1094.Yesterday(English,2019)

1094.Yesterday(English,2019)          Fanatasy,Romance      വെറും 12 നിമിഷത്തിൽ ലോകം മാറി എന്നു കരുതുക.അതായത്,നമുക്ക് പ്രിയപ്പെട്ടവ ആയിരുന്ന പലതും ലോകത്തിൽ ഉണ്ടായിരുന്നതായി പോലും ഓർമ ഇല്ല.ഉദാഹരണത്തിന് നമ്മുടെ ഇഷ്ട സിനിമകൾ,കഥകൾ,പാട്ടുകൾ,പ്രണയം അങ്ങനെ പലതും.ആ അവസ്ഥ ഉറപ്പായും ഒരു ശൂന്യത സൃഷ്ടിക്കും.ഒരു പക്ഷെ ന്യൂ ഡൽഹി, രാജാവിന്റെ മകൻ, കമ്മീഷണർ,രാംജി റാവു സ്പീക്കിങ് പോലെ അനേകം സിനിമകളിൽ ഏതെങ്കിലും ഒക്കെ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ ഉണ്ടായിരുന്നതായി പോലും ഭൂരിപക്ഷം ആളുകൾക്കുംContinue reading “1094.Yesterday(English,2019)”

1093.Midsummer’s Equation(Japanese,2013)

1093.Midsummer’s Equation(Japanese,2013)        Mystery,Drama.    അപകടകരമായ സാഹചര്യത്തിൽ മരിച്ച മുൻ കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ ആയ ഷുകാഹാര ആ ഹോട്ടലിൽ അതിഥി ആയിരുന്നു.മനോഹരമായ കടൽ തീരത്തിന്റെ അടുത്തുള്ള ഒരു ഹോട്ടൽ.അവിടെ മനാബു യുകാവയും ഉണ്ട്.ഓർമയില്ലേ ആളെ?ജാപ്പനീസ് കുറ്റാന്വേഷണ സിനിമകളിലെ ക്ളാസിക്കുകളിൽ ഒന്നായ Suspect X ൽ കീഗോ ഹികാശിനോ അവതരിപ്പിച്ച ഗലീലിയോയെ?ശാസ്ത്രീയമായ അനുമാനങ്ങളിൽ നിന്നും കുറ്റാന്വേഷണം നടത്തുന്ന ഒരു പക്ഷെ ജാപ്പനീസ് ഷെർലോക് ഹോംസ് എന്നു വിളിക്കാവുന്ന കഥാപാത്രം.Midsummer’s Equation ഉം ആ സാഹചര്യങ്ങളിൽContinue reading “1093.Midsummer’s Equation(Japanese,2013)”

​​1091.Oru Kuprasidha Payyan(Malayalam,2018)

​​1091.Oru Kuprasidha Payyan(Malayalam,2018)          ആരും ചോദിക്കാനോ അന്വേഷിക്കാനോ ഇല്ലാത്ത ഒരാളെ കേസിൽ കുടുക്കിയാൽ പ്രത്യേകിച്ചു പ്രശ്നം ഒന്നുമില്ല എന്നും കേസ് തെളിഞ്ഞത് തന്റെ ജോലിയിൽ ഒരു നേട്ടം ആകും എന്നു കരുതി കാണും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ.കാരണം അത്രയ്ക്കും ഉണ്ടായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ ഉള്ള സമ്മർദ്ദം.അവരുടെ profiling നു ചേരുന്ന ഒരാളെ പ്രതിയായി മുന്നിൽ കാണാൻ കഴിഞ്ഞപ്പോൾ ഒന്നും നോക്കിയില്ല.അയാൾ ആയി കൊലപാതകി.ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീയുടെ കൊലപാതകി.  Continue reading “​​1091.Oru Kuprasidha Payyan(Malayalam,2018)”

1090.Chernobyl(English,2019)

