292.MIDNIGHT FM(KOREAN,2010)

292.MIDNIGHT FM(KOREAN,2010),|Crime|Mystery|Thriller|,Dir:-Sang Man Kim,*ing:-Soo Ae, Ji-tae Yu, Dong-seok Ma.  ഒരാള്‍ മറ്റൊരാളുടെ ജീവിതത്തില്‍ പല രീതിയില്‍ സ്വാധീന ശക്തി ആകാറുണ്ട്.ആരാധന അതിന്‍റെ ഒരു ഭാഗം ആണെന്ന് കരുതുന്നു.ഇഷ്ട നടന്‍ ആരായിരുന്നാലും അവര്‍ പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും എല്ലാം ഇത്തരം ആരാധകര്‍ പിന്തുടരുന്നു.പറഞ്ഞു വരുന്നത് ഒരു മനുഷ്യന് മറ്റൊരാളില്‍ ഉണ്ടാക്കാവുന്ന സ്വാധീന ശക്തിയുടെ ആഴത്തെ കുറിച്ചാണ്.കോ സുന്‍ എന്ന യുവതി കൊറിയയിലെ എഫ് എം റേഡിയോയില്‍ ജോക്കി ആണ്.അര്‍ദ്ധ രാത്രി ഉള്ള അവരുടെ പരിപാടിക്ക് ശ്രോതാക്കള്‍ കൂടുതല്‍Continue reading “292.MIDNIGHT FM(KOREAN,2010)”

291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015)

291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015),Dir:Midhun manuel,*ing:-Jayasurya,Sunny Wayne,Vinayakan.    The expectation for this movie grossed after announcing a strange name for the film.Even the movie name had a hype and it even increased a lot during the trailer release.The trailer was so heavy that expectations for a normal social-media-movie buff was peak.So it is obvious that manyContinue reading “291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015)”

290.FOXCATCHER(ENGLISH,2014)

290.FOXCATCHER(ENGLISH,2014),|Sports|Drama|Biography|,Dir:-Bennett Miller,*ing:-Steve Carell, Channing Tatum, Mark Ruffalo. 87 മത് ഓസ്ക്കാര്‍ പുരസ്ക്കാര്‍ നാമനിര്‍ദേശം അഞ്ചു വിഭാഗങ്ങളില്‍ ലഭിച്ച ചിത്രം ആണ് Foxcatcher.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍.1)മികച്ച നടന്‍                   -സ്റ്റീവ് കാരല്‍2)മികച്ച സഹനടന്‍        -മാര്‍ക്ക് രഫല്ലോ3)മികച്ച സംവിധാനം    -ബെന്നറ്റ്‌ മില്ലര്‍4)മികച്ച തിരക്കഥ            -മാക്സ്-ഡാന്‍5)മികച്ച മേയ്ക്കപ്പ്        -ബില്‍-ഡെന്നിസ്   ഗുസ്തിയില്‍Continue reading “290.FOXCATCHER(ENGLISH,2014)”

289.YENNAI ARINDHAAL(TAMIL,2015)

289.YENNAI ARINDHAAL(TAMIL,2015),Dir:-Gautham Vasudeva Menon,*ing:-Ajith,Arun Vijay.   After his movies which narrated the life of Police men like Kakka Kaka and Vettayaadu Vilayaadu,GVM penned and made frames for his new flick Yennai Arindhaal as an another police story.The movie with Ajith in the lead role is much of a revamp of the director’s previous movies.Even theContinue reading “289.YENNAI ARINDHAAL(TAMIL,2015)”

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)

288.THE TALE OF THE PRINCESS KAGUYA(JAPANESE,2013),|Animation|Fantasy|,Dir:-Isao Takahata,Voice:-Chloë Grace Moretz, James Caan, Mary Steenburgen.  ഈ വര്‍ഷത്തെ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള  ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് “The Tale Of The Princess Kaguya”.    The Tale of the Bamboo Cutter എന്ന നാടോടി കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു അനിമേഷന്‍ ചിത്രം ആയിരുന്നിട്ടു കൂടി ഇതിനു കഥയില്‍ നല്ല പ്രാധാന്യം ലഭിക്കാന്‍ കാരണം വാContinue reading “288.THE TALE OF THE PRINCESS KAGUYA(JAPANESE,2013)”

287.CADAVERI EXCELLENTI(ITALIAN,1976)

