1053.No Mercy (Korean,2019) Action,Thriller. അനിയത്തിയെ വൈകി ഏറെ നേരമായിട്ടും സ്ക്കൂളിൽ നിന്നും വരാത്തത് കൊണ്ടു ആണ് അവൾ അന്വേഷിച്ചു ഇറങ്ങിയത്.എന്നാൽ വളരെ ദുഷിച്ച ഒരു സമൂഹത്തിൽ ആണ് ജീവിച്ചു കൊണ്ടിരുന്നത് എന്നു അവൾ പിന്നീട് ആണ് മനസ്സിലാക്കുന്നത്.അനിയത്തിയുടെ ക്ലാസിൽ പഠിച്ചിരുന്നവർ മുതൽ സമൂഹത്തിലെ പലരുടെയും നേർ സ്വഭാവം വൾക്കു മനസ്സിലാകുന്നു.ഒരു Maze പോലെ.ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പോകുമ്പോൾ അവിടെല്ലാം അപകടങ്ങൾ മാത്രം.ഒപ്പം വൈകൃതങ്ങൾ നിറഞ്ഞ കുറെ ഏറെContinue reading “1053.No Mercy (Korean,2019)”
Author Archives: rakeshmr2017
1047.Vinci Da(Bengali,2019)
1047.Vinci Da(Bengali,2019) Crime,Thriller. മരണം ആണ് അയാൾ ഇപ്പോൾ മുഴുവൻ സമയവും കേൾക്കുന്നത്.അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ആ മരണങ്ങൾക്കു കാരണം അയാൾ കൂടി ആണ്.അതും തന്റെ പ്രവർത്തികൾക്ക് ന്യായീകരണം കൊണ്ടു വരുന്ന കൊലയാളിയോട്.അതും ഒരു പ്രത്യേക തരം കൊലയാളി.സാധാരണ സീരിയൽ കില്ലറുമാറിൽ നിന്നും വ്യത്യസ്തൻ ആയ ഒരാൾ.പക്ഷെ ഇവിടെ തീർച്ചയായും സംശയം ഉണ്ടാകും.ചെയ്യുന്നതിലെ നീതി. മനുഷ്യന്റെ മുഖം മികവോടെ ഉണ്ടാക്കുവാൻ കഴിയുന്ന ഒരാൾക്ക്.അതും ലിയോനാർഡോ ഡാവിഞ്ചിയുടെ വലിയ ആരാധകനു തന്റെ ജോലിയിൽ അത്ര പൂർണതContinue reading “1047.Vinci Da(Bengali,2019)”
1048.Mard Ko Dard Nahi Hota(Hindi,2019)
1048.Mard Ko Dard Nahi Hota(Hindi,2019) Action,Comedy,Crime. ക്ളീഷേ കഥ!!നായകൻ തന്റെ നഗരത്തിലെ അനീതികൾക്കു എതിരെ പ്രതികരിക്കാൻ ഒരുങ്ങുന്നു.സ്വന്തമായി ചെറുപ്പം മുതലേ ഉള്ള മാർഷ്യൽ ആർട്‌സ് പരിശീലനം.മദ്യപാനിയായ നായികയുടെ അച്ഛൻ.കള്ളന്മാരാൾ കൊല്ലപ്പെട്ട ‘അമ്മ.വില്ലന്മാർ പോലും ക്ളീഷേ.ഇത്രയും ക്ളീഷേകൾക് ഇടയിലും വാസൻ ബാല എന്ന സംവിധായകൻ അവതരിപ്പിച്ച ഒരു സിനിമയുണ്ട് ‘Mard Ko Dard Nhi Hota’.എണ്പതുകളിലെ സിനിമകളെ ഓർമിപ്പിക്കുന്ന രീതിയിൽ.അതും ആ ക്ളീഷേ കഥയ്ക്കും നായകനും നൽകാവുന്ന മികച്ച വിശദീകരണത്തിലൂടെ.Continue reading “1048.Mard Ko Dard Nahi Hota(Hindi,2019)”
1049.Socialphobia(Korean,2015)
1049.Socialphobia(Korean,2015) Mystery. അവൾ മരണപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ പലരും കണ്ടൂ.ലൈവ് ആയി ഒരു കൂട്ടം ചെറുപ്പക്കാർ അവളുടെ അപാർട്മെന്റിലേക്കു പോകുമ്പോൾ ഉദ്ദേശം വേറൊന്നായിരുന്നു.എന്നാൽ സംഭവിച്ചത് ,വളരെ അപ്രതീക്ഷിതമായി കണ്ട ഈ മരണം/കൊലപാതകം ആയിരുന്നു.സോഷ്യൽ മീഡിയയിൽ ആളുകളുടെ പ്രതികരണം പല രീതിയിൽ ആയിരുന്നു.ചിലർ ആത്മഹത്യ ആണെന്നും എന്നാൽ അതല്ല കൊലപാതകം ആണെന്ന് മറ്റൊരു മതം.ഇതിന്റെ പിന്നിൽ ഉള്ള രഹസിഎം എന്തായിരുന്നു?? സോഷ്യൽ മീഡിയ വെറും സൗഹൃദക്കൂട്ടങ്ങളിൽ നിന്നും മാറിയിട്ട് വളരെയേറെ കാലംContinue reading “1049.Socialphobia(Korean,2015)”
