244.MYLANCHI MONJULLA VEEDU(MALAYALAM,2014)

244.MYLANCHI MONJULLA VEEDU(MALAYALAM,2014),Dir:-Benny Thomas,*ing:-Jayaram,Asif Ali. “ചിലപ്പോള്‍ ഒക്കെ ചളി നല്ലതാണ്.പക്ഷേ അതിന്റെ അളവ് കൂടി പോകരുത്”. ഒരു കാര്യത്തില്‍ ഉദയ്-സിബി കൂട്ടുകെട്ടിനെ സമ്മതിക്കണം എങ്ങനെ ആണോ അവര്‍ ഇത്രയും ചളികള്‍ കണ്ടു പിടിക്കുന്നത്‌?ഒരു വലിയ കഴിവാണ് അത് .ആദ്യ പ്രാവശ്യം കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും വീണ്ടും കേള്‍ക്കുമ്പോള്‍ ഒരു സുഖക്കുറവുണ്ട് ആ തമാശകള്‍ക്ക്.എന്നാല്‍ സ്റ്റോക്ക് കുറേ അധികം കയ്യില്‍ എങ്ങനെ വരുന്നോ ആവോ?എന്തായാലും “മൈലാഞ്ചി മൊഞ്ചുള്ള വീട്” എന്ന ചിത്രത്തില്‍ അവര്‍ ചളികള്‍ പരമാവധി കുറച്ചിട്ടുണ്ട്.ഒരുContinue reading “244.MYLANCHI MONJULLA VEEDU(MALAYALAM,2014)”

243.THE ROCKY HORROR SHOW(1975,ENGLISH)

243.THE ROCKY HORROR SHOW(1975,ENGLISH),|Comedy|Musical|,Dir:-Jim Sharman,*ing:Tim Curry, Susan Sarandon, Barry Bostwick “The Longest Running Film in the Movie History” സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഏതാണ് എന്ന ചോദ്യത്തിന് ഉത്തരം ആണ് ഈ ചിത്രം.1975 ല്‍ ഇറങ്ങിയ ഈ ചിത്രം നീണ്ട നാല്‍പ്പതു വര്‍ഷം ആകുമ്പോഴും  അമേരിക്കന്‍ സിനിമ വ്യവസായത്തിലെ ഒരു അത്ഭുതം ആയി നിലക്കൊള്ളുന്നു.”ദില്‍വാലെ ദുല്‍ഹാനിയ ലെ ജായേംഗേ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിസ്മയത്തോടെ നോക്കിContinue reading “243.THE ROCKY HORROR SHOW(1975,ENGLISH)”

242.12 ANGRY MEN(ENGLISH,1957)

242.12.ANGRY MEN(ENGLISH,1957),|Drama|,Dir:Sydney Lumet,*ing:-Henry Fonda, Lee J. Cobb, Martin Balsam ലോകത്തെ മികച്ച സിനിമകളുടെ കണക്കെടുപ്പില്‍ എന്നും ഇടം പിടിക്കുന്ന ഒരു ചിത്രം ആണ് 12 Angry Men.ഏത് ഒരു സിനിമ സ്നേഹിയേയും ഈ ചിത്രം ഭ്രമിപ്പിക്കും.ഒരു പക്ഷേ ഒരു കോര്‍ട്ട്-റൂം ഡ്രാമ ഇത്രയും താല്‍പ്പര്യത്തോടെ വീക്ഷിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നത് ആണ് ഈ സിനിമയുടെ മാജിക് എന്ന് പറയാവുന്ന സംഭവം.ഒരു  ഗിമിക്കും തിരശീലയില്‍ അവതരിപ്പിക്കാത്ത ഈ ചിത്രം പ്രേക്ഷകനെ ഒരു നിമിഷം പോലും വിരസമായ നിമിഷങ്ങള്‍Continue reading “242.12 ANGRY MEN(ENGLISH,1957)”

241.ANGELS(MALAYALAM,2014)

