268.THE FLY(ENGLISH,1986)

268.THE FLY(ENGLISH,1986),|Sci-Fi|Horror|,Dir:-David Cronenberg,*ing:-Jeff Goldblum, Geena Davis, John Getz .  George Langelaan 1957 ല്‍ എഴുതിയ ചെറുകഥയെ ആസ്പദം ആക്കി ഡേവിഡ് ക്രോണന്‍ബര്‍ഗ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം ആണ് The Fly.ക്രിസ് വാലസ്, ദുപീസ്‌ എന്നിവര്‍ക്ക് പ്രസ്തുത ചിത്രത്തിലൂടെ മികച്ച മേക് അപ് മാനുള്ള അക്കാദമി പുരസ്ക്കാരം ലഭിക്കുകയുണ്ടായി.Disaster Experiments ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം.ഒരു സമയം സയന്‍സ് ഫിക്ഷന്‍ ആയി മാസികകളില്‍ വന്നിരുന്ന കഥകളുമായി സാമ്യം ഉള്ള ഒരു കഥയാണ്Continue reading “268.THE FLY(ENGLISH,1986)”

267.LOS SIN NOMBRE(SPANISH,1999)

267.LOS SIN NOMBRE(SPANISH,1999),|Thriller|Mystery|Crime|,Dir:-Jaume Balagueró,*ing:-Emma Vilarasau, Karra Elejalde, Tristán Ulloa .    ക്ലൌടിയ-മാര്‍ക്ക് ദമ്പതികളുടെ ആറു വയസ്സുകാരിയായ മകളെ കാണാതാകുന്നു.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശരീരം വികൃതമാക്കപ്പെട്ട രീതിയില്‍ ഒരു ചെറിയ കിണറ്റില്‍ നിന്നും ലഭിക്കുന്നു.ശരീരം മൊത്തം സൂചികള്‍ കുത്തിയിറക്കിയ പാടുകള്‍ കാണപ്പെട്ടു.അതും അവള്‍ ജീവനോടെ ഉള്ള സമയത്ത്.ആസിഡ് ഒഴിച്ച് മുഖം നശിപ്പിച്ചതിനാല്‍ അങ്ങനെ  തിരിച്ചറിയാന്‍ പാടായിരുന്നു എങ്കിലും ശരീരത്തിന്‍റെ അടുക്കല്‍ നിന്നും ലഭിച്ച ബ്രെസലട്ടും  ഒരു കാലിനു മറ്റു കാലിനെക്കാളും നീളം കുറവാണ് എന്നContinue reading “267.LOS SIN NOMBRE(SPANISH,1999)”

266.POKER NIGHT(ENGLISH,2014)

266.POKER NIGHT(ENGLISH,2014),|Thriller|Mystery|Crime|,Dir:-Greg Francis,*ing:-Beau Mirchoff, Ron Perlman, Giancarlo Esposito  POKER NIGHT ന്‍റെ സിനോപ്സിസ് വായിച്ചു ഇഷ്ടപ്പെട്ടതിന് ശേഷം ആണ് കാണാന്‍ ആരംഭിച്ചത്.മോശമായ റേറ്റിംഗുകളുടെ  ഒപ്പം  ചിത്രം മികച്ചതാണ് എന്നുള്ള അഭിപ്രായങ്ങളും കണ്ടിരുന്നു.VDO(Video On Demand) ലൂടെ ഇറങ്ങിയ ഈ ചിത്രം കുറച്ചു തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.ഇനി സിനിമയെക്കുറിച്ച് എനിക്ക് എന്ത് തോന്നുന്നു എന്ന് പറയാം.   വളരെയധികം താല്‍പ്പര്യം തോന്നിയ ഒരു പ്ലോട്ട് ആണ് ചിത്രത്തിന് ഉള്ളത്.നോണ്‍ ലീനിയര്‍ ആഖ്യാന ശൈലി ആണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.സമാന്തരമായിContinue reading “266.POKER NIGHT(ENGLISH,2014)”

265.MY TOP 10 MALAYALAM MOVIES 2014

                                    265.MY TOP 10 MALAYALAM MOVIES 2014   2014 ല്‍ നൂറ്റമ്പതോളം മലയാളം സിനിമകള്‍ റിലീസ് ആയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഇതില്‍ പലതും വന്നതും പോയതും ആരും അറിഞ്ഞില്ല എന്നത് പോലെ തന്നെ വളരെ പ്രതീക്ഷകളോടെ വന്ന ചില ചിത്രങ്ങള്‍ ബോക്സോഫീസ് ദുരിതം ആയി മാറുകയും ചെയ്തു.സിനിമകള്‍ കാണാന്‍ ഉള്ള ആഗ്രഹങ്ങള്‍ കാരണംContinue reading “265.MY TOP 10 MALAYALAM MOVIES 2014”

