328.IDENTITY(ENGLISH,2003),|Thriller|Mystery|,Dir:-James Mangold,*ing:-John Cusack, Ray Liotta, Amanda Peet. പരമ്പര കൊലപാതകിയായ മാല്‍ക്കം റിവേര്‍സ് അടുത്ത ദിവസം വധ ശിക്ഷ നേരിടുകയാണ്.എന്നാല്‍ തലേന്ന് രാത്രി അയാളെ പരിശോധിച്ച Dr.മല്ലിക്ക് മാല്‍ക്കമിന്റെ ആണെന്ന് കരുതുന്ന ഒരു ഡയറി കാണാന്‍ ഇടയാകുന്നു. കുറ്റവാളി എന്ന് കരുതുന്ന ആള്‍ അയാള്‍ മനസ്സ് കൊണ്ട് അറിയാതെ ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി അല്ല എന്ന കോടതി വിധി ആധാരമാക്കി മാല്‍ക്കമിന് വേണ്ടി വാദിച്ച അഭിഭാഷകരും ഡോക്റ്ററും കരുതുന്നു.കേസിന്റെ വിധി പറഞ്ഞ ജഡ്ജിയെ അവര്‍ അന്ന്Continue reading “328.IDENTITY(ENGLISH,2003)”
Author Archives: rakeshmr2017
327.THE AFTER-DINNER MYSTERIES(JAPANESE,2014)
327.THE AFTER-DINNER MYSTERIES(JAPANESE,2014),|Mystery|Thriller|,Dir:Masato Hijikata,*ing:-Shô Sakurai, Keiko Kitagawa, Vincent Giry. ടോകൂയ ഹിഗാഷിവ എഴുതിയ നോവലിനെ ആസ്പദം ആക്കി വന്ന ടി വി പരമ്പരയുടെ ചുവടു പിടിച്ചാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്,രേയ്ക്കോ എന്ന യുവതി അതി സമ്പന്ന കുടുംബത്തില്‍ ആണ് ജനിച്ചത്.എങ്കിലും അവള്‍ തിരഞ്ഞെടുത്തത് പോലീസ് ജോലി ആയിരുന്നു.കുറ്റാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന രേയ്ക്കൊയുടെ ജോലിക്കാരന്‍ ആണ് കഗേയാമ.മനുഷ്യ സ്വഭാവം നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ചു വിശകലനം ചെയ്യുന്നതില്‍ കഗേയാമ മിടുക്കന്‍ ആണ്.Princess Reiko എന്ന ഏഷ്യയിലെContinue reading “327.THE AFTER-DINNER MYSTERIES(JAPANESE,2014)”
326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004)
326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004),Dir:-Olivier Dahan,*ing:-Jean Reno, Benoît Magimel, Christopher Lee Crimson Rivers ആദ്യ ഭാഗം ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ആയ Mathew Kassowitz നു പകരം രണ്ടാം ഭാഗത്തില്‍ Olivier Dahan ആണ് സംവിധായകന്‍ ആയതു.അത് പോലെ മാക്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആയി വന്ന Vincent Cassal ന്‍റെ വേഷവും ഈ ചിത്രത്തില്‍ ഇല്ല.പകരം ചീഫ് നിമാന്സിനു പങ്കാളി ആയി എത്തുന്നത് മറ്റൊരാള്‍ ആണ്.ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെContinue reading “326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004)”
