472.COLD PREY III(NORWEGIAN,2010),|Thriller|Mystery|,Dir:-Mikkel Brænne Sandemose,*ing:-Ida Marie Bakkerud, Julie Rusti, Kim S. Falck-Jørgensen. രണ്ടാം ഭാഗം ആദ്യ ഭാഗം നല്‍കിയ പ്രതീക്ഷയുടെ ഒപ്പം നടന്നപ്പോള്‍ Cold Prey II ഹിറ്റ് ആയി.എന്നാല്‍ മൂന്നാം ഭാഗം ആയി എത്തിയ ചിത്രം പ്രതീക്ഷകള്‍ക്ക് ഒത്തുയരാന്‍ ബോക്സോഫീസില്‍ സാധിച്ചില്ല.ആദ്യ രണ്ടു ഭാഗങ്ങളുടെ കഥയില്‍ നിന്നും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് മൂന്നാം ഭാഗം ഒരുക്കിയത്.യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആദ്യ രണ്ടു ഭാഗങ്ങളുടെ Prequel ആയാണ് അവതരിപ്പിക്കുന്നത്.മഞ്ഞു മലകള്‍ക്കിടയില്‍ ഉള്ളContinue reading “472.COLD PREY III(NORWEGIAN,2010)”
Author Archives: rakeshmr2017
471.COLD PREY II(NORWEGIAN,2008)
471.COLD PREY II(NORWEGIAN,2008),|Thriller|Mystery|,Dir:-Mats Stenberg,*ing:-Ingrid Bolsø Berdal, Marthe Snorresdotter Rovik ആദ്യ ഭാഗം നല്‍കിയ പ്രശസ്തി മുതലാക്കി ആദ്യ ആഴ്ചയില്‍ ഒരു നോര്‍വീജിയന്‍ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് Cold Prey പരമ്പരയിലെ രണ്ടാം ചിത്രം ആയ Cold Prey II നേടിയത്.അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം ആണ് വിജയിച്ച ആദ്യ ഭാഗം ഉള്ള രണ്ടാം ഭാഗങ്ങളുടെ വിജയം.പലപ്പോഴും ആദ്യ ഭാഗത്തിന്റെ അത്രയും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ കഴിയാത്ത രണ്ടാംContinue reading “471.COLD PREY II(NORWEGIAN,2008)”
470.COLD PREY(NORWEGIAN,2006)
470.COLD PREY(NORWEGIAN,2006),|Thriller|Mystery|,Dir:-Roar Uthaug,*ing:-Ingrid Bolsø Berdal, Rolf Kristian Larsen, Tomas Alf . നോര്‍വീജിയന്‍ സ്ലാഷര്‍ സിനിമകളിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 2006 ല്‍ റിലീസ് ആയ Cold Prey.Wrong Turn,Texas Chainsaw Massacre തുടങ്ങി അസംഖ്യം അത്തരം ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുടെ അതേ രീതിയില്‍ ആണ് ഈ ചിത്രവും അവതരിപ്പിച്ചിരിക്കുന്നത്.Jotunheimen ലെ അതിശൈത്യ കാലത്ത് മഞ്ഞില്‍ മൂടി നില്‍ക്കുന്ന മലനിരകളില്‍ സാഹസിക വിനോദങ്ങള്‍ക്കായി യുവാക്കളുടെ ഗ്രൂപ്പുകള്‍ ധാരാളമായി ആ ഭാഗങ്ങളില്‍ എത്തുമായിരുന്നു.Continue reading “470.COLD PREY(NORWEGIAN,2006)”
469.HOUSEBOUND(ENGLISH,2014)
