436.THE TOWN THAT DREADED SUNDOWN(ENGLISH,1976)

436.THE TOWN THAT DREADED SUNDOWN(ENGLISH,1976),|Crime|Mystery|,Dir:-Charles B. Pierce,*ing:-Ben Johnson, Andrew Prine, Dawn Wells .  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മടങ്ങി വന്ന അമേരിക്കന്‍  പട്ടാളക്കാര്‍ അവരുടെ ജീവിതം പുതുതായി ആരംഭിക്കുന്നു .ചിലര്‍ വിവാഹം കഴിക്കുന്നു.ചിലര്‍ ഉപരി പഠനം നടത്താന്‍ പോകുന്നു.1946 ല്‍ ആ രാത്രിയ്ക്ക്  മുന്‍പ് രണ്ട് മേയറും രണ്ട് പോലീസ് ചീഫും ഉള്ള റ്റെക്സാസിന്റെയും അര്കന്സാസിന്റെയും ഭരണത്തില്‍ ഉള്ള ആ നഗരം ശാന്തം ആയിരുന്നു.പുറത്തേക്കു പോകുമ്പോള്‍ വീടിന്‍റെ വാതില്‍ അടയ്ക്കുക പോലുംContinue reading “436.THE TOWN THAT DREADED SUNDOWN(ENGLISH,1976)”

435.THE KING’s SPEECH(ENGLISH,2010)

435.THE KING’s SPEECH(ENGLISH,2010),|Biography|History|Drama|,Dir:-Tom Hooper,*ing:-Colin Firth, Geoffrey Rush, Helena Bonham Carter .   “സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ” ഭരണം ജനങ്ങളിലേക്ക് മാറിയപ്പോള്‍ രാജകുടുംബം രാജ്യത്തിന്റെ ആഭിജാത്യ പ്രതീകം മാത്രം ആയി തീര്‍ന്ന കാലഘട്ടം.തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടായിരുന്നു എങ്കിലും രാജ ഭക്തി ഉള്ള യാതസ്ഥിതികര്‍ ആയ ജനങ്ങള്‍ക്ക്‌ രാജാവിന്‍റെ വാക്കുകള്‍ വേദവാക്ക്യം ആയിരുന്നു.ബ്രിട്ടന്‍ അവരുടെ ചരിത്രത്തിലെ തന്നെ മോശം ആയ ഒരു അവസ്ഥയില്‍ ആയിരുന്ന മുപ്പതുകളുടെ പകുതി മുതല്‍ ആണ് “The King’s Speech”ന്റെ കഥContinue reading “435.THE KING’s SPEECH(ENGLISH,2010)”

434.THE DEN(ENGLISH,2013)

434.THE DEN(ENGLISH,2013),|Thriller|Mystery|Horror|,Dir:-Zachary Donohue,*ing:- Melanie Papalia, David Schlachtenhaufen, Adam Shapiro   സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിന്റെ ഭാഗം ആയി തീര്‍ന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ വിര്‍ച്ച്വല്‍ ലോകത്തില്‍ പരിചയപ്പെടുന്നവര്‍ എല്ലാം ഏതു തരത്തില്‍ ഉള്ള ആളുകള്‍ ആണെന്ന് പലപ്പോഴും മനസ്സിലാവുകയില്ല.എലിസബത്ത്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രോജക്റ്റ് അതാണ്‌.തന്റെ പ്രോജക്റ്റിന്റെ കാലയളവില്‍ അവള്‍ വീഡിയോ ക്യാം ഉപയോഗിച്ച് പുതിയ ആളുകളെ കണ്ടെത്താന്‍ സാധിക്കുന്ന DEN എന്ന ആപ്ലികെഷനില്‍ ആണ് തന്റെ പരീക്ഷണം നടത്തുന്നത്.  Continue reading “434.THE DEN(ENGLISH,2013)”

433.HAUNTERS(KOREAN,2010)

