും കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ പൊതുവായ സ്വഭാവ വിശേഷങ്ങളും എല്ലാം ആ നിഗമനത്തെ ശരി വയ്ക്കുന്നു. ഈ കൊലപാതകങ്ങളിലെ ചില സാമ്യതകള്‍ അപഗ്രഥനം ചെയ്തപ്പോള്‍ പോലീസിനു പോള്‍ വൈറ്റ് എന്ന ആളെContinue reading “536.WHITE OF THE EYE(ENGLISH,1987)”
535.R-POINT(KOREAN,2004)
535.R-POINT(KOREAN,2004),|Thriller|Mystery|,Dir:-Su-chang Kong,*ing:-Woo-seong Kam, Byung-ho Son, Tae-kyung Oh . പല രീതിയില്‍ ഒരു സിനിമയെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് വിട്ടു കൊടുക്കുന്ന ചില സംവിധായകരുടെ രീതി തീര്‍ത്തും രസകരം ആണ്.ഒരു സിനിമ കഴിയുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഒരു ചിത്രം.അതിലും നിന്നും വ്യത്യസ്തമായ ആശയം വച്ചായിരിക്കും ആ സിനിമ എന്നാല്‍ നിര്‍മിച്ചിട്ടുണ്ടാവുക.വ്യത്യസ്തമായ വീക്ഷണങ്ങള്‍,വ്യത്യസ്തമായ കാഴ്ചകള്‍.അത് മുഖമുദ്ര ആക്കിയ ചിത്രങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.R-Point എന്ന ഈ ചിത്രം അത്തരത്തില്‍ മറ്റൊരു രീതിയില്‍ കൂടി വ്യാഖ്യാനിക്കപ്പെടാന്‍Continue reading “535.R-POINT(KOREAN,2004)”
534.ANTARCTIC JOURNAL(KOREAN,2005)
534.ANTARCTIC JOURNAL(KOREAN,2005),|Mystery|Thriller|,Dir:-Pil-sung Yim,*ing:-Kang-ho Song, Ji-tae Yu, Hee-soon Park കൊറിയന്‍ ചിത്രങ്ങളിലെ ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു Antarctic Journal.കൊറിയന്‍ സിനിമയിലെ മികച്ച താരങ്ങള്‍ ആയ കാംഗ് ഹോ സോംഗ്,പാര്‍ക്ക് ഹീ സൂണ്‍,യു ജി റ്റെ എന്നിവരുടെ സാന്നിധ്യം ചിത്രത്തിന്‍റെ മൈലേജ് നന്നായി കൂട്ടി.സൈക്കോ ത്രില്ലര്‍ ശ്രേണിയില്‍ ആയിരുന്നു ഈ ചിത്രം അവതരിപ്പിച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ ചിത്രത്തില്‍ മഞ്ഞു മലകള്‍ കൈകാര്യം ചെയ്യാനായി വന്ന ട്രെയിനറും മറ്റു രണ്ടു ആളുകളും ഹിമാലയത്തില്‍ ഉണ്ടായ ഹിമപാതത്തില്‍Continue reading “534.ANTARCTIC JOURNAL(KOREAN,2005)”
533.DITTO(KOREAN,2000)
533.DITTO(KOREAN,2000),|Fantasy|Mystery|Romance|,Dir:-Jeong-kwon Kim,*ing:-Ji-tae Yu, HaNeul Kim, Ji-won Ha . ഒരേ തീമില്‍ ഉള്ള രണ്ടു കൊറിയന്‍ ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷം ആയിരുന്നു 2000.ഒരെണ്ണം Il Mare(പിന്നീട് അത് The Lake House എന്ന പേരില്‍ ഹോളിവുഡ് മൊഴി മാറ്റം നടത്തിയിരുന്നു).ഈ രണ്ടു ചിത്രങ്ങളിലും പ്രമേയം ഒന്നായിരുന്നു..Ditto യില്‍ HAM റേഡിയോ ആണ് പ്രധാനമായ ഒരു സ്ഥാനം അലങ്കരിക്കുന്നതെങ്കില്‍ Il Mare യില്‍ മനോഹരമായ കത്തുകള്‍ ആയിരുന്നു അതിനു പകരം.പൊതുവായ ആ രണ്ടു ഘടകങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍Continue reading “533.DITTO(KOREAN,2000)”