280.NIGHTCRAWLER(ENGLISH,2014),|Thriller|Crime|,Dir:-Dan Gilroy,*ing:-Jake Gyllenhaal, Rene Russo, Bill Paxton . വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ sensation ആക്കാന്‍ ഉള്ള പ്രവണത ദൃശ്യാ മാധ്യമങ്ങള്‍ തമ്മില്‍ ഉള്ള മത്സരങ്ങള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്.പലപ്പോഴും നിരപരാധികള്‍ പോലും അത്തരം ശ്രമങ്ങളില്‍ അകപ്പെടാറും ഉണ്ട്.ഒരു പ്രത്യേക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും ക്രൂരമായ സംഭവങ്ങള്‍ കൂടുതല്‍ പൊലിപ്പിച്ചു നല്‍കാറും ഉണ്ട്.ഈ സിനിമയില്‍ തന്നെ ലൂയിസ് പറയുന്നുണ്ട് 22 നിമിഷങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് ആവശ്യം ഉള്ള വാര്‍ത്തകളുടെ എത്രയോ ഇരട്ടി സമയംContinue reading “280.NIGHTCRAWLER(ENGLISH,2014)”
Author Archives: rakeshmr2017
279.GONE GIRL(ENGLISH,2014)
279.GONE GIRL(ENGLISH,2014),|Mystery|Thriller|,Dir:-David Fincher,*ing:-Ben Affleck, Rosamund Pike, Neil Patrick Harris. ഡേവിഡ് ഫിഞ്ചര്‍ സിനിമകള്‍ക്ക് പലപ്പോഴും പ്രേക്ഷകന്‍ ശ്രദ്ധിക്കാത്ത മറ്റൊരു കഥ കൂടി ഉണ്ടാകാറുണ്ട്.വളരെയധികം നിഗൂഡതകള്‍ ആണ് ഓരോ ഡേവിഡ് ഫിഞ്ചര്‍ സിനിമകളും പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നത്.ഫേസ്ബുക്കിന്റെ കഥ അവതരിപ്പിച്ച The Social Network പോലും ഒരു ത്രില്ലര്‍ കണ്ടിരിക്കുന്നത് പോലെ ഉള്ള അനുഭവം ആയിരുന്നു.അതേ !!ഡേവിഡ് ഫിഞ്ചര്‍ സിനിമകള്‍ എല്ലാം ഒരേ പോലെ ആണ്.പ്രേക്ഷകന് ഏറ്റവും മികച്ച ത്രില്ലര്‍ അനുഭവം കാഴ്ച വയ്ക്കുന്നContinue reading “279.GONE GIRL(ENGLISH,2014)”
278.PHOBIA 2(THAI,2009)
278.PHOBIA 2(THAI,2009),|Horroe|Mystery|,Dir:-Various,*ing”-Various/ നാല് കഥകള്‍ ഉള്ള ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് ഫോബിയ പരമ്പര(ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം:-http://www.movieholicviews.blogspot.in/2015/01/2764biapart-ithai2008.html) എത്തുമ്പോള്‍ അഞ്ചു കഥകള്‍ ആണ് ഇതില്‍ അവതരിപ്പിക്കപ്പെടുന്നത്,ഇത്തവണ എല്ലാ കഥകളിലും പൊതുവായുള്ള കഥാപാത്രം ആണ് വാഹനങ്ങള്‍.പല വാഹനങ്ങളും പലരുടെയും ജീവിതത്തില്‍ നിര്‍ണായക ശക്തികള്‍ ആകാന്‍ കാരണം ആകുന്നു ഈ ഭാഗത്തില്‍. ഇനി ഓരോ ഭാഗവും അവതരിപ്പിക്കാം.. 1)Novice,Dir:-Paween Purijitpanya.:-ബുദ്ധ മത ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെയ് എന്ന കുട്ടിക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭൂതക്കാലം ഉണ്ട്.അതില്‍Continue reading “278.PHOBIA 2(THAI,2009)”
