364.IT FOLLOWS(ENGLISH,2014),|Horror|Thriller|,Dir:-David Robert Mitchell,*ing:-Maika Monroe, Keir Gilchrist, Olivia Luccardi. സിനിമ വിഭാഗങ്ങളില്‍ ഏറ്റവും റിസ്ക് ഉള്ളത് കോമഡി .ഹൊറര്‍ എന്നീ ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ആണെന്ന് തോന്നുന്നു.രണ്ടും പാളി പോകാന്‍ നല്ലത് പോലെ സാധ്യത ഉള്ളതാണ്.രണ്ടു വിഭാഗത്തില്‍ ഉള്ള ചിത്രങ്ങളും അതിന്‍റെ ഉദ്ദേശിക്കുന്ന രീതിയില്‍ മികവു പുലര്‍ത്തി ഇല്ലെങ്കില്‍ പരാജയം ആകും ഫലം.എന്തായാലും ഒരു ഹൊറര്‍ പടം ആയി ഇറങ്ങുകയും അത്യാവശ്യം ആളുകളെ പേടിപ്പിക്കാനും കഴിയുന്ന ചിത്രം ആയി തോന്നി “It Follows”Continue reading “364.IT FOLLOWS(ENGLISH,2014)”
Author Archives: rakeshmr2017
363.KINGSMAN:THE SECRET SERVICE(ENGLISH,2014)
363.KINGSMAN:THE SECRET SERVICE(ENGLISH,2014),|Thriller|Action|,Dir:-Matthew Vaughn,*ing:-Colin Firth, Taron Egerton, Samuel L. Jackson ഈ അടുത്തിറങ്ങിയ മികച്ച സ്പൈ ചിത്രങ്ങളില്‍ ഒന്നാണ് Kingsman:The Secret Service.പ്രേക്ഷകനെ രസിപ്പിക്കാന്‍ ഉള്ളതെല്ലാം മാത്യു വോനും കൂട്ടരും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.”വിശ്വരൂപം” സിനിമയിലെ പ്രശസ്തമായ സംഘട്ടന രംഗം വെറും മിനിയേച്ചര്‍ ആക്കി മാറ്റുന്ന സ്ടയലിഷ് സംഘട്ടന രംഗങ്ങള്‍ ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.ഒപ്പം സ്ഥിരം സ്പൈ ചിത്രങ്ങളില്‍ കാണുന്നതിലും ഒരു പടി മുകളില്‍ നില്‍ക്കുന്ന സ്ടയലിഷ് കഥാപാത്രങ്ങളും ചിത്രത്തെ ആ ജോനറില്‍ ഉള്ളContinue reading “363.KINGSMAN:THE SECRET SERVICE(ENGLISH,2014)”
362.DUM LAGA KE HAISHA(HINDI,2015)
362.DUM LAGA KE HAISHA(HINDI,2015),|Comedy|Family|,Dir:-Sharat Katariya,*ing:-Ayushman Khurana,Bhumi Pednekar. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം ആയ ബോളിവുഡ് സാമ്പത്തിക ലാഭം മാത്രം നോക്കി നിര്‍മിക്കുന്ന കോടികള്‍ എറിഞ്ഞുള്ള താര ചിത്രങ്ങളുടെ ഇടയില്‍ വന്ന ഒരു കൊച്ചു ചിത്രം ആണ് “ദം ലഗാ കെ ഹൈഷ”.ബോളിവുഡ് നായിക സങ്കല്‍പ്പങ്ങളില്‍ നായികയുടെ സീറോ സൈസിന് ഉള്ള പ്രാധാന്യം ഒക്കെ മാറ്റി വളരെയധികം തടി ഉള്ള നായിക ആണ് ചിത്രത്തില്‍ ഉള്ളത്.കൂടെ പാവത്താനായ നായകനും.തൊണ്ണൂറ്റിഅഞ്ചില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉടന്നീളം.Continue reading “362.DUM LAGA KE HAISHA(HINDI,2015)”
361.LAKESIDE MURDER CASE(JAPANESE,2004)
