220.LIFE AS WE KNOW IT(ENGLISH,2010)

220.LIFE AS WE KNOW IT(ENGLISH,2010),|Romance|Comedy|,Dir:-Greg Berlanti,*ing:-Katherine Heigl, Josh Duhamel, Josh Lucas   അധികം സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാത്ത ഒരു കൊച്ചു അമേരിക്കന്‍ കോമഡി/റൊമാന്‍സ് ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രം ആണ് Life As We Know It.വ്യത്യസ്ത സ്വഭാവം ഉള്ളവര്‍ ആണ് ഹോളിയും മെസ്സറും.അവരുടെ സുഹൃത്തുക്കള്‍ ആയ പീറ്ററും അലിസനും അവരെ രണ്ടു പേരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആദ്യ dating നടത്താന്‍ അവര്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ച ദിവസം തന്നെ ആ പദ്ധതി പാളിContinue reading “220.LIFE AS WE KNOW IT(ENGLISH,2010)”

219.SUPER MARIO BROS.(ENGLISH,1993)

219.SUPER MARIO BROS.(ENGLISH,1993),|Comedy|Adventure|,Dir:-Annabel Jankel, Rocky Morton,*ing:-Bob Hoskins, John Leguizamo, Dennis Hopper.  തൊണ്ണൂറുകളുടെ ആദ്യ വര്‍ഷങ്ങളില്‍ കുട്ടിക്കാലം ആഘോഷിച്ച പലര്‍ക്കും ഓര്‍മ ഉണ്ടാകും സൂപ്പര്‍ മരിയോ,ല്യൂജി എന്നിവരെ.ദിനോസറിന്റെ അടുക്കല്‍ നിന്നും രാജകുമാരിയെ രക്ഷിക്കുവാന്‍ വേണ്ടി വഴിയില്‍ വരുന്ന ആമകളെയും മറ്റും ചവിട്ടി പൊട്ടിക്കുകയും  പൈപ്പുകളിലൂടെ അടുത്ത ലോകത്ത് എത്തുന്ന മരിയോ അവസാനം രാജകുമാരിയെ രക്ഷിക്കാന്‍ വരുമ്പോള്‍ ദിനോസര്‍ വായില്‍ നിന്നും തുപ്പുന്ന തീ അന്ന് പലരുടെയും വലിയ പ്രശ്നം ആയിരുന്നു അന്ന് .എങ്ങനെങ്കിലും ആContinue reading “219.SUPER MARIO BROS.(ENGLISH,1993)”

218.6-5=2(KANNADA,2013)

218.6-5=2(KANNADA,2013),|Horror|,Dir:-KS Ashoka,*ing:-Darshan Apoorva,Krishna Prakash,Vijay Chendoor,Pallavi,Tanuja,Mruthyunjaya 6-5=2 കന്നടയില്‍ നിന്നും ഒരു  The Blair Witch Project.      ചെറുപ്പത്തില്‍  വളരെയധികം പേടിപ്പിച്ച ഒരു ചിത്രം ആയിരുന്നു The Blair Witch Project.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം ആണെന്ന് അന്നാരോ പറഞ്ഞത് വിശ്വസിച്ചു ഉണ്ടായ ഭയം ആയിരുന്നു അത്.ഏകദേശം അതേ പ്ലോട്ടിലൂടെ ആണ് കന്നടയുടെ ആദ്യ Found Footage സിനിമയും ചലിക്കുന്നത്‌.വെറും 30 ലക്ഷം രൂപ ബട്ജട്ടില്‍ ഒരുക്കിയ ഈ ചിത്രം ഒരു വന്‍ വിജയം ആയിരുന്നുContinue reading “218.6-5=2(KANNADA,2013)”

217.SAMRAT & Co.(HINDI,2014)

