340.MOBY DICK(KOREAN,2011),|Thriller|Mystery|,Dir:-In-je Park,*ing:-Jeong-min Hwang, Ku Jin, Min-hee Kim . കോണ്‍സ്പിരസി തിയറികള്‍ പല രീതിയില്‍ ആളുകള്‍ക്കിടയില്‍ പരക്കുന്ന ഒന്നാണ്.ഓരോ സംഭവങ്ങളുടെ പിന്നിലും ഇത്തരം തിയറികള്‍ മെനഞ്ഞെടുക്കപ്പെടുകയോ അല്ലെങ്കില്‍ ആ സംഭവത്തിന്റെ സത്യാവസ്ഥ ഇത്തരം തിയറികള്‍ മുന്നോട്ടു വയ്ക്കാറുണ്ട്.അത്തരം തിയറികള്‍ സത്യം ആണെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കാണും.അവരുടെ ലക്ഷ്യങ്ങള്‍ പലതായിരിക്കും.1994 ല്‍ കൊറിയയില്‍ നടക്കുന്ന കുറച്ചു സംഭവങ്ങളും അതിനെ ഇത്തരം കോണ്‍സ്പിരസി തിയറികളിലൂടെ വിശകലനം ചെയ്യുകയും ആണ് ഈ ചിത്രം. Continue reading “340.MOBY DICK(KOREAN,2011)”
Author Archives: rakeshmr2017
339.ORU VADAKKAN SELFIE(MALAYALAM,2015)
339.ORU VADAKKAN SELFIE(MALAYALAM,2015),Dir:-Prajith,*ing:-Nivin ,Manjima,Aju,Vineeth. ബി ടെക്-വരും കാലങ്ങളില്‍ വലിയ എന്‍ജിനീയര്‍മാര്‍ ഒക്കെ പഠിച്ചു ഇറങ്ങും എന്ന് കരുതുന്നതിലും കൂടുതലായി സിനിമാക്കാരെ വളര്‍ത്തി എടുക്കുന്ന കോഴ്സ് ആയി മാറിയിട്ടുണ്ട് ഇപ്പോള്‍.ജീവിതത്തില്‍ എന്ത് ദു:ഖം ഉണ്ടായാലും പണ്ട് കിട്ടിയ സപ്ലികളുടെ എണ്ണം നോക്കി അത്രയൊന്നും ഇല്ലല്ലോ ഇതെന്ന് പറഞ്ഞു ആശ്വസിക്കുന്ന ബി ടെക് സമൂഹത്തിന്‍റെ പ്രതിനിധി ആണ് ഉമേഷ്.നാട്ടിലും വീട്ടിലും എല്ലാം സപ്ലിയുടെ എണ്ണം അറിയാവുന്നത് കൊണ്ട് കുറച്ചു പേര്‍ ഒഴികെ ബാക്കി എല്ലാവരെയും ശത്രു ആയിContinue reading “339.ORU VADAKKAN SELFIE(MALAYALAM,2015)”
338.CHEAP THRILLS(ENGLISH,2013)
338.CHEAP THRILLS(ENGLISH,2013),|Thriller|Crime|,Dir:-E.L. Katz,*ing:-Pat Healy, Ethan Embry, Sara Paxton , ഏതൊരു മനുഷ്യനും പുറമേ നിന്നും നോക്കിയാല്‍ പണം ആണ് ഏറ്റവും വലിയ പ്രശ്നം.ആ കടലാസ് കഷണങ്ങളുടെ എണ്ണം കയ്യില്‍ ഉള്ളതിന്റെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നം ആണ്.ഉള്ളവനും ഇല്ലാത്തവനും ആ പേപ്പര്‍ കഷ്ണങ്ങളുടെ മുന്നില്‍ പലപ്പോഴും തോല്‍ക്കാറുണ്ട്.അത് പോലെ തന്നെ ജയിക്കാറും ഉണ്ട്.അത്തരം ഒരു അവസ്ഥയില്‍ എത്തിയിരിക്കുകയാണ് ഈ ചിത്രത്തിലെ നാല് കഥാപാത്രങ്ങളും.പാറ്റ്,വിന്‍സ് എന്നീ ബാല്യക്കാല സുഹൃത്തുക്കളും കോളിനും അയാളുടെ ഭാര്യ വയലറ്റുംContinue reading “338.CHEAP THRILLS(ENGLISH,2013)”
337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014)
