256.LES DIABOLIQUES(FRENCH,1955),|Mystery|Thriller|,Dir:-Henri-Georges Clouzot,*ing:-Simone Signoret, Véra Clouzot, Paul Meurisse. ലോക സിനിമയുടെ ചരിത്രത്തില്‍ മികച്ച മിസ്റ്ററി/ത്രില്ലര്‍ ജോനറില്‍ വരുന്ന സിനിമ പേരുകളില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്ന ഒന്നാണ് “Les Diaboliques” എന്ന ഫ്രഞ്ച് സിനിമ.മനുഷ്യ മനസ്സുകളുടെ ഭയം എന്ന വികരാതെ സമര്‍ത്ഥമായി ഉപയോഗിച്ച് തുടങ്ങുന്ന സിനിമ,ആ ഒരു ഭാവം അവസാനം വരെ നില നിര്‍ത്തുന്നും ഉണ്ട്.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഭാര്യയായ ക്രിസ്ട്ടീനയെയും കാമുകിയായ നിക്കോളിനെയും അവരുടെ ഭയം എന്ന വികാരത്തെ ചൂഷണം ചെയ്താണ് മിഷല്‍ ടെല്ലാസല്‍ എന്നContinue reading “256.LES DIABOLIQUES(FRENCH,1955)”
Author Archives: rakeshmr2017
255.BETIBU(SPANISH,2014)
255.BETIBU(SPANISH,2014),|Mystery|Thriller|Crime|,Country:-Argentina,Dir:-Miguel Cohan,*ing:-Mercedes Morán, Daniel Fanego, Alberto Ammann. Claudia Piñeiro എഴുതിയ നോവലിനെ ആസ്പദം ആക്കിയാണ് Betibu തയ്യാറാക്കിയിരിക്കുന്നത്,മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള പണക്കാരുടെ വീടുകള്‍ ഉള്ള സ്ഥലത്ത് ആണ് പെഡ്രോ മരിച്ച നിലയില്‍ കാണപ്പെട്ടത്.കഴുത്ത് മുറിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട അയാളുടെ ശവശരീരം പിറ്റേ ദിവസം രാവിലെ അയാളുടെ സെക്രട്ടറി ആണ് ആദ്യം കാണുന്നത്.മോഷണം നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ കൊല്ലപ്പെട്ടതായിരിക്കും എന്ന് പോലീസ് വിധി എഴുതുന്നു.എന്നാല്‍ The Tribune എന്ന പത്ര സ്ഥാപനത്തിന്‍റെ എഡിറ്റര്‍ ലോറന്‍സോContinue reading “255.BETIBU(SPANISH,2014)”
254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014)
254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014),|Comedy|*ing:Simon Bird,James Buckley.Blake Harrison, Joe Thomas അമേരിക്കന്‍ സിനിമകളില്‍ പലപ്പോഴും കൗമാരക്കാരുടെ കുസൃതിയും അവരുടെ സെക്സിനോടുള്ള മനോഭാവവും ഒക്കെ ചേര്‍ത്ത് ഇണക്കി ഇറങ്ങുന്ന ധാരാളം Coming-of-age/Teen sex comedy ജോനറില്‍ ഉള്ള സിനിമകള്‍ വന്നിട്ടുണ്ട്.American Pie മുതല്‍ Boyhood എന്ന ചിത്രം വരെ ഉള്ളവ പറയാന്‍ ശ്രമിച്ചത് ആണ് ഈ ജോനറില്‍ ഉള്ളത്.Boyhood എന്ന ചിത്രം ഒരു കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ മുഖങ്ങള്‍ അവതരിപ്പിച്ചു ഒരു Near to classic സിനിമയായിContinue reading “254.THE INBETWEENERS MOVIE SERIES(ENGLISH,2011&2014)”
