520.KNOCK KNOCK(ENGLISH,2015),|Mystery|Thriller|,Dir:-Eli Roth,*ing:-Keanu Reeves, Lorenza Izzo, Ana de Armas. ഈ അടുത്ത് കണ്ട disturbing ആയ ചിത്രങ്ങളില്‍ ഒന്നാണ് കീനൂ റീവ്സിന്റെ Knock Knock.മറ്റൊരു ചിത്രം The Gift(2015) ആയിരുന്നു.ഈ രണ്ടു ചിത്രവും ക്ലൈമാക്സ് ആകുമ്പോള്‍ ആകെ മൊത്തം ഒരു ഷോക്ക് ആകും.പ്രതി നായക വേഷത്തില്‍ വരുന്ന കഥാപാത്രങ്ങള്‍ നായക കഥാപാത്രങ്ങള്‍ക്ക് ശല്യം ആകുന്നതില്‍ ഉപരി സിനിമ തീരുമ്പോള്‍ പ്രേക്ഷകനും ചെറുതല്ലാത്ത രീതിയില്‍ സമാനമായ ഒരു വികാരം ഉണ്ടാക്കി.പ്രത്യേകിച്ചും ഈ ചിത്രത്തിലെ രണ്ടുContinue reading “520.KNOCK KNOCK(ENGLISH,2015)”
Author Archives: rakeshmr2017
519.PRIVATE EYE(KOREAN,2009)
519.PRIVATE EYE(KOREAN,2009),|Mystery|Thriller|Crime|,Dir:-Dae-min Park,*ing:-Jeong-min Hwang, Deok-Hwan Ryu, Ji-won Uhm . Film Noir വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൊറിയന്‍ കുറ്റാന്വേഷണ ചിത്രം ആണ് Private Eye.2009 ല്‍ റിലീസ് ആയ ഈ ചിത്രം ഒരു ബോക്സോഫീസ് വിജയം കൂടി ആയിരുന്നു.ജിയോംഗ് മിന്‍ നായകന്‍ ആകുന്ന ഈ ചിത്രം ഒരേ രീതിയില്‍ നടക്കുന്ന കൊലപാതകങ്ങളെ കുറിച്ചും അതിന്‍റെ നിഗൂഡത വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഹോംഗ് ജിന്‍ ഹോ എന്ന കുറ്റാന്വേഷകന്റെ ശ്രമങ്ങളിലൂടെയും ആണ് വികസിക്കുന്നത്. ഇരുപതാംContinue reading “519.PRIVATE EYE(KOREAN,2009)”
518.THE SUBJECTS(ENGLISH,2015)
518.THE SUBJECTS(ENGLISH,2015),|Mystery|Thriller|,Dir:-Robert Mond,*ing:-Paul O’Brien, Charlotte Nicdao, Emily Wheaton. ഹോളിവുഡ് സിനിമ ലോകം സൂപ്പര്‍ ഹീറോകള്‍ കയ്യടക്കുമ്പോള്‍ Anti-Super Hero കഥ പ്രമേയം ആക്കിയാണ് The Subjects എന്ന ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു മുറിയില്‍ അടയ്ക്കപ്പെട്ട കഥാപാത്രങ്ങളെ പ്രമേയം ആക്കിയുള്ള ചിത്രങ്ങള്‍ ഹോളിവുഡ് ക്ലീഷേ ആയി മാറിയിരിക്കുന്നു ഇപ്പോള്‍.എങ്കിലും ഇത്തരം ചിത്രങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന Mystery Element പലപ്പോഴും അത്തരം സിനിമകളെ രക്ഷപ്പെടുത്തി എടുക്കാറുണ്ട്.ലോകത്തിന്‍റെ ഭാവി എന്ന് സ്വയം പ്രചാരണം നടത്തുന്ന ഒരു മരുന്ന് കമ്പനിയുടെContinue reading “518.THE SUBJECTS(ENGLISH,2015)”
517.VIDOCQ(FRENCH,2001)
