232.THE DOLPHINS(MALAYALAM,2014),Dir:-Diphan,*ing:-Suresh Gopi,Anoop Menon,Meghna Raj. മാറി ചിന്തിച്ച ക്ലൈമാക്സില്‍ കുതിച്ച “ദി ഡോളഫിന്‍സ്.” ട്രെയിലര്‍ കണ്ടപ്പോള്‍ പനയമുട്ടം സുരയുടെ തിരോന്തരം ഭാഷ ആകെ മൊത്തം അരോചകം ആയി തോന്നിയിരുന്നു.ഒരു പക്ഷേ പഴയ സുരേഷ് ഗോപി പുതിയ സുരേഷ് ഗോപി എന്നൊക്കെ ഉണ്ടോ എന്ന് സംശയിക്കാം എന്ന് തോന്നുന്നു.കാരണം അകാരണമായ ഒരു കൃത്രിമത്വം ഇപ്പോള്‍ ആ അഭിനയത്തില്‍ ഉള്ളത് പോലെ തോന്നുന്നു.പഴയ കമ്മിഷണര്‍,ഏകലവ്യന്‍ തുടങ്ങിയ സിനിമകളിലെ ആളല്ല അദ്ദേഹം ഇപ്പോള്‍ എന്നറിയാം.എങ്കിലും സ്വന്തം പ്രായം ഒളിപ്പിച്ചു വയ്ക്കാതെContinue reading “232.THE DOLPHINS(MALAYALAM,2014)”
Author Archives: rakeshmr2017
231.INTERSTELLAR(ENGLISH,2014)
231.INTERSTELLAR(ENGLISH,2014),|Sci-Fi|,Dir:-Christopher Nolan,*ing:-Matthew Mc Coughney,Michael Caine. “HIGH SPOILER ALERT”(ഈ സിനിമയെ കുറിച്ചുള്ള ആധികാരിക പോസ്റ്റ് ഒന്നും അല്ല ഇത്.പകരം കുറച്ചു വായനയിലൂടെ സിനിമയെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്നേ ഉള്ളു.സങ്കീര്‍ണം ആയ പലതും നല്ല രീതിയില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ലേഖനങ്ങള്‍ എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.) ”Do not go gentle into that good night, old age should burn and rage at close of day. Rage, rage against theContinue reading “231.INTERSTELLAR(ENGLISH,2014)”
230.TANGERINES(ESTONIAN,2013)
230.TANGERINES(ESTONIAN,2013),|Drama|,Dir:-Zaza Urushadze,*ing:-Lembit Ulfsak,Misha Meskhi, Giorgi Nakashidze, Elmo Nüganen. 1992-’93 കാലഘട്ടത്തില്‍ ജോര്‍ജിയയില്‍ നിന്നും അബ്ഖാസിയ എന്ന പുതിയ രാജ്യത്തിന് വേണ്ടി ജോര്‍ജിയന്‍ സര്‍ക്കാരും ആയി വിമതര്‍ നടത്തിയ യുദ്ധത്തെ ആസ്പദം ആക്കി ആണ് Tangerines എന്ന എസ്ടോനിയന്‍ സിനിമ വികസിക്കുന്നത്.എസ്ടോനിയന്‍ വംശജര്‍ ഈ യുദ്ധത്തിന്റെ സമയം അവരുടെ മാതൃദേശങ്ങളിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്നു.എന്നാല്‍ ആ ഗ്രാമത്തില്‍ അവസാനം മൂന്നു പേര്‍ മാത്രം അവശേഷിച്ചു.വൃദ്ധന്‍ ആയ ഇവോയും,ഓറഞ്ചു കൃഷി നടത്തുന്ന മാര്‍ഗസ്സും പിന്നെ ഡോക്റ്റര്‍ ആയContinue reading “230.TANGERINES(ESTONIAN,2013)”
229.WHITE NIGHT(KOREAN,2009)
229.WHITE NIGHT(KOREAN,2009),|Thriller|Mystery|Crime|,Dir:-Shin-woo Park,*ing:-Suk-kyu Han, Ye-jin Son, Soo Go. ദൃശ്യം എന്ന മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയുടെ പേരില്‍ കുറച്ചു മലയാളികള്‍ക്ക് എങ്കിലും പരിചയം ഉള്ള ഒരു ജാപ്പനീസ് എഴുത്തുകാരന്‍ ആണ് കീഗോ ഹിഗാഷിനോ.Devotion of Suspect X എന്ന നോവലും അത് പോലെ കുറച്ചു പേര്‍ക്കെങ്കിലും പരിചിതം ആണ്.കീഗോയുടെ തന്നെ Byakuyakō എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് White Night എന്ന കൊറിയന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .Suspect X പോലെ തന്നെ സങ്കീര്‍ണം ആയ ഒരുContinue reading “229.WHITE NIGHT(KOREAN,2009)”
228.MURDERER(KOREAN,2013)
