484.THANI ORUVAN(TAMIL,2015),Dir:-M Raja,*ing:-Jayam ravi,Nayanthara. സ്ഥിരം റീമേക്ക് സിനിമകളുടെ സംവിധായകന്‍ ആയി മാറിയ M. രാജാ അവസാനം റീമേക്ക് അല്ലാത്ത ഒരു ചിത്രം ആയി വന്നൂ.അനിയന്‍ ജയം രവിയും ഒരു നല്ല വിജയം പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ ജ്യേഷ്ഠന്‍ തന്നെ തമിഴ് സിനിമയുടെ നിലവാരം വച്ച് ഒരു മികച്ച Cop-Thriller ആയി വന്നിരിക്കുന്നു.ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍ ആദ്യം പ്രശംസിക്കേണ്ടത് അരവിന്ദ് സ്വാമിയുടെ “സിദ്ധാര്‍ഥ് അഭിമന്യു ” എന്ന വില്ലന്‍ വേഷത്തെ കുറിച്ച് ആണ്.ഒരു കാലത്ത്Continue reading “484.THANI ORUVAN(TAMIL,2015)”
Author Archives: rakeshmr2017
483.CRUEL WINTER BLUES(KOREAN,2006)
483.CRUEL WINTER BLUES(KOREAN,2006),|Crime|Drama|,Dir:-Jeong-beom Lee,*ing:-Kyung-gu Sol, Han-seon Jo, Mun-hee Na, ജീവിതത്തില്‍ ഗുണ്ടകളും കൊലപാതകികളും ആയി ചിലര്‍ മാറുന്നു.എന്നാല്‍ അവരുടെ ജീവിതത്തില്‍ ആ അവസ്ഥ ഉണ്ടാകുന്നതിനു മുന്‍പ് അവരും സാധാരണ മനുഷ്യര്‍ തന്നെയാണ്.സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന മാനസികമായ മാറ്റങ്ങള്‍ അവരുടെ ഹൃദയത്തിന്‍റെ കാഠിന്യം കൂട്ടുന്നു.എന്നാല്‍ അവര്‍ വീണ്ടും മനുഷ്യര്‍ ആകാന്‍ കൊതിക്കുന്നു എങ്കിലോ?അതും ഏറ്റവും ക്രൂരമായ പ്രതികാരം സ്വപ്നം കാണുന്ന ഒരാള്‍ ?Cruel Winter Blues ഒരു ഗാങ്ങ്സ്ട്ടര്‍ സിനിമ ആണെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ ഇത്തരംContinue reading “483.CRUEL WINTER BLUES(KOREAN,2006)”
482.X+Y(ENGLISH,2014)
482.X+Y(ENGLISH,2014),|Drama|,Dir:-Morgan Matthews,*ing:-Asa Butterfield, Rafe Spall, Sally Hawkins X+Y കൈകാര്യം ചെയ്യുന്ന വിഷയം സമൂഹത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തം ആയ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളുടെ കഥ ആണ് അവതരിപ്പിക്കുന്നത്.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആകുമ്പോള്‍ അവര്‍ ബുദ്ധി ശക്തിയിലും ഗണിത ശാസ്ത്രത്തിലും അപാരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നു.എന്നാല്‍ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് നല്‍കേണ്ടി വരുന്നത് സാമൂഹിക ജീവിതത്തില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന അവസ്ഥയാണ്.Nerd,Geek എന്നൊക്കെ വിളിപ്പേരില്‍ പരിഹാസരൂപേണയും അല്ലാതെയും വിളിക്കപ്പെടുന്ന ഇവര്‍ക്ക് അവരുടെ ശരീരവുംContinue reading “482.X+Y(ENGLISH,2014)”