361.LAKESIDE MURDER CASE(JAPANESE,2004),|Mystery|,Dir:-Shinji Aoyama,*ing:-Kôji Yakusho, Hiroko Yakushimaru, Akira Emoto . കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്ക ഉള്ളവരാണ് മാതാപിതാക്കള്‍ മിക്കവാറും എല്ലാവരും.അത് ലോകത്തിന്റെ ഏതു കോണില്‍ ആയാലും പ്രസക്തം ആയ ഒരു വിഷയം ആണെന്ന് തോന്നുന്നു.ജപ്പാനിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പ്രദാനം ചെയ്യുന്ന സ്ക്കൂള്‍ ആണ് ശുബുന്‍ഖാന്‍.അവിടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടുക എന്നുള്ളത് വളരെ കഠിനം ആണ്.അതിനു അവര്‍ പല തട്ടില്‍ ഉള്ള പരീക്ഷയില്‍ പങ്കെടുക്കേണ്ടി വരും.ഹിമെഗാമി തടാകത്തിന്റെ തീരത്തുള്ള സ്ഥലത്താണ് കുട്ടികളുടെContinue reading “361.LAKESIDE MURDER CASE(JAPANESE,2004)”
360.RED LIGHTS(ENGLISH,2012)
360.RED LIGHTS(ENGLISH,2012),|Mystery|Thriller|,Dir:-Rodrigo Cortés,*ing:-Sigourney Weaver, Robert De Niro, Cillian Murphy. ഇന്ദ്രിയങ്ങള്‍ക്കും അധീതം ആയ ശക്തികളെ ആരാധനയോടെ കാണുന്ന പ്രവണത മനുഷ്യരില്‍ കാണാറുണ്ട്.മതങ്ങളും അവിശ്വാസികളും തമ്മില്‍ ഉള്ള അന്തരം വളരെ ചെറുതാണ്.അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നവര്‍ മതങ്ങളുടെ പുറകെയും സ്വയം പ്രഖ്യാപിത ദിവ്യന്മാരുടെയും പുറകെ പോകും.എന്നാല്‍ മറു ഭാഗത്തില്‍ ഉള്ളവര്‍ എല്ലാത്തിലും ശാസ്ത്രീയം ആയ വിശദീകരണം പ്രതീക്ഷിച്ചുകൊണ്ട് ജീവിതം മുന്നോട്ടു നീക്കുന്നു.ഈ വിശ്വാസങ്ങള്‍ക്ക് വിദ്യാഭ്യാസം കൊണ്ട് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല.പലപ്പോഴും സസൂക്ഷ്മമമായ നിരീക്ഷണ പാടവംContinue reading “360.RED LIGHTS(ENGLISH,2012)”
359.PONTYPOOL(ENGLISH,2008)
359.PONTYPOOL(ENGLISH,2008),|Thriller|Mystery|,Dir:-Bruce McDonald,*ing:-Stephen McHattie, Lisa Houle, Georgina Reilly . Pontypool-കാനഡയിലെ Ontario യിലെ ഒരു ചെറിയ പട്ടണം ആണ്.ഗ്രാന്‍റ് മാസി അവിടത്തെ രേടിയോയിലെ ജോക്കി ആയിരുന്നു.അയാള്‍ രാവിലത്തെ ഷോ അവതരിപ്പിക്കാനായി പോകുമ്പോള്‍ ആണ് വഴിയില്‍ വച്ച് ആ സ്ത്രീ അയാളുടെ കാറിന്റെ ചില്ലുകളില്‍ മുട്ടുന്നത് കണ്ടത്.കാറിന്റെ ജനല്‍ തുറന്നെങ്കിലും അവര്‍ ഒന്നും പറയാതെ അവിടെ നിന്നും മറഞ്ഞു.അതിന്റെ ഷോക്കില്‍ ആണ് മാസി അന്ന് സ്റ്റേഷനില്‍ എത്തുന്നത്.ഓണ്‍-എയര്‍ സ്റ്റുഡിയോയില്‍ കയറിയെങ്കിലും അയാളുടെ മനസ്സില്‍ രാവിലത്തെ സംഭവം മനാസില്‍Continue reading “359.PONTYPOOL(ENGLISH,2008)”