228.MURDERER(KOREAN,2013),||Thriller|,Dir:-Lee Ki-Wook,*ing:-Ma Dong-Seok,Ahn Do-Kyu,Kim Hyun-Soo. യോംഗ് ഹൂ തന്‍റെ അച്ഛന്റെ ഒപ്പം ആണ് താമസം.നായ്കളെ വളര്‍ത്തി വില്‍ക്കുന്ന ജൂ-ഹ്യൂബ് ആണ് അവന്‍റെ അച്ഛന്‍.ഇതിന്‍റെ പേരില്‍ അവന്റെ കൂടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവനെ കളിയാക്കുകയും ഇത് പറഞ്ഞു ഒറ്റപ്പെടുത്തി ദ്രോഹിക്കുകയും ചെയ്യുന്നു.എന്നാല്‍ യോംഗ് ഹൂ തന്‍റെ വിഷമങ്ങള്‍ എല്ലാം തന്നില്‍ ഒതുക്കി അച്ഛന് ഭക്ഷണം ഒക്കെ ഉണ്ടാക്കി കൊടുത്തു ജീവിക്കുന്നു.നല്ലത് പോലെ ചിത്രങ്ങള്‍ വരയ്ക്കുന്ന യോംഗ് ഹൂ അവന്റെ എല്ലാ പിറന്നാളിനും അവനും അച്ഛനും കൂടിContinue reading “228.MURDERER(KOREAN,2013)”
227.THE HUNDRED-FOOT JOURNEY(ENGLISH,2014)
227.THE HUNDRED-FOOT JOURNEY(ENGLISH,2014),|Drama|Comedy|,Dir:-Lasse Hallström,*ing:-Helen Mirren, Om Puri, Manish Dayal ” ഒരു ഇന്‍ഡോ-ഫ്രഞ്ച് രുചി-പ്രണയ കഥ.”കദം കുടുംബം മുംബയില്‍ ഉണ്ടായ ഒരു തിരഞ്ഞെടുപ്പ് കലാപം കാരണം ഇന്ത്യ വിടേണ്ടി വന്ന കുടുംബം ആണ്.രുചികളെ വളരെയധികം ഇഷ്ടപ്പെട്ട അവര്‍ക്ക് എന്നാല്‍ ആ കലാപത്തില്‍ ഉണ്ടായ തീ പിടുത്തത്തില്‍ കദമിന് അയാളുടെ ഭാര്യയെ നഷ്ടപ്പെടുന്നു.തന്റെ കുടുംബവും ആയി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ച ആ കുടുംബം അവിടെയും ഒരു രെസ്റൊരന്റ്റ് തുടങ്ങി.എന്നാല്‍ ഒരു വര്‍ഷം അവിടെ കഴിഞ്ഞതിനു ശേഷംContinue reading “227.THE HUNDRED-FOOT JOURNEY(ENGLISH,2014)”
226.RAINBOW EYES(KOREAN,2007)
226.RAINBOW EYES(KOREAN,2007),|Thriller|Crime|Mystery|,Dir:-Yun-ho Yang,*ing:-Kang-woo Kim, Gyu-ri Kim, Su-kyeong Lee. അതിക്രൂരമായി കൊല ചെയ്ത ശരീരത്തിന്റെ അടുക്കല്‍ നിന്നും തെളിവായി പോലീസിനു ആകെ ലഭിക്കുന്നത് കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ നിന്നും കൊലയാളിയുടെ എന്ന് സംശയിക്കാവുന്ന ഒരു മുടി നാരിഴയും പിന്നെ AB ബ്ലഡ് ഗ്രൂപ്പ് ഉള്ള ഒരു പുരുഷന്‍ ആണ് അതെന്നുള്ള സൂചനയും.പണക്കാരന്‍ ആയ മരിച്ച ആളുടെ ജീവിതത്തിലേക്ക് പോലീസ് അന്വേഷണം എത്തുന്നു.ഇരുപതോളം കുത്തുകള്‍ അയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.അയാളുടെ കാമുകിയെ അവര്‍ ചോദ്യം ചെയ്യുന്നു.ഒരു പെര്‍ഫക്റ്റ്Continue reading “226.RAINBOW EYES(KOREAN,2007)”
225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009)
225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009),|Comedy|Music|Drama|,Dir:-Richard Curtis,*ing:-Philip Seymour Hoffman, Bill Nighy, Nick Frost. “Attitude”- റേഡിയോ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക്.ആ വാക്കിന്‍റെ റേഡിയോ അര്‍ഥം എന്താണ് എന്നറിയണം എങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതിയാകും.ഒരു പക്ഷേ Out of the Box വിഷയങ്ങള്‍ എങ്ങനെ ഒക്കെ കൊണ്ട് വരാം എന്നത് ഇതില്‍ ഉണ്ട്.ഒരു ചട്ടക്കൂട്ടില്‍ അടച്ചിട്ടു ഒരിക്കലും വിഷയങ്ങളിലേക്ക് കടക്കാന്‍ സാധിക്കില്ല.അതാണ് ഈ അറുപതുകളില്‍ ബ്രിട്ടനില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നുContinue reading “225.PIRATE RADIO:THE BOAT THAT ROCKED(ENGLISH,2009)”