264.Dr.CABBIE(ENGLISH,2014)

264.Dr.CABBIE(ENGLISH,2014),|Comedy|Romance|,Dir:-Jean-François Pouliot,*ing:-Vinay Virmani, Adrianne Palicki, Kunal Nayyar.   കാനഡ എന്ന് എവിടെ കണ്ടാലും ഞാന്‍  ഇപ്പോള്‍ എത്തി നോക്കുന്ന അവസ്ഥയില്‍ നില്‍ക്കുന്ന സമയം ആയതു കൊണ്ടാണ് Dr.Cabbie യുടെ സിനോപ്സിസ് വായിച്ചപ്പോള്‍ തന്നെ സിനിമ  കാണാന്‍ തീരുമാനിച്ചത്.2015 ല്‍ ഞാന്‍ ആദ്യം കാണുന്ന സിനിമ അങ്ങനെ ഇതായി മാറി,വിദേശ രാജ്യങ്ങളിലെ ഭാവിയിലേക്കുള്ള ജീവിതത്തിലേക്ക് നോക്കിയാല്‍ ഇപ്പോള്‍  ഏറ്റവും കൂടുതല്‍ സാധ്യത ഉള്ള രാജ്യം കാനഡ ആണെന്ന് തോന്നുന്നു.കൂടുതലായി ആ രാജ്യത്ത് ഉള്ള വിഭവങ്ങളും കുറഞ്ഞContinue reading “264.Dr.CABBIE(ENGLISH,2014)”

263.AAMAYUM MUYALUM(MALAYALAM,2014)

263.AAMAYUM MUYALUM(MALAYALAM,2014),Dir:-Priyadarshan,*ing:-Jayasurya,Innocent,Nedumudi Venu. “ആമയും മുയലും” മലയാളികള്‍ മറക്കേണ്ട സിനിമ.    പഴയ കാല ഹിറ്റ്‌ സംവിധായകര്‍ക്ക് മുഴുവന്‍ കണക്കു കൂട്ടലുകള്‍ തെറ്റുകയാണോ എന്നുള്ള സാധാരണ മലയാളി പ്രേക്ഷകന്‍റെ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലിലൂടെ.”ഇന്നസെന്‍റിനെ” നായകന്‍ ആക്കി പ്രിയന്‍ സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ തന്‍റെ പഴയക്കാല ചിത്രങ്ങളുടെ സാമ്പാര്‍ പരുവം ആണ്.ഇടയ്ക്ക് പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിക്കുന്ന ഡയലോഗും ചന്ദാമാമ മുതലായ സിനിമകളുടെയും പ്രിയന്‍റെ പ്രതാപക്കാല ചിത്രങ്ങളും എല്ലാംContinue reading “263.AAMAYUM MUYALUM(MALAYALAM,2014)”

262.COUSINS(MALAYALAM,2014)

262.COUSINS(MALAYALAM,2014),Dir:-Vaisakh,*ing:-Kunchacko Boban,Indrajith.  കസിന്‍സ്-മലയാളം സംസാരിക്കുന്ന തെലുങ്ക്‌ സിനിമ!!   ക്രിസ്തുമസ് കാലത്ത് ഹോളി നടത്തിയത് പോലെ തോന്നും കസിന്‍സ് കാണുമ്പോള്‍.ആകെ മൊത്തം മഞ്ഞ,ചുവപ്പ്,പച്ച,നീല എന്ന് വേണ്ട ഒരു വിധം  എല്ലാ നിറവും ചേര്‍ത്ത് ഇണക്കി  ഉള്ള ഒരു “പെര്‍ഫെക്റ്റ് കളര്‍ഫുള്‍ തെലുങ്ക്/തമിഴ്‌ സിനിമ” ആണ് കസിന്‍സ്.ഭാഷ മാത്രം മലയാളം.ഇങ്ങനെ മഴവില്ലിലെ നിറങ്ങള്‍ ഒക്കെ പെറുക്കിയെടുത്തു  സിനിമകള്‍ എടുക്കാന്‍ വൈശാഖ് തന്‍റെ ആദ്യ സിനിമയായ പോക്കിരിരാജ മുതല്‍ ശ്രമിച്ചിട്ടുണ്ട്.നിരൂപകരുടെ കണ്ണില്‍ മോശം ആണെന്ന് തോന്നിയാലും ആ സിനിമകള്‍ ഭൂരിഭാഗംContinue reading “262.COUSINS(MALAYALAM,2014)”

261.PK(HINDI,2014)

