460.AIRPLANE II:THE SEQUEL(ENGLISH,1982),|Comedy|,Dir:-Ken Finkleman,*ing:-Robert Hays, Julie Hagerty, Lloyd Bridges. Airplane II:The Sequel ആദ്യ ഭാഗം റിലീസ് ആയതിനു രണ്ടു വര്‍ഷം ശേഷം റിലീസ് ആയി.ആദ്യ ഭാഗത്തിലെ സംവിധായക ത്രയം ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.പകരം രണ്ടാം ഭാഗത്തിന് പുതിയ സംവിധായകന്‍ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ അവരുടെ വേഷങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു.ഇത്തവണ ഒരു സാധാരണ ഫ്ലൈറ്റിന്‍റെ യാത്രയില്‍ നിന്നും മാറി യാത്ര ചന്ദ്രനിലേക്ക് ആണ്.ചിത്രത്തിന്‍റെ തുടക്കം Star Wars മോഡലില്‍ എന്തോ കഥ പറഞ്ഞുContinue reading “460.AIRPLANE II:THE SEQUEL(ENGLISH,1982)”
Author Archives: rakeshmr2017
459.AIRPLANE!(ENGLISH,1980)
459.AIRPLANE!(ENGLISH,1980),|Comedy|,Dir:-Jim Abrahams, David Zucker,Jerry Zucker,*ing:-Robert Hays, Julie Hagerty, Leslie Nielsen . Airplane!-വളരെ അധികം ഭ്രാന്തമായ ആശയങ്ങള്‍ നിറഞ്ഞ ചിത്രം ആണ്.എണ്‍പതുകളില്‍ ഉള്ള ലോക രാഷ്ട്രീയം മുതല്‍ എല്ലാത്തിനെയും ശരിക്കും പരിഹസിച്ചു വിടുന്ന കോമഡി/സറ്റയര്‍ ചിത്രം ആണ് .Zero Hour!,Airport 1975 തുടങ്ങിയ disaster ജോനറില്‍ ഉള്ള ചിത്രങ്ങളുടെ സ്പൂഫ് കോമഡി അവതരണം ആണ് ഈ ചിത്രം.പല രീതിയില്‍ ഉള്ള മനുഷ്യര്‍.അവരില്‍ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്.ലോസ് ആഞ്ചല്‍സിലെ ആ വിമാന താവളത്തില്‍Continue reading “459.AIRPLANE!(ENGLISH,1980)”
458.BEDEVILLED(KOREAN,2010)
458.BEDEVILLED(KOREAN,2010),|Crime|Drama|,Dir:-Cheol-soo Jang,*ing:-Yeong-hie Seo, Seong-won Ji, Min-ho Hwang. Bedevilled– ഈ സിനിമയെ കുറിച്ച് ഏറ്റവും ആദ്യം പറയേണ്ടത് ഇതിന്‍റെ അവസാന അമ്പത് മിനിറ്റിനെ കുറിച്ച് ആണ്.വല്ലാത്ത ഒരു വികാരം ആണ് മനസ്സില്‍ ഉണ്ടാവുക.ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പലരും ശരിക്കും വെറുപ്പ് തോന്നിപ്പിക്കും.Hillbilly കഥാപാത്രങ്ങള്‍ സ്ക്രീനില്‍ വരുമ്പോള്‍ ഉള്ളതിനേക്കാളും വെറുപ്പ് ആ ദ്വീപിലെ പല താമസക്കരോടും തോന്നി പോകും.പല കാര്യങ്ങളിലും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെ ഉള്ള മനുഷ്യര്‍ ജീവിച്ചിരിക്കണ്ട കാര്യം ഉണ്ടോ എന്ന്Continue reading “458.BEDEVILLED(KOREAN,2010)”
457.EBAR SHABOR(BENGALI,2015)