287.CADAVERI EXCELLENTI(ITALIAN,1976),|Thriller|Crime|Mystery|,Dir:-Francesco Rosi,*ing:-Lino Ventura, Tino Carraro, Marcel Bozzuffi .  രാഷ്ട്രീയമായും സാമൂഹികമായും അസ്ഥിരത ഇറ്റലിയില്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന  സംഭവങ്ങള്‍ നടക്കുന്നത്.സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ തങ്ങള്‍ ആണെന്ന്  സ്വയം അഭിമാനിക്കുന്ന ന്യായാധിപന്മാരും അവര്‍ എല്ലാം തന്നെ മാഫിയ ആണെന്ന് ആരോപിക്കുന്ന യുവ ജനങ്ങളും തമ്മില്‍ ഉള്ള  സാമൂഹിക അരക്ഷിതാവസ്ഥയും.അതോടൊപ്പം വലതു പക്ഷ സര്‍ക്കാരും അവരെ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും അന്നത്തെ രാഷ്ട്രീയത്തെ ഗ്രസിച്ചിരുന്നു.   ആ സമയത്താണ് അടുപ്പിച്ചടുപ്പിച്ച് ന്യായാധിപന്മാര്‍Continue reading “287.CADAVERI EXCELLENTI(ITALIAN,1976)”

286.THE STATION AGENT(ENGLISH,2003)

286.THE STATION AGENT(ENGLISH,2003),|Comedy|Drama|,Dir:-Thomas McCarthy,*ing:-Peter Dinklage, Patricia Clarkson, Bobby Cannavale. “മികച്ച തിരക്കഥയ്ക്കുള്ള Bafta Award 2004 ല്‍ നേടിയ ചിത്രം ആണ് ‘സ്റ്റേഷന്‍ എജന്റ്റ്’ “   ചില മനുഷ്യര്‍ക്കുണ്ടാകുന്ന ചെറിയ കുറവുകളെ പോലും പരിഹസിക്കുന്ന ലോകം ആണ് നമ്മുടെ ചുറ്റും ഉള്ളത്.എന്നാല്‍ ആ കുറവുകള്‍ അനുഗ്രഹം ആക്കി വിസ്മയം സൃഷ്ടിച്ചവരും ഉണ്ട്.കുറവുകള്‍ ഒന്നും ഇല്ല എന്ന മിഥ്യാധാരണ വച്ച് പുലര്‍ത്തുന്ന പലരും പലപ്പോഴും പരിഹസിക്കപ്പെടുന്നവരില്‍ നിന്നും എത്രയോ ചെറുതാണ് എന്ന് അവര്‍ അറിയുന്നില്ല.അത്തരംContinue reading “286.THE STATION AGENT(ENGLISH,2003)”

285.HORRIBLE BOSSES SERIES(I & II)

285.HORRIBLE BOSSES,|Comedy|Crime| Horrible Bosses(ENGLISH,2011),Dir:-Seth Gordan,*ing:-Jason Bateman, Charlie Day, Jason Sudeikis Horrible Bosses ന്‍റെ ആദ്യ ഭാഗം ശ്രദ്ധേയം ആയതു അതിലെ നായക കഥാപാത്രങ്ങളിലും ഉപരി അതിലെ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച പ്രശസ്തരുടെ പേരില്‍ ആകാം.ഞാന്‍ ആദ്യ ഭാഗം കണ്ടത് ആ പേരില്‍ ആണ്.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്.കെവിന്‍ സ്പേസി,കോളിന്‍ ഫാരല്‍,ജെനിഫര്‍ അനിസ്ട്ടന്‍ എന്നിവര്‍ ആയിരുന്നു നിക്ക്,ഡേല്‍ ,കുര്‍ട്ട് എന്നിവരുടെ ശല്യക്കാരായ ഓഫീസ് മേലധികാരികള്‍ ആയി എത്തിയത്.അവരുടെ പീഡനങ്ങള്‍ ഒരു പരിധിക്കപ്പുറം ആയപ്പോള്‍ അവര്‍ പ്രതികരിക്കാന്‍Continue reading “285.HORRIBLE BOSSES SERIES(I & II)”

284.TRANSSIBERIAN(ENGLISH,2008)

284.TRANSSIBERIAN(ENGLISH,2008),|Mystery|Thriller|,Dir:-Brad Anderson,*ing:-Woody Harrelson, Emily Mortimer, Ben Kingsley .  ഒരു മനുഷ്യന് മറ്റൊരാളുടെ ജീവിതം ആസ്വാദ്യകരം ആക്കുവാന്‍ അയാളുടെ നല്ല ഇടപ്പെടലുകള്‍ മതി എന്ന് പറയുന്നത് പോലെ തന്നെ ഒരാളുടെ ജീവിതം ദുരിത പൂര്‍ണം ആക്കുവാനും മറ്റൊരാള്‍ക്കു കഴിയും.ഈ സിനിമയുടെ പ്രമേയം ഇങ്ങനെ വേണമെങ്കില്‍ ചുരുക്കി പറയാം.ഇവിടെ ഒരു യാത്രയാണ് നടക്കുന്നത്.കുട്ടികള്‍ക്കായി ചൈനയില്‍ വച്ച് നടത്തിയ ഒരു പ്രാര്‍ത്ഥന കൂട്ടായ്മയില്‍ പങ്കെടുത്തതിന് ശേഷം അമേരിക്കന്‍  ദമ്പതികള്‍ ആയ റോയിയും ജെസ്സിയും റഷ്യയിലേക്ക് യാത്രയായി.കുടുംബ ജീവിതത്തിലെ രസContinue reading “284.TRANSSIBERIAN(ENGLISH,2008)”

