400.PSYCHO(ENGLISH,1960),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Anthony Perkins, Janet Leigh, Vera Miles. ലോക സിനിമയിലെ മാന്ത്രികന്‍ എന്ന് വിളിക്കാവുന്ന ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ഏറ്റവും മികച്ച ചിത്രമായി പലരും കണക്കാക്കുന്ന ചിത്രം ആണ് Psycho.നോര്‍മാന്‍ ബേട്സ് എന്ന ആന്റണി പെര്‍ക്കിന്സിന്റെ കഥാപാത്രം പിന്നീട് പ്രശസ്തിയുടെ ഉന്നതങ്ങളില്‍ എത്തി ചേര്‍ന്നത് ചരിത്രം.ആല്‍ഫ്രഡ് ഹിച്ച്കോക്ക് ചിത്രങ്ങള്‍ സ്ഥിരമായി സംവിധാന മികവില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ നോര്‍മാന്‍ ബേട്സ് നേടിയ പ്രശസ്തി ഹിച്ച്കോക്കിയന്‍ സിനിമകളുടെ ചരിത്രത്തില്‍ പതിവില്ലാത്തതാണ്.പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും വന്നു പോകുന്ന കഥാപാത്രമായിContinue reading “400.PSYCHO(ENGLISH,1960)”
Author Archives: rakeshmr2017
399.THE PLACE BEYOND THE PINES(ENGLISH,2012)
399.THE PLACE BEYOND THE PINES(ENGLISH,2012),|Drama|Crime|Thriller|,Dir:-Derek Cianfrance,*ing:-Ryan Gosling, Bradley Cooper, Eva Mendes. പരസ്പ്പര ധ്രുവങ്ങളില്‍ ജീവിച്ച രണ്ടു വ്യക്തികളുടെ കഥയാണ് The place Beyond the Pines അവതരിപ്പിക്കുന്നത്.എന്നാല്‍ രണ്ടു പേരുടെയും ജീവിതത്തില്‍ സംഭവിച്ചതിനു എല്ലാം പരസ്പ്പരം ഉത്തരവാദികള്‍ ആകുകയും ചെയ്യുന്നു.എല്ലാ രാജ്യത്തിലും ഉള്ളത് പോലെ പോലീസ് സംവിധാനത്തിന്റെ ചീത്ത വശങ്ങളില്‍ കൂടി പോകാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും തന്‍റെ കഴിവില്‍ വിശ്വാസം ഉള്ള പോലീസുകാരനും അതിനെക്കാളും വിശ്വാസം താന്‍ മികച്ച പ്രകടനം കാഴ്ചContinue reading “399.THE PLACE BEYOND THE PINES(ENGLISH,2012)”
398.HEADHUNTERS(NORWEGIAN,2011)
398.HEADHUNTERS(NORWEGIAN,2011),|Thriller|Crime|,Dir:-Morten Tyldum,*ing:-Aksel Hennie, Synnøve Macody Lund, Nikolaj Coster-Waldau . Jo Nesbø എഴുതിയ നോവലിനെ അവലംബം ആക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ആണ് Headhunters.കോര്‍പ്പറേറ്റ് രംഗത്തെ മത്സരങ്ങള്‍ പണത്തിനും സുഖത്തിനും വേണ്ടി ആകുമ്പോള്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുന്നവര്‍ക്കും അതിന്റെ പങ്കു ലഭിക്കാറുണ്ട്.അത്തരത്തില്‍ കോര്‍പ്പറേറ്റ് ലോകത്തില്‍ ആവശ്യം അനുസരിച്ച് മാനെജ്മെന്റ് തലത്തില്‍ മികവു ഉള്ളവരെ കണ്ടെത്താന്‍ വൈദഗ്ധ്യം ഉള്ള ആളായിരുന്നു റോജര്‍ ബ്രൌണ്‍.എന്നാല്‍ അയാള്‍ക്ക് വേറെ ഒരു മുഖം കൂടി ഉണ്ടായിരുന്നു.അതി സമര്‍ത്ഥന്‍ ആയ Art ThiefContinue reading “398.HEADHUNTERS(NORWEGIAN,2011)”