217.SAMRAT & Co.(HINDI,2014),|Thriller|Mystery|,Dir:-Kaushik Ghatak,*ing:-Rajeev Khandelwal,Madalasa Sharma.  ആദ്യം തന്നെ പറയട്ടെ ഈ സിനിമ ഒരു വലിയ സംഭവം അല്ല.ശരാശരി ആയി മാറിയ  ഒരു ഇന്ത്യന്‍ ഷെര്‍ലക്ക്‌ ഹോംസ് എന്ന് വേണമെങ്കില്‍ പറയാം.ത്രില്ലര്‍/മിസ്റ്ററി ജോണറില്‍ ഉള്ള ഒരു ശരാശരി ഇന്ത്യന്‍ പടം ആയി മാറി സാമ്രാട്ട് എന്ന ഇന്ത്യന്‍ ഷെര്‍ലക്ക്‌ ഹോംസ്.ഷെര്‍ലക്ക്‌ ഹോംസിന്റെ പേരില്‍ ഉള്ള സീരിയലുകള്‍ക്കും സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും സമൂഹത്തില്‍ എന്ത് മാത്രം സ്വീകാര്യത ഉണ്ട് എന്നുള്ള തിരിച്ചറിവില്‍ ആകാം ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍Continue reading “217.SAMRAT & Co.(HINDI,2014)”

216.VARSHAM(MALAYALAM,2014)

216.VARSHAM(MALAYALAM,2014),Dir:-Ranjith Shankar,*ing:-Mammootty,Asha Sarath.   “കണ്ണീരിന്‍റെ നനവുള്ള “വര്‍ഷം”,പ്രതീക്ഷയുടെയും” .    ഒരു മനുഷ്യന്‍ അയാള്‍ എന്തില്‍ ആണോ നല്ലത് അതില്‍ നിന്നും മാറി മറ്റൊരാള്‍ ആയി മാറാന്‍ നോക്കുമ്പോള്‍ അയാളെ പരാജയം തേടി ഇരുപ്പുണ്ടാകും.പലപ്പോഴും കുട്ടികളുടെ ജീവിതത്തില്‍ അമിതമായി ഇടപ്പെടുന്ന മാതാപിതാക്കളുടെ പിടിവാശി മൂലം പലരും അങ്ങനെ ആയി മാറാറുണ്ട്.അത് പോലെ ആണ് എന്ന് തോന്നുന്നു മമ്മൂട്ടി എന്ന നടന്‍റെ കാര്യവും.ദിലീപ് തുടങ്ങിയ നടന്മാര്‍ വിജയിപ്പിച്ച വളിപ്പുകള്‍ നിറഞ്ഞ സിനിമകള്‍ അഭിനയിച്ച് ,മികച്ച നടന്‍ ആയContinue reading “216.VARSHAM(MALAYALAM,2014)”

215.IYOBINTE PUSTHAKAM(MALAYALAM,2014)

215.IYOBINTE PUSTHAKAM(MALAYALAM,2014),Dir:-Amal Neerad,*ing:-Fahad,Lal,Jayasurya. “MARVELOUS”  ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം,    തിയറ്ററില്‍ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ ഒരു പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ടെന്നു തോന്നിയിരുന്നു.എന്നാല്‍ സ്ഥിരമായി നല്ല ഫ്രെയിമുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന അമല്‍ നീരദ് എന്ന സംവിധായകന്‍ പലപ്പോഴും ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്.അത് കൊണ്ട് തന്നെ ആകണം ഈ ചിത്രത്തെ കുറിച്ച് ആദ്യ സീന്‍ കാണുന്നത് വരെ പ്രതീക്ഷ ഇല്ലാതെ ഇരുന്നത്.എന്നാല്‍ “പുകവലിയുടെ പരസ്യം” കഴിഞ്ഞതിനു ശേഷം തിയറ്റര്‍Continue reading “215.IYOBINTE PUSTHAKAM(MALAYALAM,2014)”

214.SURVEILLANCE(ENGLISH,2008)

