376.Al FEEl Al AZRAK(ARABIC,2014),|Mystery|Thriller|,Dir:-Marwan Hamed,*ing:-Karim Abdel Aziz, Khaled El Sawy, Nelly Karim . ഇജിപ്റ്റില്‍ നിന്നും ഇറങ്ങിയ ഈ അറബിക് ചിത്രത്തിന്‍റെ പ്രത്യേകത ആയി തോന്നിയത് ഈ ചിത്രം അവതരിപ്പിച്ച തീം ആണ്.പ്രത്യേകിച്ചും യാഥാസ്ഥികമായ കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തുന്ന പ്രദേശത്ത് നിന്നും വന്ന ഈ ചിത്രം മികച്ച ആയ സൈക്കോ ത്രില്ലര്‍ കൂടി ആകുമ്പോള്‍ അതിനു ഒരു പുതുമ അനുഭവപ്പെടും.”Shutter Island” നെ ഇടയ്ക്കൊക്കെ ഓര്‍മിപ്പിച്ചു എങ്കിലും അത് എന്‍റെ തോന്നല്‍Continue reading “376.Al FEEl Al AZRAK(ARABIC,2014)”
Author Archives: rakeshmr2017
375.DETECTIVE BYOMKESH BAKSH!(HINDI,2015)
375.DETECTIVE BYOMKESH BAKSH!(HINDI,2015),|Mystery|Thriller|,Dir:-Dibakar Banerjee,*ing:-Sushant Singh Rajput, Anand Tiwari, Divya Menon . ആര്‍തര്‍ കൊനാന്‍ ഡോയലിന്റെ സൃഷ്ടി ആയ ഷെര്‍ലോക്ക് ഹോംസ് കഥകളായും സിനിമ,സീരിയലുകളിലൂടെ എല്ലാം പ്രേക്ഷക പ്രീതി നേടിയ കഥാപാത്രം ആണ്.അത്തരത്തില്‍ ബംഗാളി കുറ്റാന്വേഷണ കഥകളുടെ ഇടയില്‍ ജനിച്ച കുറ്റാന്വേഷകന്‍ ആണ് ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച ബ്യോംകേഷ് ബക്ഷി.ഡി ഡി നാഷണല്‍ ചാനലില്‍ 1993 കാലഘട്ടത്തില്‍ സീരിയല്‍ ആയി വന്നപ്പോള്‍ രജിത് കപൂര്‍ ആയിരുന്നു ബ്യോംകേഷ് ആയി വേഷമിട്ടത്.അന്ന് ആ സീരിയല്‍Continue reading “375.DETECTIVE BYOMKESH BAKSH!(HINDI,2015)”
374.BLIND CHANCE(POLISH,1987)
374.BLIND CHANCE(POLISH,1987),|Drama|Fantasy|,Dir:-Krzysztof Kieslowski,*ing:-Boguslaw Linda, Tadeusz Lomnicki, Zbigniew Zapasiewicz . ട്രെയിന്‍ യാത്ര പോലെ നിസാരമായ സംഭവം ഒരു സംഭവം ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് “ബ്ലൈന്‍ഡ് ചാന്‍സ്” എന്ന പോളീഷ് ചിത്രത്തിലൂടെ.കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ഉള്ള പോളണ്ടില്‍ ജനങ്ങളുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്ന കാലഘട്ടം ആണ് സിനിമയില്‍ ഉള്ളത്.തികച്ചും പ്രക്ഷുബ്ധമായ സാഹചര്യം നിലനിന്നിരുന്ന പോളണ്ടില്‍ വാര്‍സോയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്ന വിറ്റക്കിന്റെContinue reading “374.BLIND CHANCE(POLISH,1987)”
373.PREMAM(MALAYALAM,2015)
