304.12:01(ENGLISH,1993),|Sci-Fi|Romance|,Dir:-Jack Sholder,*ing:-Helen Slater, Jonathan Silverman, Nicolas Surovy. Groundhog Day എന്ന 1993 ല്‍ ഇറങ്ങിയ സിനിമ പ്രശസ്തി നേടിയപ്പോള്‍ ആ സിനിമയുടെ മൂല കഥ യഥാര്‍ത്ഥത്തില്‍ 1990 ല്‍ ഓസ്ക്കാര്‍ നോമിനേഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ നേടിയ 12 01 എന്ന ചിത്രത്തിന്‍റെ ആണെന്നുള്ള ആരോപണം നേരിട്ടിരുന്നു.1990 ല്‍ ഇറങ്ങിയ ഷോര്‍ട്ട് ഫിലിം ടെലിവിഷന്‍ സിനിമയാക്കിയാണ് 1993 ല്‍ ഈ ചിത്രം നിര്‍മിക്കപ്പെട്ടത്.എന്നാല്‍ Groundhog Day യും അതേ മൂല കഥയും ആയി ഇറങ്ങി.GroundhogContinue reading “304.12:01(ENGLISH,1993)”
Author Archives: rakeshmr2017
303.ACADEMY AWARDS 2015 RESULTS
303.ACADEMY AWARDS 2015 RESULTS അക്കാദമി പുരസ്ക്കാരങ്ങള്‍ 2015 ഒറ്റ നോട്ടത്തില്‍.കൂടെ അവയുടെ ചെറു വിവരണവും. Birdman മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.Boyhood നു കിട്ടും എന്നായിരുന്നു ആദ്യ പ്രതീക്ഷ.എന്നാല്‍ പിന്നീട് Birdman കണ്ടതോട് കൂടി സംശയത്തില്‍ ആയി.ഈ ചിത്രം സംവിധാനം ചെയ്ത Alejandro González Iñárritu മികച്ച സംവിധായകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച തിരക്കഥയ്ക്ക് Alejandro González Iñárritu, Nicolás Giacobone, Alexander Dinelaris, Jr. and Armando Bo എന്നിവര്‍ക്ക് പുരസ്ക്കാരം ഈ ചിത്രം കാരണം ലഭിച്ചു.CinematographyContinue reading “303.ACADEMY AWARDS 2015 RESULTS”
302.LEVIATHAN(RUSSIAN,2014)
302.LEVIATHAN(RUSSIAN,2014),|Drama|,Dir:-Andrey Zvyagintsev,*ing:-Aleksey Serebryakov, Elena Lyadova, Roman Madyanov. 87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Leviathan എന്ന റഷ്യന്‍ ചിത്രം.ഈ ചിത്രത്തിന് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ലഭിച്ചത്. Leviathan എന്ന ചിത്രം മാര്‍വിന്‍ ജോണ്‍ ഹെയ്മാര്‍ എന്ന അമേരിക്കക്കാരന്റെ ജീവിതത്തെ ആസ്പദം ആക്കി എടുത്തതാണ് എന്നാണു Zvyagintsev പറഞ്ഞത്.(അവലംബം:വിക്കിപീഡിയ).മാര്‍വിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍Continue reading “302.LEVIATHAN(RUSSIAN,2014)”
301.MURDER ON THE ORIENT EXPRESS(ENGLISH,1974)
301.MURDER ON THE ORIENT EXPRESS(ENGLISH,1974),|Crime|Mystery|Thriller|,Dir:-Sidney Lumet,*ing:-Albert Finney, Lauren Bacall, Ingrid Bergman . കുറ്റാന്വേഷണ നോവലുകളുടെ ചരിത്രം ശ്രദ്ധിച്ചാല്‍ ‘അഗതാ ക്രിസ്റ്റി’ എന്ന 66 കുറ്റാന്വേഷണ നോവലുകള്‍ എഴുതിയ മഹതിക്ക് ഉള്ളത് അമൂല്യമായ സ്ഥാനം ആണ്.നോവലുകള്‍ പിന്നീട് പലപ്പോഴും അത് പോലെ തന്നെയും ചിലപ്പോള്‍ അതിലെ മുഖ്യ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിയും ദൃശ്യാവിഷ്ക്കാരം നടത്തപ്പെട്ടിട്ടുണ്ട്.’സര്‍ ആര്‍തര്‍ കോണാന്‍ ഡോയലിനോടും’ അദ്ദേഹം അവതരിപ്പിച്ച ‘ഷെര്‍ലോക്ക് ഹോംസിനോടും’ തുല്യം നില്‍ക്കുന്ന പാത്ര സൃഷ്ടി ആയിരുന്നു ‘ഹെര്‍ക്യുല്‍ പോയിറോറ്റ്’Continue reading “301.MURDER ON THE ORIENT EXPRESS(ENGLISH,1974)”
300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014)