277.I(TAMIL,2014)
277.I(TAMIL,2015),Dir:-Shankar,*ing:-Vikram,Amy Jackson,Suresh Gopi. മൂന്നു വര്‍ഷത്തെ കോലാഹലങ്ങള്‍ കഴിഞ്ഞു I എന്ന ഇന്ത്യന്‍ വിസ്മയം ഇപ്പോള്‍ ഉള്ള സംവിധായകരില്‍ ഇന്ത്യന്‍ ഷോമാന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഷങ്കര്‍ സംവിധാനം ചെയ്തു എത്തുമ്പോള്‍ പ്രതീക്ഷകളും കൂടുതല്‍ ആയിരുന്നു.എന്നാല്‍ അങ്ങനത്തെ പ്രതീക്ഷകള്‍ ഒന്നും വച്ച് പുലര്‍ത്താതെ ഏതൊരു തമിഴ് സിനിമയും കാണുന്ന അതേ മനസ്സോടെ തന്നെ കാണാന്‍ തീരുമാനിച്ചു.പടത്തില്‍ എടുത്തു പറയേണ്ടത് വിക്രം എന്ന നടന്‍ നടത്തിയ പരിശ്രമങ്ങള്‍ തന്നെയാണ്.നാല്‍പ്പത്തിയേഴാം വയസ്സിലും ശരീരം സിനിമയ്ക്ക് വേണ്ടി പാകപ്പെടുത്തി എടുക്കുന്നContinue reading “277.I(TAMIL,2014)”
276.4BIA:PART I(THAI,2008)
276.4BIA:PART I(THAI,2008),|Horror|Mystery|,Dir:-Various,*ing:-Various. തായ് സിനിമയിലെ നാല് പ്രഗല്‍ഭ സംവിധായകര്‍ ഒരുക്കിയ നാല് പ്രേത കഥകള്‍ ആണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഭയം എന്ന മനുഷ്യന്‍റെ വികാരത്തെ ഒരു വിധം മുതലെടുക്കാന്‍ ഈ നാല് കഥകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.രണ്ടാമത്തെ കഥയില്‍ ഉപയോഗിച്ച അത്ര നിലവാരമില്ലാത്ത ചില ഗ്രാഫിക്സ് രംഗങ്ങള്‍ ഒഴിച്ച് മാറ്റിയാല്‍ മറ്റു മൂന്നെണ്ണവും നല്ല നിലവാരം പുലര്‍ത്തിയതായി തോന്നി.രണ്ടാമത്തെ കഥയില്‍ സത്യത്തില്‍ അനാവശ്യം ആയി തോന്നി ആ ഗ്രാഫിക്സ് രംഗങ്ങള്‍.ഒരു പ്രേത സിനിമ എന്നതില്‍ ഉപരി ഈ സിനിമകളുടെContinue reading “276.4BIA:PART I(THAI,2008)”
275.WHAT WE DO IN THE SHADOWS(ENGLISH,2014)
275.WHAT WE DO IN THE SHADOWS(ENGLISH,2014),|Comedy|Horror|,Dir:-Jemaine Clement, Taika Waititi,*ing:-Jemaine Clement, Taika Waititi, Jonathan Brugh. വാമ്പയറുകള്‍ക്ക് ഹൃദയവും സ്നേഹവും ഇല്ല എന്നുള്ള മുന്‍വിധികളെ മാറ്റി മറിക്കുന്ന ചിത്രമാണ് New Zealand ല്‍ നിന്നും ഉള്ള What We Do In The Shadows.പലപ്പോഴും സിനിമകളില്‍ ഹൊറര്‍ മൂഡ് കൊണ്ട് വരാന്‍ സാധിച്ചിരുന്ന ഡ്രാക്കുള എന്ന പഴയക്കാല സൂപ്പര്‍ സ്റ്റാര്‍ രക്തദാഹിയില്‍ നിന്നും Twilight പരമ്പര എത്തിയപ്പോള്‍ വാമ്പയര്‍ ഒക്കെ വെറും വായിനോക്കി,പഞ്ചാരContinue reading “275.WHAT WE DO IN THE SHADOWS(ENGLISH,2014)”