397.DISCONNECT(ENGLISH,2012)
397.DISCONNECT(ENGLISH,2012),|Thriller|Drama|Crime|,Dir:-Henry Alex Rubin,*ing:- Jason Bateman, Jonah Bobo, Haley Ramm. ഇന്ന് ലോകം ഒരു ക്ലിക്കില്‍ ഒതുങ്ങുമ്പോള്‍ അടുത്തുള്ളത് പലതും കാണാന്‍ ഉള്ള സമയവും ക്ഷമയും ഈ തലമുറയ്ക്ക് കൈ മോശം വന്നിരിക്കുന്നു.ലോകത്തുള്ള രാജ്യങ്ങളില്‍ ഉള്ളവരുമായി ബന്ധപ്പെടാന്‍ പാസ്പ്പോര്‍ട്ടും വിസയും ഇല്ലാതെ മനുഷ്യനെ സഹായിക്കുന്ന ശക്തി ആണ് ഇന്റര്‍നെറ്റ്.എന്നാല്‍ അത് പോലെ തന്നെ ഇരു തല മൂര്‍ച്ച ഉള്ള വാളും ആകാറുണ്ട് ഇന്റര്‍നെറ്റ്.വെര്‍ച്ച്വല്‍ ആയുള്ള ഒരു ലോകത്തില്‍ അകപ്പെട്ടു പോകുമ്പോള്‍ പലപ്പോഴും ചില ആളുകള്‍ക്കെങ്കിലും യഥാര്‍ത്ഥContinue reading “397.DISCONNECT(ENGLISH,2012)”
396.MAD MAX:FURY ROAD(ENGLISH,2015)
396.MAD MAX:FURY ROAD(ENGLISH,2015),|Action|Adventure|Sci-Fi|,Dir:-George Miller,*ing:-Tom Hardy, Charlize Theron, Nicholas Hoult . 88 -മത് അക്കാദമി പുരസ്ക്കാരങ്ങളില്‍ 10 വിഭാഗങ്ങളില്‍ നോമിനേഷന്‍ നേടിയ ചിത്രം ആണ് MAD MAX:FURY ROAD. Best Motion Picture of the Year Doug Mitchell George Miller Best Achievement in Directing George Miller Best Achievement in Cinematography John Seale Best Achievement in Film Editing Margaret Sixel Best AchievementContinue reading “396.MAD MAX:FURY ROAD(ENGLISH,2015)”
395.WARRIOR(ENGLISH,2011)
395.WARRIOR(ENGLISH,2011),|Sports|Drama|,Dir:-Gavin O’Connor,*ing:-Tom Hardy, Nick Nolte, Joel Edgerton |, സ്പോര്‍ട്സ് തീം ആയി വരുന്ന സിനിമകള്‍ സ്ഥിരം പാലിക്കുന്ന കുറച്ചു നിയമങ്ങള്‍ ഉണ്ട്.മിടുക്കന്‍ ആയിരുന്നു എങ്കിലും ജിവിതം നഷ്ടപ്പെടുത്തിയ നായക കഥാപാത്രങ്ങള്‍ ആണ് പലപ്പോഴും ചിത്രങ്ങളില്‍.എന്നാല്‍ ഫീനിക്സ് പക്ഷിയെ പോലെ അവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകന്‍ കാണാന്‍ ആഗ്രഹിക്കുന്നതും ആ ക്ലീഷേ ആണ്.വൈകാരികം ആയി പ്രേക്ഷകനെ അത്തരം സിനിമകളില്‍ തളച്ചിടുമ്പോള്‍ ആണ് സ്പോര്‍ട്സ്/ഡ്രാമ ജോനറില്‍ ഉള്ള ചിത്രങ്ങള്‍ വിജയം കാണുന്നത്.ബേല്‍,മാര്‍ക്ക് വാല്‍ബര്‍ഗ് എന്നിവര്‍Continue reading “395.WARRIOR(ENGLISH,2011)”
394.DRIVE(ENGLISH,2011)
