184.STONEMAN MURDERS(HINDI,2009)

184.STONEMAN MURDERS(HINDI,2009),|Thriller|Mystery|,Dir:-Manish Gupta,*ing:-Kay Kay Menon,Arbaaz Khan. “ചുരുളഴിയാത്ത Stoneman Murders ന്‍റെ മുംബൈ പതിപ്പ്”   “സഞ്ജയ്‌” എന്ന മുംബൈ പോലീസിലെ SI ആരെയും കൂസാത സ്വഭാവക്കാരന്‍ ആണ്.ഒരു രാത്രി മുംബയിലെ തെരുവോരത്ത് രാത്രിയില്‍ വഴിയില്‍ കിടന്നുറങ്ങിയ ഒരു ബാലനെ ആരോ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തിയതായി കാണപ്പെട്ടു.അന്വേഷണം ആരംഭിച്ചത് സഞ്ജയ്‌ ആയിരുന്നു.എന്നാല്‍ അന്വേഷണത്തിന്റെ ഇടയ്ക്ക് ഹാജി മസ്താന്റെ ഗുണ്ടകളില്‍ ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ സഞ്ജയെ പ്രകോപിപ്പിച്ചു.സഞ്ജയ്‌ തന്‍റെ ചൂടന്‍ സ്വഭാവം അയാളുടെ നേര്‍ക്ക്‌ എടുക്കുന്നു.അയാള്‍ ജയിലില്‍Continue reading “184.STONEMAN MURDERS(HINDI,2009)”

183.STILL SMALL VOICES(ENGLISH,2007)

183.STILL SMALL VOICES(ENGLISH,2007),|Thriller|Mystery|Fantasy|,Dir:-Mario Azzopardi,*ing:-Catherine Bell,Mark Humphrey. “മരണപ്പെട്ടു എന്ന് കരുതിയ പെണ്‍ക്കുട്ടിയുടെ 911 കോള്‍!!”  ഫാന്റസി-ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രം ആണ് “Still Small Voices”.അമേരിക്കന്‍ ടി വി ചിത്രമായാണ് ഇത് റിലീസ് ആകുന്നത്.”മൈക്കള്‍” 911 ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ആണ് ജോലി ചെയ്യുന്നത്.കുറച്ചു ദിവസം മുന്‍പ് അവളുടെ കുട്ടിയെ പ്രസവത്തില്‍ തന്നെ നഷ്ടപ്പെടുന്നു.അതിനു ശേഷം മൈക്കള്‍ ദു:സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുന്നു.നീല ഫ്രോക്ക് അണിഞ്ഞ പെണ്‍ക്കുട്ടി അവളുടെ കുട്ടിയെ തട്ടി എടുത്തു കൊണ്ട്Continue reading “183.STILL SMALL VOICES(ENGLISH,2007)”

182.BUNNY LAKE IS MISSING(ENGLISH,1965)

182.BUNNY LAKE IS MISSING(ENGLISH,1965),|Thriller|Mystery|,Dir:-Otto Preminger,*ing:-Keir Dullea,Carol Lynley.  “ബണ്ണി ലേക്ക്” – ഒരു യാഥാര്‍ത്ഥ്യം ആയിരുന്നോ അതോ കെട്ടുക്കഥ മാത്രമോ?     “ആനി” എന്ന യുവതി രാവിലെ സ്കൂളില്‍ ആക്കിയിട്ട് പുതിയ താമസ സ്ഥലത്തേക്ക് പോയിട്ട് തിരിച്ചു വന്നപ്പോള്‍ തന്‍റെ മകള്‍ ആയ “ബണ്ണി ലേക്ക്”  അഥവാ “ഫെലീഷ്യ” എന്ന നാല് വയസ്സുകാരി അവിടെ നിന്നും അപ്രത്യക്ഷം ആയതായി മനസ്സിലാക്കുന്നു.അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ ഉള്ള സഹോദരന്‍റെ ഒപ്പം താമസിക്കാനായി ആനി അവിടെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ആനിContinue reading “182.BUNNY LAKE IS MISSING(ENGLISH,1965)”