274.AMERICAN SNIPER(ENGLISH,2014)
274.AMERICAN SNIPER(ENGLISH,2014),|Biograpghy|War|Drama|,Dir:-Clint Eastwood,Bradley Cooper, Sienna Miller, Kyle Gallner. ” ക്ലിന്റ് ഈസ്റ്റ്‌വുഡ് ” ഹോളിവുഡ് സിനിമ ലോകത്തിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി.ഒരു പക്ഷേ വിദേശ സിനിമകളോടുള്ള ഇഷ്ടം എനിക്ക് തുടങ്ങിയത് ഈസ്റ്റ്‌വുഡ് അഭിനയിച്ച ചിത്രങ്ങള്‍ കണ്ടു തുടങ്ങിയതിനു ശേഷം ആണ്.അത് കൊണ്ട് തന്നെ ആരാധന തോന്നിയിട്ടുള്ള നടന്‍ എന്ന ചോദ്യത്തിന് ഉത്തരമായി ആദ്യം പറയുക ഈ വ്യക്തിയുടെ പേര് ആണ്.”Dirty Harry” പരമ്പരയിലെ അഞ്ചു സിനിമകളെ കുറിച്ചും ഭിന്നാഭിപ്രായം പലര്‍ക്കും ഉണ്ടെങ്കിലും എന്‍റെContinue reading “274.AMERICAN SNIPER(ENGLISH,2014)”
273.BIG HERO 6(ENGLISH,2014)
273.BIG HERO 6(ENGLISH,2014),|Adventure|Action|Animation|,Dir:-Don Hall, Chris Williams,Voice:-Ryan Potter, Scott Adsit, Jamie Chung മാര്‍വല്‍ കോമികസിന്റെ അതേ പേരുള്ള കോമിക്സിലെ കഥാപാത്രങ്ങളെ ചേര്‍ത്ത് കൊണ്ട് വാള്‍ട്ട് ഡിസ്നി നിര്‍മിച് ചിത്രം ആണ് Big Hero 6.ഹിരോ ഹമട എന്ന പതിമൂന്ന് വയസ്സുകാരന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീന ശക്തി ആയിരുന്നു അവന്റെ ജ്യേഷ്ഠന്‍ ആയ തടാശി.കോളേജില്‍ ചേരേണ്ട സമയം ആയപ്പോള്‍ അവിടെ നിന്നും പുതുതായി ഒന്നും പഠിക്കാന്‍ ഇല്ല എന്നാണു ഹിരോയുടെ അഭിപ്രായം.അത് കൊണ്ട്Continue reading “273.BIG HERO 6(ENGLISH,2014)”
272.THE IMITATION GAME(ENGLISH,2014)
272.THE IMITATION GAME(ENGLISH,2014),|Biography|History|Thriller|,Dir:-Morten Tyldum,*ing:-Benedict Cumberbatch, Keira Knightley, Matthew Goode . അലന്‍ ടൂറിംഗ് – മുന്നില്‍ ഇരിക്കുന്ന കംപ്യൂട്ടറുകളുടെ എല്ലാം പിതാവ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഗണിത ശാസ്ത്ര വിദഗ്ധന്‍.രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഒരു പക്ഷേ ആ യുദ്ധത്തിന്‍റെ ചരിത്രം തന്നെ മാറ്റി മറിക്കാന്‍ തക്ക ശക്തിയുള്ള തന്‍റെ തലച്ചോറ് ശാസ്ത്രത്തിനു നല്‍കിയ വിദഗ്ധന്‍.അദ്ധേഹത്തിന്റെ ജീവിത കഥ സിനിമയില്‍ ഉള്ളത് പോലെ തന്നെ ഒരു ത്രില്ലര്‍ ആയിരുന്നു പലപ്പോഴും.ആര്‍ക്കും സാധിക്കാത്ത ഒന്ന് നേടുന്നContinue reading “272.THE IMITATION GAME(ENGLISH,2014)”