325.THE BIRDS(ENGLISH,1963)
325.THE BIRDS(ENGLISH,1963),|Horror|Thriller|,Dir:-Alfred Hitchcock,*ing:-Rod Taylor, Tippi Hedren, Suzanne Pleshette. ലോക സിനിമയിലെ മാന്ത്രികന്‍ എന്ന പേരിനു അര്‍ഹനാണ് ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശ്വ വിഖ്യാത സംവിധായകന്‍.തന്‍റെ ചിത്രങ്ങളില്‍ അവതരിപ്പിക്കുന്ന കഥകളില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്ന ചിന്തകള്‍ ആണ് ആ ചിത്രങ്ങളെ എക്കാലവും ഓര്‍മിപ്പിക്കാവുന്ന ചിത്രങ്ങള്‍ ആക്കി മാറ്റിയത്.താത്വികമായ ചിന്തകള്‍ അല്ല ഉദ്ദേശിച്ചത്.പകരം Strangers on a Train,Rear Window,The Rope തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ഉപയോഗിച്ച ആഖ്യാന ശൈലി :അത് അദ്ദേഹത്തിന്റെ തലയില്‍ നിന്നും മാത്രംContinue reading “325.THE BIRDS(ENGLISH,1963)”
324.EDEN LAKE(ENGLISH,2008)
324.EDEN LAKE(ENGLISH,2008),|Horror|Thriller|,Dir:-James Watkins,*ing:-Kelly Reilly, Michael Fassbender, Tara Ellis . പ്രേതം,ക്രൂര മൃഗങ്ങള്‍ എന്നിവയില്‍ കൂടി മാത്രമല്ല ഹൊറര്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുക.നമ്മുടെ ചുറ്റും ഉള്ള പലരിലും ഉറങ്ങി കിടക്കുന്ന ഒരു മൃഗം ഉണ്ട്.ഒരു പക്ഷെ ആദ്യം പറഞ്ഞവയില്‍ നിന്നൊക്കെ വിഭിന്നമായ ക്രൂരതകള്‍ പ്രവൃത്തിക്കാന്‍ കഴിവുള്ളവര്‍.അത്തരം ഒരു പ്രമേയം ആണ് ഈഡന്‍ ലേക്ക് എന്ന ഈ ബ്രിട്ടീഷ് ചിത്രം പറയുന്നത്.ആഴ്ചയുടെ അവസാനം ഉള്ള ദിവസങ്ങള്‍ ചിലവഴിക്കാന്‍ ആയി ഈഡന്‍ ലേക്ക് എന്ന സ്ഥലത്തേക്ക് യാത്രയാകുന്നContinue reading “324.EDEN LAKE(ENGLISH,2008)”
323.89(BENGALI,2015)
323.89(BENGALI,2015)Crime|Mystery|Thriller|,Dir:-Manoj Michigan,*ing:-Saswata Chatterjee, Raima Sen, Shataf Figar. രണ്ടു കണ്ണുകള്‍ പൂര്‍ബയെ എന്നും അലട്ടിയിരുന്നു.പൂര്‍ബ ഇപ്പോള്‍ ഒരു സൈക്കാട്രിസ്റ്റ് ആണ്.മനുഷ്യ മനസ്സുകളുടെ ചിന്തകള്‍ വിവേകപരമായ അപഗ്രഥനത്തിലൂടെ മനസ്സിലാക്കിയെടുക്കുകയും അതിനെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പൂര്‍ബയുടെ ജോലി.എന്നാല്‍ പൂര്‍ബ ഇപ്പോള്‍ ഒരു അന്വേഷണത്തില്‍ ആണ്.തന്‍റെ കുട്ടിക്കാലം മുതല്‍ ഓര്‍മകളില്‍ വന്നു പോകുന്ന കണ്ണുകള്‍.അത് താന്‍ കാണുന്ന ആരുടെ എങ്കിലും ആണോ എന്നവള്‍ തിരയാറുണ്ട്.എന്നാല്‍ ആ കണ്ണുകളുടെ ഉടമയെ കണ്ടു പിടിക്കാന്‍ ആകുന്നില്ല അവള്‍ക്കു.എന്നാല്‍Continue reading “323.89(BENGALI,2015)”
322.THE PRESIDENT(PERSIAN,2014)
