208.THE CAVE OF THE YELLOW DOG(MANGOLIAN,2005)

208.THE CAVE OF THE YELLOW DOG(MANGOLIAN,2005),|Drama|,Dir:-Byambasuren Davaa,*ing:-Batchuluun Urjindorj, Buyandulam Daramdadi, Nansal Batchuluun   മംഗോളിയന്‍ സിനിമ ഞാന്‍ ആദ്യമായാണ് കാണുന്നത്.തീരെ നിരാശപ്പെടുത്തി ഇല്ല എന്ന് മാത്രം അല്ല ഒരു നല്ല ഫീല്‍ ഗുഡ് മൂവി കണ്ട ഒരു സന്തോഷവും ഉണ്ടായി.ലാളിത്യം ഉള്ള ഒരു കൊച്ചു ചിത്രം ആണ് The Cave of the Yellow Dog.സങ്കീര്‍ണമായ കഥയൊന്നും ഈ ചിത്രത്തിന് അവകാശപ്പെടാന്‍ ഇല്ല.പലപ്പോഴും കണ്ടിട്ടുള്ള പ്രമേയം തന്നെയാണ് ഈ ചിത്രത്തിനും.ഒരു കുട്ടിയും അതിനുContinue reading “208.THE CAVE OF THE YELLOW DOG(MANGOLIAN,2005)”

207.THE QUIET FAMILY(KOREAN,1998)

207.THE QUIET FAMILY(KOREAN,1998),|Crime|Thriller|Comedy|,Dir:-Kim Jee-woon,*ing:-In-hwan Park, Mun-hee Na, Kang-ho Song   കൊറിയന്‍ സിനിമയിലെ മികച്ച ബ്ലാക്ക് കോമഡി/ത്രില്ലര്‍ ചിത്രം.   ഒരു സുഹൃത്ത്‌ ഈ ചിത്രത്തെക്കുറിച്ചും അതിന്റെ പ്ലോട്ടിനെ കുറിച്ചും പറഞ്ഞപ്പോള്‍ പെട്ടന്ന് തന്നെ ഈ ചിത്രം കാണാന്‍ തീരുമാനിച്ചു.കൊറിയന്‍ സിനിമയുടെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തം ആയ സിനിമ.പ്രത്യേകിച്ചും ഒരു ത്രില്ലര്‍ ചിത്രം ഇത്രയും ബ്ലാക്ക് കോമഡി ഒക്കെ ഉപയോഗിച്ച് കൊറിയയില്‍ എടുത്തു കണ്ടത് Paradise Murdered എന്ന ചിത്രത്തില്‍ ആണ്.സമാനമായ ഒരുContinue reading “207.THE QUIET FAMILY(KOREAN,1998)”

206.TESIS(SPANISH,1996)

206.THESIS(SPANISH,1996),|Thriller|Mystery|,Dir:-Alejandro Amenábar,*ing:- Ana Torrent, Fele Martínez, Eduardo Noriega സ്നഫ് സിനിമകള്‍ എന്ന ഒരു ജോനര്‍ സിനിമ വിഭാഗത്തില്‍ ഉണ്ട്.യഥാര്‍ത്ഥ മരണങ്ങള്‍,കൊലപാതകങ്ങള്‍ എന്നിവ  അതേപടി ഷൂട്ട്‌ ചെയ്തു എഡിറ്റ്‌ ഒന്നും ചെയ്യാതെ സൂക്ഷിക്കുന്ന സിനിമകളെ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.ഇതേ തീമും ആയി അറുപതുകളില്‍ ഇറങ്ങിയ Peeping Tom മുതല്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ട്.ആദ്യം തന്നെ ഈ ചിത്രം ഒരു സ്നഫ് സിനിമ അല്ല.പകരം സ്നഫ് സിനിമയുമായി ബന്ധം ഉള്ള ഒന്നാണ്.അതാണ്‌ ആദ്യം ഒരു ആമുഖം നല്‍കിയത്.AngelaContinue reading “206.TESIS(SPANISH,1996)”

205.ONE HOUR PHOTO(ENGLISH,2002)

