1065.Kidnapped(Spanish,2010)

1065.Kidnapped(Spanish,2010)         Horror,Thriller         പുതുതായി താമസിക്കാൻ കയറിയ വീട്.അന്ന് രാത്രി മൂന്നു പേർ അടങ്ങുന്ന വീട്ടിൽ രാത്രി ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ട് മകളോടും ഭർത്താവിനും ഒപ്പം ഭക്ഷണം കഴിച്ചു ഒരു സിനിമ ഒക്കെ കാണാൻ മാർത്തയ്ക്കു ആഗ്രഹം ഉണ്ട്.എന്നത് മകൾക്ക് വേറെ പ്ലാനുകൾ ഉണ്ട്.സുഹൃത്തായ സീസറിനോടൊപ്പം ചിലവഴിക്കാൻ ആണ് അവളുടെ ആഗ്രഹം…     പക്ഷെ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ലല്ലോ നടക്കുക…അവർക്ക് അന്ന് അപ്രതീക്ഷിതരായ 3 അതിഥികൾ ഉണ്ടായിരുന്നു..അപരിചിതർContinue reading “1065.Kidnapped(Spanish,2010)”

1064.Bad Samaritan(English,2018)

1064.Bad Samaritan(English,2018)          Thriller      രണ്ടു യുവാക്കൾ.ജീവിതത്തിൽ എളുപ്പ വഴിക്ക് പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു.അതിനായി അവർ കണ്ടെത്തുന്ന വഴി ആയിരുന്നു രസകരം.ഹോട്ടലിൽ വരുന്ന അതിഥികളുടെ വണ്ടി  പാർക്ക് ചെയ്യാൻ കൊണ്ടു പോകുന്ന വഴി അവരുടെ വീടുകളിൽ ആരും ഇല്ലെങ്കിൽ മോഷണം നടത്തുക.എന്നാൽ എല്ലാ ദിവസവും ഒരു പോലെ ആകില്ലല്ലോ.ഇത്തരത്തിൽ ഉള്ള ഒരു ശ്രമത്തിൽ ആണ് അവർ അപകടകരമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നത്.മരണത്തെ പോലും നേരിട്ട് കാണേണ്ടി വരുന്ന അവസ്ഥ…Continue reading “1064.Bad Samaritan(English,2018)”

1063.The Skeleton Key(English,2005)

1063.The Skeleton Key(English,2005)          Mystery,Drama   സിനിമയുടെ അവസാന ഭാഗങ്ങളിൽ കഥാപാത്രങ്ങളിൽ ഒരാൾ പറയുന്നത് പോലെ.”വിശ്വസിക്കണം.വിശ്വസിച്ചാൽ മാത്രമേ ഞങ്ങൾ ഉദ്ദേശിച്ചത് നടക്കൂ”.അതേ രീതിയിൽ ആണ് Skeleton Key എന്ന സിനിമയും അവതരിപ്പിച്ചിരിക്കുന്നത്.സ്ട്രോക് വന്നു കിടക്കയിൽ ആയ വൃദ്ധനെ ശുസ്രൂശിക്കൻ ആയി വരുന്ന നേഴ്‌സ് ,എന്നാൽ താൻ വന്നിരിക്കുന്ന പ്ലാന്റേഷനു നടുവിൽ ഉള്ള വലിയ വീടിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ആണ് ശ്രമിക്കുന്നത്.അതിലേക്കു അവളെ നയിച്ചത് എന്തായിരിക്കും?    വിശ്വാസിക്കാവുന്ന രീതിയിൽ ഒരു സാധാരണContinue reading “1063.The Skeleton Key(English,2005)”

1062.Escape Room(English,2019)