322.THE PRESIDENT(PERSIAN,2014),|Drama|Comedy|,Dir:-Mohsen Makhmalbaf,*ing:-Misha Gomiashvili. The President എന്ന ചിത്രത്തിലൂടെ മോഹ്സീന്‍ മഖ്മല്ബാഫ് പറയാന്‍ ശ്രമിക്കുന്നത് ഒരു ഏകാധിപതിയുടെ കഥയാണ്.തന്‍റെ സുഖ സൌകര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ ചിലവഴിച്ചത് ജനങ്ങളുടെ ജീവിതം ആയിരുന്നു.അതിന്റെ പ്രതിഫലം ആയിരുന്നു ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍.രാജ്യത്തിന്റെ ഏകാധിപതിയെ ദൈവത്തെ പോലെ കണ്ടു ആരാധിച്ചിരുന്ന ജനങ്ങള്‍ ഒരു ദിവസം സംഘടിച്ചു.തങ്ങളുടെ ജീവിതത്തിനും ജീവനും വില കൊടുക്കാത്ത ഒരു ഭരണാധികാരി തങ്ങള്‍ക്കു വേണ്ട എന്ന തീരുമാനം എടുത്ത ദിവസം ആണ് ആ ഏകാധിപതി സുരക്ഷിതമായ ഒരുContinue reading “322.THE PRESIDENT(PERSIAN,2014)”
321.ALIF(MALAYALAM,2015)
321.ALIF(MALAYALAM,2015),|Drama|,Dir:-Mohammed Koya,*ing:-Lena,Zeenath,Kalabhavan Mani,Joy Mathew. അലിഫ് എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് തൊട്ടാല്‍ കൈ പൊള്ളുന്ന വിഷയം ആണ്.ചിത്രത്തിലെ ചിരപരിചിതമായ മുഖങ്ങള്‍ കാരണം ആകാം ചിത്രത്തെ കുറിച്ച് അങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ അധികം കേള്‍ക്കാതെ ഇരുന്നത്.താന്‍ സംവിധാനം ചെയ്ത സിനിമയുടെ തീം ഇതാണ് എന്ന് വിളിച്ചു പറഞ്ഞ് ചിത്രത്തിന് യാഥാസ്ഥിക മതവാധികളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഏറ്റു വാങ്ങുന്നതില്‍ നിന്നും ഒരു പരിധി വരെ മൊഹമദ് കോയ എന്ന സംവിധായകന്‍ രക്ഷപ്പെട്ടു എന്ന് കരുതുന്നു.ഇല്ലാത്ത വിവാദം ഉണ്ടാക്കിContinue reading “321.ALIF(MALAYALAM,2015)”
320.DIFRET(AMHARIC,2014)
320.DIFRET(AMHARIC,2014),|Drama|,Dir:-Zeresenay Mehari,*ing:-Meron Getnet, Tizita Hagere, Rahel Teshome . എത്യോപയിലെ അദീസ് അബാബയിലെ ഒരു ഗ്രാമത്തില്‍ ആണ് കഥ ആരംഭിക്കുന്നത്.തികച്ചും ദരിദ്രര്‍ ആയ കര്‍ഷകര്‍ ജീവിക്കുന്ന ആ സ്ഥലത്തെ നിയമങ്ങള്‍ നടപ്പാക്കുന്നത് ഗോത്ര നിയമങ്ങള്‍ അനുസരിച്ചുള്ള നാട്ടു കൂട്ടം ആണ്.അതില്‍ ഒരു നിയമം ആയിരുന്നു ഇഷ്ടമുള്ള പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യുക എന്നുള്ളത്.ഹിറുറ്റ് എന്ന പെണ്‍ക്കുട്ടിയെ ഒരു യുവാവും അയാളുടെ സുഹൃത്തുക്കളും ഈ രീതിയില്‍ തട്ടിക്കൊണ്ടു പോകുന്നു.അഞ്ചാം ക്ലാസിലേക്ക് അവള്‍ക്കു പഠിക്കാന്‍ ഉള്ളContinue reading “320.DIFRET(AMHARIC,2014)”
319.THEY ARE THE DOGS(ARABIC,2014)
