424.TED 2(ENGLISH,2015),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Seth MacFarlane, Amanda Seyfried. ആദ്യ ഭാഗത്തിലെ ജോണ്‍,ടെഡ് എന്നിവരില്‍ നിന്നും പുതിയ കാലത്ത് ഉള്ള രണ്ടു പേരും പഴയതില്‍ നിന്നും അത്യാവശ്യം വ്യത്യസ്തര്‍ ആണ്.കാരണം ജോണിന്റെ കല്യാണ ജീവിഅതം ദുരിതമായി തീരുന്നു.ടെഡ് ആയുള്ള ചങ്ങാത്തം ഇഷ്ടപ്പെടാതെ വരുന്ന ലോറി ജോണിനെ ഉപേക്ഷിക്കുന്നു.എന്നാല്‍ ടെഡ് പുതിയ ജീവിതം ആരംഭിക്കുക ആണ്.തന്റെ കാമുകിയും സഹ പ്രവര്‍ത്തകയും ആയി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ടാമി ലിന്നിനെ വിവാഹം ചെയ്യുന്നതോടെ ആണ് രണ്ടാംContinue reading “424.TED 2(ENGLISH,2015)”
Author Archives: rakeshmr2017
423.TED(ENGLISH,2012)
423.TED(ENGLISH,2012),|Comedy|Fantasy|,Dir:-Seth MacFarlane,*ing:-Mark Wahlberg, Mila Kunis, Seth MacFarlane (Voice) കുട്ടിക്കാലത്ത് ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലാത്ത കാര്യങ്ങളെ ആഗ്രഹിക്കാറുണ്ട് പലരും.അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് തനിക്കു വേണ്ടി ഒരു പ്രത്യേക സമ്മാനം ആഗ്രഹിച്ച ജോണ്‍ ബെന്നറ്റിനു അത് ലഭിച്ചു.തന്റെ അച്ഛന്‍ വാങ്ങി കൊണ്ട് വന്ന പാവക്കരടി ജീവന്‍ വയ്ക്കുന്നു ഒരു ഇടിമ്മിന്നലിന്റെ സമയത്ത്.ആ സമയത്ത് വലിയ ഒരു വാര്‍ത്ത ആയിരുന്ന ആ സംഭവം.പ്രാര്‍ഥിച്ചു പാവയ്ക്കു ജീവന്‍ കൊണ്ട് വന്ന അത്രയും നിഷ്ക്കളങ്കം ആയ ബന്ധംContinue reading “423.TED(ENGLISH,2012)”
422.MAN OF VENDETTA(KOREAN,2010)
422.MAN OF VENDETTA(KOREAN,2010),|Crime|Thriller|,Dir:-Min-ho Woo,*ing:-Myung-min Kim, So-hyun Kim, Byung-joon Lee കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ പ്രമേയം ആയി ധാരാളം കൊറിയന്‍ സിനിമകള്‍ വന്നിട്ടുണ്ട്.ഇത്തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് കൊണ്ടും ആകാം ഈ പ്രമേയത്തില്‍ ഉള്ള ചിത്രങ്ങളുടെ എണ്ണം കൂടുന്നതും.ജൂ യംഗ് ഒരു പാസ്റ്റര്‍ ആണ്.അയാളുടെ 5 വയസ്സുള്ള മകളെ ഒരാള്‍ തട്ടിക്കൊണ്ട് പോകുന്നു.പോലീസില്‍ വിവരം അറിയിക്കരുതെന്നും മകളെ തിരിച്ചു കിട്ടാനായി പണവും അയാള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ജൂ യംഗിന്റെ ഭാര്യ ആ വിവരം പോലീസിനെContinue reading “422.MAN OF VENDETTA(KOREAN,2010)”
421.SNATCH(ENGLISH,2000)
421.SNATCH(ENGLISH,2000),|comedy|Crime|,Dir:-Guy Ritchie,*ing:- Jason Statham, Brad Pitt, Benicio Del Toro . വര്‍ഷങ്ങളായി ഗയ് റിച്ചി സിനിമകള്‍ ഹാര്‍ഡ് ഡിസ്ക്കില്‍ ഉണ്ടായിരുന്നു എങ്കിലും ഇത് വരെ ഒന്നും കണ്ടിരുന്നില്ല.അത് കൊണ്ട് തന്നെയാണ് ആ സിനിമകള്‍ ഒക്കെ കാണാന്‍ തീരുമാനിച്ചത്.Snatch ല്‍ തന്നെ തുടങ്ങി.ക്രൈം/കോമഡി ജോനറില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പലരുടെയും ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്.ഈ ചിത്രം കണ്ടത് മുതല്‍ എന്‍റെയും ഇഷ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടും.വ്യത്യസ്തം ആയ ഒരു മേക്കിംഗ് രീതിയാണ് ഈContinue reading “421.SNATCH(ENGLISH,2000)”
420.TRUE STORY(ENGLISH,2015)