358.TROUBLESHOOTER(KOREAN,2010)
358.TROUBLESHOOTER(KOREAN,2010),|Thriller|Action|,Dir:-Hyeok-jae Kwon,*ing:-Kyung-gu Sol, Jung-Jin Lee, Dal-su Oh കൊറിയന്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന കാംഗ് ടെയിക് ഇപ്പോള്‍ സ്വന്തമായി ഒരു സീക്രട്ട് ഏജന്‍സി നടത്തുന്നു.അമ്മയില്ലാത്ത മകള്‍ മാത്രം ആണ് കാംഗിന്റെ കൂടെ ഉള്ളത്.സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരുടെ ആവശ്യപ്രകാരം മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുക ആണ് കാംഗിന്റെ പ്രധാന ജോലി.അതിനായുള്ള സജ്ജീകരണങ്ങള്‍ എല്ലാം കാംഗിനു ഉണ്ടായിരുന്നു.പഴയ സുഹൃത്തുക്കള്‍ ആയ പോലീസുകാരും അയാളെ തന്‍റെ ഇപ്പോഴത്തെ ജോലിയില്‍ സഹായിക്കുന്നുണ്ട്. പതിവ് പോലെ തന്‍റെ മകളെ സ്ക്കൂളില്‍Continue reading “358.TROUBLESHOOTER(KOREAN,2010)”
357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015)
357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015),|Sci-Fi|Comedy|Adventure|,Dir:-Steve Pink. അമേരിക്കന്‍ ആഡല്‍റ്റ് കോമഡി സിനിമകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Hot Tub Time Machine.ടൈം ട്രാവല്‍ പ്രമേയം ആയി വരുന്നത് കൊണ്ട് സയന്‍സ് ഫിക്ഷന്‍ സിനിമയായും കണക്കാക്കാം.സങ്കീര്‍ണം ആയ ടൈം ട്രാവലും ലൂപ്പും എല്ലാം മാറ്റി നിര്‍ത്തി മനുഷ്യരാശിയുടെ ഏറ്റവും വലിയ കടങ്കഥകളില്‍ ഒന്നായ ടൈം ട്രാവലിലൂടെ പലരും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ ആകുന്ന മാറ്റങ്ങളെ രസകരമായാണ് ഈ പരമ്പര അവതരിപ്പിച്ചിട്ടും ഉള്ളത്,ഈContinue reading “357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015)”
356.A SHORT FILM ABOUT KILLING(POLISH,1988)
356.A SHORT FILM ABOUT KILLING(POLISH,1988),|Crime|Drama|,Dir:-Krzysztof Kieslowski,*ing:-Miroslaw Baka, Krzysztof Globisz, Jan Tesarz “Socially Misfit” എന്ന് വിളിക്കാവുന്ന രണ്ടു പേരുടെ സ്വഭാവങ്ങള്‍ അവതരിപ്പിച്ചു തുടങ്ങുന്ന കഥയില്‍ വധ ശിക്ഷയെ കുറിച്ച് വ്യത്യസ്തം ആയ അഭിപ്രായം ഉള്ള അഭിഭാഷകന്‍ അവരുടെ കര്‍മത്തിന്റെ പരിണിത ഫലം മൂലം ജീവിതത്തില്‍ നേരിടേണ്ടി വരുന്നതാണ് ഈ പോളീഷ് സിനിമയുടെ പ്രമേയം.കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അവസാന നാളുകളില്‍ പുറത്തു ഇറങ്ങിയ ഈ ചിത്രം പ്രത്യക്ഷത്തില്‍ തന്നെ നിയമം അനുശാസിക്കുന്ന വധ ശിക്ഷയെContinue reading “356.A SHORT FILM ABOUT KILLING(POLISH,1988)”