517.VIDOCQ(FRENCH,2001),|Mystery|Thriller|Fantasy|Action|Crime|,Dir:-Pitof,*ing:-Gérard Depardieu, Guillaume Canet, Inés Sastre . Digital cinematography സാങ്കേതികത ആദ്യമായി ഉപയോഗിച്ച് റിലീസ് ആയ മുഴുനീള ചിത്രം ആണ് വിഡോക്.ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഈ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് പശ്ചാത്തലം ആക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.വിഡോക്, ഫ്രഞ്ച് ജനതയുടെ മുന്നില്‍ നായക തുല്യ പരിവേഷം ഉള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു.എന്നാല്‍ ചില പ്രശ്നങ്ങള്‍ മൂലം വിഡോക് ജയിലില്‍ അടയ്ക്കപ്പെടുകയും പിന്നീട് സര്‍വീസില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.പിന്നീട് വിഡോക് സ്വതന്ത്രമായി കേസുകള്‍ അന്വേഷിക്കുന്ന ജോലി ആരംഭിക്കുന്നു തന്‍റെContinue reading “517.VIDOCQ(FRENCH,2001)”
516.THE SERPENT AND THE RAINBOW(ENGLISH,1988)
516.THE SERPENT AND THE RAINBOW(ENGLISH,1988),|Mystery|Horror|,Dir:-Wes Craven,*ing:-Bill Pullman, Cathy Tyson, Zakes Mokae. അന്ധ വിശ്വാസങ്ങള്‍ ഒരു വിധം എല്ലാ സമൂഹത്തിലും കാണപ്പെടാറുണ്ട്.അത്തരം ചിലത് കാലക്രമേണ പേരിനുള്ള ഒരു ചടങ്ങായി മാറാറുണ്ട്.മനുഷ്യന്‍ പരിഷ്കൃത സമൂഹത്തിലേക്കുള്ള കാല്‍വയ്പ്പില്‍ പല അന്ധവിശ്വാസങ്ങളും ഇങ്ങനെ രൂപാന്തരം പ്രാപിച്ചിട്ടുണ്ട്.ഹെയ്തി എന്ന രാഷ്ട്രീയ അസ്ഥിരത ഉള്ള പട്ടിണി പാവങ്ങളുടെ എണ്ണം വളരെയധികം കൂടുതല്‍ ഉള്ള രാജ്യത്ത് ഒരിക്കല്‍ യഥാര്‍ത്ഥത്തില്‍ സിനിമകളിലും പാശ്ചാത്യ കഥകളിലും മാത്രം കണ്ടിട്ടുള്ള Zombie ആയി ആളുകള്‍ മാറുന്നതിനെContinue reading “516.THE SERPENT AND THE RAINBOW(ENGLISH,1988)”
515.KIRUMI(TAMIL,2015)
515.KIRUMI(TAMIL,2015),Dir:-Anucharan,*ing:-Kathir,Charlie. നവാഗത സംവിധായകന്‍ ആയ അനുചരണ്‍ ,ദേശിയ അവാര്‍ഡ് നേടിയ കാക്ക മുട്ടയുടെ സംവിധായകന്‍ ആയ മണികണ്ഠനും ആയി ഒരുമിച്ചു കഥ എഴുതിയ ചിത്രം ആണ് കിറുമി.കിറുമി എന്നാല്‍ നമ്മുടെ നാട്ടിലെ കൃമി എന്ന് തന്നെ അര്‍ഥം വരുന്ന തമിഴ് പദം ആണ്.ചെന്നൈ നഗരത്തിലെ സാധാരണക്കാരന്‍ ആയ ഒരു ചെറുപ്പക്കാരന്‍ ആണ് കതിര്‍.കല്യാണം കഴിഞ്ഞെങ്കിലും എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന മോഹവുമായി വീട്ടില്‍ പോലും പോകാതെ സുഹൃത്തുക്കളോടൊപ്പം ആണ് താമസം.പണം ഉണ്ടാക്കാന്‍ ഉള്ള കുറുക്കു വഴിContinue reading “515.KIRUMI(TAMIL,2015)”
514.PIXELS(ENGLISH,2015)