205.ONE HOUR PHOTO(ENGLISH,2002).|Thriller|Drama|,Dir:-Mark Romanek,*ing:-Robbin Williams,Michael Vartan. “Family photos depict smiling faces… births, weddings, holidays, children’s birthday parties. People take pictures of the happy moments in their lives. Someone looking through our photo album would conclude that we had led a joyous, leisurely existence free of tragedy. No one ever takes a photograph of something theyContinue reading “205.ONE HOUR PHOTO(ENGLISH,2002)”

204.BAJO LA SAL(SPANISH,2008)

204.BAJO LA SAL(SPANISH,2008),|Thriller|Mystery|,Dir:-Mario Munuz,*ing:-Humberto Zurita,Plutarco Haza “ഉപ്പിന്റെ കീഴില്‍ പതിഞ്ഞിരിക്കുന്ന കൊലപാതക  രഹസ്യങ്ങള്‍” “സാന്റ റോസാ” എന്ന മെക്സിക്കയിലെ കൊച്ചു പട്ടണം അവിടെ ഉള്ള ഉപ്പളങ്ങളുടെ പേരില്‍ പ്രശസ്തം ആണ്.എന്നാല്‍ അധികം ജനവാസം ഇല്ലാത്ത ആ സ്ഥലത്ത് വര്‍ഷങ്ങളുടെ ഇടവേളയില്‍ കുറച്ചു പെണ്‍ക്കുട്ടികളെ കാണാതാകുന്നു.പിന്നീട് അവരുടെ ശവശരീരങ്ങള്‍ കണ്ടു കിട്ടുന്നു.പ്രോസസ് ചെയ്യാന്‍ കൊണ്ട് പോകുന്ന ഉപ്പിന്‍റെ കൂട്ടത്തില്‍ ആണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നത്.അന്വേഷണ ഉദ്യോഗസ്ഥര്‍ അധികം ഇല്ലാത്ത ആ സ്ഥലത്ത് ആകെ ഉണ്ടായിരുന്നത് പോലീസ് ചീഫുംContinue reading “204.BAJO LA SAL(SPANISH,2008)”

203.LET’S BE COPS(ENGLISH,2014)

203.LET’S BE COPS(ENGLISH,2014),|Comedy|,Dir:-Luke Greenfield,*ing:-Jake Johnson,Damon Wayns.   ജീവിതത്തില്‍ തങ്ങള്‍ എന്തിലാണോ നല്ലത് അതില്‍ വിജയം നേടാന്‍ കഴിയാത്ത രണ്ടു സുഹൃത്തുക്കള്‍ ആണ് രയാനും ജെസ്റ്റിനും.റയാന്‍ കോളേജ് സമയങ്ങളില്‍ മികച്ച ഒരു റഗ്ബി കളിക്കാരന്‍ ആയിരുന്നു.എന്നാല്‍ മുട്ടില്‍ ഏറ്റ ക്ഷതം അയാളുടെ ജീവിതത്തില്‍ ഒരു പ്രൊഫഷനല്‍ കളിക്കാരന്‍ ആകാന്‍ ഉള്ള സാധ്യത നഷ്ടമാക്കി.ജസ്റ്റിന്‍ ഒരു ഗെയിം ഡെവലപ്പര്‍ ആണ്.ജസ്റ്റിന്‍ വികസിപ്പിച്ച പോലീസ്മാന്‍ എന്ന ഗെയിം അയാളുടെ കമ്പനിയില്‍ ആരും സ്വീകരിക്കുന്നില്ല.ചുരുക്കത്തില്‍ നാട്ടുകാര്‍ക്കൊക്കെ മോശം അഭിപ്രായം ഉള്ളContinue reading “203.LET’S BE COPS(ENGLISH,2014)”

202.KILLER TOON(KOREAN,2013)