253.MISS VIOLENCE(GREEK,2013)
253.MISS VIOLENCE(GREEK,2013),|Drama|Mystery|,Dir:-Alexandros Avranas,*ing:-Kostas Antalopoulos, Constantinos Athanasiades, Chloe Bolota. Miss Violence,വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഈ ഗ്രീക്ക് ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഒരു കുടുംബത്തില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷം ആണ് കാണിക്കുന്നത്.വീട്ടിലെ അംഗങ്ങള്‍ മാത്രം ഉള്ള ഒരു ഒത്തുകൂടല്‍.ആ സമയം തന്‍റെ പിറന്നാള്‍ കേക്ക് മുറിച്ചതിനു ശേഷം ആഞ്ചലിക്കി എന്ന പേരുള്ള ബര്‍ത്ത്ഡേ ഗേള്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു ചാടി മരിക്കുന്നു.വല്ലാത്ത ഒരു രംഗം ആയിരുന്നു അത്.അപ്രതീക്ഷിതം ആയി സന്തോഷംContinue reading “253.MISS VIOLENCE(GREEK,2013)”
252.LINGA(TAMIL,2014)
252.LINGA(TAMIL,2014),Dir:-K S RAVIKUMAR,*ing:-Rajnikanth,Anoushka,Sonakshi. രാവിലെ പത്തു മണിക്ക് സിനിമയ്ക്ക് കയറുമ്പോള്‍ ഇതിനെ കുറിച്ചുള്ള അഭിപ്രായം ഇടണ്ട എന്ന് കരുതിയതാണ്.എന്നാലും സിനിമ കണ്ടതിനു ശേഷം പലരും വാ തോരാതെ റിവ്യൂ ഒക്കെ ആയി വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ഒരെണ്ണം ഇടാം എന്ന് കരുതി.സെല്‍ ഫോണും ലോജിക്കും ഒന്നും ഓഫ് ചെയ്യാതെ തന്നെ അറിയാം രജനി സിനിമകള്‍ എന്താണ് എന്ന്.കൂറ തെലുങ്ക് പടങ്ങള്‍ കണ്ടു കോള്‍മയിര്‍ കൊള്ളുന്നവര്‍ ഒന്നോര്‍ക്കണം അവരുടെ ഒക്കെ ഇഷ്ട സിനിമകളുടെ ബാപ്പ ആണ് രജനിContinue reading “252.LINGA(TAMIL,2014)”
251.STONEHEARST ASYLUM(ENGLISH,2014)
251.STONEHEARST ASYLUM(ENGLISH,2014),|Thriller|,Dir:-Brad Anderson,*ing:-Kate Beckinsale, Jim Sturgess, David Thewlis ,Ben Kingsley,Michael Caine. “The System of Doctor Tarr and Professor Fether” എന്ന “Edgar Allan Poe” എഴുതിയ ചെറുകഥയെ ആസ്പദം ആക്കിയാണ് “Stonehearst Asylum” നിര്‍മിച്ചിരിക്കുന്നത്.1899 ല്‍ ഡോക്റ്റര്‍മാര്‍ക്ക് വേണ്ടി നടത്തിയ ഒരു സെമിനാറില്‍ മാനസിക നില തെറ്റിയ ആളുകളെ കുറിച്ചുള്ള കേസ് സ്റ്റഡി നടക്കുമ്പോള്‍ ആണ് ഒരു പരീക്ഷണ വസ്തു ആയി അവളെ അവതരിപ്പിക്കുന്നത്.”എലീസ ഗ്രെവ്സ്” എന്നായിരുന്നു അവളുടെContinue reading “251.STONEHEARST ASYLUM(ENGLISH,2014)”