241.ANGELS(MALAYALAM,2014),Dir:-Jean Markose,*ing:-Indrajith,Joy Mathews,Asha Sharath.  സിനിമയിലേക്ക് കടക്കും മുന്‍പ് ഒരു കാര്യം .ഒരു സിനിമ ഉണ്ടാകുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.വളരെയധികം ഭാവനയും അത് പോലെ തന്നെ ഭാഗ്യവും അതില്‍ ഒരു ഘടകം ആണെന്ന് വിശ്വസിക്കുന്നു.അത് പോലെ അതിന്റെ വിജയ പരാജയങ്ങളെ കാത്തിരിക്കുന്ന പിന്നണി പ്രവര്‍ത്തകരുടെ,നിര്‍മാതാവ് എന്നിവരുടെ എല്ലാം ബുദ്ധിമുട്ടുകള്‍ എന്നിവ. കൊറിയന്‍ സിനിമാക്കാരും ഇത് പോലെ തന്നെ കഷ്ടപ്പെട്ടിട്ട് ആണ് സിനിമ എടുക്കുന്നത് എന്ന് തോന്നുന്നു.എന്തായാലും നമ്മുടെ ത്രില്ലര്‍ സിനിമ  സംവിധായകര്‍ ഒക്കെ കൊറിയന്‍/ജാപ്പനീസ്Continue reading “241.ANGELS(MALAYALAM,2014)”

240.WE BOUGHT A ZOO(ENGLISH,2011)

240.WE BOUGHT A ZOO(ENGLISH,2011),|Comedy|Drama|Family|,Dir:-Cameron Crowe,*ing:-Matt Damon, Scarlett Johansson, Thomas Haden . ബെഞ്ചമിന്‍ മീയുടെ We bought a Zoo എന്ന പേരില്‍ ഉള്ള ബുക്കില്‍ നിന്നും ആണ് ഈ ചിത്രം പിറവി എടുക്കുന്നത്.ബെഞ്ചമിന്‍ മീ ഏറ്റെടുത്ത Dartmoor Wildlife Park അദ്ദേഹം പേര് മാറ്റി ആ വര്‍ഷം തന്നെ പുതുക്കി പണിതു തുറന്നിരുന്നു.ആ സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിലും.മാറ്റ് ഡാമന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ബെഞ്ചമിന്‍ മീ എന്നാണു.ഇനി സിനിമയുടെ കഥയിലേക്ക്.ബെഞ്ചമിന്‍ മീ ഭാര്യContinue reading “240.WE BOUGHT A ZOO(ENGLISH,2011)”

239.PREDESTINATION(ENGLISH,2014)

239.PREDESTINATION(ENGLISH,2014),|Sci-Fi|Thriller|,Dir:-Spierig Brothers,*ing:-Ethan Hawke, Sarah Snook, Noah Taylor.   Time Travel വിഷയം ആയി വരുന്ന സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ കൂടുതലും അവരുടെ concept ,പിന്നെ അവയിലെ കാല്‍പ്പനിക ഭാവനകള്‍ എന്നിവയിലൂടെ കൗതുകം പ്രേക്ഷകരില്‍ ഉണ്ടാക്കാറുണ്ട്.അത്തരം ഒരു സിനിമയാണ്  Robert A. Heinlein എഴുതിയ ചെറു കഥ “All You Zombies” നെ ആസ്പദം ആക്കി എടുത്ത ഈ ചിത്രം.1985 ആണ്ചിത്രത്തിന്‍റെ ആരംഭത്തില്‍ കാണിക്കുന്നത്. ഒരു ബോംബിനെ നിര്‍വീര്യം ആക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതും.അതിനെ തടയാന്‍ മറ്റൊരാള്‍  ശ്രമിക്കുന്നതുംContinue reading “239.PREDESTINATION(ENGLISH,2014)”

238.DUMB AND DUMBER TO(ENGLISH,2014)