514.PIXELS(ENGLISH,2015),|Comedy|Sci-Fi|,Dir:-Chris Columbus,*ing:-Adam Sandler, Kevin James, Michelle Monaghan . തൊണ്ണൂറുകളില്‍ കുട്ടിക്കാലം കടന്നു പോയ ആളുകള്‍ക്ക് ഉള്ള നോസ്ടാല്‍ജിയയില്‍ ഒന്നാണ് വീഡിയോ ഗെയിമുകള്‍.സൂപ്പര്‍ മരിയോ,ഫ്ലിന്റ്സ്ട്ടോന്‍സ്,ഡോങ്കി കോംഗ്,സ്ട്രീറ്റ് ഫൈറ്റര്‍,ഡക്ക് ഹണ്ട്,പാക്-മാന്‍ തുടങ്ങി കുറേ കളികള്‍ catridge ല്‍ വരുമ്പോള്‍ നോക്കുന്നത് സത്യം അല്ല എന്നറിയാതെ അതിന്‍റെ പുറത്തു എഴുതി വച്ചിരിക്കുന്ന 10000-in-one എന്നൊക്കെ ഉള്ള സ്റ്റിക്കര്‍ ആയിരുന്നു.കൂടുതല്‍ ഗെയിം ഉള്ള catridge കയ്യില്‍ ഉണ്ടെന്നു പറയാന്‍ ഒരു അഭിമാനവും ഉണ്ടായിരുന്നു.ഇന്നത്തെ PS,X Box മുതലായവയിലെ പോലെContinue reading “514.PIXELS(ENGLISH,2015)”
513.THELMA & LOUISE(ENGLISH,1991)
513.THELMA & LOUISE(ENGLISH,1991),|Adventure|Drama|Crime|,Dir:-Ridley Scott,*ing:-Susan Sarandon, Geena Davis, Harvey Keitel. “തെല്‍മയും ലൂയിസും -അതി സാഹസികമായ ഒരു റോഡ് മൂവി !!” ലൂയിസ്-ഒരു റെസ്ട്ടോരന്റില്‍ ആണ് ജോലി ചെയ്യുന്നത്.തെല്‍മ-ഡാരില്‍ എന്നയാളെ വിവാഹം ചെയ്തു ജീവിക്കുന്നു.ഭാര്യയുടെ ജീവിതത്തിനു യാതൊരു വിലയും കൊടുക്കാത്ത ആളായിരുന്നു ഡാരില്‍.ലൂയിസിന് ഒരു പ്രണയം ഉണ്ടായിരുന്നു എങ്കിലും അവരുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം അവരെ ആ ബന്ധത്തില്‍ നിന്നും അകന്നു നില്ക്കാന്‍ പ്രേരിപ്പിച്ചു.വാരാന്ത്യം ആഘോഷിക്കാന്‍ ഒരിക്കല്‍ തെല്‍മയും ലൂയിസും കൂടി പദ്ധതിContinue reading “513.THELMA & LOUISE(ENGLISH,1991)”
512.SLEEPLESS NIGHT(FRENCH,2011)
512.SLEEPLESS NIGHT(FRENCH,2011),|Thriller|Crime|,Dir:- Frédéric Jardin,*ing:-Tomer Sisley, Serge Riaboukine, Julien Boisselier . ഏതാനും മണിക്കൂറില്‍ നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ആണ് Sleepless Night .പോലീസുകാരന്‍ ആയ വിന്‍സെന്റ് മറ്റൊരു പോലീസുകാരന്‍ ആയ മാനുവലും ഒരുമിച്ചു നടത്തുന്ന മയക്കുമരുന്ന് മോഷണം ആണ് ചിത്രത്തില്‍ ആദ്യം അവതരിപ്പിക്കുന്നത്.മാര്‍സിയാനോ എന്ന മാഫിയ തലവന്‍റെ കൂട്ടാളികളുടെ കയ്യില്‍ നിന്നും മയക്കു മരുന്ന് തട്ടി എടുക്കാന്‍ ഉള്ള ശ്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നു.വിന്‍സെന്റും ആ ശ്രമത്തിനിടയില്‍ അപകടപ്പെടുന്നു.പരുക്കുമായി വീട്ടില്‍ എത്തിയ വിന്‍സെന്റിനെ കാത്തിരുന്നത്Continue reading “512.SLEEPLESS NIGHT(FRENCH,2011)”