224..MIDNIGHT IN PARIS(ENGLISH,2011)
224.MIDNIGHT IN PARIS(ENGLISH,2011),|Romance|Comedy|Fantasy|,Dir:-Woody Allen,*ing:-Owen Wilson, Rachel McAdams, Kathy Bates ഗില്‍ പെന്ദര്‍ ഹോളിവുഡ് സിനിമകളിലെ തിരക്കഥ എഴുതുന്ന ആളാണ്.എന്നാല്‍ അയാളുടെ ഏറ്റവും വലിയ സ്വപ്നം ആണ് താന്‍ എഴുതുന്ന പുസ്തകം.ഗില്‍ നോസ്ട്ടാല്‍ജിയയെ കൂടുതാല്‍ ആയി ഇഷ്ടപ്പെടുന്നു.അത് കൊണ്ട് തന്നെ ചരിത്രവും കലയും എല്ലാം ഉറങ്ങി കിടക്കുന്ന പാരീസിനെ അയാള്‍ ഇഷ്ടപ്പെടുന്നു.പാരീസില്‍ താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ഇനസ് എന്ന പെണ്‍ക്കുട്ടിയുടെ കുടുംബത്തോടൊപ്പം ആണ് ഗില്‍ വന്നിരിക്കുന്നത്.വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിന്‍റെ ഇടയില്‍ അയാള്‍ പാരീസിലെ മഴContinue reading “224..MIDNIGHT IN PARIS(ENGLISH,2011)”
223.MONSTER(KOREAN,2014)
223.MONSTER(KOREAN,2014),|Thriller|,Dir:-In-ho Hwang,*ing:-Min-ki Lee, Go-eun Kim. കൊറിയന്‍ സിനിമയില്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികള്‍ വന്നതോടെ അവരുടെ സിനിമകളില്‍ ഉള്ള സ്വാഭാവികമായ ഒരു വന്യത അകന്നു നില്‍ക്കുക ആയിരുന്നു.പ്രത്യേകിച്ചും Vengeance Trilogy പോലെ ഒക്കെ ഉള്ള ഒരു സിനിമ ഇനി കൊറിയയില്‍ നിന്നും വരാന്‍ സാധ്യത കുറവാണെന്ന് കരുതിയിരിക്കുമ്പോള്‍ ആണ് Monster എന്ന ചലച്ചിത്രം അവരുടെ പതിവ് വഴികളിലേക്ക് പോകുന്നത്.ബോക്-സൂന്‍ മാനസിക വളര്‍ച്ച അധികം ഇല്ലാത്ത പെണ്‍ക്കുട്ടി ആണ്.അവളുടെ അനുജത്തി ആയ യൂന്‍ ജിയോങ്ങിനെ എന്നാല്‍ അവള്‍ പച്ചക്കറിContinue reading “223.MONSTER(KOREAN,2014)”
222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012)
222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012),|Romance|Comedy|Fantasy|,Dir:-Lorene Scafaria,*ing:-Steve Carell, Keira Knightley. അമേരിക്കന്‍ സിനിമകളില്‍ പതിവായി വരുന്ന ഒരു തീം ആണ് Apocalypse.അമേരിക്കയില്‍ മാത്രം നടക്കുന്ന ഈ പ്രതിഭാസത്തില്‍ ലോകം മൊത്തം നശിക്കും എന്നുള്ള വാര്‍ത്ത അറിയുന്ന ബുദ്ധിമാന്മാരായ സൂപ്പര്‍ മനുഷ്യന്മാര്‍ അതിനെ നേരിട്ട് തോല്പ്പിക്കുന്നതായിരിക്കും പ്രമേയം.എന്നാല്‍ ഈ ചിത്രം അല്‍പ്പം വ്യത്യസ്തം ആണ്.കാരണം ഇതിലെ നായകന് അത്തരം കഴിവുകള്‍ ഒന്നും ഇല്ല.ഇംഗ്ലീഷ് സിനിമയിലെ നന്മ മരം എന്ന് വിളിക്കാവുന്നContinue reading “222.SEEKING A FRIEND FOR THE END OF THE WORLD(ENGLISH,2012)”
221.A HARD DAY(KOREAN,2014)
221.A HARD DAY(KOREAN,2014),|Thriller|Crime|,Dir:-Seong-hoon Kim,Dir:-Lee Sun Gyun, Cho Jin-Woong, Man-shik Jeong ഹോമിസൈഡ് ഡിട്ടെക്ട്ടീവ് ആയ ഗോ ജീയോന്‍ സൂവിന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് A Hard Day എന്ന കൊറിയന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.അയാളുടെ അമ്മ മരിച്ച ആ ദിവസം ആണ് അയാളുടെ ഭാര്യയുടെ വിവാഹമോചന കത്ത് അയാള്‍ക്ക് ലഭിക്കുന്നത്.അന്ന് തന്നെ ആണ് അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ നിന്നും ഉള്ള അന്വേഷണവും അതിനെ ചുറ്റിപ്പറ്റി ഉള്ള പരിശോധനകളുംContinue reading “221.A HARD DAY(KOREAN,2014)”