238.DUMB AND DUMBER TO(ENGLISH,2014),|Comedy|,Dir:-Bobby Farrelly, Peter Farrelly,*ing:-Jim Carrey, Jeff Daniels, Rob Riggle .    ലോയ്ഡ്,ഹാരി-അല്‍പ്പം എങ്കിലും ബുദ്ധി ഉണ്ടെങ്കില്‍ മണ്ടന്മാര്‍ എന്ന് വിളിക്കാമായിരുന്നു അവരെ.എന്നാല്‍ മണ്ടത്തരങ്ങളുടെ രാജാവായി നടക്കുന്ന ഇവരുടെ തമാശകള്‍ ആദ്യ ഭാഗം ആയ Dumb and Dumber നെ പലരുടെയും ഇഷ്ട സിനിമ ആക്കി മാറ്റിയിരുന്നു.ജിം കാരിയും ജെഫ് ദാനിയല്‍സും ഈ കഥാപാത്രങ്ങളായി ശരിക്കും തിളങ്ങിയിരുന്നു.മണ്ടത്തരം പ്രവര്‍ത്തിക്കുകയും അതിലൂടെ തമാശ,സെന്റി,സാഹസികത,പ്രണയം എല്ലാം ഹാരിയും ലോയ്ഡും ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചിരുന്നു.എനിക്ക്Continue reading “238.DUMB AND DUMBER TO(ENGLISH,2014)”

237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967)

237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967),|Comedy|Sci-Fi|,Dir:-Jack Hill,*ing:-Lon Chaney Jr., Carol Ohmart, Quinn K. Redeker.    “Merrye Syndrome” അപൂര്‍വമായ  രോഗങ്ങളെ കുറിച്ചുള്ള ഒരു പുസ്തക വായനയിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.മെറെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ക്ക് വന്നിരുന്ന ഒരു അസുഖം.എന്നാല്‍ പത്തു വര്‍ഷം മുന്‍പ് ആ അസുഖം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെട്ടു എന്ന വിശ്വാസത്തില്‍ അയാള്‍ ആ കഥ പറഞ്ഞു തുടങ്ങുന്നു.കോടീശ്വരന്മാരായ മെറെ കുടുംബത്തിലെ അവസാന കണ്ണികള്‍ ആണ് വിര്‍ജീനിയ,എലിസബത്ത്,റാല്‍ഫ് എന്നിവര്‍.ജനിതകContinue reading “237.SPIDER BABY OR,THE MADDEST STORY EVER TOLD(ENGLISH,1967)”

236.TROLLHUNTER(NORWEGIAN,2010)

236.TROLLHUNTER(NORWEGIAN,2010),|Fantasy|,Dir:-André Øvredal,*ing:-Otto Jespersen, Robert Stoltenberg, Knut Nærum. “13 ഒക്ടോബര്‍ 2008,Filmkameratene AS ല്‍ ഒരു അജ്ഞാതന്‍ 283 മിനുട്ടുകള്‍ ഉള്ള ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ രണ്ടു ഹാര്‍ഡ് ഡിസ്ക്കുകള്‍ എത്തിക്കുന്നു.അതില്‍ ഉള്ള ഭാഗങ്ങള്‍ എഡിറ്റ്‌ ചെയ്തു അവതരിപ്പിക്കുന്നു.മറ്റൊരു മാറ്റവും വരുത്തിയിട്ടില്ല”.ഇങ്ങനെയാണ് Trollhunter ആരംഭിക്കുന്നത്.ഒരു പക്ഷേ കാണാന്‍ പോകുന്ന സിനിമ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്ന് ആയിരുന്നു ഈ തുടക്കം.. ഭീമാകാര ജീവികള്‍ നമ്മുടെ മിത്തുകളിലും അന്ധവിശ്വാസങ്ങളിലും നാടോടി കഥകളിലുംContinue reading “236.TROLLHUNTER(NORWEGIAN,2010)”

235.SLEUTH(ENGLISH,1972)