481.CREEP(ENGLISH,2014)
481.CREEP(ENGLISH,2014),|Mystery|thriller|,Dir:-Patrick Brice,*ing:-Patrick Brice, Mark Duplass. Found Footage സിനിമയുടെ രൂപത്തില്‍ ആണ് Creep എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.വെറും രണ്ടു കഥാപാത്രങ്ങള്‍ മാത്രം ആണ് ചിത്രത്തില്‍ ഉള്ളത്.ഇടയ്ക്കിടെ ഫോണിലൂടെ ഒക്കെ വരുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളു വേറെ ആയി.പക്ഷെ അവര്‍ ആരും തന്നെ സ്ക്രീനില്‍ പ്രത്യക്ഷരാകുന്നില്ല.രണ്ടു കഥാപാത്രങ്ങള്‍,അവരിലൂടെ ഒരു ത്രില്ലര്‍/മിസ്റ്ററി ജോണര്‍ ചിത്രം നിര്‍മിക്കുക എന്ന പ്രയാസമേറിയ പണിയാണ് സംവിധായക/കഥാകൃത്ത്/അഭിനേതാക്കള്‍ ആയ പാട്രിക് ബ്രൈസ്-മാര്‍ക്ക് ദുപ്ലാസ് കൂട്ടുക്കെട്ട് നടത്തിയിരിക്കുന്നത്.ശരിക്കും അംഗീകരിക്കണം അവരുടെ കഴിവിനെ. Continue reading “481.CREEP(ENGLISH,2014)”
480.CREEP(ENGLISH,2004)
480.CREEP(ENGLISH,2004),|Thriller|Mystery|,Dir:-Christopher Smith,*ing:-Franka Potente, Sean Harris, Vas Blackwood. ഇരുട്ട് നിറഞ്ഞ മുറികള്‍ മനുഷ്യനെ എന്ത് മാത്രം ഭയപ്പെടുത്തും എന്ന് പലരും അനുഭവിച്ച ഒരു ഭയം ആയിരിക്കും.ഇതിലും എത്രയോ ഭയാനകം ആയിരിക്കും അല്ലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍?ഒരു മുറിയില്‍ നില്‍ക്കുന്ന സുരക്ഷിതത്വം പോലും ഇല്ലാത്ത അവസ്ഥയാകും അത്.എന്നാല്‍ ഭൂഗര്‍ഭ അറകളില്‍ ,പ്രത്യേകിച്ചും മലിന ജലം ഒഴുക്കി വിടാന്‍ ഉള്ള സംവിധാനത്തില്‍ ജോലി ചെയ്യുന്നവര്‍ കൂടുതലായി അഭിമുഖികരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഇതായിരിക്കും എന്ന് തോന്നുന്നു.ഒരു പക്ഷെContinue reading “480.CREEP(ENGLISH,2004)”
479.THE COTTAGE(ENGLISH,2008)
479.THE COTTAGE(ENGLISH,2008),|Thriller|Mystery|,Dir:-Paul Andrew Williams,*ing:-Andy Serkis, Reece Shearsmith, Jennifer Ellison. ബ്ലാക്ക് കോമഡി രംഗങ്ങള്‍ കൂടുതല്‍ ആയി ഉപയോഗിച്ച് ചിത്രത്തിന് ആവശ്യമായ ഒരു പ്ലോട്ട് നിര്‍മിച്ചാണ് The Cottage അവതരിപ്പിച്ചിരിക്കുന്നത്.പാളിപ്പോയ ഒരു തട്ടി കൊണ്ട് പോകല്‍.നേരിടാന്‍ ഉള്ളത് പ്രബലനായ ഒരു മാഫിയ തലവനെയും.ഡേവിഡ്,പീറ്റര്‍ എന്നീ സഹോദരങ്ങള്‍ ആയിരുന്നു ഈ ഓപറേഷന്‍ നടത്താന്‍ ശ്രമിക്കുന്നത്.അവര്‍ക്ക് അതിന്‍റെ പിന്നില്‍ വ്യക്തമായ ചെറിയ ലക്‌ഷ്യം ഉണ്ടായിരുന്നു.ഈ കിട്നാപ് വിജയിച്ചാല്‍ കിട്ടുന്ന കാശ് കൊടുത്താല്‍ ഡേവിഡ് തന്റെ സഹോദരനായContinue reading “479.THE COTTAGE(ENGLISH,2008)”