181.29 FEBRUARY(KOREAN,2006)

181.29 FEBRUARY(KOREAN,2006),|Thriller|,Dir:-Jon Hoon Jung,*ing:-Eun Jin Baek,Yoon Jeong Choi. മരിച്ചു എന്ന് കരുതപ്പെട്ട ഒരാള്‍ തിരികെ അതെ സ്ഥലത്ത് വന്നു കൊലപാതകങ്ങള്‍ നടത്തുമോ?അതും അവര്‍ മരിച്ചു എന്ന് കരുതുന്ന ഫെബ്രുവരി 29 മാത്രം?സയന്‍സുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മാത്രം എഴുതുന്ന ഒരു ജേര്‍ണലിസ്റ്റ് ഒരിക്കല്‍ ഇത്തരം ഒരു അവസ്ഥയില്‍ വന്നെത്തുന്നു.മനോരോഗ ഡോക്റ്റര്‍ ആയ സുഹൃത്തിന്‍റെ ആവശ്യപ്രകാരം ആണ് അയാള്‍ അവളെ കാണാനായി ആ മനോരോഗ ചികില്സാലയത്തില്‍ എത്തുന്നത്‌.കണ്മുന്നില്‍ നടക്കുന്നത് മാത്രം വിശ്വസിക്കുന്ന ശാസ്ത്രത്തിന്‍റെ സമസ്യകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നContinue reading “181.29 FEBRUARY(KOREAN,2006)”

180.THE TREATMENT(DUTCH,2014)

180.THE TREATMENT(DUTCH,2014),|Thriller|Crime|,Dir:-Hans Herbots,*ing:-Geert Van Rampelberg,Ina Geerts. “നിക്ക്” ഒരു പോലീസ് ഇനസ്പക്ട്ടര്‍ ആണ്.ഭൂതകാലത്തെ മോശം  ഓര്‍മ്മകള്‍ അയാളെ പലപ്പോഴും മാനസികമായി അലട്ടുന്നും ഉണ്ട്.കുട്ടിക്കാലത്ത് അയാള്‍ക്ക്‌ സ്വന്തം അനുജനെ നഷ്ടപ്പെട്ടിരുന്നു.അയല്‍വാസി ആയ “പ്ലെട്ടിങ്ക്സ്” എന്നയാള്‍ ആണ് അതിനു  കാരണം എന്ന് നിക്കിന് അറിയാമായിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്ലെട്ടിങ്ക്സ് രക്ഷപ്പെടുന്നു.കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഒരു ഗ്രൂപ്പ് അവിടെ ഉണ്ടെന്നു നിക്ക് വിശ്വസിക്കുന്നു.ഒരു ദിവസം തന്‍റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി നിക്ക് സമാനമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നു.”അലെക്സ്” എന്നയാളുടെContinue reading “180.THE TREATMENT(DUTCH,2014)”

179.SECRET(KOREAN,2009)

179.SECRET(KOREAN,2009),|Thriller|,Dir:-Jae Goo Yun,*ing:-Seung Won Cha,Yun-ah Song. “കിം സിയോംഗ്” കൊറിയന്‍ പോലീസിലെ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ ഡിറ്റക്ടീവ് ആണ്.തന്‍റെ ജോലിയില്‍ മിടുക്കന്‍ ആയിരുന്നു എങ്കിലും അയാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയും ആയുള്ള ബന്ധം അയാളുടെ ജീവിതത്തില്‍ നഷ്ടങ്ങള്‍ സമ്മാനിക്കുന്നു.അതിന്‍റെ ഇടയില്‍ ആയിരുന്നു അയാളുടെ മകളുടെ മരണവും.കിം സിയോംഗ് മദ്യപിച്ച് കാര്‍ ഓടിച്ചപ്പോള്‍ ഉണ്ടായ അപകടത്തില്‍ മകള്‍ മരിക്കുന്നു.ആ ഇടയ്ക്ക് ആണ് രണ്ടു വര്‍ഷത്തെ സസ്പന്‍ഷന്‍ കഴിഞ്ഞതിനു ശേഷം “ഡിറ്റക്ടീവ് ചോയി” ജോലിയില്‍ തിരികെ പ്രവേശിക്കുന്നു.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്Continue reading “179.SECRET(KOREAN,2009)”

178.THE GRAND SEDUCTION(ENGLISH,2013)