300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014),|Comedy|Drama|,Dir:-Alejandro González Iñárritu ,*ing:-Michael Keaton, Zach Galifianakis, Edward Norton. 87 മത് അക്കാദമി അവാര്‍ഡ് നാമനിര്‍ദേശം ഒമ്പത് വിഭാഗങ്ങളില്‍ The Grand Budapest Hotel നോടൊപ്പം ലഭിച്ച ചിത്രം ആണ് Birdman or The Unexpected Virtue of Ignorance.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍. 1)മികച്ച ചിത്രം.2)മികച്ച നടന്‍-മൈക്കള്‍ ക്ലീട്ടന്‍3)മികച്ച സഹ നടന്‍-എഡ്വാര്‍ഡ് നോര്‍ട്ടന്‍4)മികച്ച സഹ നടി-എമ സ്റ്റോണ്‍5)മികച്ച സംവിധായകന്‍-Alejandro González Iñárritu6)മികച്ച തിരക്കഥ-Alejandro González Iñárritu,Continue reading “300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014)”
299.TWO DAYS,ONE NIGHT(FRENCH,2014)
299.TWO DAYS,ONE NIGHT(FRENCH,2014),|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Marion Cotillard, Fabrizio Rongione, Catherine Salée. Marion Cotillard നു 87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം ലഭിച്ചത് ഈ ചിത്രത്തിലൂടെ ആണ്. സാന്ദ്ര എന്ന യുവതി അവരുടെ രണ്ടു കുട്ടികളും ഭര്‍ത്താവും ആയി ജീവിക്കുന്നു.സോളാര്‍ പാനല്‍ ഉണ്ടാക്കുന്ന ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന അവരുടെ ജോലി ഒരു ദിവസം നഷ്ടപ്പെടുന്നു.കാരണം-അവര്‍ അല്‍പ്പ ദിവസം വിഷാദ രോഗം പിടിപ്പെട്ട് ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവരുടെContinue reading “299.TWO DAYS,ONE NIGHT(FRENCH,2014)”
298.TRIANGLE(ENGLISH,2009)
298.TRIANGLE(ENGLISH,2009),|Thriller|Mystery|,Dir:-Christopher Smith,*ing:-Melissa George, Joshua McIvor, Jack Taylor. *****HIGH SPOILER ALERT***** കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം ചോദിക്കുന്ന മറ്റൊരു ചിത്രം ആണ് Triangle എന്ന 2009 ല്‍ ഇറങ്ങിയ ബ്രിട്ടീഷ് ചിത്രം.Predestination Paradox എന്ന ടൈം ട്രാവല്‍ ആശയം ആണ് ഇതില്‍ പ്രമേയം ആക്കിയിരിക്കുന്നത്.ഈ സിനിമ Los cronocrímenes,Predestination,The Thirteenth Floor തുടങ്ങിയ അസംഖ്യം ടൈം ട്രാവല്‍ സിനിമകളുടെ അതേ വഴിയില്‍ ആണ് സഞ്ചരിക്കുന്നത്.ആദ്യം കാണിക്കുന്ന കഥാപാത്രം എത്തുന്നതിനു മുന്‍പ് തുടങ്ങിയContinue reading “298.TRIANGLE(ENGLISH,2009)”
297.ZERO LILAC LITHUANIA(LITHUANIAN,2006)
297.ZERO LILAC LITHUANIA(LITHUANIAN,2006),|Thriller|Suspense|,Dir:-Emilis Velyvis,*ing:-Donatas Ivanauskas, Mindaugas Papinigis, Andrius Paulavicius . ലിത്വേനിയന്‍ സിനിമകളെ കുറിച്ച് അറിഞ്ഞപ്പോള്‍ അവയൊക്കെ കാണാന്‍ ഉള്ള ആഗ്രഹം ഉണ്ടായി.ഒരു കാലത്ത് സര്‍ക്കാര്‍ നിയന്ത്രണം മൂലം സര്‍ക്കാരിനെ പ്രീതിപ്പെടുത്തി സിനിമ എടുത്തു കൊണ്ടിരുന്നു ആ രാജ്യത്ത്.പിന്നീട് വന്ന രാഷ്ട്രീയ മാറ്റങ്ങള്‍ സിനിമയുടെ കഥാഗതി ഒക്കെ മാറ്റിയെങ്കിലും കുറച്ചു സിനിമകള്‍ മാത്രം ആണ് ലിത്വെനിയയില്‍ നിന്നും പുറത്തു വന്നിരുന്നത്.ലിത്വേനിയന്‍ സിനിമ ചരിത്രത്തില്‍ ഒരു വലിയ വിജയം ആയിരുന്നു ഈ ചിത്രം.Continue reading “297.ZERO LILAC LITHUANIA(LITHUANIAN,2006)”