373.PREMAM(MALAYALAM,2015),Dir:-Alphonse Puthren,*ing:-Nivin Pauly,Anupama,Sai Pallavi,Madonna. അല്‍ഫോന്‍സ് പുത്രന്‍-മലയാള സിനിമയില്‍ വ്യത്യസ്തമായ ശൈലിയില്‍ ചിത്രത്തിന്‍റെ പ്രോമോ വര്‍ക്ക് ചെയ്തത് ഫലിച്ചു എന്ന് വേണം ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തോന്നുക.പ്രണയം എന്ന പേരിനോട് നീതി പുലര്‍ത്തുന്ന,എന്നാല്‍ പ്രണയത്തിലെ നിരാശ വരെ രസകരമായി അവതരിപ്പിച്ച് യുവാക്കള്‍ക്ക് വേണ്ടി മാസ് സീനുകളും നിറച്ച ഒരു കമ്പ്ലീറ്റ് പാക്കേജ് ആണ്.ചിത്രത്തിനുള്ള ഇന്നത്തെ തിരക്ക് ഒന്ന് മതി “വ്യത്യസ്തത ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ ചിത്രത്തെ” വലിയ ഒരു ഹിറ്റ് ആക്കാന്‍.നിവിന്‍ പോളിയുടെContinue reading “373.PREMAM(MALAYALAM,2015)”
372.IVIDE(MALAYALAM,2015)
372.IVIDE(MALAYALAM,2015),Dir:-Shyamaprasad,*ing:-Prithviraj,Nivin ,Bhavana. മലയാളത്തിലെ രണ്ടു പ്രമൂഖ നായകന്മാര്‍ ഈ തലമുറയിലെ സംവിധായകരില്‍ തന്‍റേതായ ശൈലിയില്‍ ചിത്രം ഒരുക്കുന്ന ശ്യാമപ്രസാദിന്റെ ഒപ്പം ഒരു ക്രൈം ത്രില്ലര്‍ അവതരിപ്പിച്ചപ്പോള്‍ കൈ വന്നത് അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉള്ള ഒരു മലയാള ചിത്രം ആണ്.അറ്റ്ലാന്‍റ നഗരത്തില്‍ നിന്നും മലയാളി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ച ഈ ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്‍ ചെയ്യുന്ന ചിത്രത്തിന്‍റെ ഗുണമേന്മ ആണ് മുഴച്ചു നില്‍ക്കുക.ഒരു സിനിമയുടെ ആത്യന്തിക ലക്‌ഷ്യം പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണെങ്കില്‍ ആContinue reading “372.IVIDE(MALAYALAM,2015)”
371.NJAAN STEVE LOPEZ(MALAYALAM,2014)
371.NJAAN STEVE LOPEZ(MALAYALAM,2014),Dir:-Rajiv Ravi,*ing:-Farhaan Faazil,Ahaana Krishna. തന്‍റെ സങ്കല്‍പ്പത്തില്‍ ഉള്ള സിനിമയ്ക്ക് എഴുതിയ തിരക്കഥ ആവശ്യം ഇല്ല എന്ന് പറഞ്ഞ സംവിധാകന്‍ രാജീവ് രവി ക്യാമറമാനില്‍ നിന്നും സിനിമയുടെ അമരക്കാരന്‍ ആയപ്പോള്‍ പതിവ് കാഴ്ചകള്‍ സിനിയില്‍ നിന്നും മാറ്റണം എന്ന് തോന്നിയിരിക്കാം.അത് കൊണ്ടാകും ഈ ചിത്രത്തിലെ നായകന്‍ സ്റ്റീവ് സാധാരണക്കാരന്റെ പ്രതിനിധി ആകുന്നതു.ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ആയ അച്ഛന്റെ മകന്‍ സ്റ്റീവ് ഒരു കോളേജ് വിദ്യാര്‍ഥി ആണ്.അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് ഒരു പ്രത്യേക തരംContinue reading “371.NJAAN STEVE LOPEZ(MALAYALAM,2014)”
370.PARALLELS(ENGLISH,2015)