469.HOUSEBOUND(ENGLISH,2014),|Thriller|Mystery|Comedy|,Dir:-Gerard Johnstone,*ing:-Morgana O’Reilly, Rima Te Wiata, Glen-Paul Waru. Housebound എന്ന ചിത്രം ഒരു മിക്സ് ആണ്.Murder Mystery+Psychological Thriller +Ghost Story+Slapstick Comedy+Family Story. ഇത്രയും ഏറെ പ്ലോട്ട് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ന്യൂസീലാന്റില്‍ നിന്നും വന്ന ചിത്രം ആയിരുന്നു What We Do In The Shadows.വളരെ രസകരം ആയിരുന്നു ആ ചിത്രം .പലപ്പോഴും ഭീകരരായ കഥാപാത്രങ്ങള്‍ ആയി നമ്മുടെ മുന്നില്‍ അവതരിച്ച പ്രേത ശക്തികളെ ഒരു mockumentary ആയിContinue reading “469.HOUSEBOUND(ENGLISH,2014)”
468.You’re NEXT (ENGLISH,2011)
468.You’re NEXT (ENGLISH,2011),|Thriller|Mystery|,Dir:-Adam Wingard,*ing:-Sharni Vinson, Joe Swanberg, AJ Bowen | Slasher+Horror+Mass+Twits+Murder=You’re Next. ഈ ഒരു ജോനറില്‍ ഉള്ള പടം കാണണം എന്നുണ്ടോ?എങ്കില്‍ ഒന്നെങ്കില്‍ ഹെഡ് ഫോണ്‍ വച്ച് ഈ സിനിമ കാണുക.അല്ലെങ്കില്‍ സ്പീക്കര്‍ വച്ച്.ഒരു മനുഷ്യനെ ഭയപ്പെടുത്താന്‍ പ്രേത സിനിമകള്‍ക്ക് കഴിയും എന്ന് പറയുമ്പോള്‍ പോലും അത്തരം ഗിമിക്സില്‍ വീഴാന്‍ നമ്മുടെ ഒന്നും മനസ്സ് ഇപ്പോള്‍ സമ്മതിക്കില്ല.കാരണം ,നമുക്ക് വേണ്ടത് ജോനരിനോട് നീതി പുലര്‍ത്തുന്ന സിനിമയാണ്.You’re Next,പ്രതീക്ഷിക്കാത്ത അത്ര ജോനരിനോട്Continue reading “468.You’re NEXT (ENGLISH,2011)”
467.ME,MYSELF & IRENE(ENGLISH,2000)
467.ME,MYSELF & IRENE(ENGLISH,2000),|Comedy|,Dir:-Bobby Farrelly, Peter Farrelly,*ing:-Jim Carrey, Renée Zellweger, Anthony Anderson . ആളുകള്‍ പ്രശ്നങ്ങളെ നേരിടുന്ന രീതി പലതായിരിക്കും.ചിലര്‍ വൈകാരികമായ സമ്മര്‍ദം അനുഭവിക്കുകയും അതിന്‍റെ ഫലമായി പ്രതികരിക്കുകയും ചെയ്യും.അവര്‍ അങ്ങനെ അവരുടെ ദേഷ്യം,ദു:ഖം തുടങ്ങിയ വികാരങ്ങള്‍ക്ക് ഒരു പരിധി വരെ നിയന്ത്രണം കൊണ്ട് വരാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ മറ്റൊരു കൂട്ടര്‍ ഉണ്ട്.എന്ത് സംഭവിച്ചാലും വളരെയധികം നോര്‍മല്‍ ആയി അതിനെ നേരിടുന്നവര്‍.പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും പുറത്ത് എപ്പോഴും അവര്‍ ഒന്നും സംഭവിച്ചില്ല എന്ന രീതിയില്‍Continue reading “467.ME,MYSELF & IRENE(ENGLISH,2000)”
466.ANTIBODIES(GERMAN,2005)