214.SURVEILLANCE(ENGLISH,2008),|Thriller|Mystery|,Dir:-Jennifer Chambers Lynch,*ing:- Julia Ormond, Bill Pullman, Pell James  നെബ്രസ്ക്കയില്‍ നടക്കുന്ന പരമ്പര കൊലപാതകങ്ങളുടെ അന്വേഷണതിനായി ആണ് എഫ്.ബി.ഐ ഏജന്റുമാരായ Sam Hallaway,Elizabeth Anderson എന്നിവര്‍ ആ പോലീസ് സ്റ്റേഷനില്‍ എത്തുന്നത്‌.പരമ്പര കൊലയാളികളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ സാധ്യത ഉള്ള സംഭവങ്ങള്‍ പിന്നിട്ടു പോയ ദിവസങ്ങളില്‍ നടന്നിരുന്നു.ഒരു കൂട്ട രക്തച്ചൊരിച്ചില്‍,അതിനു സാക്ഷികള്‍ ആയ മൂന്നു പേര്‍.സ്റ്റെഫാനി എന്ന പെണ്‍ക്കുട്ടി,മയക്കു മരുന്നിനു അടിമയായ ബോബി പിന്നെ പോലീസുകാരന്‍ ആയ ബെന്നറ്റ്‌ എന്നിവര്‍ ആയിരുന്നു അവര്‍.ഒരു പ്രത്യേക രീതിയില്‍Continue reading “214.SURVEILLANCE(ENGLISH,2008)”

213.THE UNINVITED GUEST(SPANISH,2004)

213.THE UNINVITED GUEST(SPANISH,2004),|Thriller|Mystery|,Dir:-Guillem Morales,*ing:- Andoni Gracia, Mónica López, Francesc Garrido.   ഒരു വലിയ വീട്.അതില്‍ താമസക്കാരന്‍ അറിയാതെ മറ്റൊരാള്‍ കൂടി ഒരു ഇത്തിള്‍ക്കണ്ണി പോലെ താമസിക്കുന്നു.ഉടമസ്ഥന്റെ നിഴല്‍ പോലും അപരിചിതന്റെ നിഴലിനോട്‌ ചേരുന്ന അവസ്ഥ.ഒരേ അടുക്കളയില്‍ നിന്നും രണ്ടു പേര്‍ ഭക്ഷിക്കുന്നു.പക്ഷേ ഭക്ഷണം പാകം ചെയ്ത ആള്‍ അത് അറിയുന്നില്ല.കിടക്കാനും കുളിക്കാനും എല്ലാം അപരിചിതന്‍ വീട്ടുടമസ്ഥനെ അയാള്‍ അറിയാതെ തന്നെ ആശ്രയിക്കുന്നു.ഇത്തരം ഒരു തീം ഇതിനു മുന്‍പ് കൊറിയന്‍ ചിത്രമായ Hide and SeekContinue reading “213.THE UNINVITED GUEST(SPANISH,2004)”

212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010)

212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010),|Fantasy|Drama|,Dir:-Apichatpong Weerasethakul,*ing:- Thanapat Saisaymar, Jenjira Pongpas, Sakda Kaewbuadee.   തായ് ഭാഷയില്‍ ഉള്ള ആക്ഷന്‍ സിനിമകള്‍ ആണ് നമുക്കെല്ലാം കൂടുതല്‍ പരിചയം എന്ന് തോന്നുന്നു.പ്രത്യേകിച്ചും ടോണി ജായുടെ സിനിമകള്‍ക്കെല്ലാം നല്ലൊരു മാര്‍ക്കറ്റ് ഇന്ത്യയില്‍ ഉള്ളപ്പോള്‍.”A Man Who Can Recall Past Lives” എന്ന  Phra Sripariyattiweti യുടെ ബുക്കില്‍ നിന്നും ആണ് ഈ സിനിമയുടെ കഥ എടുത്തിട്ടുള്ളത്.”Unique” എന്ന് പറയാം ഈ  ചിത്രത്തെ മുഴുവനായുംContinue reading “212.UNCLE BOONMEE WHO CAN RECALL HIS PAST LIVES(THAI,2010)”

211.TWO MOONS(KOREAN,2012)