355.THE HEADLESS WOMAN(SPANISH,2008)
355.THE HEADLESS WOMAN(SPANISH,2008),|Drama|Mystery|Thriller|,Dir:-Lucrecia Martel,*ing:-María Onetto, Claudia Cantero, Inés Efron The Headless Woman- അതേ,തലയില്ലാത്ത സ്ത്രീ.അവരുടെ തലയ്ക്കു എന്ത് സംഭവിച്ചു എന്നതാണ് സിനിമയുടെ കഥ.സിനിമയുടെ ജോനര്‍ കണ്ട് ശിരസ്സില്ലാത്ത സ്ത്രീയുടെ കഥ ആണെന്ന് കരുതരുത്.ഇതൊരു ആര്‍ട്ട് ഹൗസ് അര്‍ജന്റെനിയന്‍ ചിത്രമാണ്.വേറൊ എന്ന സ്ത്രീയുടെ ഭാഗത്ത് നിന്നും അവര്‍ ഒരു കൊലപാതകം ചെയ്തു എന്ന് വിശ്വസിക്കുന്നു.അശ്രദ്ധയാണ് ഇവിടെ വില്ലന്‍ എങ്കിലും അത് അവരുടെ മനസ്സിനെ അസ്വസ്ഥം ആക്കുന്നു.കനത്ത മഴയ്ക്ക് മുന്‍പ് അവര്‍ യാത്ര ചെയ്ത ആContinue reading “355.THE HEADLESS WOMAN(SPANISH,2008)”
354.FALLEN(ENGLISH,1998)
354.FALLEN(ENGLISH,1998),|Fantasy|Thriller|,Dir:-Gregory Hoblit,*ing:-Denzel Washington, John Goodman, Donald Sutherland . പരമ്പര കൊലയാളി ആയ എഡ്ഗര്‍ റീസിനെ നിയമത്തിന്‍റെ മുന്നിലേക്ക് എത്തിച്ചത് ജോണ്‍ ഹോബ്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.വിചിത്രമായ രീതിയില്‍ ആയിരുന്നു എഡ്ഗര്‍ രീഗ്സ് പെരുമാറിയിരുന്നത്.അയാളുടെ കൊലപാതകങ്ങളിലും അത്തരത്തില്‍ ഉള്ള അടയാളങ്ങള്‍ ഉണ്ടായിരുന്നു.വിഷ വാതകം ശ്വസിപ്പിച്ചു അയാളെ കൊല്ലാന്‍ അമേരിക്കന്‍ നീതി വ്യവസ്ഥ തീരുമാനിക്കുമ്പോള്‍ പോലും അയാള്‍ വിചിത്ര സ്വഭാവങ്ങള്‍ കാണിച്ചിരുന്നു.എഡ്ഗര്‍ രീഗ്സ് മരിക്കുന്നതിനു മുന്‍പ് അയാളെ കുറിച്ച് ഡോക്യുമെന്റ്ററി എടുക്കാന്‍ ഒരു കൂട്ടംContinue reading “354.FALLEN(ENGLISH,1998)”
353.THE VOICES(ENGLISH,2014)
353.THE VOICES(ENGLISH,2014),|Crime|Thriller|,Dir:-Marjane Satrapi,*ing:-Ryan Reynolds, Gemma Arterton, Anna Kendrick ജെറി ബാത്ത് ടബ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ ആണ് ജോലി ചെയ്യുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന ജെറിയുടെ കൂട്ടുകാര്‍ ആണ് ബോസ്ക്കോ എന്ന നായയും Mr.വിസ്ക്കര്‍സ് എന്ന് വിളിപ്പേരുള്ള പൂച്ചയും.ഒരു കാമുകി പോലും ഇല്ലാതെ ഒറ്റയ്ക്ക് ആണ് ജെറി ജീവിക്കുന്നതെങ്കിലും അയാളുടെ ജീവിതം സാധാരണ രീതിയില്‍ ആണ് പോയിക്കൊണ്ടിരുന്നത്.ജെറിയോട് മാത്രം സംസാരിക്കുന്നു എന്ന് ജെറി വിശ്വസിക്കുന്ന ബോസ്ക്കോയും വിസ്ക്കറും അവന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞിരുന്നു.ബോസ്ക്കോContinue reading “353.THE VOICES(ENGLISH,2014)”