466.ANTIBODIES(GERMAN,2005),|Mystery|Thriller|,Dir:-Christian Alvart,*ing:- Norman Reedus, Christian von Aster, André Hennicke . സീരിയല്‍ കില്ലറുകള്‍ തങ്ങളുടെ അതെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ആയി പ്രകടനത്തില്‍ ഒരു Benchmark തീരുമാനിച്ചിട്ടുണ്ടാകുമോ?ദൈവ വിശ്വാസവും ബന്ധങ്ങളും തമ്മില്‍ കാര്യങ്ങളെ കുറിച്ച് ദീര്‍ഘമായി വിവരണം നല്‍കിയിട്ടുള്ള മത ഗ്രന്ഥങ്ങള്‍ ശരിക്കും മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നുണ്ടോ? ഒരു മനുഷ്യനെ ഏറ്റവും പെട്ടെന്ന് കീഴ്പ്പെടുത്താന്‍ ആകുന്നതു എന്തിനാണ്?അതായത് ഒരാള്‍ക്ക് മറ്റൊരാളെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കാന്‍ എളുപ്പ വഴി?ഒരു സൈക്കോ ത്രില്ലര്‍ എന്ന നിലയിലും സസ്പന്‍സ്,ട്വിസ്റ്സ്Continue reading “466.ANTIBODIES(GERMAN,2005)”
465.SESSION 9(ENGLISH,2001)
465.SESSION 9(ENGLISH,2001),|Mystery|,Dir:-Brad Anderson,*ing:-David Caruso, Stephen Gevedon, Paul Guilfoyle. പലപ്പോഴും തോന്നിയിട്ടുണ്ട് രണ്ടു തരം പ്രേക്ഷകര്‍ ആണ് സിനിമയ്ക്ക് ഉള്ളതെന്ന്.ഒരു കൂട്ടര്‍ Entertainment എന്ന വാക്കിനെ ചിരി,കളി,തമാശ,പാട്ട് തുടങ്ങിയ ഘടകങ്ങളില്‍ ഒതുക്കി ഇട്ടതു പോലെ തോന്നിപ്പിക്കും.അവര്‍ ആഗ്രഹിക്കുന്നത് സിനിമ ഒരു റിലാക്സിംഗ് മീഡിയം ആയാണ്.അത് കൊണ്ട് തന്നെ സിനിമയുടെ മുഴുവന്‍ കഥയും സംവിധായകന്‍ പറഞ്ഞു തരണം.അല്ലെങ്കില്‍ അവര്‍ അത് അംഗീകരിക്കില്ല.ഒരു തരം സ്പൂണ്‍ ഫീഡിംഗ് പോലെ. എന്നാല്‍ അടുത്ത കൂട്ടര്‍ സിനിമകളെ കുറിച്ചും EntertainmentContinue reading “465.SESSION 9(ENGLISH,2001)”
464.A COMPANY MAN(KOREAN,2012)
464.A COMPANY MAN(KOREAN,2012),|Action|Thriller|,Dir:-Sang-yoon Lim,*ing:-Ji-seob So, Mi-yeon Lee, Do Won Kwak. ആളുകളില്‍ ഭയം ഉണ്ടാക്കി ചെറിയ തട്ടിപ്പുകള്‍ നടത്തുന്ന ഗുണ്ടകളുടെ സ്ഥാനം സിനിമകളിലെ നായകന്മാര്‍ക്ക് അത്തരം വേഷങ്ങള്‍ ഹീറോ പരിവേഷം നല്‍കിയപ്പോള്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ആളുകളില്‍ നന്മ ഏതെങ്കിലും ഒരു മൂലയില്‍ കാണും എന്ന രീതിയില്‍ ആയി ചിത്രങ്ങള്‍.മോശക്കാരനും കൊലപാതകിയും ആയ നായകന്‍ പിന്നീട് നന്മ മരം ആകുന്നതു എത്രയോ സിനിമകളില്‍ കണ്ടിരിക്കുന്നു.എന്നാല്‍ കാലം മുന്നോട്ടു പോയതോടെContinue reading “464.A COMPANY MAN(KOREAN,2012)”
463.BROKEN(KOREAN,2014)