337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014),|Mystery|Thriller|,Dir:-Shinsuke Sato,*ing:-Haruka Ayase, Tôri Matsuzaka, Eriko Hatsune. “കേയ്സുവോകെ മറ്റ്സോക്കയുടെ” “Case Files of All-Round Appraiser Q IX” എന്ന നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.കാര്യങ്ങള്‍ നിരീക്ഷിച്ചു അപഗ്രഥനം നടത്തുന്നതില്‍ റിക്കോ എന്ന യുവതി വിദഗ്ധയാണ്.”ALL-ROUND APPRAISER Q” എന്നൊരു സ്ഥാപനം അവര്‍ സ്വയം നടത്തുകയാണ്.റിക്കോ യൂട്ടോ എന്ന പത്രപ്രവര്‍ത്തകനെ പരിചയപ്പെടുന്നത് ഒരു പാചക പരിപാടി കാണാനായി പോയപ്പോള്‍ ആണ്.അന്നവിടെContinue reading “337.ALL-ROUND APPRAISER Q:THE EYES OF MONA LISA(JAPANESE,2014)”
336.GANGNAM 1970(KOREAN,2015)
336.GANGNAM BLUES(KOREAN,2015),|Crime|Drama|Action|,Dir:-Ha Yoo,*ing:-Min-ho Lee, Rae-won Kim, Jin-young Jung, കൊറിയന്‍ സിനിമയില്‍ ഈ വര്‍ഷം ഇറങ്ങിയവയില്‍ “ഇന്‍സ്റ്റന്റ് ക്ലാസിക് ഹിറ്റ്” എന്ന് വിളിക്കാം Gangnam 1970 എന്ന ചിത്രത്തെ.എഴുപതുകളില്‍ കൊറിയയില്‍ നടന്ന സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഹാ-യൂ തന്‍റെ “Street Series” പരമ്പരയിലെ മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.നിയോ-നോയിര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രം അതിന്‍റെ അവതരണ രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.കൊറിയയിലെ പുതു തലമുറയിലെ നായകന്മാര്‍ മുന്നില്‍ നടന്നു പോയവരുടെContinue reading “336.GANGNAM 1970(KOREAN,2015)”
335.IT’S A DISASTER(ENGLISH,2012)
335.IT’S A DISASTER(ENGLISH,2012),|Comedy|Drama|,Dir:-Todd Berger,*ing:-Rachel Boston, Laura Adkin, Kevin M. Brennan. ഒരു വീട്ടില്‍ അകപ്പെട്ട ആളുകളുടെ കഥകള്‍ പ്രമേയം ആക്കി ധാരാളം ചിത്രങ്ങള്‍ പല ജോനരുകളില്‍ പുറത്തു വന്നിട്ടുണ്ട്.അത്തരം സിനിമകളില്‍ എല്ലാം പൊതുവായി കാണുന്ന ഒന്നാണ് അടയ്ക്കപ്പെട്ട ചുറ്റുപാടുകളില്‍ മാനസിക നിലയില്‍ പലര്‍ക്കും ഉണ്ടാകുന്ന മാറ്റങ്ങള്‍.തങ്ങളുടെ നിത്യ ജീവിതത്തില്‍ കുഴപ്പക്കാരല്ലാത്ത പലരും അത്തരം ചുറ്റുപാടുകളില്‍ പ്രശ്നക്കാരായി മാറാറുണ്ട്.It’s a disaster എന്ന ഈ കോമഡി ചിത്രം അവതരിപ്പിക്കുന്നതും അത്തരം ഒരു കഥാതന്തു ആണ്.Continue reading “335.IT’S A DISASTER(ENGLISH,2012)”