420.TRUE STORY(ENGLISH,2015),|Mystery|Drama|Crime|,Dir:-Rupert Goold,*ing:-James Franco, Jonah Hill, Felicity Jones ജെയിംസ് ഫ്രാങ്കോ,ജോനാ ഹില്‍ എന്നിവര്‍ ഒത്തു ചേരുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഒരു തട്ടുപ്പൊളിപ്പന്‍ തമാശ പടം ആയിരിക്കും,സേത്ത് റോജന്‍ ഒക്കെ ഉള്ള ഒരെണ്ണം.എന്നാല്‍ അവര്‍ രണ്ടു പേരും True Story എന്ന ചിത്രവും ആയി വന്നപ്പോള്‍ പിറന്നത് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി നടന്ന ഒരു ചിത്രം ആയിരുന്നു.ഒരു പത്രപ്രവര്‍ത്തകനും തന്റെ ഭാര്യയേയും മക്കളെയും കൊന്നൊടുക്കിയ ഒരു കുറ്റവാളിയുംContinue reading “420.TRUE STORY(ENGLISH,2015)”
419.BAAHUBALI:THE BEGINNING(TAMIL,2015)
419.BAAHUBALI:THE BEGINNING(TAMIL,2015),Dir:-S S Rajamouli,*ing:-Prabhas,Sathyaraj,Rana Daggubatti. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്.ലോകമെമ്പാടും ഉള്ള പ്രേക്ഷകര്‍ക്ക് ഭാഷ ദേശ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ആസ്വദിക്കാവുന്ന “യോദ്ധാവും യുദ്ധവും” എല്ലാം വലിയ ക്യാന്‍വാസില്‍ അവതരിപ്പിച്ച ഈ തെലുങ്ക് ചിത്രം ഇന്ത്യന്‍ നിലവാരം വച്ചുള്ള ദൃശ്യാ വിസ്മയങ്ങള്‍ക്ക് ബെഞ്ച് മാര്‍ക്ക് ആകുന്നുണ്ട്.ഇത്തരം സിനിമകള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്ന മാസ് എന്ന ഘടനയിലേക്ക് അവതരിപ്പിച്ച ഈ ഫാന്റസിContinue reading “419.BAAHUBALI:THE BEGINNING(TAMIL,2015)”
418.CHIRAKODINJA KINAVUKAL(MALAYALAM,2015)
418.CHIRAKODINJA KINAVUKAL(MALAYALAM,2015),Dir:-Santhosh Viswanath,*ing:-Kunchako Boban,Reema Kallingal,Sreenivasan. 1996 ല്‍ അഴകിയ രാവണനില്‍ ഹാസ്യാത്മക സന്ദര്‍ഭം ഒരുക്കാനായി മെനഞ്ഞെടുത്ത അമ്പുജാക്ഷന്റെ “ചിറകൊടിഞ്ഞ കിനാവുകള്‍” ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം മലയാള സിനിമയിലേക്ക് പുനരവതരിക്കുമ്പോള്‍ പിറവി എടുത്തത് മലയാള സിനിമയിലെ ക്ലീഷകളെ നിരത്തി പരിഹസിക്കുന്ന സ്പൂഫ് വിഭാഗത്തില്‍ ഉള്ള ചിത്രം ആണ്.തങ്ങളെ വിശ്വസിച്ചു പടം കാണാന്‍ ഇറങ്ങി തിരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു തുടങ്ങിയ ചിത്രം യാഥാസ്ഥിതിക സിനിമയിലെ നന്ദി പറച്ചിലുകള്‍ക്ക് പ്രഹരം നല്‍കി ആണ് തുടങ്ങിയത്. അമ്പുജാക്ഷന്റെContinue reading “418.CHIRAKODINJA KINAVUKAL(MALAYALAM,2015)”
417.STRANGERLAND(2015,ENGLISH)
417.STRANGERLAND(2015,ENGLISH),|Drama|Mystery|,Dir:-Kim Farrant,*ing:-Nicole Kidman, Hugo Weaving, Joseph Fiennes |. ചില സിനിമകള്‍ ഇങ്ങനെയാണ്.ഏതു വഴിക്കും പോകാവുന്ന കഥ.എന്നാല്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് നല്‍കാതെ സിനിമയുടെ മൊത്തവും ഊഹിച്ചെടുക്കാന്‍ കൊടുക്കുക.Strangerland എന്ന ഓസ്ട്രേലിയന്‍-ഐറിഷ് സംരംഭം ആയ ചിത്രവും ഇങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബ്രയിന്‍ ട്വിസ്ട്ടര്‍ ഒന്നും അല്ല ഈ ചിത്രം.പക്ഷേ സത്യം എന്താണ് എന്ന് പലവിധ സംശയങ്ങള്‍ പ്രേക്ഷകനില്‍ ഉളവാക്കും എന്ന് തീര്‍ച്ച. ഓസ്ട്രേലിയന്‍ മരുഭൂമി പ്രദേശം ആയ നാത്ഗരിയില്‍ ആണ് പാര്‍ക്കര്‍ ദമ്പതികള്‍ അവരുടെ രണ്ടു മക്കളായContinue reading “417.STRANGERLAND(2015,ENGLISH)”