202.KILLER TOON(KOREAN,2013),|Thriller|Horror|Crime|,Dir:-Yong Gyun Kim,*ing:-Si Young Lee,Ki Joon Hum.   “പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ?അതോ മനസ്സിലെ തിന്മയുടെ പ്രതിനിധി ആണോ”?   കാംഗ് ജി യുംഗ് തന്റെ ആദ്യ വെബ്ടൂണ്‍ ആയ “History of Lunacy” യുടെ വിജയത്തിന് ശേഷം അടുത്തത് പ്രസിദ്ധീകരിക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ്.പ്രേതങ്ങളുടെയും പകയുളള ആത്മാക്കളുടെയും കഥ പറയുന്ന ആദ്യ വെബ്ടൂണും അതിന്‍റെ പുസ്തക രൂപവും എല്ലാം വലിയ ഹിറ്റുകള്‍ ആയിരുന്നു.അവര്‍ തന്റെ ആദ്യ സമാഹാരം പ്രസിദ്ധീകരിച്ച പ്രസാധകയുടെ അടുക്കല്‍ തന്‍റെContinue reading “202.KILLER TOON(KOREAN,2013)”

201.THE EXTERMINATING ANGEL(SPANISH,1962)

201.THE EXTERMINATING ANGEL(SPANISH,1962),|Fantasy|Drama|,Dir:-Luis Bunuel,*ing:-Silvia Pinal,Jacqueline Andere,Enrique Rambel.   ഒരു വിനോധോപാധി എന്ന നിലയില്‍ നിന്നും ആളുകളെ ചിന്തിപ്പിക്കാന്‍ തക്ക ശക്തമായ പ്രമേയങ്ങള്‍ ചില ചിത്രങ്ങളുടെ മുഖമുദ്ര ആണ്.അത്തരം ചിത്രങ്ങളില്‍ പ്രേക്ഷകന് ഒരു പ്രത്യേകം ഇരിപ്പിടം സംവിധായകന്‍ നല്‍കിയിട്ടുണ്ടാകും.തന്റെ ഭാവനയില്‍ വിരിയുന്ന സിനിമയില്‍ പ്രേക്ഷകനും കൂടി പങ്കാളിത്തം ഉറപ്പാക്കുന്ന സിനിമകള്‍.അത്തരം ചിത്രങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ കൂടുതല്‍ ആളുകളുടെ ഭാവനയിലൂടെ ഈ ചിത്രം സഞ്ചരിക്കുമ്പോള്‍ ഓരോ പുതിയ സിനിമകള്‍ ജനിക്കുകയാണ് പലപ്പോഴും എന്ന് തോന്നിContinue reading “201.THE EXTERMINATING ANGEL(SPANISH,1962)”

200.Dr.BABASAHEB AMBEDKAR(HINDI,2000)

200.Dr.BABASAHEB AMBEDKAR(HINDI,2000),|Biography|History|,Dir:-Jabbar Patel,*ing:-Mammootty,Sonali Kulkarni.   “ഭാരത ഭരണഘടന ശില്‍പ്പിയുടെ ജീവിതത്തിലൂടെ ഒരു യാത്ര-Dr.ബാബസാഹേബ് അംബേദ്‌കര്‍.”   “Dr.ബാബ സാഹെബ് അംബേദ്കര്‍” ചരിത്ര പുസ്തകങ്ങളിലൂടെയും അമര്‍ ചിത്ര കഥകളിലൂടെയും  ആണ് എനിക്ക് പരിചയം.പിന്നെ ഉത്തര്‍ പ്രദേശിലെ മായാവതിയുടെ പാര്‍ട്ടിയും നമ്മുടെ നാട്ടില്‍ ഇടയ്ക്ക് മുള പൊട്ടിയ DHRM എന്ന സംഘടനയുടെ പേരിലും.പറഞ്ഞു വരുന്നത് അദ്ധേഹത്തിന്റെ ജീവ ചരിത്രം അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടിട്ടില്ല എന്നാണു.എന്തായാലും ഈ ചിത്രം കണ്ടതോട്‌ കൂടി ഒരു നല്ല അഭിപ്രായരൂപീകരണം ഉണ്ടാക്കാന്‍ സാധിച്ചുContinue reading “200.Dr.BABASAHEB AMBEDKAR(HINDI,2000)”

199.GOOD MORNING,VIETNAM(ENGLISH,1987)