433.HAUNTERS(KOREAN,2010),|Fantasy|Thriller|Mystery|,Dir:-Min-suk Kim,*ing:-Dong-won Kang, Duek-mun Choi, Jeong Eun-Chae .   നമ്മുടെ നാട്ടില്‍ കൊറിയന്‍ സിനിമകള്‍ കാണുന്ന ആളുകളില്‍ ഭൂരിപക്ഷവും അവരുടെ ക്രൈം/മിസ്റ്ററി/ത്രില്ലറുകള്‍ കാണാന്‍ ആണ് ആഗ്രഹിക്കുന്നതെന്ന് തോന്നാറുണ്ട്.വ്യക്തിപരമായി എനിക്കും അങ്ങനെയാണ്.അവരുടെ റോം-കോം ചിത്രങ്ങള്‍ കാണാന്‍ അത്ര താല്‍പ്പര്യമില്ല.എന്നാല്‍ അവിടെയുള്ള ഭൂരിഭാഗം പ്രേക്ഷകരും നമ്മുടെ നാട്ടില്‍ മസാല/മാസ് ചിത്രങ്ങള്‍ പോലെ ഉള്ള ആക്ഷന്‍ ,പ്രണയ ചിത്രങ്ങള്‍ ആണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.സര്‍വോപരി ഭൂരിപക്ഷം ആളുകള്‍ക്കും  സിനിമ എന്നത് വിനോധോപധി കൂടി ആണല്ലോ?അത് കൊണ്ട് തന്നെ കൊറിയന്‍ സിനിമയില്‍Continue reading “433.HAUNTERS(KOREAN,2010)”

432.BLACK SWAN(ENGLISH,2010)

432.BLACK SWAN(ENGLISH,2010),|Mystey|Drama|Thriller|,Dir:-Darren Aronofsky,*ing:-Natalie Portman, Mila Kunis, Vincent Cassel.   ഒരു കഥാപാത്രത്തിന്റെ രണ്ടു വശങ്ങള്‍- ചായ്കോവിസ്കിയുടെ “സ്വാന്‍ ലേക്ക്” ബാലെയില്‍ അത് വരെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരുന്ന ബെത്തിനെ പ്രൊഡക്ഷന്‍ കമ്പനി നിര്‍ബന്ധിച്ചു വിരമിപ്പിക്കുന്നു.ആ ഡാന്‍സ് കമ്പനിയിലെ ഏതൊരാളുടെയും സ്വപ്ന വേഷം ആണ് അത്.വെളുത്ത അരയന്നവും കറുത്ത അരയന്നവും മുഖ്യ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അത് അവതരിപ്പിക്കുന്നതും മുഖ്യ കഥാപാത്രം ചെയ്യുന്ന ആളാണ്‌.നീന,നാല് വര്‍ഷം ആയി ഡാന്‍സ് കളിക്കുന്ന അവള്‍ക്കു ആ കഥാപാത്രത്തിന്റെContinue reading “432.BLACK SWAN(ENGLISH,2010)”

431.THE TIME OF THEIR LIVES(1946,ENGLISH)

431.THE TIME OF THEIR LIVES(1946,ENGLISH),|Comedy|Fantasy|,Dir:-Charles Barton,*ing:-Bud Abbott, Lou Costello, Marjorie Reynolds |   അമേരിക്കന്‍ റേഡിയോ സംപ്രേഷണത്തിന്‍റെ സുവര്‍ണ കാലത്ത് അതി പ്രശസ്തമായി തീര്‍ന്ന കോമഡി ഷോ ആയിരുന്നു “Abbott and Costello” കൂട്ടുക്കെട്ടിന്റെ “Who’s on First?”വില്ല്യം അബോട്ട്,ലൂ കൊസ്റ്റെലോ എന്നിവരായിരുന്നു ഈ കൂട്ടുക്കെട്ട് .അക്കാലത്തു തരംഗം ആയിരുന്നു ഈ കോമഡി ടീം ഒന്നിച്ച സിനിമകളില്‍ ഒന്നാണ് “The Time Of Their Lives”ഫാന്റസി.കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം രണ്ടുContinue reading “431.THE TIME OF THEIR LIVES(1946,ENGLISH)”

430.BAJRANGI BHAIJAAN(HINDI,2015)