1090.Chernobyl(English,2019)          Miniseries         ഒരു മിനി സീരീസ് ,അതും മനുഷ്യരാശിയിലെ തന്നെ ഏറ്റവും കൂടുതൽ നാളുകൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു ദുരന്തത്തിന്റെ കഥ ഒരു ത്രില്ലർ ആയി മാറിയത് ആണ് Chernobyl ന്റെ കാഴ്ചയിൽ പ്രേക്ഷകനെ ആകർഷിക്കുന്ന ഏറ്റവും പ്രധാന ഘടകം.റഷ്യൻ-അമേരിക്ക സൗന്ദര്യപിണക്കത്തിലെ പുതിയ അധ്യായങ്ങളിൽ ഒന്നു തുടങ്ങേണ്ട അവസ്ഥയിൽ വരെ എത്തിയിരുന്നു Chernobyl പരമ്പര HBO ബ്രോഡ്കാസ്റ്റ് ചെയ്തപ്പോൾ.പ്രത്യേകിച്ചും കമ്യൂണിസ്റ്റ് ഭരണ പ്രദേശം ആയിരുന്ന സോവിയറ്റ്Continue reading “1090.Chernobyl(English,2019)”

1089.Thagaraaru(Tamil,2013)

1089.Thagaraaru(Tamil,2013)          Mystery,Thriller.    ഒറ്റ ചോദ്യത്തിന് ആണ് ഉത്തരം വേണ്ടത്.സ്വന്തം കൂടപ്പിറപ്പുകളെ പോലെ ഉള്ള സൗഹൃദം.അതിൽ 4 കൂട്ടുകാർ.അനാഥരായ അവർക്ക് ഉള്ള അച്ഛനും,അമ്മയും,സഹോദരനും,സഹോദരിയും എല്ലാം പരസ്പ്പരം അവർ തന്നെയാണ്.പക്ഷെ അവരിൽ ഒരാൾ ഇന്നില്ല.കാരണങ്ങൾ പലതാകാം.കൊലയാളിയും പലരാകാം.പക്ഷെ ആരാണ്?ചോരക്കളി ആണ് മൊത്തം.ഒപ്പം ഒരു പ്രണയക്കഥയും.   മധുരയുടെ പശ്ചാത്തലത്തിൽ കള്ളന്മാരായ നാലു യുവാക്കളുടെ കഥ ആണ് ചിത്രം.കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ ഒന്നും നോക്കാതെ ടൂൾസ് എടുക്കുന്ന ടൈപ്പ് ആളുകൾ.അതിൽ ഒരാൾക്ക് ഒരു പെണ്ണിനോട്Continue reading “1089.Thagaraaru(Tamil,2013)”

1087.The Investigator(Hungarian,2008)

1087.The Investigator(Hungarian,2008)          Mystery     “Perfect Crime എന്നൊന്ന് ഉണ്ടോ?”           അയാളുടെ അമ്മയ്ക്ക് കാൻസർ ആണ്.മരിക്കാറായി കിടക്കുന്നു.സ്വീഡനിലെ സന്നദ്ധ സംഘടനയുടെ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അതു ലഭിക്കുന്നില്ല.അപ്പോഴാണ് അയാൾക്ക്‌ ഒഴിവാക്കാൻ പറ്റാത്ത ഒരു ഓഫർ ലഭിക്കുന്നത്.Cyclops!!അജ്ഞാതനായ ആ കഥാപാത്രത്തെ നായകൻ വിളിക്കുന്നത് അങ്ങനെ ആണ്.Cyclops ,അയാളോട് ഒരാളെ വധിക്കുവാൻ ആവശ്യപ്പെടുന്നു.പ്രത്യുപകാരമായി അമ്മയുടെ ചികിത്സയ്ക്കുള്ള പണം നൽകാം എന്നതായിരുന്നു വാഗ്‌ദാനം.സ്വാഭാവികം ആയും അയാൾ അതിനു സമ്മതിക്കുന്നു..  Continue reading “1087.The Investigator(Hungarian,2008)”

1086.Game Over(Tamil,2019)