334.VIDEODROME(ENGLISH,1983)
334.VIDEODROME(ENGLISH,1983),|Sci-Fi|Thriller|,Dir:-David Cronenberg,*ing:-James Woods, Deborah Harry, Sonja Smits. ലോകത്തിന്‍റെ സ്പന്ദനം കമ്പ്യൂട്ടര്‍ കയ്യടക്കിയ ഈ കാലത്ത് പോലും ടെലിവിഷനിലൂടെ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ അതെന്തു കൊണ്ട് ചെയ്യുന്നു എന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ് എന്ന് തോന്നുന്നു.ബിസിനസ് ആയി ടെലിവിഷന്‍ സംപ്രേക്ഷണം മാറുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടത് ക്രൂരതയും വിദ്വേഷവും മാത്രം നിറഞ്ഞ ലോകം ആണെന്നുള്ള ബോധം ആകണം.തങ്ങളുടെ ജീവിത കഷ്ടപ്പാടുകളുടെ മുകളിലും പ്രശ്നം ഉള്ളവര്‍ ഉണ്ടെന്നു ആളുകള്‍ക്കുള്ള ഒരു ആത്മവിശ്വാസം കൊടുക്കുക ആയിരിക്കുംContinue reading “334.VIDEODROME(ENGLISH,1983)”
333.YOU TOO BRUTUS(MALAYALAM,2015)
333.YOU TOO BRUTUS(MALAYALAM,2015),Dir:-Roopesh Peethambaran,*ing:-Asif Ali,Rachana Narayanankutty,Sreenivasan. ഒരു പ്രണയ സിനിമയുടെ ഒപ്പം ഇറങ്ങിയ അവിഹിത ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ആണ് You Too Brutus.അവിഹിത ബന്ധങ്ങള്‍ പ്രമേയമാക്കി വരുന്ന സിനിമകള്‍ ക്ലീഷേ ആയി വരുന്ന ഈ കാലത്ത് പ്രണയ കഥയേക്കാളും കുറച്ചു കൂടി ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കിഷ്ടം ആയ ചിത്രം ഇതാണ്.കഥയെന്നു പറയാന്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം.പലരുടെയും ജീവിതം പല സാഹചര്യങ്ങള്‍ അനുസരിച്ച് മാറുന്നു.എന്നാല്‍ അവരെ എല്ലാം തമ്മില്‍Continue reading “333.YOU TOO BRUTUS(MALAYALAM,2015)”
332.100 DAYS OF LOVE(MALAYALAM,2015)
332.100 DAYS OF LOVE(MALAYALAM,2015),Dir:-Jenuse Mohamed,*ing:-Dulquer,Nithya. പ്രണയ ചിത്രങ്ങള്‍ക്കുള്ള കച്ചവട സാധ്യത പ്രതീക്ഷിച്ചു ആകാം ജെനൂസ് തന്‍റെ ആദ്യ ചിത്രത്തിന് അത്തരം ഒരു പശ്ചാത്തലം തിരഞ്ഞെടുത്തത്.പ്രണയ ചിത്രങ്ങള്‍ പല രൂപത്തില്‍ കാലാകാലങ്ങളായി മലയാള സിനിമയില്‍ വന്നും പോയും ഇരുന്നു.ചിലതൊക്കെ വലിയ ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്.അത് പോലെ തന്നെ അത്തരം സിനിമകളുടെ പ്രേക്ഷകര്‍ കൂടുതല്‍ ആകാം എന്നൊരു വിശ്വാസവും പലരും കാത്തു സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ BKN എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നായകനും ഷീല എന്ന നായികയുംContinue reading “332.100 DAYS OF LOVE(MALAYALAM,2015)”