178.THE GRAND SEDUCTION(ENGLISH,2013),|Comedy|Drama|,Dir:-Don McKellar,*ing:-Taylor Kitsch,Brendan Gleeson.  ഒരു ചെറിയ തുറമുഖ  ഗ്രാമം മുഴുവന്‍ തങ്ങളുടെ ജീവിതത്തിലെ നഷ്ടപ്രാതപം തിരിച്ചു പിടിക്കാന്‍ ഒറ്റക്കെട്ടായി നടത്തുന്ന “വശീകരണം” ആണ് ഈ സിനിമയുടെ ഇതിവൃത്തം.”ടിക്കിള്‍ ഹെഡ്” എന്ന ഗ്രാമം കടലിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് മത്സ്യബന്ധനം നടത്തി തങ്ങളുടെ ജിവിതം ആസ്വാദ്യകരം ആക്കിയിരുന്നു അവര്‍.സമ്പന്നതയുടെ കൊടുമുടിയില്‍ അല്ലായിരുന്നു എങ്കിലും എല്ലാ കുടുംബങ്ങളിലും സന്തോഷവും ഭക്ഷണവും ഉണ്ടായിരുന്നു.പ്രധാനമായി സ്വസ്ഥതയുള്ള കുടുംബാന്തരീക്ഷം അവര്‍ക്കുണ്ടായിരുന്നു.എന്നാല്‍ മത്സ്യബന്ധനത്തില്‍ വന്ന പുതിയ നിയമങ്ങള്‍ അവരുടെ ജീവിതംContinue reading “178.THE GRAND SEDUCTION(ENGLISH,2013)”

177.MILLION DOLLAR ARM(2014,ENGLISH)

 177.MILLION DOLLAR ARM(ENGLIS H,2014),|Drama|Sports|Biography|,Dir:-Craig gillespie,*ing:-John hamm,Suraj Sharma,Madhur Mittal.       ഇന്ത്യയില്‍ നിന്നും ആദ്യമായി അമേരിക്കന്‍  പ്രൊഫഷണല്‍ ബേസ്ബോളില്‍ പങ്കെടുത്ത “റിങ്കു സിംഗ്”,”ദിനേശ് പട്ടേല്‍” എന്നീ സാധാരണ  യുവാക്കളുടെ ജീവിത കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ബേസ്ബോളും ക്രിക്കറ്റും തമ്മില്‍ ഘടനാപരമായ ചില സാമ്യതകള്‍ ഉണ്ട്.നമ്മുടെ കുട്ടിയും കോലും കളി പോലെ തന്നെ.ഈ ഒരു അവസരത്തില്‍ മറ്റെന്ത് കളിയേക്കാളും ക്രിക്കറ്റിന് പ്രചാരം ഉള്ള ഒരു രാജ്യത്ത് നിന്ന് തന്നെ ബേസ്ബോളിന് വേണ്ടിയുള്ള പുത്തന്‍ കണ്ടെത്തലുകള്‍Continue reading “177.MILLION DOLLAR ARM(2014,ENGLISH)”

176.THE SUSPECT(KOREAN,2013)

176.THE SUSPECT(KOREAN,2013),|Thriller|Crime|Action|,Dir:-Shin Yeon Won.*ing:-Yoo Gong,Jae Yun Jo.  ചാരന്മാരുടെ കഥകള്‍ പലപ്പോഴും സിനിമകള്‍ക്ക്‌ പ്രധാനമായ ഒരു പ്രമേയം ആണ്.തീര്‍ച്ചയായും അവരുടെ ജീവിതം അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന സംഭവങ്ങളുമായി കോര്‍ത്ത്‌ ഇണക്കി ഉള്ള സംഭവങ്ങളും ആയി ഇറങ്ങുന്നത് സാധാരണം.”ജെയിംസ് ബോണ്ട്‌,”ജേസന്‍ ബോണ്‍” തുടങ്ങിയ പ്രശസ്തരായ ചാരന്മാരുടെ കഥകള്‍ പല ആവര്‍ത്തി കണ്ടതും കേട്ടതും ആണ്.ഇവര്‍ മാത്രമല്ല ഹോളിവുഡ് മേഖലയില്‍ ഉള്ള ചാര സാധ്യതകള്‍.കൊറിയന്‍ സിനിമകളില്‍ ഇത്തരം കഥാതന്തു കുറവാണെന്ന് തോന്നുന്നു.”ബോണ്‍ പരമ്പരയിലെ” ജേസന്‍ ബോണിന്റെ കഥാപാത്രത്തോട് അടുത്ത് നില്‍ക്കുന്നContinue reading “176.THE SUSPECT(KOREAN,2013)”