478.SEVERANCE(ENGLISH,2006)
478.SEVERANCE(ENGLISH,2006),|Thriller|Mystery|,Dir:-Christopher Smith,*ing:-Danny Dyer, Laura Harris, Tim McInnerny . സിനിമകള്‍ മനുഷ്യന്‍റെ ജീവിതത്തില്‍ എന്ത് മാത്രം സ്വാധീനം ഉളവാക്കും എന്നത് വാശിയേറിയ ചര്‍ച്ചയ്ക്കു വിഷയം ആകുന്ന ഈ അവസരത്തില്‍ അതിനെക്കുറിച്ച് ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കൊലയ്ക്കു പ്രചോദനം ആയ സംഭവം ഉള്ള ചിത്രം ആണ് Severance.സിനിമയിലെ നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെ അതിലെ തിന്മകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവരുടെ മാനസിക നില ശരിക്കും പരിശോധിക്കണ്ട വിഷയം ആണ്.സിനിമയുടെ മുഖ്യ കഥയും ആയിContinue reading “478.SEVERANCE(ENGLISH,2006)”
477.THE STRANGERS(ENGLISH,2008)
477.THE STRANGERS(ENGLISH,2008),|Thriller|Mystery|,Dir:-Bryan Bertino,*ing:-Scott Speedman, Liv Tyler, Gemma Ward . സംവിധായകന്‍ ബ്രയാന്‍ ബെര്‍ടിനോയുടെ കുട്ടിക്കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് The Strangers നിര്‍മിച്ചിരിക്കുന്നത്.മറിച്ചുള്ള അഭിപ്രായങ്ങള്‍ പലതും വന്നെങ്കിലും വിദേശ സിനിമകളിലെ സ്ഥിരം ഫോര്‍മുല ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് The Strangers.ഒരു വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു അവിടെ ഉള്ളവര്‍ക്ക് അറിയുന്നത് സ്വാഭാവികം ആണ്.എന്നാല്‍ അവിടെ ഉള്ളവര്‍ അറിയാതെ അജ്ഞാതരായ അതിഥികള്‍ അവിടെ വേറെ ഉണ്ടെങ്കിലോ?വീട്ടില്‍ ഉള്ളവര്‍ക്ക് അവരുടെ കാര്യങ്ങള്‍ അറിയില്ല എങ്കിലുംContinue reading “477.THE STRANGERS(ENGLISH,2008)”
476.MANJHI:THE MOUNTAIN MAN(HINDI,2015)
476.MANJHI:THE MOUNTAIN MAN(HINDI,2015),|Biography|Drama|,Dir:-Ketan Mehta,*ing:- Nawazuddin Siddiqui, Radhika Apte, Ashutosh Acharya . ഷാജഹാന്‍ പണിയിപ്പിച്ച താജ്മഹല്‍ ആണ് ഏറ്റവും മനോഹരമായ പ്രണയ നിര്‍മിതി എന്ന് കരുതിയിരുന്നെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തവും അതിലും ഏറെ മനോഹരവും ആയ പ്രണയ ചിഹ്നം ആണ് ദശരധ് മാഞ്ചി എന്ന ബീഹാറുകാരന്‍ നിര്‍മ്മിച്ചത്.ഷാജഹാന്‍ തന്‍റെ അധികാരവും പണവും ഉപയോഗിച്ചാണ് താജ്മഹല്‍ പണിതതെങ്കില്‍ മാഞ്ചി തീര്‍ത്തും സാധാരണക്കാരന്‍ ആയിരുന്നു.സമൂഹത്തിലെ തൊട്ടു കൂടായ്മ സ്വാതന്ത്ര്യാനന്തര ഭാരതത്തിലും അനുഭവിക്കേണ്ടി വന്ന ബീഹാറിലെ ഗ്രാമത്തില്‍ ജനിച്ചവന്‍.ദാരിദ്ര്യംContinue reading “476.MANJHI:THE MOUNTAIN MAN(HINDI,2015)”