1086.Game Over(Tamil,2019)          Thriller,Mystery.      അജ്ഞാതനായ കൊലയാളി!!അയാൾ തന്റെ ഇരകളെ കൊലപ്പെടുത്തുന്ന രീതി ഭയാനകമാണ്.തലയറുത്തു പിന്നീട് ചാരം മാത്രം അവശേഷിപ്പിക്കുന്ന രീതിയിൽ മൃതദേഹം തീ കൊളുത്തുന്നു.ചെന്നൈ നഗരത്തിൽ ധാരാളം കൊലപാതകങ്ങൾ ഈ രീതിയിൽ നടക്കുന്നു.കൂടുതലും യുവതികളാണ് ഇരകൾ.കൊലപാതകങ്ങൾ സ്ഥിരം വാർത്ത ആകുമ്പോഴും ഒരു സ്ത്രീ എവിടെയോ നിന്നുള്ള ഓർമകളും ആയി ജീവിക്കുന്നു.അവർ ഒരു ഗെയിം ഡെവലപ്പർ ആണ്.സ്വപ്ന എന്നാണവളുടെ പേര്.അവളുടെ വീട്ടിലെ ജോലിക്കാരി ആയ കലമ്മയുടെ കൂടെ ആണ് താമസം.ഏറെContinue reading “1086.Game Over(Tamil,2019)”

​​1085.Agent Sai Srinivasa Atreya(Telugu,2019)

​​1085.Agent Sai Srinivasa Atreya(Telugu,2019)          Mystery,Thriller.    “കേട്ടിട്ടില്ലാത്ത ഒരു കുറ്റാന്വേഷണ കഥ”      ജയിലിൽ വച്ചാണ് അത്രേയ ആ വൃദ്ധനെ കാണുന്നത്.അയാളുടെ പേര് മാരുതി റാവു.സ്വന്തം മകളെ കാണ്മാനില്ല എന്നു അയാൾ ആത്രേയയോട് പറയുമ്പോൾ ,ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ ഉടനെ അവളെ കണ്ടു പിടിക്കാൻ അത്രേയ തീരുമാനിക്കുന്നു.എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സംഭവിച്ചത് അപ്രതീക്ഷിതം ആയ കാര്യങ്ങൾ ആയിരുന്നു.മാരുതി റാവു എന്ന ഒരാൾ ജയിലിൽ വന്നിട്ടില്ല എന്നും.അയാളുടെ മകളുടെ തിരോധനത്തെContinue reading “​​1085.Agent Sai Srinivasa Atreya(Telugu,2019)”

1083.The Handmaiden(Korean,2016)

​​1083.The Handmaiden(Korean,2016)          Thriller,Drama.    വിക്റ്റോറിയൻ കാലഘട്ടത്തിനെ ഓർമിപ്പിക്കുന്ന സെറ്റിങ്ങിൽ ആണ് “Handmaiden” ഒരുക്കിയിരിക്കുന്നത്.ഒരു Erotic സിനിമ എന്നു ഇടയ്ക്കു തോന്നിയാലും ,അപകടകരമായ ഇത്രയും കഥാപാത്രങ്ങൾ.അതും മനുഷ്യന്റെ സ്വഭാവത്തിന്റെ രണ്ടു വശങ്ങൾ ,നന്മയുടെയും തിന്മ/ചതി എന്നിവ നേരിട്ടു അവതരിപ്പിച്ചു ഭീകരമായ ഒരു അരങ്ങു ഒരുക്കിയിട്ടുണ്ട് ഈ ചിത്രത്തിൽ.    ഒരിക്കലും  സിനിമയിലെ Erotic രംഗങ്ങൾ ഇക്കിളി ചിത്രങ്ങളിലെ പോലെ ആയി മാറുന്നുമില്ല.ആ കഥാപാത്രങ്ങൾ വികസിക്കുന്നത് ഇത്തരത്തിൽ വൈകാരികമായ പരിസരങ്ങളിൽ കൂടി ആണ്.ഒരുContinue reading “1083.The Handmaiden(Korean,2016)”