370.PARALLELS(ENGLISH,2015),|Sci-Fi|Mystery|Thriller|,Dir:-Christopher Leone,*ing:-Mark Hapka, Jessica Rothe, Eric Jungmann. ശാസ്ത്രം വളരെയധികം പുരോഗതി പ്രാപിക്കുകയും ഭൂമിയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായ ലോകങ്ങള്‍ അഥവാ ഗ്രഹങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുന്നോട്ടു വയ്ക്കാവുന്ന ഒരു ആശയം ആണ് ഈ ചിത്രത്തിന്‍റെ തീം.അതായത് നമ്മുടെ ഭൂമി പോലെ കുറേ ഭൂമികള്‍ ഉണ്ടെങ്കിലോ?അവിടെ എല്ലാം നമ്മള്‍ ഓരോരുത്തരെ പോലെ ഉള്ള ആളുകളും പരിചിതം അല്ലെങ്കില്‍ അപരിചിതമായ സാഹചര്യങ്ങള്‍ ഉള്ളവയാണ് എങ്കില്‍?സമാന്തരമായ പ്രവര്‍ത്തന രീതികള്‍ ഉള്ള ഗ്രഹങ്ങള്‍ എന്ന വിഷയത്തെ ആസ്പദംContinue reading “370.PARALLELS(ENGLISH,2015)”
369.SPARE PARTS(ENGLISH,2015)
369.SPARE PARTS(ENGLISH,2015),|Drama|,Dir:- Sean McNamara,*ing:-George Lopez, Jamie Lee Curtis, Carlos PenaVega. “ദി ബിഗ് അമേരിക്കന്‍ ഡ്രീം” സ്വന്തം ആക്കാന്‍ വെമ്പുന്ന യുവാക്കളുടെ കഥയാണ് Spare Parts.ഈ അടുത്ത് ഇറങ്ങിയ കെവിന്‍ കൊസ്ട്ട്നര്‍ ചിത്രമായ McFarland,USA ആയി നല്ല സാദൃശ്യം ഈ ചിത്രത്തിനും ഉണ്ട്.എന്നാല്‍ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഇന്‍സ്പിരേഷന്‍ വിഭാഗത്തില്‍ ഉള്ള ഈ ചിത്രങ്ങള്‍ നടക്കുന്ന കാലഘട്ടവും മുഖ്യ പ്രമേയവും വ്യത്യസ്തം ആണെങ്കിലും കഥാ പാത്രങ്ങള്‍ പ്രതിനിധികരിച്ച സാമൂഹിക പശ്ചാത്തലവും പ്രചോദനം ആയി മാറിയ അദ്ധ്യാപകന്മാരുടെ മുന്‍ക്കാലContinue reading “369.SPARE PARTS(ENGLISH,2015)”
368.McFARLAND,USA(ENGLISH,2015)
368.McFARLAND,USA(ENGLISH,2015),|Sports|Drama|,Dir:-Niki Caro,*ing:-Kevin Costner, Maria Bello, Ramiro Rodriguez. ഇന്‍സ്പിരേഷനല്‍ സിനിമകള്‍ ഇപ്പോഴും വര്‍ക്ക് ഔട്ട് ആകുന്ന ഒരു രീതി ഉണ്ട്.അത് പഴയ വീഞ്ഞും പുതിയ കുപ്പിയും ആയുള്ള സാദൃശ്യം ഉണ്ടെങ്കില്‍ പോലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍റെ മനസ്സ് നിറയ്ക്കാന്‍ പലപ്പോഴും സാധിക്കാറുണ്ട്.ഞാന്‍ എപ്പോഴും കാണുന്ന ഇന്‍സ്പിരേഷന്‍ സിനിമ ഇത്തരത്തില്‍ ഉള്ളത് ആണല്ലോ എന്ന് ചിന്തിക്കുമ്പോള്‍ ആകും ഈ പഴമയുടെ കാര്യം ഓര്‍മ വരുക. മക്ഫാര്‍ലാന്‍ഡ്,അമേരിക്കയിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ സ്ഥലം ആണ്.ഇതര അമേരിക്കന്‍ സംസ്ഥാനങ്ങളെContinue reading “368.McFARLAND,USA(ENGLISH,2015)”
367.EX MACHINA(ENGLISH,2015)