199.GOOD MORNING,VIETNAM(ENGLISH,1987),|Comedy|War|Drama|,Dir:-Barry Levinson,*ing:-Robbin Williams,Forest Whitaker.  അറുപതുകളുടെ പശ്ചാത്തലത്തില്‍ അമേരിക്ക വിയട്നാമില്‍ സേനയെ വിന്യസിപ്പിച്ച കാലഘട്ടത്തില്‍ ആണ് “ഗുഡ് മോര്‍ണിംഗ് വിയട്നാമിന്റെ” കഥ നടക്കുന്നത്.”റോബിന്‍ വില്യംസ്” അഡ്രിയാന്‍ ക്രോണര്‍ എന്ന “ആര്‍ ജെ”യെ അവതരിപിക്കുന്നു.അഡ്രിയാന്‍ വ്യോമസേനയിലെ എയര്‍മാന്‍ ആണ്.അയാള്‍ പട്ടാളക്കാര്‍ക്ക് വേണ്ടി മറ്റു രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന റേഡിയോയില്‍ ജോക്കി ആണ്.തന്റേതായ ഒരു രസികന്‍ ശൈലിയില്‍ ആണ് അദ്ദേഹം തന്റെ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌.അത് കൊണ്ട് തന്നെ പട്ടാളക്കാര്‍ക്കിടയില്‍ അയാള്‍ പ്രശസ്തന്‍ ആണ്.സെയ്ഗോനിലേക്ക് ക്രെറ്റില്‍ എന്ന സ്ഥലത്ത് നിന്നുംContinue reading “199.GOOD MORNING,VIETNAM(ENGLISH,1987)”

198.SEVEN DAYS(KOREAN,2007)

198.SEVEN DAYS(KOREAN,2007),|Thriller|Crime|,Dir:-Shin Yeon Won,*ing:-Yunjin Kim,Mi Suk Kim.   യൂ ജിയോണ്‍ ഒരു അഡ്വക്കേറ്റ് ആണ്.നൂറു ശതമാനം കേസുകളും വിജയിച്ച അഡ്വക്കേറ്റ് ആയിരുന്നു അവര്‍.തന്‍റെ മകളോടൊപ്പം സന്തോഷമായി ജീവിച്ചിരുന്നു അവര്‍.എന്നാല്‍ ഒരു ദിവസം മകളുടെ  സ്ക്കൂളില്‍ വച്ച് നടന്ന കായിക മത്സരങ്ങളുടെ ഇടയില്‍ അവളെ കാണാതാകുന്നു.പിന്നീട് അവളെ ആരോ തട്ടി കൊണ്ട് പോയതാണെന്ന് യൂ ജിയോനിനു മനസ്സിലായി.പോലീസില്‍ വിവരം അറിയിച്ച അവരെ തേടി അവസാനം ആ ഫോണ്‍ കോള്‍ എത്തി.കുട്ടിയെ തിരിച്ചു വേണമെങ്കില്‍ അയാള്‍ ആവശ്യപ്പെട്ടContinue reading “198.SEVEN DAYS(KOREAN,2007)”

197.THE CASE OF ITAEWON HOMICIDE(KOREAN,2009)

197.THE CASE OF ITAEWON HOMICIDE(KOREAN,2009),|Mystery|Thriller|Crime|,Dir:-Ki-Seong Hong,*ing:-Peter Holman,Jin Yeong.  “യഥാര്‍ത്ഥത്തില്‍ അന്ന് രാത്രി ഇട്ടവോനില്‍ നടന്നത് എന്ത്?യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ഒരു കൊറിയന്‍ ത്രില്ലര്‍”   കൊറിയന്‍ സിനിമകളുടെ വലിയൊരു പ്രത്യേകത ആണ് അവരുടെ പല പ്രശസ്ത ക്രൈം ത്രില്ലറുകളും യഥാര്‍ത്ഥ സംഭവങ്ങളും ആയുള്ള ബന്ധം.നാടകീയത ആവശ്യം ഉള്ള സ്ഥലത്ത് മാത്രം നല്‍കി ബാക്കി എല്ലാം യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്താന്‍ അവര്‍ ശ്രമിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്.”ഇട്ടാവോണ്‍ കേസിലും” അവര്‍ അത് ചെയ്തു വിജയിച്ചിട്ടും ഉണ്ട്.1997Continue reading “197.THE CASE OF ITAEWON HOMICIDE(KOREAN,2009)”

Design a site like this with WordPress.com
Get started