250.KARAKTER(DUTCH,1997)
250.KARAKTER(DUTCH,1997),|Crime|Drama|Mystery|,Dir:-Mike van Diem,*ing:-Pavlik Jansen op de Haar, Jan Decleir, Fedja van . “ഗുരു” എന്ന ആദ്യമായി മലയാളത്തില്‍ നിന്നും മികച്ച വിദേശ ചിത്രത്തിനുള്ള ഇന്ത്യന്‍ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച വര്‍ഷംവരെ അതേ വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിച്ച ചിത്രം ആണ് ഡച്ച് ചിത്രമായ Karakter.ഗുരു ആണോ ഈ ചിത്രം ആണോ മികച്ചതെന്നു അന്വേഷിക്കുന്ന ഏതൊരു മലയാളിയും മാറ്റി നിര്‍ത്തി ഈ ചിത്രത്തെ വിലയിരുത്തുക ആണെങ്കില്‍ ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച്Continue reading “250.KARAKTER(DUTCH,1997)”
249.OUR TOWN(KOREAN,2007)
249.OUR TOWN(KOREAN,2007),|Thriller|Mystery|Crime|,Dir:-Gil-young Jung,*ing:-Lee Sun Gyun, Soo-hwan Jeon, Ha-ram Kim. “മെമ്മറീസ്” ഇറങ്ങിയപ്പോള്‍ ഈ സിനിമയുടെ പേരില്‍ കുറേ പഴി കേട്ടിരുന്നു.ഒരു പക്ഷേ ആ സിനിമയില്‍ കൊല ചെയ്യപ്പെട്ടവര്‍ കാണപ്പെട്ട രീതികളില്‍ ഉള്ള സാമ്യതകള്‍ അകറ്റി നിര്‍ത്തിയാല്‍ രണ്ടും തമ്മില്‍ വലിയ ബന്ധം ഒന്നും പറയാന്‍ സാധിക്കില്ല.”ദൃശ്യം” “Suspect X” ആയുള്ള സാമ്യം പോലും ഇതില്‍ ഇല്ല.ഈ സിനിമയും ഒരു പരമ്പര കൊലപാതകത്തെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങള്‍ ആണ്.നാല് മാസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍.നാലുംContinue reading “249.OUR TOWN(KOREAN,2007)”
248.SECONDS(MALAYALAM,2014)
248.SECONDS(MALAYALAM,2014),Dir:-Aneesh Upasana,8ing:-Jayasurya,Vinay Fort,Vinayakan,Aparna. “ഡിസംബര്‍-മലയാളത്തിലെ നല്ല ത്രില്ലറുകളുടെ മാസം.” “ദൃശ്യം”- 2013 ഡിസംബറില്‍ ആണ് മലയാളത്തിന് വ്യത്യസ്തമായ ഒരു ത്രില്ലര്‍ അനുഭവം തന്ന ഈ ചിത്രം റിലീസ് ആയതു. “സെക്കണ്ട്സ്”-2014 ഡിസംബറില്‍ വ്യത്യസ്തം ആയ ഒരു ത്രില്ലര്‍ ചിത്രം കൂടി. ഈ ഒരു കാര്യത്തില്‍ അല്ലാതെ ദ്രിശ്യവും സെക്കണ്ട്സ് എന്ന ചിത്രവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല ഒരിക്കലും താരതമ്യം ചെയ്യണ്ട ചിത്രങ്ങള്‍ അല്ല രണ്ടും.സ്റ്റില്‍ ഫോട്ടോ ഷൂട്ട് സമയത്ത് എടുത്തContinue reading “248.SECONDS(MALAYALAM,2014)”