283.IDA(POLISH,2013)

283.IDA(POLISH,2013),|Drama|,Dir:-Pawel Pawlikowski,*ing:-Agata Kulesza, Agata Trzebuchowska, Dawid Ogrodnik. മികച്ച വിദേശ ഭാഷ സിനിമയ്ക്കും,ക്യാമറയ്ക്കും ഈ വര്‍ഷത്തെ  ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച പോളീഷ് ചിത്രം ആണ് ഐഡ.പോളീഷ്,യൂറോപിയന്‍ ഫിലിം അക്കാദമി പുരസ്ക്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.  ചില സിനിമകള്‍ സംസാരിക്കുന്നത് ആ ദേശത്തിന്‍റെ കഥയായിരിക്കും.പ്രത്യേകിച്ചും ചില ചരിത്ര സംഭവങ്ങള്‍,അത് ആ ഒരു രാജ്യത്തിന് മാത്രം ബാധകം ആയിരിക്കും.ഒരു പക്ഷേ അതിന്‍റെ ഒരു സിനോപ്സിസ് എടുത്തു വേറെ ഒരു ഭാഷയിലേക്ക് മാറ്റിയാല്‍ ആ ഒരു അനുഭവം കിട്ടുകില്ല.അത്തരത്തില്‍ ഒരുContinue reading “283.IDA(POLISH,2013)”

282.A BLOODY ARIA(KOREAN,2006)

282.A BLOODY ARIA(KOREAN,2006),|Action|Drama|Thriller|,Dir:-Shin-yeon Won,*ing:-Ye-ryeon Cha, Suk-kyu Han, Kyeong-ho Jeong .   കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവ മറ്റു ഭാഷകളില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ എന്താകും എന്ന്.ചില പ്രശസ്ത കൊറിയന്‍ സിനിമകള്‍ മറ്റു ഭാഷകളിലേക്ക് അറിഞ്ഞും അറിയാതെയും മൊഴി മാറി എത്തിയപ്പോള്‍ ഒറിജിനല്‍ സിനിമകള്‍ക്ക്‌ നല്‍കാന്‍ കഴിഞ്ഞ മൂഡ്‌ അവയില്‍ പപലതില്‍ നിന്നും അപ്രത്യക്ഷമായതായി തോന്നി.അത് Oldboy ആണെങ്കിലും Confession of a Murder ആണെങ്കിലും എത്രയൊക്കെ മറ്റു രാജ്യങ്ങളിലേക്ക് മറിച്ചു നട്ടാലും ഗതിContinue reading “282.A BLOODY ARIA(KOREAN,2006)”

281.THE THEORY OF EVERYTHING(ENGLISH,2014)

281.THE THEORY OF EVERYTHING(ENGLISH,2014),|Biography|Romance|Drama|,Dir:-James Marsh.*ing:-Eddie Redmayne, Felicity Jones, Tom Prior .    ഈ വര്‍ഷത്തെ ഓസ്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ അഞ്ചു വിഭാഗങ്ങളില്‍ ഇടം ലഭിച്ച ചിത്രം ആണ് The Theory Of Everything.മികച്ച ചിത്രം,നടന്‍,നടി,തിരക്കഥ,സംഗീതം എന്നിവയാണ് ആ വിഭാഗങ്ങള്‍,   ദൈവം ഇല്ല എന്ന വിശ്വാസം താന്‍ ആര്‍ജിച്ച പഠനങ്ങളിലൂടെയും അതില്‍ നിന്നും ഉരിത്തിരിഞ്ഞ തിയറികളിലൂടെയും സമര്‍ഥിക്കാന്‍ ശ്രമിച്ച വിശ്വ പ്രസിദ്ധനായ ഫിസിക്സ് വിദഗ്ധനും സയന്‍സിലൂടെ പ്രപഞ്ച സത്യങ്ങള്‍ പഠിക്കുവാനായി കേംബ്രിഡ്ജ് സര്‍വകലാശാലയുടെContinue reading “281.THE THEORY OF EVERYTHING(ENGLISH,2014)”

Design a site like this with WordPress.com
Get started