261.PK(HINDI,2014),Dir:-Rajkumar Hirani,*ing:-Amir Khan,Anushka Sharma.   “PK പറയാന്‍ ശ്രമിക്കുന്ന സാമൂഹിക യാതാര്‍ത്ഥ്യം”   അമീര്‍ ഖാന്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ ഉയര്‍ത്തി വിടുന്ന വിവാദങ്ങള്‍ പതിവാണ്.PK യും അതില്‍ നിന്നും വ്യത്യസ്തം ആകുന്നില്ല.എന്നാല്‍ ഇത്തവണ സിനിമ ഉയര്‍ത്തിപ്പിടിക്കുന്നത് Blasphemy ആണെന്ന വിവാദം വര്‍ഗീയ സംഘടനകളെ ഒരു പരിധി വരെ ഈ ചിത്രത്തിന് എതിരാക്കിയിട്ടും ഉണ്ട്.അതാണ്‌ പല സ്ഥലങ്ങളിലായി ഈ ചിത്രത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ കാണിച്ചു തരുന്നത്.സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തെക്കുറിച്ച് ഇത്തരത്തില്‍ നടക്കുന്ന അബദ്ധധാരണകള്‍,അത്Continue reading “261.PK(HINDI,2014)”

260.THE INTERVIEW(ENGLISH,2014)

260.THE INTERVIEW(ENGLISH,2014),|Comedy|,Dir:-Evan Goldberg, Seth Rogen,*ing:-James Franco, Seth Rogen, Randall Park.   “This is the End” എന്ന സൂപ്പര്‍ കോമഡി ചിത്രത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന സിനിമയാണ് “The Interview”.ഒരു പക്ഷേ ഈ വര്‍ഷം ഏറ്റവും അധികം ലോക ജനത സംസാരിച്ചത് ഈ തമാശ ചിത്രത്തെ കുറിച്ച് ആകാം.ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോംഗ് ഉന്നിനെ ആക്ഷേപിച്ചു എന്ന കാരണം കൊണ്ട് ഉത്തര കൊറിയയിലെ ഹാക്കര്‍മാര്‍ സോണിയുടെ സെര്‍വറില്‍ കയറി ചെയ്തത്Continue reading “260.THE INTERVIEW(ENGLISH,2014)”

259.ONE ON ONE(KOREAN,2014)

259.ONE ON ONE(KOREAN,2014),|Crime|Drama|,Dir:-Kim Ki Duk,*ing:-Dong-seok Ma, Young-min Kim, Yi-Kyeong Lee   കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും  അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്‍കാന്‍ തീരുമാനമെടുത്തു തുടങ്ങിയ ഒരു തീവ്രവാദി സംഘടന എന്ന്Continue reading “259.ONE ON ONE(KOREAN,2014)”

258.I ORIGINS(ENGLISH,2014)

258.I ORIGINS(ENGLISH,2014),|Sci-Fi|Drama|,Dir:-Mike Cahill,*ing:-Michael Pitt, Steven Yeun, Astrid Bergès-Frisbey. “Priya Varma: You know a scientist once asked the Dalai Lama, “What would you do if something scientific disproved your religious beliefs?” And he said, after much thought, “I would look at all the papers. I’d take a look at all the research and really try toContinue reading “258.I ORIGINS(ENGLISH,2014)”

257.REDIRECTED(ENGLISH,2014)

257.REDIRECTED(ENGLISH,2014),|Action | Drama | Thriller |,Country:-Lithuania,Dir:-Emilis Velyvis,*ing:-Vinnie Jones, Scot Williams, Gil Darnell .   IMDB ഈ വര്‍ഷം കൂടുതല്‍ ദിവസങ്ങളിലും “9” ല്‍ കൂടുതല്‍ റേറ്റിംഗ് ലഭിച്ചു കൊണ്ടിരുന്ന  ചിത്രം ആയിരുന്നു Redirected.പക്ഷേ സിനിമയെ കുറിച്ച് ക്രിടിക് റിവ്യൂസ്‌ അല്ലാതെ മറ്റൊന്നും ലഭ്യം അല്ലായിരുന്നു ഇറങ്ങിയ സമയത്ത്.അതും ലിത്വാനിയയില്‍ മാത്രം .അത് കൊണ്ട് തന്നെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു.പ്രത്യേകിച്ചും മികച്ച റിവ്യൂ പലയിടത്തും കണ്ടത് കൊണ്ട്.കഴിഞ്ഞ വര്‍ഷം RUSH എന്ന സിനിമയ്ക്ക്Continue reading “257.REDIRECTED(ENGLISH,2014)”

Design a site like this with WordPress.com
Get started