211.TWO MOONS(KOREAN,2012),|Horror|Mystery|,Dir:- Dong-bin Kim,*ing:-Sujin Kim, Han-byeol Park, Jin-joo Park.   ഇരുട്ട് നിറഞ്ഞ ഒരു മുറി.അതില്‍ പരസ്പ്പരം അറിയാത്ത മൂന്നു ആളുകള്‍.ഈ തീം കേള്‍ക്കുമ്പോള്‍ Saw മുതല്‍ ഉള്ള പരീക്ഷണങ്ങള്‍ ജയിക്കുന്നവര്‍ രക്ഷപ്പെടുന്ന സിനിമകളുടെ കഥകള്‍ ഓര്‍മ വരുന്നത് സ്വാഭാവികം.എന്നാല്‍ 2 Moons എന്ന കൊറിയന്‍ ചിത്രം ആരംഭിക്കുന്നത് ഇത്തരം ഒരു സംഭവത്തോടെ ആണെങ്കിലും പിന്നീട് നടക്കുന്നത് ഹൊറര്‍ ആണോ യാഥാര്‍ത്ഥ്യം ആണോ എന്നറിയാത്ത ഒരു പ്ലോട്ടിലൂടെ ആണ്.സിനിമ ആരംഭിക്കുന്നത് രണ്ടു ചന്ദ്രനെ കാണുന്ന രാത്രിയുടെContinue reading “211.TWO MOONS(KOREAN,2012)”

210.BOYHOOD(ENGLISH,2014)

210.BOYHOOD(ENGLISH,2014).|Drama|,Dir:- Richard Linklater,*ing:- Ellar Coltrane, Patricia Arquette, Ethan Hawke.   പന്ത്രണ്ടു വര്‍ഷത്തെ ഷൂട്ടിംഗ്-ഒരു കുട്ടിയുടെ ബാല്യം മുതല്‍ കൗമാരം വരെ അവതരിപ്പിച്ച “Boyhood”   ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് നാമനിര്‍ദേശം വരുമ്പോള്‍ പ്രമുഖമായ ഒരു സ്ഥാനം ഉണ്ടാകും എന്ന് ഹോളിവുഡ് കരുതുന്ന ചിത്രം ആണ് Boyhood.റിച്ചാര്‍ഡ് ലിങ്ക്ലട്ടര്‍ എന്ന സംവിധായകന്റെ തലയില്‍ ഉദിച്ച നവീന ആശയം ആയിരുന്നു ഈ ചിത്രം.ഒരു കുട്ടിയുടെ ജീവിതം അവന്റെ ബാല്യക്കാലം മുതല്‍ ജോലി കിട്ടുന്ന സാഹചര്യം വരെ ഉള്ളContinue reading “210.BOYHOOD(ENGLISH,2014)”

209.SUSPECT(ENGLISH,1987)

209.SUSPECT(ENGLISH,1987),|Thriller|Crime|,Dir:-Peter Yates,*ing:-Cher, Dennis Quaid, Liam Neeson.   അമേരിക്കന്‍ കോര്‍ട്ട്റൂം/ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ്  Suspect.ക്രിസ്മസ് അവധിക്കാലത്തിന്റെ സമയം അടുക്കാറായി.തന്‍റെ കീഴില്‍ ജോലി ചെയ്യുന്നവരെ യാത്രയാക്കിയതിനു ശേഷം അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി ലോവല്‍ വായിലേക്ക് വെടി വച്ച് ആത്മഹത്യ ചെയ്യുന്നു.അല്‍പ്പ ദിവസത്തിന് ശേഷം നിയമ വകുപ്പിലെ ക്ലാര്‍ക്ക് ആയി ജോലി ചെയ്തിരുന്ന ക്വിന്‍ എന്ന യുവതിയെ കൊല്ലപ്പെട്ടതായി കണ്ടെത്തുന്നു.ഒരു നദിയുടെ അടുക്കല്‍ ആണ് അവളുടെ ശവ ശരീരം കണ്ടെത്തിയത്.എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അവിടെContinue reading “209.SUSPECT(ENGLISH,1987)”

Design a site like this with WordPress.com
Get started