271.WHIPLASH(ENGLISH,2014)
271.WHIPLASH(ENGLISH,2014),|Musical|Drama|,Dir:-Damien Chazelle,*ing:-Miles Teller, J.K. Simmons, Melissa Benoist . Whiplash-സംഗീതം പ്രമേയം ആയി വന്ന ഒരു മികച്ച സിനിമ. തന്‍റെ സ്വപ്നങ്ങളിലേക്ക് ഒരാള്‍ക്ക് എത്തി ചേരാന്‍ എന്താണ് കൂടുതല്‍ ആവശ്യം?കുഴപ്പമില്ല എന്നുള്ള മറ്റുള്ളവരുടെ അഭിപ്രായം ആണോ?അതോ പരിഹസിക്കപ്പെടുകയും ഒന്നിനും കൊള്ളില്ല എന്നുള്ള പരാമര്‍ശങ്ങളും ആണോ?ഒരു മേഖലയില്‍ ഏറ്റവും മിടുക്കന്‍ എന്ന് വിളിക്കപ്പെടാന്‍ എന്താണ് വേണ്ടത്?സ്വയം സമ്പാദിച്ച സ്ഥാനങ്ങള്‍ ആണോ അതോ എളുപ്പ മാര്‍ഗത്തില്‍ ലഭിച്ചതാണോ?അമേരിക്കയിലെ മികച്ച സംഗീത സ്ക്കൂളുകളില്‍ ഒന്നായ ഷഫെറില്‍ പത്തൊമ്പത്Continue reading “271.WHIPLASH(ENGLISH,2014)”
270.Av MEVSIMI(TURKISH,2010)
270.Av MEVSIMI(TURKISH,2010),|Mystery|Thriller|Crime|,Dir:-Yavuz Turgul,*ing:-Sener Sen, Cem Yilmaz, Çetin Tekindor. നദിക്കരയില്‍ നിന്നും കിട്ടിയ ഒരു കൈ കാരണം ഇത് വരെയുള്ള ജീവിതത്തില്‍ നിന്നും മാറ്റങ്ങള്‍ സംഭവിച്ച ഹോമിസൈഡ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മൂന്നു അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ശരീരത്തില്‍ നിന്നും കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റപ്പെട്ട രീതിയില്‍ കാണപ്പെട്ട ആ കൈക്ക് പറയാന്‍ കഥ ഏറെ ഉണ്ടായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കുറവ് കാരണം പുതുതായി ജോലിക്ക് ചേര്‍ന്ന ഹസനെയും കൂട്ടിയാണ് ഫെര്‍മാന്‍,ഇദ്രീസ് എന്നീContinue reading “270.Av MEVSIMI(TURKISH,2010)”
269.CHOTUSHKONE(2014,BENGALI)
269.CHOTUSHKONE(2014,BENGALI),|Thriller|Drama|,Dir:-Srijit Mukherji,*ing:-Aparna Sen, Chiranjit, Goutam Ghose,Parambrata Chatterjee. മരണം ആസ്പദം ആക്കി ഒരു ചിത്രം എടുക്കാന്‍ അയാള്‍ക്ക് നാല് സംവിധായകരെ ആവശ്യം ഉണ്ട്.അതിനായി രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയും കുറച്ചു സിനിമയില്‍ അഭിനയിക്കുകയും ചെയ്ത ജോയ് എന്ന യുവ സംവിധായകനെ ഏല്‍പ്പിക്കുന്നു.ജോയ് അവരെ പോയി കാണുന്നു.ഒരു സിനിമ,നാല് കഥകള്‍.മരണം തീം ആയി വരുന്ന ഒരു അന്തോളജി ആയിരുന്നു അയാളുടെ മനസ്സില്‍.ജോയ് അവരെ ഓരോരുത്തരെയും ആ പ്രോജക്ട്ടിലേക്ക് ക്ഷണിക്കുന്നു.മുന്‍ക്കാല നടിയും ഇപ്പോള്‍ സംവിധായകയും ആയ ട്രീന,കൊമേര്‍ഷ്യല്‍Continue reading “269.CHOTUSHKONE(2014,BENGALI)”