1062.Escape Room(English,2019)           Thriller,Mystery    സിനിമ കണ്ടു കഴിഞ്ഞു ഗൂഗിളിൽ തപ്പിയപ്പോൾ ആണ് എസ്‌ക്കേപ് റൂമുകൾ ഇവിടെ അടുത്തും ഉണ്ടെന്നും മനസ്സിലായത്.ആദ്യത്തെ ഒന്നു പേടിച്ചു പോയി.ഇനി എങ്ങാനും ഇവന്മാർ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ നമ്മളെ തട്ടി കൊണ്ടു പോയി എങ്ങാനും?എന്തായാലും കുറച്ചു നല്ല രീതിയിൽ ഗൂഗിളിൽ പരതി.ടീം ബിൽഡിങ് പോലുള്ള കാര്യങ്ങൾക്കും മറ്റു വിനോദ മാർഗം എന്ന നിലയിലും ഒക്കെ ആണ് ഈ എസ്‌ക്കേപ് റൂമുകൾ ഉപയോഗിക്കുന്നത്.നിശ്ചിത സമയത്തിനുള്ളിൽContinue reading “1062.Escape Room(English,2019)”

1061.The Hunt(Danish,2012)

1061.The Hunt(Danish,2012)          Drama     ഇന്നത്തെ സാമൂഹികാവസ്ഥയിൽ ഏറ്റവും വലിയ കുറ്റങ്ങളിൽ ഒന്നാണ് കുട്ടികളുടെ നേരെ ഉള്ള പീഡനം.Pedophiles നെ സമൂഹം വെറു4444പ്പോടെ തന്നെ ആണ് കാണുന്നത്.വേറെ ഏതോ ലോകത്തിൽ ജീവിക്കുന്നത് പോലുള്ള ചിലർ ഒക്കെ അതിനെ വ്യാഖ്യാനിച്ചു കൊണ്ടു വന്നു normalize ചെയഹ്ന്നതും ഇടയ്ക്കു സാമൂഹിക മാധ്യമങ്ങളിൽ കാണേണ്ടി വന്നൂ.എന്തൊക്കെ ന്യായങ്ങൾ(അങ്ങനെ ഒന്നുണ്ടോ ഈ കാര്യത്തിൽ?) പറഞ്ഞാലും ഏറ്റവും വലിയ ശിക്ഷ തന്നെ ഈ സംഭവത്തിൽ കൊടുക്കണം എന്നContinue reading “1061.The Hunt(Danish,2012)”

1060.Brightburn(English,2019)

1060.Brightburn(English,2019)         Thriller,Horror   ഒരു മുന്വിധികളും ഇല്ലാതെ,അധികം കേട്ടിട്ടില്ലാത്ത ഒരു സൂപ്പർ ഹീറോയുടെ സിനിമ കാണാൻ ഇരുന്നു.സഫ്ധ്യം പറഞ്ഞാൽ,തിയറ്ററിൽ വച്ചു പോസ്റ്റർ കണ്ടു മകൻ ഇതെറ്റു കാരക്റ്റർ ആണെന്ന് ചോദിച്ചപ്പോൾ ആണ് ഈ സിനിമയെ കുറിച്ചു ശ്രദ്ധിക്കുന്നത് പോലും എന്നു പറയാം.പക്ഷെ സിനിമ കണ്ടു തുടങ്ങിയപ്പോൾ ഒരു ഹൊറർ ചിത്രം പോലെ തോന്നി,തുടക്കത്തിലേ സ്ഥിരം സൂപ്പർ ഹീറോ സിനിമകളിലെ ബില്ഡപ് പോലെ തന്നെ.   പക്ഷെ പിന്നീട് കഥയുടെ സ്വഭാവം മൊത്തത്തിൽ മാറി.ഒരുContinue reading “1060.Brightburn(English,2019)”

1059.Acusada(Spanish,2018)