475.LOHAM(MALAYALM,2015)
475.LOHAM(MALAYALM,2015),Dir:-Renjith,*ing:-Mohanlal,Renji Panicker,Siddique. ഈ ഓണത്തിലെ ആദ്യ ചിത്രം എന്ന ടാഗില്‍ ഇറങ്ങിയ ലോഹം കഥാപ്രമേയം ആക്കിയിരിക്കുന്നത് മനുഷ്യ യുഗത്തിന്റെ ആരംഭം മുതല്‍ കണ്ണ് മഞ്ഞളിപ്പിക്കുന്ന ആ മഞ്ഞ ലോഹത്തിന്റെ കഥയാണ്.കാണുംതോറും മനുഷ്യന് ആര്‍ത്തി തോന്നുന്ന ലോഹം.സ്ത്രീകള്‍ക്ക് അത് ആഭരണം ആണെങ്കില്‍ മനുഷ്യക്കുലത്തിനു മുഴുവന്‍ അത് സമ്പന്നതയുടെയും ഐശ്വര്യത്തിന്റെയും പ്രതീകവും വഴിയും ആണ്.ഇത് സ്വര്‍ണം.രഞ്ജിത്ത് “ഇന്ത്യന്‍ റുപ്പിയില്‍” റിയല്‍ എസ്റ്റേറ്റ് മാഫിയയെ പശ്ചാത്തലം ആക്കി സിനിമ ചെയ്തെങ്കില്‍ ഇത്തവണയും അത്തരം ഒരു മാഫിയയെ ആണ്Continue reading “475.LOHAM(MALAYALM,2015)”
474.REPEATERS(ENGLISH,2010)
474.REPEATERS(ENGLISH,2010),|Thriller|Mystery|,Dir:-Carl Bessai,*ing:-Dustin Milligan, Amanda Crew, Richard de Klerk. ടൈം ലൂപ് പ്രമേയം ആയി ധാരാളം സിനിമകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒരു പ്രത്യേക ദിവസത്തില്‍ അകപ്പെട്ടു പോയ കഥാപാത്രങ്ങള്‍ പ്രമേയം ആയ ചിത്രങ്ങള്‍.ആ ദിവസങ്ങള്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും.Groundhog Day,Los cronocrímene,12:01 തുടങ്ങിയവ അവയില്‍ ചിലത് മാത്രം.അത്തരത്തില്‍ ഉള്ള ഒരു പ്രമേയം ആണ് ഈ ചിത്രത്തിലും ഉള്ളത്. Rehab Centre ല്‍ അയക്കപ്പെട്ട കയ്ല്‍,മൈക്കില്‍,സോണിയ എന്നിവര്‍ ആണ് ഈ ടൈം ലൂപ്പില്‍ അകപ്പെട്ടു പോകുന്നത്.ഒരുContinue reading “474.REPEATERS(ENGLISH,2010)”
473.RESOLUTION(ENGLISH,2012)
473.RESOLUTION(ENGLISH,2012),|Mystery|Thriller|,Dir:-Justin Benson, Aaron Moorhead,*ing:-Peter Cilella, Vinny Curran, Zahn McClarnon Resolution- One of the most under- rated movies എന്ന വിശേഷണത്തിന് അര്‍ഹം ആണെന്ന് തോന്നുന്നു.ഒരു പക്ഷെ സിനിമ കാണുന്ന പ്രേക്ഷകന് കഥ മനസ്സിലാകുമോ ഇല്ലയോ എന്നതില്‍ ഉപരി സിനിമയില്‍ പ്രേക്ഷകന്‍റെ മനസ്സിന്റെ ക്രിയേറ്റിവിറ്റി കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന പല ചിത്രങ്ങളുടെയും അവസ്ഥ ആണ് ഈ under-rated category യിലേക്ക് ഉള്ള യാത്ര.സ്പൂണ്‍ ഫീഡിംഗ് നടത്തി സിനിമയുടെ ഓരോ മൂലയും വിശദംContinue reading “473.RESOLUTION(ENGLISH,2012)”