388.DELIVERANCE(ENGLISH,1972),|Action|Adventure|Thriller|,Dir:- John Boorman,*ing:-Jon Voight, Burt Reynolds, Ned Beatty . Hillbillies തീം ആയി വരുന്ന ചിത്രങ്ങളിലെ ക്ലാസിക് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം Deliverance എന്ന ഈ ചിത്രത്തെ.ആ പ്രമേയത്തില്‍ ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വെറുപ്പിക്കുന്ന വേഷവിധാനത്തോടെ വൈകൃത രൂപങ്ങള്‍ ആയി അവതരിപ്പിക്കപ്പെടുന്ന രൂപങ്ങള്‍ ചിലപ്പോള്‍ ഒക്കെ അരോചകം ആയി മാറാറുണ്ട്.Wrong Turn പരമ്പര ഒരു ഉദാഹരണം.സാധാരണ മനുഷ്യരില്‍ നിന്നും അകന്നു താമസിക്കുന്ന ഇത്തരം ആളുകള്‍ പലപ്പോഴും പുരോഗമനങ്ങള്‍ അറിയാതെ പോകുന്നു.പരസ്പ്പരം ബന്ധുക്കള്‍ തമ്മില്‍ ഉള്ളContinue reading “388.DELIVERANCE(ENGLISH,1972)”
Author Archives: rakeshmr2017
387.SKIN TRADE(ENGLISH,2014)
387.SKIN TRADE(ENGLISH,2014),|Action|Crime|,Dir:-Ekachai Uekrongtham,*ing:-Dolph Lundgren, Tony Jaa, Ron Perlman. Ekachai Uekrongtham എന്ന തായ് സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ആണ് Skin Trade.പേരില്‍ തന്നെ ചിത്രത്തിന്‍റെ കഥ എന്താണ് എന്നുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും മോശമായ, മൃഗങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്ന മനുഷ്യത്വം ഇല്ലാത്ത ഒരു മേഘലയാണ് സെക്സിനായി സ്ത്രീകളെയും കുട്ടികളെയും വില്‍ക്കുന്ന മാര്‍ക്കറ്റ്.അ പ്രമേയം സിനിമകളില്‍ ഒരു ക്ലീഷേ ആയി മാറിയെങ്കിലും എക്കാലവും പ്രസക്തം ആണ് ആ വേദനപ്പിക്കുന്ന യാഥാര്‍ത്ഥ്യം.എങ്കിലും സിനിമകളില്‍ സ്വന്തക്കാര്‍ക്കു വേണ്ടിContinue reading “387.SKIN TRADE(ENGLISH,2014)”
386.GET HARD(ENGLISH,2015)
386.GET HARD(ENGLISH,2015),|Comedy|,Dir:-Etan Cohen,*ing:-Will Ferrell, Kevin Hart, Alison Brie . അത്യാവശ്യം വില്‍ ഫാരല്‍ ഒക്കെ അഭിനയിച്ച സിനിമകള്‍ ഇഷ്ടമുള്ളവര്‍ ഈ ചിത്രം കണ്ടാല്‍ ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.വില്‍ ഫാരലിന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഈ ചിത്രവും ഇഷ്ടമായി.അതാണ് ഒരു പോസ്റ്റ് ആയി ഈ ചിത്രം ഇടുന്നത്.അമേരിക്കന്‍ കോമഡി ചിത്രങ്ങള്‍ ഇന്ത്യന്‍ തമാശ ചിത്രങ്ങളില്‍ നിന്നും വളരെയധികം അകലെയാണ്.സാമൂഹികമായ വ്യത്യാസം ശരിക്കും നിഴലിക്കുന്ന ഒരു മേഖലയാണ് അത്.ദ്വയാര്‍ത്ഥം,നഗ്നത എന്നിവയിലൂടെ ഒക്കെ കോമഡി സൃഷ്ടിക്കുന്ന ഹോളിവുഡ് സിനിമകളെContinue reading “386.GET HARD(ENGLISH,2015)”