430.BAJRANGI BHAIJAAN(HINDI,2015),Dir:-Kabir Khan,*ing:-Salman Khan, Kareena Kapoor,Nawazuddin Siddiqui.    ഒരു ജനത ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മുക്തരായപ്പോള്‍ അതിന്‍റെ വില ആയി കൊടുക്കേണ്ടി വന്നത് അവരെ മതത്തിന്റെ പേരില്‍ രണ്ടായി മുറിച്ചത് മൂലം ഉണ്ടായ രക്തം ആയിരുന്നു.അതേ,ഇന്ത്യയും പാക്കിസ്ഥാനും എന്നും രക്ത ചൊരിച്ചിലിന്റെ കഥകള്‍ മാത്രമേ പറയാന്‍ ഉള്ളൂ .അത് സിനിമ ആകട്ടെ,മാധ്യമങ്ങള്‍ ആകട്ടെ അല്ലെങ്കില്‍ ഭരണ നേതൃത്വം ആകട്ടെ രണ്ടു രാജ്യവും പരസ്പ്പരം വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് പ്രശ്നങ്ങള്‍ ഏറി പോകുന്നത് എന്ന് വിശ്വസിക്കുന്നവര്‍Continue reading “430.BAJRANGI BHAIJAAN(HINDI,2015)”

429.MANORAMA SIX FEET UNDER(2007,HINDI)

429.MANORAMA SIX FEET UNDER(2007,HINDI),|Mystery|Thriller|Crime|,Dir:-Navdeep Singh,*ing:-Abhay Deol, Gul Panag, Raima Sen   റോമന്‍ പൊലന്‍സ്കിയുടെ വിശ്വവിഖ്യാതമായ ക്ലാസിക്  “ചൈന ടൌണ്‍”  ആസ്പദം ആക്കി നിര്‍മിച്ച ചിത്രം ആണ് Manorama Six Feet Under.ആറടി മണ്ണിന്റെ താഴ്ച്ചയില്‍ മനോരമയ്ക്ക് എന്താണ് പറയാന്‍ ഉണ്ടായിരുന്നത് എന്ന് അന്വേഷിച്ച് പോകുന്ന സസ്പെന്‍ഷനില്‍ ആയ സര്‍ക്കാര്‍ അസിസ്റ്റന്റ്‌ എഞ്ചിനീയറും പരാജയപ്പെട്ട ഡിട്ടക്ട്ടീവ് നോവലിസ്റ്റും ആയ സത്യവീര്‍ സിംഗ് രന്ധവയുടെ കഥയാണ് ഈ ചിത്രം.”ചൈന ടൌണ്‍ ” ആയി മൂല കഥയില്‍Continue reading “429.MANORAMA SIX FEET UNDER(2007,HINDI)”

428.CHINATOWN(ENGLISH,1974)

428.CHINATOWN(ENGLISH,1974),|Thriller|Mystery|Crime|,Dir:-Roman Polanski,*ing:-Jack Nicholson, Faye Dunaway, John Huston .   1975 ലെ ഓസ്ക്കാര്‍ വേദിയില്‍ പതിനൊന്ന് നാമനിര്‍ദേശം ലഭിച്ച ലോകത്തെ തന്നെ മികച്ച ചിത്രങ്ങളില്‍ ഇപ്പോഴും സ്ഥാനം കണ്ടെത്തുന്ന ചിത്രം ആണ് Chinatown.ലോസ്  ഏഞ്ചലസ് നഗരവും കാലിഫോര്‍ണിയയിലെ കര്‍ഷകരും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങളുടെ ചുവടു പിടിച്ചാണ് റോമന്‍ പൊലന്‍സ്കി ഈ ചിത്രം അവതരിപ്പിച്ചത്.ഗിറ്റിസ് ഒരു പ്രൈവറ്റ് ഡിട്ടക്ട്ടീവ് ആണ്.അയാളുടെ അടുക്കല്‍ ഒരു ദിവസം ഒരു സ്ത്രീ ആവശ്യവും ആയി എത്തുന്നു.ഈവ്ലിന്‍ മല്രേ എന്ന് സ്വയംContinue reading “428.CHINATOWN(ENGLISH,1974)”

427.THE SILENCED(KOREAN,2015)