296.HOW TO TRAIN YOUR DRAGON 2(ENGLISH,2014)
296.HOW TO TRAIN YOUR DRAGON 2(ENGLISH,2014),|Animation|Fantasy|,Dir:-Dean DeBlois,Voices:-Jay Baruchel, Cate Blanchett, Gerard Butler. 87 മത് ഓസ്ക്കാര്‍ പുരസ്ക്കാര നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ച ചിത്രം ആണ് How To Train Your Dragon 2.ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.2010 ല്‍ ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന രണ്ടു വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.എന്നാല്‍ അന്ന് പുരസ്ക്കാരം നേടാന്‍ ആയില്ല. Cressida Cowell എഴുതിയContinue reading “296.HOW TO TRAIN YOUR DRAGON 2(ENGLISH,2014)”
295.HOW TO TRAIN YOUR DRAGON(ENGLISH,2010)
295.HOW TO TRAIN YOUR DRAGON(ENGLISH,2010),|Animation|Fantasy|,Dir:-Dean DeBlois, Chris Sanders,Voices:-Jay Baruchel, Gerard Butler, Christopher Mintz-Plasse Cressida Cowell എഴുതിയ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നും ആണ് ഈ ചിത്രത്തിന്‍റെ ജനനം.ബെര്‍ക്ക് എന്ന ദ്വീപില്‍ താമസിക്കുന്ന ജനങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍ ആണ് ഡ്രാഗണുകള്‍.ഡ്രാഗണുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവരുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.വ്യത്യസ്തമായ ഡ്രാഗണുകള്‍ ആണ് ആക്രമണങ്ങള്‍ നടത്തുന്നത്.അതില്‍ ഏറ്റവും ഭീകരന്‍ ആയി കണക്കാക്കപ്പെട്ടിരുന്നത് നൈറ്റ് ഫ്യൂറി എന്ന വിഭാഗം ആയിരുന്നു.അതിന്‍റെ ആക്രമണങ്ങള്‍Continue reading “295.HOW TO TRAIN YOUR DRAGON(ENGLISH,2010)”
294.IN THE VALLEY OF ELAH(ENGLISH,2007)
294.IN THE VALLEY OF ELAH(ENGLISH,2007),|Crime|Mystery|Drama|,Dir:Paul Haggis,*ing:-Tommy Lee Jones, Charlize Theron, Jonathan Tucker . ഭയം -മനുഷ്യന് ഏറ്റവും പേടി ഉള്ളത് ഭയത്തെ ആകും.ഭയം അതിന്‍റെ പ്രവര്‍ത്തനം നടത്തുന്നത് അങ്ങനെയാണ്.ഗോലിയാത്തിനെ തറ പറ്റിക്കാന്‍ ദാവീദ് ഉപയോഗിച്ച തന്ത്രം ഒരു പക്ഷേ തന്‍റെ ഭയം എന്ന വികാരത്തെ തിരിച്ചു പേടിപ്പിക്കുക എന്നതാകും.രാത്രി ഒറ്റയ്ക്ക് കിടക്കുമ്പോള്‍ വാതില്‍ തുറന്നു ഇടാന്‍ അമ്മയോട് ആവശ്യപ്പെടുന്ന കുട്ടിയും ഈ ഭയത്തിന്‍റെ ഇര ആകാം.ചിത്രം പറഞ്ഞു വരുന്നതും ഇത്തരം ഒരുContinue reading “294.IN THE VALLEY OF ELAH(ENGLISH,2007)”
293.THE BOXTROLLS(ENGLISH,2014)
293.THE BOXTROLLS(ENGLISH,2014),|Fantasy|Adventure|Animation|,Dir:-Graham Annable, Anthony Stacchi,Voices:-Ben Kingsley, Jared Harris, Nick Frost |. 87 മത് ഓസ്ക്കാര്‍ നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ Boxtrolls നു ലഭിച്ചു. Boxtrolls ന്‍റെ കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക രാജ്യത്താണ്.മനുഷ്യര്‍ മുകളിലും,അവരുടെ താഴെ ഉള്ള ലോകത്ത് ഭീകര രൂപികളായ രാത്രി മാത്രം ഇറങ്ങി നടക്കുന്ന ജീവികള്‍ ആയ ബോക്സ്ട്രോളുകള്‍ ആണ്.അവിടെ രക്തം നിറഞ്ഞ പുഴകളും എല്ലുകള്‍ കൊണ്ടുണ്ടാക്കിയ മലയും ഉണ്ടെന്നാണ് അവരെ ക്ഷുദ്ര ജീവികളെContinue reading “293.THE BOXTROLLS(ENGLISH,2014)”