385.UNFREEDOM(ENGLISH,2015)
385.UNFREEDOM(ENGLISH,2014),|Crime | Drama | Romance | Thriller|,Dir:- Raj Amit Kumar,*ing:-Victor Banerjee, Adil Hussain, Bhanu Uday | UNFREEDOM-A MOVIE WHICH IS BANNED IN INDIA ഈ ഒരു ടാഗ് ലൈനില്‍ തന്നെ ഉണ്ട് സിനിമയില്‍ എന്താണ് ഉള്ളതെന്ന്.ഈ അടുത്ത് കണ്ടത്തില്‍ ഏറ്റവും ബോള്‍ഡ് ആയ ചിത്രം എന്ന് പറയാം രാജ് അമിത് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെ.പറയാന്‍ ഉദ്ദേശിച്ച വിഷയത്തെ നേരിട്ട് മറവുകള്‍ ഒന്നും ഇല്ലാതെ അവതരിപ്പിച്ച ഈContinue reading “385.UNFREEDOM(ENGLISH,2015)”
384.TWO MEN IN MANHATTAN(FRENCH,1959)
384.TWO MEN IN MANHATTAN(FRENCH,1959),|Mystery|Crime|,Dir:-Jean-Pierre Melville,*ing:-Jean-Pierre Melville,Pierre Grasset. വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ആയ ജീന്‍ പിയേറെ സംവിധാനം ചെയ്യുകയും മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളായ മോറിയു എന്ന പത്രപ്രവര്‍ത്തകനെ അവതരിപ്പിക്കുകയും ചെയ്ത ചിത്രം ആയിരുന്നു Two Men in Manhattan.ജീന്‍ പിയേറെ മറ്റു സംവിധായകരുടെ കീഴില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും സ്വന്തം സംവിധാനത്തില്‍ അഭിനയിച്ച ഒരേ ഒരു ചിത്രം ആയിരുന്നു ഇത്.1969 ല്‍ ഇറങ്ങിയ ഈ ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയം ഇന്നും സമൂഹത്തില്‍ പ്രസക്തിയുള്ള വിഷയംContinue reading “384.TWO MEN IN MANHATTAN(FRENCH,1959)”
383.DEMONTE COLONY(TAMIL,2015)
383.DEMONTE COLONY(TAMIL,2015),Dir:-R. Ajay Gnanamuthu,*ing:-Arulnithi,Ramesh Tilak. തമിഴ് സിനിമയിലെ പുതിയ വിജയ ട്രെന്‍ഡ് ഹൊറര്‍ സിനിമകള്‍ ആണെന്ന് തോന്നുന്നു.ഈ അടുത്ത് വന്ന ഹൊറര്‍ ശ്രേണിയില്‍ ഉള്‍പ്പെട്ട ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നത് അതാണ്.എന്തായാലും മലയാളത്തിലെ നനഞ്ഞ പടക്കങ്ങള്‍ ആയ ഹൊറര്‍ ചിത്രങ്ങളില്‍ ഉള്ളതില്‍ കൂടുതല്‍ മികവു ഈ അടുത്ത് ഇറങ്ങുന്ന തമിഴ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നുന്നു.പഴയ രീതിയില്‍ ഉള്ള ശുഭ്ര വസ്ത്രധാരിയായി പാട്ടും പാടി നടക്കുന്ന മദാലസയായ പ്രേതം ഒക്കെ കാലഹരണപ്പെട്ട വിശ്വാസങ്ങള്‍ മാത്രമായിContinue reading “383.DEMONTE COLONY(TAMIL,2015)”
382.2LDK(JAPANESE,2003)