1059.Acusada(Spanish,2018)         Drama,Thriller.    21 വയസ്സുള്ള ഒരു പെണ്കകുട്ടിയുടെ മനസാക്ഷിയെ വിശകലനം ചെയ്യുകയാണ് Acusada എന്ന സ്പാനിഷ് ചിത്രത്തിൽ.അവളുടെ മനസ്സാക്ഷി എന്നു പറയുന്നതിലും മികച്ച ഒരു വാക്ക് “ഓർമ” എന്നതാണ്.എന്നാൽ ,ഇന്നവൾ ഏകദേശം രണ്ടു വർഷങ്ങളുടെ അപ്പുറവും അവളെ സമൂഹം കാണുന്നത് ഒരു കൊലയാളി ആയിട്ടാണ്.സ്വന്തം സുഹൃത്തിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി.    ഈ ഒരു സംഭവം അവളുടെ കുടുംബത്തെ മുഴുവൻ തകർത്തു.എങ്കിലും അവർ അവളുടെ ഒപ്പം തന്നെ നിന്നു.പ്രതീക്ഷയോടെ,തങ്ങളുടെ ചിറകിന്റെContinue reading “1059.Acusada(Spanish,2018)”

1058.100(Tamil,2019)

1058.100(Tamil,2019)     ഇന്ത്യൻ സിനിനയിലെ താര പ്രവേശത്തിന് പോലീസ്,ഗുണ്ടാ,ഡോൺ വേഷങ്ങൾക്കു അതിന്റെതായ പ്രാധാന്യം ഉണ്ടെന്നുള്ളത് ചരിത്രം ആണ്.പ്രേക്ഷകരിൽ ഒരു നടൻ വലിയ ഒരു സംഭവം ആണെന്ന് തോന്നിപ്പിക്കാൻ തീർച്ചയായും ഇത്തരം വേഷങ്ങൾ സഹായിക്കും എന്നതും സത്യമാണ്.ഇന്ത്യൻ സിനിമയിലെ താരാധിപത്യത്തിൽ ഈ ഘടകങ്ങൾ തീർച്ചയായും കാണാൻ സാധിക്കും.ഇതേ വഴിയിൽ തന്നെ ആണ് അഥർവ ഇത്തരം ഒരു വേഷം ചെയ്തതെന്ന് തോന്നുന്നു.ഒരു പോലീസുകാരന്റെ വേഷം.കൂര്മ ബുദ്ധിയുള്ള,മസിൽ ഉള്ള,പോലീസ് സ്റ്റൈലിൽ മീശ വച്ച,ബുള്ളറ്റ് ഉള്ള പോലീസുകാരൻ.      ഒരുContinue reading “1058.100(Tamil,2019)”

1057.True Fiction(Korean,2018)

1057.True Fiction(Korean,2018)          Suspense/Thriller     നഗരത്തിൽ നിന്നും വിജനമായ സ്ഥലത്തേക്ക് അയാൾ വരുന്നു.അയാളുടെ പേര് ലീ-ക്യൂങ്-സിയോക്.അവിടെ വച്ചു അയാൾ ഒരാളെ പരിചയപ്പെടുന്നു.ലീയുടെ ഒപ്പം ഒരു സ്ത്രീയും ഉണ്ട്.പല കാരണങ്ങൾ കൊണ്ട് അവർ അവിടെ നിൽക്കേണ്ടി വരുന്നു.കള്ളങ്ങളുടെയും ചതിയുടെയും കഥകൾ ആയിരുന്നു പിന്നീട്.യഥാർത്ഥത്തിൽ ഇവരൊക്കെ ആരാണ്?കൊറിയൻ മിസ്റ്ററി/സസ്പെൻസ് സിനിമകളിൽ ഈ അടുത്തു ഇറങ്ങിയതിൽ മികച്ചത് എന്നു ഒറ്റ വാക്കിൽ പറയാം True Fiction എന്ന സിനിമയെക്കുറിച്ച്.      ഒരു ദിവസംContinue reading “1057.True Fiction(Korean,2018)”

1056.Ondu Motteya Kathe(Kannada,2017)