427.THE SILENCED(KOREAN,2015),|Mystery|Thriller|,Dir:-Hae-young Lee,*ing:-Bo-yeong Park, Su-dam Park, Ji-won Uhm.   1938 കാലഘട്ടങ്ങളില്‍ ജാപ്പനീസ് അധിനിവേശം കൊറിയയില്‍ നടന്നപ്പോള്‍ ഉള്ള പശ്ചാത്തലം ആണ് ഈ ചിത്രത്തിന് പ്രമേയം ആയി വരുന്നത്.ഗിയോംഗ് സിയോംഗ് ബോര്‍ഡിംഗ് സ്ക്കൂളിലേക്ക് മാറ്റപ്പെടുന്ന ജുറാന്‍ എന്ന പെണ്‍ക്കുട്ടി അവിടേക്ക് എത്തിച്ചേരുന്നു.ശ്വാസ സംബന്ധമായ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടിയിരുന്ന  ജുറാന്‍ അത് കൊണ്ട് കൂടി ആണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കും എന്ന വിശ്വാസത്തില്‍ അവളുടെ പിതാവും രണ്ടാനമ്മയും അങ്ങോട്ട്‌ മാറ്റുന്നത്.ജുറാന്റെ അസുഖം അവര്‍ക്കും കൂടിContinue reading “427.THE SILENCED(KOREAN,2015)”

426.RAHASYA(HINDI,2015)

426.RAHASYA(HINDI,2015),|Mystery|Crime|Thriller|,Dir:-Manish Gupta,*ing:-Nimai Bali, Tisca Chopra, Farida Dadi.  വളരെയധികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കേസ് ആയിരുന്നു നോയിഡയില്‍ നടന്ന ഇരട്ട കൊലപാതകങ്ങള്‍.2008 ല്‍ ആരുഷി തല്‍വാര്‍ എന്ന പതിന്നാലു വയസ്സുകാരിയെ കൊല്ലപ്പെട്ടതായി കാണുകയും.പിന്നീട് കൊലപാതകി എന്ന് സംശയിച്ച വീടിലെ ജോലിക്കാരന്‍ ഹേമരാജിന്റെ മൃതദേഹം അടുത്ത ദിവസം കണ്ടെടുക്കുക കൂടി ചെയ്തതോടെ ആ കേസ് വളരെയധികം നിഗൂഡമായ കഥകളിലേക്ക് മാധ്യമങ്ങള്‍ മാറ്റുകയും ചെയ്തു.ആരുഷിയുടെ മാതാപിതാക്കള്‍ വളരെ പെട്ടന്ന് തന്നെ ആ കേസിലെ പ്രധാന കുറ്റവാളികള്‍ ആയിContinue reading “426.RAHASYA(HINDI,2015)”

425.PAPER MOON(ENGLISH,1973)

425.PAPER MOON(ENGLISH,1973),|Comedy|Crime|,Dir:-Peter Bogdanovich,*ing:-Ryan O’Neal, Tatum O’Neal, Madeline Kahn   ഈ ചിത്രം നടക്കുന്ന കാലഘട്ടം എന്ന് പറയുന്നത് അമേരിക്കയില്‍ 18 Amendment അനുസരിച്ച് മദ്യ നിരോധനം നടത്തിയ സമയം ആണ്,അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരാറില്‍ ആകാന്‍ പോകുന്ന കാലഘട്ടത്തിനു മുന്നോടിയായി സമൂഹത്തില്‍ വളരെയധികം മാറ്റംഉണ്ടായി.പ്രത്യേകിച്ച് പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ ഉള്ള അന്തരത്തില്‍.ഈ കാലയളവില്‍ നടന്ന രസകരമായ ചെറിയ തട്ടിപ്പുകളും ആയി രണ്ടു പേര്‍ ജീവിച്ചിരുന്നു.ചെറിയ തുകയുടെ തട്ടിപ്പുകള്‍.അവരെ രണ്ടു പേരെയും ഒന്നിപ്പിച്ചത് ഒരു മരണംContinue reading “425.PAPER MOON(ENGLISH,1973)”

Design a site like this with WordPress.com
Get started