511.THE GIFT(ENGLISH,2015)
511.THE GIFT(ENGLISH,2015),|Thriller|Mystery|,Dir:-Joel Edgerton,*ing:-Jason Bateman, Rebecca Hall, Joel Edgerton . ചിലര്‍ക്കെങ്കിലും ഭൂതക്കാലം ഒരു ചോദ്യ ചിഹ്നമായി മുന്നില്‍ വരാറുണ്ട്.പലപ്പോഴും ജീവിതത്തിലെ ഒരു കാലഘട്ടത്തില്‍ ഉള്ള ചില കാര്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പിന്നീട് അവരെ പിന്തുടരുന്നു.എന്നാല്‍ ചിലര്‍ ഭൂതക്കാലത്ത് ചെയ്ത നന്മകള്‍ അനുഗ്രഹം ആയി മാറുകയും ചെയ്യാറുണ്ട്.നന്മയും തിന്മയും വേര്‍തിരിക്കുന്നത് ഏതു അളവ് കോലില്‍ ആണെങ്കിലും അതിന്‍റെ ഫലം വരുക പ്രതികാരം ആയോ സഹായം ആയോ ആകും.ഇനി ഈContinue reading “511.THE GIFT(ENGLISH,2015)”
510.QUEEN(HINDI,2014)
510.QUEEN(HINDI,2014),|Comedy|Drama|,Dir:-Vikas Bahl,*ing:-Kangana Ranaut, Rajkummar Rao, Lisa Haydon, “ഫിര്‍ സിന്ദഗി ” എന്ന മിലിന്ദ് സോമന്‍-ഗുല്‍ പനാഗ് ചിത്രം ഷൂട്ടിങ്ങിന് ശേഷം പത്തു വര്‍ഷമായി പെട്ടിയിലാണ്.ആ ചിത്രം ആണ് വികാസ് ബാല്‍ “ക്വീന്‍” എന്ന പേരില്‍ റീമേക്ക് ചെയ്തു ഇറക്കുന്നത്. നായക കഥാപാത്രങ്ങള്‍ക്ക് പ്രാമൂഖ്യം ഉള്ള ബോളിവുഡ് സിനിമകളില്‍ ഇടയ്ക്കിടെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ ഇറങ്ങാറുണ്ട്.അപൂര്‍വ്വം ആയി ഇറങ്ങുന്ന ഇത്തരം ചിത്രങ്ങളിലൂടെ ബോളിവുഡ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാവുന്ന രണ്ടു പേരാണ്Continue reading “510.QUEEN(HINDI,2014)”
509.FILMISTAAN(HINDI,2013)
509.FILMISTAAN(HINDI,2013),|Comedy|Drama|,Dir:-Nitin Kakkar,*ing:-Sharib Hashmi, Inaamulhaq, Kumud Mishra |. സിനിമയും രാഷ്ട്രീയവും ഇന്ത്യയുടെ ആത്മാവില്‍ ഒഴുകുന്ന രണ്ടു കാര്യങ്ങള്‍ ആണ്.ബോളിവുഡ് സിനിമള്‍ക്ക് പലപ്പോഴും പ്രമേയം ആയിട്ടുണ്ട് ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം.പലപ്പോഴും ശത്രു രാജ്യം എന്ന ലേബല്‍ ഉള്ളത് കൊണ്ട് തന്നെ പാക്കിസ്ഥാന്‍ കഥാപാത്രങ്ങള്‍ തന്നെയാണ് വില്ലന്‍ കഥാപാത്രങ്ങളായി അത്തരം ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്.തിരിച്ചു അവരുടെ സിനിമകളില്‍ ഇന്ത്യ ആകും വില്ലന്‍ കഥാപാത്രങ്ങള്‍.ഇത് രണ്ടു രാജ്യങ്ങളിലെയും ആളുകളുടെ രാജ്യസ്നേഹം ഉപയോഗപ്പെടുത്തുന്നു.എന്നാല്‍ “ബജ്രംഗി ഭായ്ജാന്‍” പോലെ ഉള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത് ഒരുContinue reading “509.FILMISTAAN(HINDI,2013)”