1056.Ondu Motteya Kathe(Kannada,2017)         Comedy,Drama   “നിന്റെ തലയിൽ ഉണ്ടായിരുന്ന മുടി ഒക്കെ എന്തിയെ?”,”വയറു പിന്നെയും ചാടി.നല്ല പോളിംഗ് ആയിരിക്കും”,”ആകെ കറുത്തു ഇരുട്ടു പോലെ ആയി”….ഹോ!!എന്തൊക്കെ കേൾക്കേണ്ടി വരും ഓരോ ദിവസം ഈ രീതിയിൽ പല സാമ്പിൾ ആയി??മറ്റുള്ളവരുടെ കാര്യത്തിൽ ഇത്ര ശ്രദ്ധ ഉള്ള ജനത വേറെ ഉണ്ടാകില്ല.പലതും സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പേരിൽ ചോദിക്കുന്നതും ആകാം.ഒന്നു ഹെയർ സ്റ്റൈൽ മാറ്റിയാലോ,താടിയും മീശയും വടിച്ചാലോ വളർത്തിയാലോ പോലും ഈ ചോദ്യങ്ങൾ ഒക്കെ പ്രതീക്ഷിക്കാം.”Ondu MotteyaContinue reading “1056.Ondu Motteya Kathe(Kannada,2017)”

1054.Jersey(Telugu,2019)

1054.Jersey(Telugu,2019)         Sports,Drama     ഒരു പരിധി വരെ തെലുങ്കിലെ രമേശൻ (1983) ആണ് ജേഴ്സിയിലെ അർജുൻ.2 സിനിമയിലും ക്രിക്കറ്റ് ആണ് മുഖ്യ വിഷയം എന്നത് കൊണ്ട് രണ്ടു കഥാപാത്രങ്ങളുടെയും കഴിവുകളും എല്ലാം നോക്കുമ്പോൾ ഇന്ത്യ പോലുള്ള ഒരു രാജ്യത്തു ഇത്തരത്തിൽ ഉള്ള ധാരാളം രമേഷന്മാരെയും അര്ജുന്മാരെയും കാണാൻ സാധിക്കും എന്നതാണ് സത്യം.പക്ഷെ ജേഴ്സി എന്ന  സിനിമ ഇതിൽ നിന്നുമൊക്കെ മുന്നോട്ട് പോയി എന്ന് വേണം പറയാൻ.     സാധാരണ സ്പോർട്ടസ്Continue reading “1054.Jersey(Telugu,2019)”

1055.At the End of the Tunnel(Spanish,2016)

1055.At the End of the Tunnel(Spanish,2016)         Crime,Thriller   ഏകാന്തമായ അയാളുടെ ജീവിതത്തിലേക്ക് പുതുതായി വന്ന അതിഥികൾ ആണ് അവർ.ഒരു സ്ത്രീയും,അവളുടെ മകളും.വാടകയ്ക്ക് കൊടുക്കൻ ഉണ്ടായിരുന്ന അയാളുടെ വീട്ടിലെ മുകളിലത്തെ നിലയിൽ അവർ താമസിക്കുന്നു.അവളുടെ കുഞ്ഞു മകൾ പെട്ടെന്ന് ഒരു ദിവസം സംസാരം നിർത്തിയതാണ്.താൻ ഒരു നർത്തകി ആണെന്ന് പറഞ്ഞ  സ്ത്രീ അയാളുടെ ഏകാന്ത ജീവിതത്തെ സ്വാധീനിക്കാൻ അല്ലെങ്കിൽ വശീകരിക്കാൻ ശ്രമിക്കുന്നുണ്ട്.    തന്റെ നായയുമായി ജീവിച്ചിരുന്ന ആ പഴയ കമ്പ്യൂട്ടർContinue reading “1055.At the End of the Tunnel(Spanish,2016)”

Design a site like this with WordPress.com
Get started