457.EBAR SHABOR(BENGALI,2015).|Mystery|Thriller|Crime|,Dir:-Arindam Sil,*ing:-Abhishek Bagchi, Rahul Banerjee, Ritwick Chakraborty . സ്രീശേന്ദു മുഖോപദ്യയുടെ Rwin എന്ന കഥയെ ആസ്പദം ആക്കിയാണ് എബാര്‍ ശബോര്‍ നിര്‍മിച്ചിരിക്കുന്നത്.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ശബോര്‍ ദാസ്ഗുപ്ത സര്‍വീസില്‍ വളരെയധികം എക്സ്പീരിയന്‍സ് ഉള്ള ആളാണ്.ആ സീനിയോരിറ്റി ആകാം മിതാലി ഘോഷ് കൊല്ലപ്പെട്ടപ്പോള്‍ ആ കേസ് അദ്ധേഹത്തെ ഏല്‍പ്പിക്കാന്‍ കാരണം.മിതാലി ഘോഷിന്‍റെ മരണം നടക്കുന്നതിനു മുന്‍പ് മിതാലി ഒരാള്‍ മരിച്ചു വഴിയില്‍ കിടക്കുന്നതായി കാണുന്നുണ്ട്.പ്രഭാതത്തില്‍ ഉള്ള ഓട്ടത്തിന്റെ ഇടയില്‍ ആണ് അവള്‍ അത്Continue reading “457.EBAR SHABOR(BENGALI,2015)”
456.BLOOD AND TIES(KOREAN,2013)
456.BLOOD AND TIES(KOREAN,2013),|Crime|Mystery|Thriller|,Dir:-Dong-Suk Kuk,*ing:-Ye-jin Son, Kap-su Kim, Kyu-han Lee |. Blood and Ties- Voice of a Murderer നു ഒരു രണ്ടാം ഭാഗം? 2007 ല്‍ റിലീസ് ആയ Voice of a Murderer എന്ന ചിത്രം മികച്ച ഒരു ക്രൈം/മിസ്റ്ററി/ത്രില്ലര്‍ ആയിരുന്നു. (അത് കണ്ടിട്ടില്ലാത്തവര്‍ക്കായി ചെറിയ ഒരു സിനോപ്സിസ് ഈ ലിങ്കില്‍ :-http://goo.gl/0QL2rw).ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അങ്ങനെ അവകാശപ്പെടുന്നില്ലെങ്കിലും അങ്ങനെ ഈ ചിത്രത്തെ കണ്ടാല്‍ കൂടുതല്‍ ആസ്വദിക്കാംContinue reading “456.BLOOD AND TIES(KOREAN,2013)”
455.THE RECIPE(KOREAN,2010)
455.THE RECIPE(KOREAN,2010),|Mystery|Romance|Drama|,Dir:-Suh-Goon Lee,*ing:-Seung-ryong Ryu, Yo-won Lee, Dong-Wook Lee. രുചിയുള്ള ഭക്ഷണം പലരുടെയും ബലഹീനതകളില്‍ ഒന്നായിരിക്കും.നാക്കിനു ഉന്മേഷം നല്‍കുന്ന ഭക്ഷണം പലപ്പോഴും വിരസമായ തിരക്കേറിയ ജീവിതത്തില്‍ പലപ്പോഴും അത് കൊണ്ട് തന്നെ ഒരു അനുഗ്രഹം ആയി മാറാറുണ്ട്.എന്നാല്‍ ഇന്ററ്ര്‍ന്ഷിപ് ചെയ്യാന്‍ വന്ന ചെറുപ്പക്കാരന്‍ തന്നെ ആ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുക ആണെങ്കില്‍ അതിനു പകരം ആയി ടി വി യില്‍ പ്രോട്യൂസര്‍ ആയ യു-ജിന്ന് നല്‍കിയ ആ രഹസ്യം സാധാരണക്കാരന് ദഹിക്കാന്‍ പറ്റുന്നതിലും അപ്പുറംContinue reading “455.THE RECIPE(KOREAN,2010)”
454.PEE MAK PHARAKANONG(THAI,2013)