382.2LDK(JAPANESE,2003),|Drama|Action|,Dir:-Yukihiko Tsutsumi,*ing:-Maho Nonami, Eiko Koike, Daisuke Kizaki. ജപ്പാനിലെ സിനിമ നിര്‍മാതാവായ ഷിന്യ കവായ് സംവിധായകരായ റ്റ്സ്റ്സുമി ,കിറ്റാമുര എന്നിവരോട് രണ്ടു കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഒറ്റ സെറ്റില്‍ ഷൂട്ട് ചെയ്യാവുന്ന രണ്ടു സിനിമകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.ഒരാഴ്ചയ്ക്കുള്ളില്‍ ആ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിയുകയും വേണം.അങ്ങനെ നിര്‍മിച്ച സിനിമകളില്‍ ഒന്നാണ് 2LDK.ഫ്ലാറ്റിലെ മുറികളുടെ എണ്ണത്തെ കുറിച്ചുള്ള സൂചന നല്‍കുന്ന പദത്തില്‍ നിന്നും ഉണ്ടായ ഈ ചിത്രം മുഴുവന്‍ നടക്കുന്നത് അതിലാണ്. മനുഷ്യരുടെ പക,അത് സ്വന്തംContinue reading “382.2LDK(JAPANESE,2003)”
381.WILD TALES aka RELATOS SALVAGES(2014,SPANISH)
381.WILD TALES aka RELATOS SALVAGES(2014,SPANISH),|Thriller|Comedy|Drama|,Dir:-Damián Szifrón,*ing:-Darío Grandinetti, María Marull, Mónica Villa,Ricardo Darin. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയില്‍ നിന്നും വിദേശ ഭാഷ വിഭാഗത്തില്‍ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Relatos Salvages.ആറു കഥകള്‍ അടങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡാമിയന്‍ സിഫ്രോണ്‍ ആണ്.ഈ കഥകളില്‍ എല്ലാം തന്നെ പ്രതികാരം ,വിദ്വേഷം തുടങ്ങിയ പ്രമേയങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്.വ്യത്യസ്തം ആയ സന്ദര്‍ഭങ്ങള്‍ ആളുകള്‍.എന്നാല്‍ എല്ലാവരും അന്തിമമായി പ്രതിനിധീകരിക്കുന്നത് അവരുടെ ദേഷ്യം/വിദ്വേഷം എന്നിവയുടെ പേരില്‍Continue reading “381.WILD TALES aka RELATOS SALVAGES(2014,SPANISH)”
380.AMDAVAD JUNCTION(HINDI,2013)
380.AMDAVAD JUNCTION(HINDI,2013),|Mystery|,Dir:-Apurv Bajpai,*ing:-Rohan Jardosh, Ishita Salot, Gunjan Vyas . സിനിമകള്‍ പതിവായി കാണുന്നവര്‍ക്ക് പറ്റുന്ന അബദ്ധം ആണ് സിനിമയുടെ പ്രമേയം,ട്രെയിലര്‍,മറ്റു ഹൈപ്പുകള്‍ എന്നിവ നോക്കി സിനിമ കണ്ടു അബദ്ധം പറ്റുക എന്നുള്ളത്.അത്തരത്തില്‍ സിനിമയുടെ പ്ലോട്ട് കണ്ട് ഡൌണ്‍ലോഡ് ചെയ്ത പടം ആയിരുന്നു “അമ്ദവാദ് ജങ്ക്ഷന്‍”.സിനിമയുടെ ആദ്യ സീനില്‍ മാത്രം ആയിരുന്നു വായിച്ച കഥയുടെ പ്ലോട്ടിന്റെ പ്രസക്തി.ശ്രദ്ധിക്കപ്പെടാതെ പോയ അന്വേഷണ ചിത്രം ആയിരിക്കും എന്നാണു ഈ ചിത്രത്തെ കുറിച്ച് ആദ്യം കരുതിയത്.അത് കൊണ്ട് തന്നെContinue reading “380.AMDAVAD JUNCTION(HINDI,2013)”
379.VANISHING POINT (ENGLISH,1971)