394.DRIVE(ENGLISH,2011),|Action|Thriller|Crime|,Dir:-Nicolas Winding Refn,*ing:-Ryan Gosling, Carey Mulligan, Bryan Cranston . ജയിംസ് ദാലിസ് എഴുതിയ ഡ്രൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം ആണ് ഈ ചിത്രം.റയാന്‍ ഗോസ്‌ലിംഗ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര് ചിത്രത്തില്‍ ഒരിക്കലും പരാമര്‍ശിക്കുന്നില്ല.പകരം ഡ്രൈവര്‍,കിഡ് എന്നൊക്കെ ഉള്ള വിളിപ്പേരുകള്‍ ആണ് കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്.അസാമാന്യ വേഗത്തില്‍ കാറുകള്‍ ഓടിക്കുന്ന ആ കഥാപാത്രം ഷാനോന്‍ എന്ന സിനിമയില്‍ കാര്‍ ചെസ് രംഗങ്ങള്‍ ഒരുക്കുന്ന ആളുടെ പ്രിയപ്പെട്ട “കിഡ്” ആണ്.സിനിമകളില്‍ അപകടകരമായ രംഗങ്ങള്‍ ഡ്യൂപ്പ് ആയിContinue reading “394.DRIVE(ENGLISH,2011)”
393.HEREAFTER(ENGLISH,2010)
393.HEREAFTER(ENGLISH,2010),|Fantasy|Drama|,Dir:-Clint Eastwood,*ing:-Matt Damon, Cécile De France, Bryce Dallas Howard. മരണത്തിനു ശേഷം ഉള്ള ജീവിതം എങ്ങനെ ആകും ഉണ്ടാവുക.മരിച്ച ഒരാള്‍ക്ക് ആ ജീവിതം ലോകത്തോട് വിളിച്ചു പറയാന്‍ കഴിയില്ല.കാരണം അയാള്‍ ലോകത്തിന്‍റെ ഒരു ഭാഗം അല്ല. എന്നാല്‍ മരണത്തെ അഭിമുഖീകരിച്ച് Near Death Experience ഉള്ളവര്‍ക്ക് ഒരു പരിധി വരെ അവര്‍ മരണത്തെ നേരിട്ട ജീവിതത്തെ കുറിച്ച് പറയാന്‍ സാധിക്കുമായിരിക്കും.ഒരു പക്ഷേ ശാസ്ത്രം മണ്ണില്‍ ജീര്‍ണിച്ചു തീരുന്ന മൃതദേഹം മാത്രം ആയി മാറാനുംContinue reading “393.HEREAFTER(ENGLISH,2010)”
392.MUSARANAS(SPANISH,2014)
392.MUSARANAS(SPANISH,2014),|Thriller|Mystery|Crime|,Dir:-Juanfer Andrés, Esteban Roel,*ing:-Macarena Gómez, Nadia de Santiago, Hugo Silva. ക്ലൈമാക്സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ചിത്രം ആണ് Musaranas.വിശ്വാസത്തിന്‍റെ പേരില്‍ എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു കഴിയുന്ന സ്ത്രീ ആണ് മോണ്ട്സേ.അവളുടെ വിശ്വാസത്തിന്‍റെ പുറകില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.പതിനെട്ടു വയസ്സ് ആയ അമ്മ മരിച്ച, അച്ഛന്‍ യുദ്ധത്തില്‍ അപ്രത്യക്ഷനായ പെണ്‍ക്കുട്ടിക്കു അനുജത്തിയെ വളര്‍ത്താന്‍ ,അവളുടെ അച്ചടക്കം ഉള്ള ജീവിതം കൈവരിക്കാന്‍ നിന എന്ന അനുജത്തിയുടെ മുന്നില്‍ അവള്‍ ദൈവ വിശ്വാസി ആയിരുന്നു.എപ്പോഴും പ്രാര്‍ത്ഥിക്കുകയുംContinue reading “392.MUSARANAS(SPANISH,2014)”
391.ARAGAMI(JAPANESE,2003)