454.PEE MAK PHARAKANONG(THAI,2013),|Horror|Comedy|Romance|,Dir:-Banjong Pisanthanakun,*ing:-Mario Maurer, Davika Hoorne, Nattapong Chartpong. തായ് സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ആണ് ബന്ജോംഗ് സംവിധാനം ചെയ്ത Alone,Shutter എന്നീ സിനിമകള്‍.നല്ല രീതിയില്‍ പ്രേക്ഷകനെ ഒരു ഹൊറര്‍ ചിത്രം എന്ന രീതിയില്‍ ഈ രണ്ടു ചിത്രവും ഭയപ്പെടുത്തിയിരുന്നു.അത് പോലെ തന്നെ 4BIA യിലെ ടൂറിനു പോയ സുഹൃത്തുക്കളുടെ ചിത്രം സംവിധാനം ചെയ്തതും ബന്ജോംഗ് ആയിരുന്നു.ഈ ചിത്രങ്ങളിലൂടെ ഒക്കെ ഭയപ്പെടുത്തിയ സംവിധായകന്‍ തന്നെയാണ് PEE MAK PHARAKANONG എന്ന ചിത്രവും സംവിധാനംContinue reading “454.PEE MAK PHARAKANONG(THAI,2013)”
453.THE BERLIN FILE(KOREAN,2013)
453.THE BERLIN FILE(KOREAN,2013),|Action|Drama|Thriller|,Dir:-Seung-wan Ryoo,*ing:-Jung-woo Ha, Suk-kyu Han, Seung-beom Ryu. ഹോളിവുഡ് സിനിമകളിലെ സ്ഥിരം തീം ആണ് സ്പൈ ചിത്രങ്ങള്‍.അതില്‍ പലതും മികച്ച സിനിമകള്‍ ആയി മാറിയിട്ടും ഉണ്ട്.കൊറിയന്‍ സിനിമയിലും ആ ജോനറില്‍ ചിത്രങ്ങള്‍ ഉണ്ട്.പ്രത്യേകിച്ചും ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മില്‍ ഉള്ള അസ്വസ്ഥമായ രാഷ്ട്രീയ അന്തരീക്ഷം ആ രാജ്യങ്ങളെ ചാര പ്രവൃത്തി അവരവരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കുന്നു.ശരിക്കും ഈ ചിത്രത്തിന്‍റെ പ്രമേയവും ഈ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള പ്രക്ഷുബ്ധം ആയ ചുറ്റുപാടുകള്‍ ആണ്.എന്നാല്‍Continue reading “453.THE BERLIN FILE(KOREAN,2013)”
452.LA COMUNIDAD(SPANISH,2000)
452.LA COMUNIDAD(SPANISH,2000),|Comedy|Crime|,Dir:-Álex de la Iglesia,*ing:-Carmen Maura, Eduardo Antuña, María Asquerino . ” COMMON WEALTH-ബ്ലാക്ക് ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന അത്യാര്‍ത്തിയുടെ കഥ.” മനുഷ്യന് ഏറ്റവും ആര്‍ത്തി ഉള്ളത് പണത്തോട് ആയിരിക്കും എന്ന് തോന്നുന്നു.പേപ്പര്‍ കെട്ടുകള്‍ക്കു മനുഷ്യ ജീവനേക്കാളും വില ഉണ്ടാകുന്നത് അത് കൊണ്ടായിരുന്നിരിക്കാം.മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഒരിക്കലും തീരുന്നില്ല എന്നത് കൊണ്ട് തന്നെ പണം സമ്പാദിക്കുക എന്നത് ജീവിതത്തിലെ ഒരേ ഒരു ലക്‌ഷ്യം ആയി കരുതുന്നവര്‍ ധാരാളം ഉണ്ട്.പലപ്പോഴും പ്ലാന്‍ ചെയ്ത കുറ്റ കൃത്യങ്ങള്‍Continue reading “452.LA COMUNIDAD(SPANISH,2000)”
451.ORANGE MITTAI(TAMIL,2015)