​​1082.Bad Guys Always Die(Korean,2015)

​​1082.Bad Guys Always Die(Korean,2015)         Thriller,Suspense,Comedy          അപകടത്തിൽപ്പെട്ടു കിടക്കുന്ന കാറിൽ ഉള്ള സ്ത്രീയെ അവർ രക്ഷിക്കുന്നു.അവർ എന്നു പറഞ്ഞാൽ അവധിക്കാലം ചിലവഴിക്കാൻ പോകുന്ന 4 സുഹൃത്തുക്കൾ.ചൈനീസ് പൗരന്മാർ ആയ അവർ കൂട്ടത്തിൽ ഉള്ള അധ്യാപകനായ സുഹൃത്തു കൊറിയയിൽ ജോലി ചെയ്യുന്നത് കൊണ്ടു അവിടെ അവധിക്കാലം ആഘോഷിക്കാൻ വന്നതാണ്.അപകടത്തിൽപ്പെട്ട സ്ത്രീയെ കൊണ്ടു ആശുപത്രിയിൽ പോകുന്ന സമയം ആണ് വഴിയിൽ വച്ചു ഒരു പൊലീസുകാരനെ കാണുന്നത്.അവർ അയാളോട് അപകടം റിപ്പോർട്ട്Continue reading “​​1082.Bad Guys Always Die(Korean,2015)”

1084.The Other(English,1972)

1084.The Other(English,1972)          Mystery,Phsychological Thriller.              ഹോളണ്ട് പെറിയും നൈൽസ് പെറിയും.ഇരട്ട കുട്ടികൾ ആണ്.അടുത്താണ് അവരുടെ പിതാവ് മരണപ്പെട്ടത്.മുപ്പതുകളുടെ മധ്യ ഭാഗം ആണ് കാലഘട്ടം.ഗ്രാമത്തിലെ വലിയ വീട്.അവിടെ ആണ് അവരുടെ കുടുംബം ജീവിക്കുന്നത്.ഇവരുടെ മൂത്ത സഹോദരി ഗർഭിണിയാണ്.’അമ്മ ജീവനോടെ ഉണ്ട്.ഇവരുടെ കുടുംബത്തിൽ “The Great Game” എന്നു വിശേഷിപ്പിക്കുന്ന ഒരു കളിയുണ്ട്.Astral Projection.അവരുടെ റഷ്യയിൽ നിന്നും ഉള്ള മുത്തശ്ശി ആണ് ഇതിൽ ഗുരു.അവയുടെ കുടുംബത്തിൽContinue reading “1084.The Other(English,1972)”

1078.Cobra Kai(English,2019- )

1078.Cobra Kai(English,2019- )          Season 1 and 2   നമ്മുടെ ഒക്കെ കുട്ടിക്കാലത്തു ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ വളർന്നു വലുതായി നമ്മുടെ മുന്നിൽ ഇങ്ങനെ വന്നു അങ്ങനെ നിൽക്കുക ആണ്.ഡാനിയൽ ലാരൂസോയും,ജോണി ലോറൻസും,ജോണ് ക്രീസും എല്ലാം.അവരുടെ എല്ലാം ജീവിതം തന്നെ വേറെ ഒന്നാണ്.അന്നത്തെ Valley ടൂർണമെന്റിൽ നടന്നതൊക്കെ ആണ് നമ്മുടെ ഒക്കെ മനസ്സിൽ.അവരും നമ്മുടെ ഒപ്പം വളർന്നിട്ടുണ്ട് കേട്ടോ.മുതിർന്ന കുട്ടികൾ ഉള്ള,ആളുകൾ ഒക്കെ ആയി.The Next Karate Kid വരെ മിയാഗി ഉണ്ടായിരുന്നു എന്ന് ആണ് തോന്നുന്നത്.അദ്ദേഹംContinue reading “1078.Cobra Kai(English,2019- )”

Design a site like this with WordPress.com
Get started