463.BROKEN(KOREAN,2014),|Crime|Mystery|Thriller|,Dir:-Jeong-ho Lee,*ing:-Jae-yeong Jeong, Sung-min Lee, Jun-Yeong Seo. ജാപ്പനീസ് എഴുത്തുകാരന്‍ ആയ കീഗോ ഹിഗോഷിമയുടെ Samayou Yaiba എന്ന നോവലിനെ ആസ്പദം ആക്കിയാണ് Broken നിര്‍മിച്ചിരിക്കുന്നത്.നോവലിന്റെ അതേ പേരില്‍ ഉള്ള ജാപ്പനീസ് ചിത്രം 2009 ല്‍ റിലീസ് ആയിരുന്നു.White Night,Perfect Number എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കീഗോ ഹിഗോഷിമയുടെ മൂന്നാമത്തെ നോവല്‍ ആണ് ദക്ഷിണ കൊറിയന്‍ ചിത്രത്തിന് കഥ ആയി മാറുന്നത്.ക്രൈം/ത്രില്ലര്‍/മിസ്റ്ററി വിഭാഗത്തില്‍ ഉള്‍പ്പെട്ട കഥകള്‍ ഒരുക്കുന്നതില്‍ കീഗോ ഹിഗോഷിമയുടെ കഴിവ് അപാരമാണ്.ശരിക്കും ജാപ്പനീസ് ചിത്രങ്ങളുടെ മെല്ലെപ്പോക്ക്Continue reading “463.BROKEN(KOREAN,2014)”
462.BLACK HOUSE(KOREAN,2007)
462.BLACK HOUSE(KOREAN,2007),|Mystery|Thriller|,Dir:-Terra Shin,*ing:- Su-han Choi, Jeong-min Hwang, In-gi Jeong. എന്താണ് Psychopath,Psycho എന്നിവര്‍ തമ്മില്‍ ഉള്ള വ്യത്യാസം?രണ്ടു കൂട്ടരും സമൂഹത്തിനു അപകടകാരികള്‍ ആണ്.എന്നാല്‍ ഏറ്റവും അപകടകാരി ആരാണെന്ന് ചോദിച്ചാല്‍ ഉള്ള ഉത്തരം Psychopath എന്നാണ്.ചികിത്സ അധികം ഫലിക്കാത്ത ഇവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട അത്ര ക്രൂരത ഉള്ളവരായിരിക്കും.കാരണം അവര്‍ക്ക് ഹൃദയം എന്നൊന്നില്ല.മറ്റൊരാളെ അപകടപ്പെടുത്തുമ്പോള്‍ അവര്‍ ഒരിക്കലും അയാളെ കുറിച്ച് പശ്ചാത്തപിക്കുകയോ ചെയ്യാറില്ല.മാത്രമല്ല Psycho യില്‍ നിന്നും വ്യത്യസ്തമായി അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരുടെContinue reading “462.BLACK HOUSE(KOREAN,2007)”
461.SECRETLY,GREATLY(KOREAN,2013)
461.SECRETLY,GREATLY(KOREAN,2013),|Comedy|Action|,Dir:-Chul-soo Jang,*ing:-Park Hye-Sook, Park Ki-Woong, Soo Hyun Kim. ദക്ഷിണ കൊറിയയില്‍ ഇറങ്ങുന്ന മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങള്‍ അധികം ബോക്സോഫീസ് ചലനങ്ങള്‍ ഉണ്ടാക്കാറില്ല അവിടെ.അവിടെ സിനിമ പ്രേക്ഷകരില്‍ ഒരു വലിയ വിഭാഗം ടീനേജ് പ്രായത്തില്‍ ഉള്ളവരാണ്.കൊറിയന്‍ ROM-COM ചിത്രങ്ങള്‍ അത് കൊണ്ട് തന്നെ ബിസിനസ് എന്ന രീതിയില്‍ കൊറിയയില്‍ ലാഭം ആണ്.അത്തരം സിനിമകള്‍ അവര്‍ക്ക് ഒരു പിടി ചോക്ലേറ്റ് നായകന്മാരെയും നല്‍കിയിട്ടുണ്ട്.Secretly,Greatly എന്ന ഈ ചിത്രം കൊറിയയിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളില്‍ ഒന്നാണ്.പ്രത്യേകിച്ചും ആദ്യ ദിനContinue reading “461.SECRETLY,GREATLY(KOREAN,2013)”