175.APAN(SWEDISH,2009)

175.APAN(SWEDISH,2009),|Thriller|Drama|,Dir:-Jesper Ganslandt,*ing:-Olle Sari,Eva Rexed.  സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്രത്തില്‍ ഇടപ്പെടാന്‍ പ്രേക്ഷകനും ഒരു അവസരം തന്നിരിക്കുകയാണ് ഈ ചിത്രത്തില്‍.”Apan” അഥവാ “Ape” എന്ന ഈ സ്വീഡിഷ് ചിത്രത്തിന് അതിന്റെ പേരും ആയുള്ള ബന്ധം മനസ്സിലാകുമ്പോള്‍ മാത്രമേ പ്രേക്ഷകന് തന്‍റെ കണ്മുന്നില്‍ അത്രയും നേരം കണ്ടത് എന്താണെന്ന് ബോധ്യം വരൂ.അതും സ്വന്തം മനോധര്‍മം അനുസരിച്ച് ഭാവനകള്‍ നെയ്തെടുക്കാന്‍ ഉള്ള ധാരാളം സംഭവങ്ങള്‍ ചിത്രം ഈ നല്‍കുന്നും ഉണ്ട്.അത് കൊണ്ട് തന്നെ ഒരിക്കലും വെറുതെ സമയം കൊല്ലി ആയി ഈContinue reading “175.APAN(SWEDISH,2009)”

174.COLD IN JULY(ENGLISH,2014)

174.COLD IN JULY(ENGLISH,2014),|Crime|Thriller| Dir:-Jim Mickle,*ing:-Michael C Hall,Sam Shepard,Don Johnson.  ഒരു പിതാവെന്ന നിലയില്‍ രണ്ടു അച്ഛന്മാര്‍ക്ക് തങ്ങളുടെ മക്കളെ അഭിമൂഖികരിക്കേണ്ടി വരുന്ന സംഭവങ്ങള്‍ ആണ് “Cold in July” എന്ന ചിത്രം അവതരിപ്പിക്കുന്നത്‌.രണ്ടു പേര്‍ക്കും തങ്ങളുടെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നത് വ്യത്യസ്ത രീതികളില്‍ ആണെന്ന് മാത്രം.”റിച്ചാര്‍ഡ് ഡെന്‍” തന്‍റെ ഭാര്യയും കുട്ടിയുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ ആണ്.ഒരു രാത്രി അയാളുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ആളെ  അബദ്ധത്തില്‍ വെടി വച്ച് കൊല്ലുന്നു.”ഫ്രെഡി എന്ന ക്രിമിനലിനെContinue reading “174.COLD IN JULY(ENGLISH,2014)”

173.PARQUE VIA(SPANISH,2008)

173.PARQUE VIA (SPANISH,2008),|Drama|,Dir:-Enrique Rivero,*ing:-Nolberto Coria,Nancy Orozco.  “Parque Via” ഒരു മെക്സിക്കന്‍ ഡ്രാമ ചിത്രമാണ്.ഒരു ചെറു ചിലന്തിയെ ചവിട്ടി അരച്ച് പോകുന്ന ഷൂസിലൂടെ ആണ് സിനിമയുടെ തുടക്കം.സിനിമയുടെ പ്രമേയത്തിന് പുറത്തു നില്‍ക്കുന്ന ഈ രംഗത്തിന് എന്നാല്‍ സിനിമയില്‍ പ്രാധാന്യം ഉണ്ട് എന്ന് പിന്നീട് തോന്നാം.ഈ രംഗം ഒരു പക്ഷേ മനസ്സ് മടുപ്പിക്കുന്ന ആവര്‍ത്തന വിരസമായ സംഭവങ്ങളിലേക്കുള്ള ഒരു ചൂണ്ടു പലക ആയിരുന്നിരിക്കാം.ചിത്രം അവതരിപ്പിക്കുന്നത് “ബെറ്റോ” എന്നയാളുടെ ജീവിതമാണ്.ബെറ്റോ മുപ്പതു വര്‍ഷമായി ഒരു വലിയ വീടിന്‍റെ കാവല്‍ക്കാരന്‍Continue reading “173.PARQUE VIA(SPANISH,2008)”

Design a site like this with WordPress.com
Get started