247.THE JUDGE(ENGLISH,2014)
247.THE JUDGE(ENGLISH,2014),|Drama|,Dir:-David Dobkin,*ing:-Robert Downey Jr., Robert Duvall, Vera Farmiga. സിനിമയുടെ പേരില്‍ ഉള്ള “ജഡ്ജ്” നിയമവുമായി ഇതിനെ ബന്ധപ്പെടുതുന്നതായി മനസ്സിലാക്കാം.എന്നാലും അതിലും മുകളില്‍ ഈ ചിത്രം അവതരിപ്പിക്കുന്നത് കുറച്ചു ബന്ധങ്ങളുടെ കഥയാണ്.ഒരു കുടുംബത്തിന്‍റെ കഥ.ഒരു പക്ഷേ ഒരു ത്രില്ലര്‍ ആയി മാറ്റാന്‍ പല സാധ്യതയുംഉണ്ടായിരുന്ന ഈ ചിത്രം അവസാനം ഇടയ്ക്ക് പ്രേക്ഷകനെ കരയിപ്പിക്കുന്ന ബന്ധങ്ങളുടെ വില പറയുന്ന ഒരു ചിത്രം ആയി മാറുന്നു.ഹാങ്ക് പാമര്‍ ചിക്കാഗോയിലെ പ്രമുഖ അഭിഭാഷകന്‍ ആണ്.കേസുകള്‍ ഒന്ന് പോലുംContinue reading “247.THE JUDGE(ENGLISH,2014)”
246.SAVE THE GREEN PLANET(KOREAN,2003)
246.SAVE THE GREEN PLANET(KOREAN,2003),|Comedy|Crime|Fantasy|Thriller|Sci-Fi|,Dir:-Joon-Hwan Jang,*ing:-Ha-kyun Shin, Yun-shik Baek, Jeong-min Hwang . കോമഡി/ക്രൈം/ഫാന്റസി എന്ന ജോണര്‍ മിശ്രിതം ആണ് ഈ ചിത്രം.ബ്ലാക്ക് ഹ്യൂമര്‍ കുറേ അധികം പരീക്ഷിച്ചിട്ടുള്ള ചിത്രം അവസാനം വരെ അതിന്‍റെ സ്വഭാവം നില നിര്‍ത്തുന്നും ഉണ്ട്.ഒരു പക്ഷേ കൊറിയന്‍ സിനിമയില്‍ അല്ലാതെ വേറെങ്ങും കാണാത്ത ഒരു വ്യത്യസ്തത ഈ ചിത്രത്തിന് ഉണ്ട്.അത് കൊണ്ട് തന്നെ ചിലപ്പോള്‍ ഭ്രാന്തന്‍ ആശയം ആയി തോന്നി തുടങ്ങുന്നത് ഒരു ക്രൈം സ്റ്റോറി ആയി മാറിContinue reading “246.SAVE THE GREEN PLANET(KOREAN,2003)”
245.HWAYI:A MONSTER BOY(KOREAN,2013)
245.HWAYI:A MONSTER BOY(KOREAN,2013),|Thriller|Crime|Mystery|,Dir:-Joon-Hwan Jang,*ing:-Yun-seok Kim, Jin-gu Yeo, Jin-woong Jo. “ഹ്വായി:ചെന്നായ്ക്കളുടെ ഇടയില്‍ ജീവിക്കുന്ന മുയല്‍.” ഹ്വായി ചെടികള്‍ മേമ്പൊടിയായി വളര്‍ത്തുന്ന ഒരു പെട്ടിയുടെ അടിയില്‍ നിന്നും ആണ് ആ കുട്ടിയെ അവര്‍ അഞ്ചു പേരും എടുത്തു വളര്‍ത്താന്‍ തുടങ്ങിയത്.അഞ്ചു പേര്‍ എന്നാല്‍ Day Breakers എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ കൊള്ള സംഘം ആണ്.അവരുടെ മോഷണങ്ങള്‍ക്കും അതിനോട് ചേര്‍ന്ന കൊലപാതകങ്ങള്‍ക്കും വളരെയധികം കൃത്യതയും കണിശതയും ഉണ്ട്.അത് കൊണ്ട് തന്നെ തെളിവുകള്‍ ഒരിക്കലും ലഭിക്കാറും ഇല്ല.തന്‍റെ ഇരയോട് തീരെContinue reading “245.HWAYI:A MONSTER BOY(KOREAN,2013)”