416.THE DIVINE MOVE(KOREAN,2014)
416.THE DIVINE MOVE(KOREAN,2014),|Thriller|Crime|,Dir:-Beom-gu Cho,*ing:-Kil-Kang Ahn, Sung-kee Ahn, Greg Chun . ചൈനീസ് ഗെയിം ആയ ബടൂക്ക് (GO) പ്രമേയം ആയി വരുന്ന കൊറിയന്‍ ചിത്രം ആണ് The Divine Move.പ്രസ്തുത ഗെയിമിലെ ഏറ്റവും മികച്ച നീക്കത്തെ ആണ് ആ വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്.വളരെയധികം ബുദ്ധി ഉപയോഗിച്ച് കളിക്കണ്ട ഈ ഗെയിം എതിരാളിയുടെ തോല്‍വിയില്‍ നിന്നും പണം സമ്പാദിക്കുന്ന അപകടകാരികള്‍ ആയ ഒരു മാഫിയ ആണ് ഈ ചിത്രത്തില്‍ കൊറിയയിലെ കാസിനോയില്‍ ഇത് കൈകാര്യംContinue reading “416.THE DIVINE MOVE(KOREAN,2014)”
415.INDRU NETRU NAALAI(TAMIL,2015)
415.INDRU NETRU NAALAI(TAMIL,2015),|Sci_Fi|Drama|,Dir:-Ravi Kumar. R,*ing:-Vishnu,Miya,Karunakaran. സമയത്തിനെ മനുഷ്യന്റെ വരുതിയിലാക്കി മറ്റു കാലഘട്ടത്തിലേക്ക് പോകുന്ന ചിത്രങ്ങള്‍ വിദേശ ഭാഷകളില്‍ ധാരാളം അവതരിപ്പിച്ചിട്ടുണ്ട്.ഇംഗ്ലീഷ് സിനിമകള്‍ക്ക് ഇത്തരം പ്രമേയങ്ങള്‍ സര്‍വ സാധാരണം ആയിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ “ആദിത്യ 369” എന്ന തെലുങ്ക് ചിത്രത്തിന് ശേഷം “Funn2shh..”. എന്നിവയിലൂടെ മാത്രം ആയിരുന്നു ടൈം മെഷീന്‍ എന്ന കണ്സപ്റ്റ് ഉപയോഗിച്ചത്.വളരെയധികം സാധ്യതകള്‍ ഉണ്ടാകുമായിരുന്ന ഈ വിഷയത്തോട് പലപ്പോഴും ഇന്ത്യന്‍ സിനിമ ലോകം മുഖം തിരിച്ചിരുന്നു.എന്നാല്‍ രവികുമാര്‍ എന്ന സംവിധായകന്‍ ഈ വിഷയംContinue reading “415.INDRU NETRU NAALAI(TAMIL,2015)”
414.SPY(ENGLISH,2015)
414.SPY(ENGLISH,2015),|Comedy|Adventure|Action|,Dir:-Paul Feig,*ing:-Melissa McCarthy, Rose Byrne, Jude Law . ജേസന്‍ സ്ടാതം അന്യായ “തള്ളല്‍” നടത്തിയ Spy ഈ വര്‍ഷം ഇറങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ മികച്ച കോമഡി ചിത്രം ആണെന്ന് പറയാം.സ്ടാതം പോലും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ശ്രമിച്ചു വിജയിച്ചു എങ്കില്‍ ചിത്രത്തിന്‍റെ നിലവാരം ഒരു കോമഡി ചിത്രം എന്ന നിലയില്‍ മുകളില്‍ തന്നെ ആണ്.എലികള്‍ ഒക്കെ ഓടി കളിക്കുന്ന ആ കെട്ടിടത്തില്‍ ആണ് സി ഐ എയുടെ രഹസ്യാന്വേഷണ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിപ്പിക്കുന്നത്.ബ്രാഡ്ലി ഫൈന്‍Continue reading “414.SPY(ENGLISH,2015)”
413.MUST WATCH MOVIES FOR MOTOR CYCLE LOVERS
413.MUST WATCH MOVIES FOR MOTOR CYCLE LOVERS മോട്ടര്‍ സൈക്കിള്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കണ്ട 6 സിനിമകളെ പരിചയപ്പെടുത്തുന്നു.സ്വന്തം മോട്ടര്‍ സൈക്കിളിനെ മിസ് ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടെങ്കില്‍ അത് മാറ്റാനായി ഈ അഞ്ചു സിനിമകള്‍ കാണാന്‍ ശ്രമിക്കൂ.നിങ്ങളുടെ അടുക്കല്‍ മോട്ടര്‍ സൈക്കിള്‍ പറന്നെത്തിയ പ്രതീതി ഉണ്ടാകും. 1.Motor Cycle Diaries നിങ്ങള്‍ വിപ്ലവ ആശയത്തിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്ന ആളാകട്ടെ എന്നാല്‍ രണ്ടു കൂട്ടര്‍ക്കും ചെഗുവേരയുടെ വിപ്ലവത്തിലേക്കുള്ള യാത്ര അവതരിപ്പിച്ച ഈ ചിത്രത്തെContinue reading “413.MUST WATCH MOVIES FOR MOTOR CYCLE LOVERS”