451.ORANGE MITTAI(TAMIL,2015),|Drama|Comedy|,Dir:-Biju Viswanath,*ing:-Vijay Sethupathi,Ramesh Tilak. വിജയ് സേതുപതി എന്ന നടന്‍ പതിവ് തമിഴ് മസാല ചിത്രങ്ങള്‍ ഉപേക്ഷിച്ചു ഭാഗമായ ചിത്രങ്ങള്‍ മിക്കതും തമിഴ് സിനിമ മേഘലയ്ക്ക് ഉണര്‍വ് നല്‍കി.ചെറിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ പലതും ലാഭകരം ആയിരുന്നതും നിരൂപക പ്രശംസ ലഭിച്ചതും ആയിരുന്നു.സൂപ്പര്‍ ഹീറോ പരിവേഷം ഉള്ള “ജനങ്ങളുടെ രക്ഷകന്‍” എന്ന ക്ലീഷേ തമിഴ് കഥാപാത്രങ്ങളെ ഉപേക്ഷിച്ചു കൊണ്ട് ചിത്രങ്ങള്‍ ചെയ്ത ആള്‍ എന്ന നിലയില്‍ തന്നെ വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ കാത്തിരിക്കുന്നവര്‍Continue reading “451.ORANGE MITTAI(TAMIL,2015)”
450.THE LADY VANISHES(ENGLISH,1938)
450.THE LADY VANISHES(ENGLISH,1938),|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Margaret Lockwood, Michael Redgrave, Paul Lukas ആല്‍ഫ്രഡ് ഹിച്ച്കോക്ക് -തന്‍റെ സിനിമകള്‍ക്കായി തിരഞ്ഞെടുക്കുന്ന കഥകളെ തന്റെതായ ശൈലിയിലൂടെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ലോകത്തെ തന്നെ മികച്ച സംവിധായകന്‍ ആയിരുന്നു എന്ന് പറയാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ചിത്രങ്ങളില്‍ മികച്ച മിസ്റ്ററി/ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഹിച്ച്കോക്ക് സിനിമകള്‍ അതില്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥം ആക്കുന്നതും സാധാരണം ആണ്.“The Lady Vanishes”,അദ്ദേഹം ബ്രിട്ടീഷ് സിനിമകളില്‍ അവസാനമായി ചെയ്ത ചിത്രങ്ങളില്‍Continue reading “450.THE LADY VANISHES(ENGLISH,1938)”
449.LADY ON A TRAIN(ENGLISH,1945)
449.LADY ON A TRAIN(ENGLISH,1945),|Crime|Mystery|,Dir:-Charles David,*ing:-Deanna Durbin, Ralph Bellamy, Edward Everett . ഹിച്ച്കൊക്കിയന്‍ ശൈലി പ്രശസ്തമായിരുന്ന ഒരു കാലഘട്ടത്തില്‍ ആ ഒരു ശൈലി മറ്റുള്ള സംവിധായകരില്‍ സ്വാധീനം ഉണ്ടാക്കിയതില്‍ അസ്വാഭാവികത ഒന്നും തന്നെ ഇല്ല.ചാള്‍സ് ഡേവിഡ് സംവിധാനം ചെയ്ത ഈ നിയോ-നോയര്‍ ചിത്രത്തിലും ആ സ്വാധീനം കാണാം.എന്നാല്‍ കൂടുതലും ഹാസ്യപരമായ കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കി ചിത്രത്തിന് ഒരു ലൈറ്റര്‍ ഷെയിഡ് നല്‍കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.നായിക-നായക കഥാപാത്രങ്ങള്‍ മുതല്‍ എല്ലാവരിലും ഹാസ്യം കണ്ടെത്താന്‍ സാധിക്കും.പഴയContinue reading “449.LADY ON A TRAIN(ENGLISH,1945)”