367.EX MACHINA(ENGLISH,2015),|Sci-Fi|Thriller|.Dir:-Alex Garland,*ing:-Alicia Vikander, Domhnall Gleeson, Oscar Isaac. 88 മത് ഓസ്ക്കാര്‍ നാമനിര്‍ദേശം രണ്ടു വിഭാഗത്തില്‍ ലഭിക്കുകയും അതില്‍ ഒന്നില്‍ വിജയി ആവുകയും ചെയ്ത ചിത്രം ആണ് Ex Machina Best Achievement in Visual Effects Andrew WhitehurstPaul NorrisMark Williams ArdingtonSara Bennett Best Writing, Original Screenplay Alex Garland എന്നിവയില്‍ മികച്ച വിഷ്വല്‍ effects നുള്ള പുരസ്ക്കാരം ഈ ചിത്രത്തിന് ലഭിച്ചു. 2013 ല്‍ റിലീസ് ആയContinue reading “367.EX MACHINA(ENGLISH,2015)”
366.CHAPPiE(ENGLISH,2015)
366.CHAPPiE(ENGLISH,2015),|Sci-Fi|Thriller|Action|,Dir:-Neill Blomkamp,*ing:-Sharlto Copley(Voice), Dev Patel, Hugh Jackman. “ചാപ്പി”യുടെ കഥ നടക്കുന്നത് 2016 ല്‍ ആണ്.പഴയ ചിത്രങ്ങളില്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം എന്നതൊക്കെ മാറ്റി ഇപ്പോള്‍ ടെക്നോളജിയുടെ അഭൂതപൂര്‍വം ആയ വളര്‍ച്ച കാരണം ഒരു വര്‍ഷം മുന്നിലേക്ക് മാത്രം മാറ്റിയുള്ള ഫിക്ഷണല്‍ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ദക്ഷിണാഫ്രിക്കയില്‍ കുറ്റ കൃത്യങ്ങളുടെ നിരക്ക് കൂടിയപ്പോള്‍ മനുഷ്യ പോലീസിനെ മാറ്റി പകരം മനുഷ്യനെ പോലെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന യന്ത്ര മനുഷ്യന്മാരെ ക്രമ സമാധാന പരിപാലനത്തിനായി നിയോഗിക്കുന്നു.ഡിയോന്‍ വിത്സണ്‍Continue reading “366.CHAPPiE(ENGLISH,2015)”
365.LA MOUSTACHE(FRENCH,2005)
365.LA MOUSTACHE(FRENCH,2005),|Mystery|Drama|,Dir:-Emmanuel Carrère,*ing:-Vincent Lindon, Emmanuelle Devos, Mathieu Amalric. ഒരു സിനിമയില്‍ തന്നെ വളരയധികം കഥകള്‍ മെനഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് നല്‍കുന്ന സംവിധായകര്‍ ഉണ്ട്.കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിക്കുന്നതിനു പകരം പ്രേക്ഷകന്‍റെ ഭാവനയില്‍ കഥയ്ക്ക് അനുസൃതം ആയ മാറ്റങ്ങള്‍ സംഭവിക്കും ഇത്തരം ഉദ്ദേശം വച്ച് നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക്.La Moustache എന്ന ഫ്രഞ്ച് ചിത്രത്തിലൂടെ ഇമ്മാനുവല്‍ കാരി പ്രേക്ഷകന് അത്തരം ഒരു അവസരം നല്‍കുന്നുണ്ട്.സങ്കീര്‍ണമാണ് ചിത്രം പലപ്പോഴും എന്നാല്‍ അതിലേക്കു നയിക്കുന്ന വിഷയം ആകട്ടെ വളരെ ചെറുതും.ഒരുContinue reading “365.LA MOUSTACHE(FRENCH,2005)”