379.VANISHING POINT (ENGLISH,1971),|Thriller|Action|,Dir:-Richard C. Sarafian,*ing:-Barry Newman, Cleavon Little, Dean Jagger കൊവാല്‍സ്ക്കിയുടെ ജീവിതം ദുരിതം നിറഞ്ഞതാണ്.അതാകും അയാള്‍ ആ സാഹസത്തിനു മുതിര്‍ന്നത്.കൊവാല്‍സ്ക്കി വിയറ്റ്നാം യുദ്ധ സൈനികന്‍ ആയിരുന്നു.Medal of Honor ലഭിച്ച മികച്ച സൈനികന്‍.എന്നാല്‍ അയാളുടെ മന:സാക്ഷിക്കു വേണ്ടി ഭാവി ജീവിതത്തില്‍ ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ കൊവാല്‍സ്ക്കി മന:പൂര്‍വ്വം നിരസിച്ചു.അപകടത്തില്‍ മരണപ്പെട്ട കാമുകിയും കൂടി ആയപ്പോള്‍ സാധാരണയിലും താഴ്ന്ന നിലയില്‍ ജീവിക്കുന്ന കൊവാല്‍സ്ക്കി ഒരിക്കലെങ്കിലും ജീവിതത്തില്‍ ത്രില്‍ പ്രതീക്ഷിച്ചിരുന്നിരിക്കാം.അതാകും അയാള്‍ ആവശ്യം ഇല്ലാതെ ഇരുന്നിട്ടും തിങ്കളാഴ്ച എത്തിക്കണ്ട കാര്‍Continue reading “379.VANISHING POINT (ENGLISH,1971)”
378.BADLAPUR(HINDI,2015)
378.BADLAPUR(HINDI,2015),|Action|Drama|,Dir:-Sriram Raghavan,*ing:-Varun Dhavan, Nawazuddin Siddiqui,Yami Goutham. ഹിന്ദിയിലെ മികച്ച നടന്മാരില്‍ ഒരാളാണ് താന് എന്ന് നവാസുദീന്‍ അടിവരയിടുമ്പോള്‍ വരുണ്‍ ധവാന്‍ “Student of the Year” പോലത്തെ ചോക്ലേറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തതയ്ക്കു വേണ്ടി ശ്രമിക്കുകയാണ് ബദലാപ്പൂര്‍ എന്ന ചിത്രത്തില്‍.പ്രതികാരം പ്രമേയം ആയി വന്ന ഈ ചിത്രത്തില്‍ സസ്പന്‍സ് ഘടങ്ങള്‍ ഒന്നും അവതരിപ്പിക്കാതെ രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള മാനസിക യുദ്ധമായി മാറുന്നു.ഇവിടെ അവസാന ജയം ആര്‍ക്കാണ് എന്നുള്ളതാണ് പ്രധാനം.അതിനു അവരുടെ പഴയക്കാല ജീവിതം വിലങ്ങുContinue reading “378.BADLAPUR(HINDI,2015)”
377.BABY(HINDI,2015)
377.BABY(HINDI,2015),|Thriller|Action|,Dir:-Neeraj Pandey,*ing:-Alshay Kumar,Anupam Kher,Rana Daggubatti. അതിര്‍ത്തി കാക്കുന്ന സൈന്യത്തിന്‍റെ ഒപ്പം സ്ഥാനം ഉള്ളവര്‍ ആണ് നാട്ടില്‍ നടക്കുന്ന വിധംസ്വക പ്രവര്‍ത്തനങ്ങളെ കണ്ടെത്തി അവയെ തകര്‍ക്കുന്ന സേന വിഭാഗങ്ങളും.രഹസ്യാന്വേഷണ ഏജന്‍സികള്‍ എല്ലാ രാജ്യത്തിലും ഇത്തരം രഹസ്യങ്ങളുടെ കലവറ ആയിരിക്കും.മോസ്സാദ് എന്ന രഹസ്യാന്വേഷണ ഏജന്‍സി നടത്തുന്ന ഓപ്പറേഷനുകള്‍ എന്നും സിനിമ കഥയെ വെല്ലുന്നവ ആയിരുന്നു.ഒരു രാജ്യത്ത് ആരും അറിയാതെ കയറി അവര്‍ക്ക് ആവശ്യം ഉള്ളവരെ തകര്‍ത്ത് ഇറങ്ങുന്ന കഥകള്‍ അപസര്‍പ്പക കഥകള്‍ പോലെ ആണ് പലപ്പോഴും കേട്ടിരുന്നത്.മോസ്സാദിന്Continue reading “377.BABY(HINDI,2015)”