319.THEY ARE THE DOGS(ARABIC,2014),|Drama|,Dir:-Hisham Lasri,*ing:-Hassan Ben Badida, Yahya El Fouandi, Imad Fijjaj അറബ് വസന്തത്തിന്‍റെ സമയം.മൊറോക്കയിലെ ജനങ്ങള്‍ തെരുവുകളില്‍ ആണ്.തൊഴിലില്ലായ്മ അലട്ടുന്ന യുവജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അത് അറബ് യുവതയുടെ പ്രതിഷേധത്തിന്റെ ഭാഗം ആവുകയായിരുന്നു.വാര്‍ത്തകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ വന്ന ലോഫ്തിയ്ക്ക് വ്യത്യസ്തമായ എന്തെങ്കിലും വാര്‍ത്ത വേണമെന്ന് ആഗ്രഹം ഉണ്ട്.എന്നാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തന വിരസമായി മാറുന്നു.അപ്പോഴാണ് തന്‍റെ ക്യാമറാമാനും അയാളുടെ ട്രെയിനിയും ആയി വാര്‍ത്ത അന്വേഷിച്ചുContinue reading “319.THEY ARE THE DOGS(ARABIC,2014)”
318.OBLIVION SEASON(PERSIAN.2014)
318.OBLIVION SEASON(PERSIAN.2014),|Drama|,Dir:-Abbas Rafei,*ing:-Sareh Bayat, Amin Zendegani, Shahin Taslimi ജീവിതത്തിലെ ഒരു സമയം തെരുവകളുടെ പ്രിയങ്കരിയായിരുന്ന ഫരിബ അവളെ ഒരിക്കല്‍ സ്നേഹിച്ചിരുന്ന മോര്‍ടസയുടെ ഭാര്യ ആയതിനു ശേഷം പഴയ ജീവിതം ഓര്‍മകളില്‍ പോലും ഇല്ലാതെ ജീവിക്കുകയായിരുന്നു.മോശക്കാരി ആയി കരുതുന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തതിലൂടെ മോര്‍ടാസ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അനഭിമതനായി മാറി.ആ കാരണം കൊണ്ട് തന്നെ ആണ് മൊര്‍ടാസ ഫരീബയെ വെറുക്കുന്നതും അവളെ സംശയിക്കുന്നതും.ഫരിബ പഴയക്കാല ജീവിതത്തിലേക്ക് തിരിച്ചു പോകും എന്ന ഭയം കാരണംContinue reading “318.OBLIVION SEASON(PERSIAN.2014)”
317.ORAALPPOKKAM(MALAYALAM,2014)
317.ORAALPPOKKAM(MALAYALAM,2014),|Drama|,Dir:-Sanal Kumar Sasidharan,*ing:-Prakash Bare, Meena Kandasamy, Chala Chari. Crowd funded ചിത്രം ആയിരുന്നു സനല്‍ കുമാര്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം.ഇതേ രീതിയില്‍ അവതരിപ്പിച്ച കന്നഡ ചിത്രം ലൂസിയയും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.പരീക്ഷിക്കാവുന്ന സിനിമ നിര്‍മാണ മാര്‍ഗം ആണ് ഇത്.ചലച്ചിത്ര മേളകളില്‍ നിറഞ്ഞ സാന്നിധ്യം ആയ ഈ ചിത്രം അവതരിപ്പിക്കുന്ന തീം മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉള്ളതായി തോന്നാം.അല്ലെങ്കില്‍ പ്രേക്ഷകന്റെ മുന്നിലേക്ക് തന്‍റെ കഥാ പാത്രങ്ങളെ മനസിലാക്കാന്‍ വിട്ടു കൊടുത്തിരിക്കുകയാണ് സനല്‍ കുമാര്‍.ജീവിതവും മരണവുംContinue reading “317.ORAALPPOKKAM(MALAYALAM,2014)”