235.SLEUTH(ENGLISH,1972),|Thriller|Mystery|,Dir:-Joseph L. Mankiewicz,*ing:-Laurence Olivier, Michael Caine, Alec Cawthorne. ഒരു സിനിമയിലെ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങള്‍.ഒരു വിധത്തില്‍ പറഞ്ഞാല്‍ ആ ചിത്രത്തില്‍ പ്രേക്ഷകന്‍ കാണുന്ന രണ്ടു കഥാപാത്രങ്ങള്‍.അവര്‍ക്ക് രണ്ടു പേര്‍ക്കും മികച്ച നടനുള്ള ഓസ്കാര്‍ നാമനിര്‍ദേശം ലഭിക്കുക.Sleuth എന്ന ചിത്രം അത്രയും ഗംഭീരം ആണ്.1972 ല്‍ പുറത്തു വന്ന ഈ ചിത്രം പിന്നീട് 2007 ല്‍ പുന:അവതരിപ്പിക്കപ്പെട്ടു.കഥയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തുക മാത്രമല്ല അവര്‍ ചെയ്തത്.പകരം ആദ്യ സിനിമയില്‍ മൈക്കില്‍ കെയിന്‍ അവതരിപ്പിച്ച മിലോ എന്നContinue reading “235.SLEUTH(ENGLISH,1972)”

234.THE THIRTEENTH FLOOR(ENGLISH,1999)

234.THE THIRTEENTH FLOOR(ENGLISH,1999),|Mystery|Sci-Fi|Thriller|,Dir:-Josef Rusnak,Dir:-Craig Bierko, Gretchen Mol, Armin Mueller-Stahl.    Simulacron-3  എന്ന Daniel F. Galouye യുടെ നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തൊണ്ണൂറുകളില്‍ നടക്കുന്ന ഒരു കൊലപാതകത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ഹനോന്‍ ഫുള്ളര്‍ എന്ന കോടീശ്വരന്‍ കൊല്ലപ്പെടുന്നു.അതിനു മുന്‍പ് കാണിക്കുന്ന മുപ്പതുകളിലെ അമേരിക്കയില്‍ ഫുള്ളര്‍ ഒരു ബാര്‍ ജീവനക്കാരന്റെ കൈ വശം ഒരു എഴുത്ത് ഏല്‍പ്പിക്കുന്നുണ്ട്.ഡാഗ്ലാസ് ഹോള്‍ എന്നയാളെ ഏല്‍പ്പിക്കാന്‍ വേണ്ടി ഉള്ള എഴുത്തായിരുന്നു അത്.ആ കത്ത് ഹോള്‍ തേടിContinue reading “234.THE THIRTEENTH FLOOR(ENGLISH,1999)”

233.STRANGER THAN FICTION(ENGLISH,2006)

233.STRANGER THAN FICTION(ENGLISH,2006),|Fantasy|Drama|,Dir:-Marc Forster,*ing:-Will Ferrell, Emma Thompson, Dustin Hoffman. മാജിക്കല്‍ റിയലിസം ആസ്പദം ആക്കിയ Ruby Sparks,Being John Malkovich,Midnight in Paris,Big Fish,One Day തുടങ്ങി കുറേ അധികം സിനിമകളുടെ ഒരു വന്‍ ശേഖരം തന്നെ ഈ ജോനറില്‍ ഉള്ള സിനിമകളുടെ കൂട്ടത്തില്‍ പെടുന്നു.Stranger Than Fiction ഉം ഇത്തരത്തില്‍ ഒരു ചിത്രം ആണ്.ഹാരോള്‍ഡ്‌ ക്രിക്ക് നികുതി വകുപ്പില്‍ ഉദ്യോഗസ്ഥന്‍ ആണ്.ജീവിതം ഒരു പ്രത്യേക  ക്രമത്തില്‍ ആണ് അയാള്‍ ക്രമീകരിച്ചിരിക്കുന്നത്.അതിനായി അയാള്‍ ഉപയോഗിച്ചിരിക്കുന്നത്Continue reading “233.STRANGER THAN FICTION(ENGLISH,2006)”

Design a site like this with WordPress.com
Get started