391.ARAGAMI(JAPANESE,2003),|Action|Mystery|Thriller|Fantasy|,Dir:-Ryûhei Kitamura,*ing:-akao Ohsawa, Masaya Katô, Kanae Uotani. ജപ്പാനിലെ സിനിമ നിര്‍മാതാവായ ഷിന്യ കവായ് സംവിധായകരായ റ്റ്സ്റ്സുമി ,കിറ്റാമുര എന്നിവരോട് രണ്ടു മുഖ്യ കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഒറ്റ സെറ്റില്‍ ഷൂട്ട് ചെയ്യാവുന്ന രണ്ടു സിനിമകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ ആ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിയുകയും വേണം.അങ്ങനെ നിര്‍മിച്ച സിനിമകളില്‍ ഒന്നാണ്Aragami.മറ്റൊന്ന് 2LDK.(അതിനെ കുറിച്ച് ഇവിടെ വായിക്കാം http://goo.gl/gtus2v) 2LDK രണ്ടു സ്ത്രീകളുടെ ഈഗോയില്‍ നിന്നും ഉടലെടുക്കുന്ന പകയാണ് കഥാപ്രമേയം ആയി ഉപയോഗിച്ചത്.എന്നാല്‍ ഈ ചിത്രംContinue reading “391.ARAGAMI(JAPANESE,2003)”
390.TOMORROWLAND(ENGLISH,2015)
390.TOMORROWLAND(ENGLISH,2015),|Sci-Fi|Action|Adventure|,Dir:-Brad Bird,*ing:-George Clooney, Britt Robertson, Hugh Laurie. ഡിസ്നി ചിത്രം ആയ Tomorrowland ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ്.ജോര്‍ജ് ക്ലൂണി നായകനായ ചിത്രം എന്നതായിരുന്നു ഈ ചിത്രം ജനശ്രദ്ധ പിടിച്ചു പറ്റാനും കാരണമായി.വാള്‍ട്ട് ഡിസ്നിയുടെ ആശയം ആയിരുന്നു EPCOT(Experimental Prototype Community of Tomorrow).തീം പാര്‍ക്കുകളില്‍ നവീന ആശയങ്ങള്‍ നിറയ്ക്കാന്‍ ഉള്ള വാള്‍ട്ട് ഡിസ്നിയുടെ ചിന്തകളുടെ പരിണിത ഫലം ആയിരുന്നു ഈ ചിന്ത.എന്നാല്‍ പിന്നീട് ഡിസ്നിയുടെ മരണത്തോടെ അവസാനിച്ച ഈ പ്രോജക്റ്റ് തീംContinue reading “390.TOMORROWLAND(ENGLISH,2015)”
389.RADIO DAYS(ENGLISH,1987)
389.RADIO DAYS(ENGLISH,1987),|Comedy|Drama|,Dir:-Woody Allen,*ing:- Mia Farrow, Dianne Wiest, Mike Starr . വുഡി അലന്‍ സംവിധാനം ചെയ്ത Radio Days അവതരിപ്പിക്കുന്നത് റേഡിയോ സ്റ്റേഷനുകളുടെ സുവര്‍ണക്കാലം എന്നറിയപ്പെടുന്ന 1930,1940 കാലഘട്ടം ആണ്.സംവിധായകന്‍ ആയ വുഡി അലന്‍ ശബ്ദം നല്‍കിയിരിക്കുന്ന ജോ എന്ന റേഡിയോ RJ തന്‍റെ ജീവിതവും അക്കാലത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.കുട്ടിയായിരുന്നു ജോ അക്കാലത്തു എല്ലാവരെയും പോലെ റേഡിയോ പരിപാടികള്‍ ശ്രവിച്ചിരുന്നു.മറ്റു കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിച്ചപ്പോള്‍ ജോ തനിക്കു ചുറ്റുംContinue reading “389.RADIO DAYS(ENGLISH,1987)”