331.CUBE ZERO(ENGLISH.2004)
331.CUBE ZERO(ENGLISH.2004),|Mystery|Thriller|Sci-Fi|,Dir:-Ernie Barbarash,*ing:-Zachary Bennett, Stephanie Moore, Martin Roach. ക്യൂബ് മൂന്നാമത്തെ ഭാഗം ആകുമ്പോള്‍ ആ ക്യൂബ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ദുരൂഹത പ്രേക്ഷകന്റെ മുന്നില്‍ നിന്നും മാറ്റുന്നു.ഈ ചിത്രം മൂന്നാം ഭാഗം ആയാണ് വന്നതെങ്കിലും ആദ്യ ഭാഗത്തിന്‍റെ മുന്നില്‍ ഉള്ള ഭാഗം ആണെന്നുള്ള സൂചനയോടെ ആണ് അവസാനിക്കുന്നത്.അത് കൊണ്ട് തന്നെ ഈ ചിത്രത്തെ ക്യൂബ് ആദ്യ ഭാഗത്തിന്റെ prequel ആയി കണക്കാക്കാം. ആദ്യ ഭാഗത്തിനോട് സാദൃശ്യം ഉള്ള സ്ഥലത്താണ് ഇത്തവണ കഥContinue reading “331.CUBE ZERO(ENGLISH.2004)”
330.CUBE²: HYPERCUBE(ENGLISH,2002)
330.CUBE²: HYPERCUBE(ENGLISH,2002),|Mystery|Thriller|Sci-Fi|,Dir:- Andrzej Sekula,*ing:-Kari Matchett, Geraint Wyn Davies, Grace Lynn . ക്യൂബ് പരമ്പരയിലെ ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത് ഈ ചിത്രം ആയിരുന്നു.ആദ്യ ഭാഗം ചോദ്യങ്ങള്‍ കുറേ അവശേഷിപ്പിച്ചുകൊണ്ട് ആണ് അവസാനിച്ചത്.എന്തിനു വേണ്ടി ആണ് മനുഷ്യര്‍ അവിടെ അടയ്ക്കപ്പെടുന്നു എന്നുള്ള ചോദ്യം ദുരൂഹം ആയിരുന്നു ആദ്യ ഭാഗത്തെ സംബന്ധിച്ച്.എന്നാല്‍ രണ്ടാം ഭാഗം കുറച്ചു കൂടി വ്യക്തത നല്‍കുന്നുണ്ട്.പ്രത്യേകിച്ചും ക്യൂബിന്റെ ഘടനയെ കുറിച്ചും അവിടെ എത്തി ചേര്‍ന്ന ആളുകള്‍ എന്ത് കൊണ്ട് അവിടെ എന്നുംContinue reading “330.CUBE²: HYPERCUBE(ENGLISH,2002)”
329.CUBE(ENGLISH,1997)
329.CUBE(ENGLISH,1997),|Mystery|Thriller|Sci-Fi|,Dir:-Vincenzo Natali,*ing:-Nicole de Boer, Maurice Dean Wint, David Hewlett. ക്യൂബ്; നീളം,വീതി,ആഴം (LXBXH) ഉള്ള ഒരു ജ്യോമതീയ രൂപം ആണ്.3 dimension രീതിയില്‍ രൂപക്കല്പ്പന ചെയ്ത ആ രൂപത്തിനോട് മറ്റൊരു ക്യൂബ് ചേര്‍ത്ത് വച്ചാലോ?കൂടുതല്‍ സങ്കീര്‍ണം ആകും ആ രൂപം.അത്തരത്തില്‍ ഉള്ള അനേകം ക്യൂബുകളില്‍ അകപ്പെട്ടു പോയ മനുഷ്യരുടെ കഥ പറയുകയാണ് ക്യൂബ് പരമ്പരയിലെ ചിത്രങ്ങള്‍. ആല്ടെര്‍സന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ അയാള്‍ നിഗൂഡമായ ഒരു മുറിയില്‍ ആണ്.അയാള്‍ ആ മുറിയുടെContinue reading “329.CUBE(ENGLISH,1997)”