1020.Jar City(Icelandic,2006)
1020.Jar City(Icelandic,2006)Mystery,Crime രണ്ടു ദിവസത്തോളം പഴകിയ നിലയിൽ ആണ് അയാളുടെ ശവ ശരീരം കണ്ടെത്തിയത്.തലയ്ക്കു ഏറ്റ ക്ഷതം കാരണം മരണപ്പെട്ട ഹോൾബെർഗ് ഒരു മുൻകാല കുറ്റവാളി ആണ്.കേസ് അന്വേഷിക്കാൻ എത്തിയ ഏർലണ്ടറും സംഘവും തെളിവുകൾ ഇല്ലാതെ കുഴയുന്നു. നിഗൂഢമായ ധാരാളം കാര്യങ്ങൾ ആ കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നു.ഒരു പക്ഷെ കുറെ വർഷങ്ങൾക്കു മുൻപ് ഇത്തരം ഒരു സാഹചര്യം ഉണ്ടാകും എന്ന് ബോധ്യം ഇല്ലാത്ത ആളുകൾ,അവരുടെ ചില രഹസ്യങ്ങൾ.അതിൽ നിന്നും ഉരുത്തിരിഞ്ഞ കേസുകൾ.അതിന്റെ ബാക്കി പത്രം ആയി കാലം മനുഷ്യരിലൂടെContinue reading “1020.Jar City(Icelandic,2006)”
1019.Thattumpurath Achuthan(Malayalam,2018)
1019.Thattumpurath Achuthan(Malayalam,2018) കുഞ്ചാക്കോ ബോബന്റെ ഈ അടുത്തു ഇറങ്ങിയ സിനിമകളെ ഒരൊന്നായി പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്.(അള്ളു രാമെന്ദ്രൻ കണ്ടിട്ടില്ല).കാരണം മറ്റൊന്നുമല്ല ഓരോ സിനിമയും മുൻ സിനിമയുടെ തുടർച്ച പോലെയോ അല്ലെങ്കിൽ പരിചിതമായ കഥ പോലെയോ ഒക്കെ തോന്നാം.കൂടുതലും ഒരു മെഗാ സീരിയലിന്റെ ഒരു എപ്പിസോഡിൽ നിന്നും അടുത്ത എപ്പിസോഡിലേക്കു മാസങ്ങൾ കൊണ്ടു എത്തി ചേരുന്ന പ്രതീതി. ഇതു മോശമായി പറഞ്ഞ കാര്യമല്ല.മേൽപ്പറഞ്ഞ സീരിയൽ കൊണ്ടു ഉദ്ദേശിച്ചത് കുടുംബ പ്രേക്ഷകരെ കൂടി ആണ്.തിയറ്ററിൽ എത്ര ദിവസം ഈContinue reading “1019.Thattumpurath Achuthan(Malayalam,2018)”
1018.Creed II(English,2018)
1018.Creed II(English,2018)Action,Sports റോക്കി-അപ്പോളോ ക്രീഡ് legacy ‘Creed’ ആദ്യ ഭാഗത്ത് വന്നതാണ്.ചാംപ്യനിൽ നിന്നും മുൻ ചാമ്പ്യനായി റോക്കിയുടെ മുന്നിൽ അപ്പോളോ മുട്ടു മടക്കിയപ്പോൾ പിറന്നത് ചരിത്രം ആയിരുന്നു സിനിമയിൽ.റോക്കി എന്ന സിൽവസ്റ്റർ കഥാപാത്രം ലോകം മുഴുവനും പ്രശസ്തമായി.പിന്നീട് റോക്കിയുടെ മുന്നിൽ വച്ചു തന്നെ അപ്പോളോ മരണത്തിനു കീഴടങ്ങുകയും ചെയ്തു.റഷ്യക്കാരൻ ആയ ഇവാൻ ഡ്രാഗോ ആയിരുന്നു അപ്പോളോയെ റിങ്ങിൽ വച്ചു കീഴ്പ്പെടുത്തിയത്.അപ്പോളോ മരണപ്പെട്ടെങ്കിലും പിന്നീട് റോക്കി അതിനു പകരം വീട്ടുകയും ചെയ്തു. സംഭവ ബഹുലമായ കുറെ ഭാഗങ്ങൾക്കു ശേഷംContinue reading “1018.Creed II(English,2018)”
1017.Pahuna:The Little Visitors(Nepali,2017)
1017.Pahuna:The Little Visitors(Nepali,2017)Drama,Comedy ആ രണ്ടു കുട്ടികളുടെ കൈയിൽ ആണ് കൈ കുഞ്ഞായ അനുജന്റെ ചുമതല.അവർ ജനിച്ചു വളർന്ന സ്ഥലത്തു നിന്നും രക്ഷപ്പെടുക ആണ്.അച്ഛന് അപകടം ഉണ്ടായി എന്ന് കരുതി ‘അമ്മ ആ പിഞ്ചു കുഞ്ഞിനെ അവരെ ഏൽപ്പിച്ചു അവിടെ നിന്നും രക്ഷപ്പെടുന്ന കൂട്ടരുടെ കൂടെ അയക്കുന്നു. പ്രക്ഷുബ്ധമായ ,യുദ്ധ സമാനമായ ഒരു സിനിമ ആയിരിക്കും ഈ രംഗങ്ങൾ തുടക്കത്തിൽ കാണുമ്പോൾ പ്രേക്ഷകന്റെ മുന്നിൽ ഉണ്ടാവുക.പ്രത്യേകിച്ചും മാറിക്കൊണ്ടിരിക്കുന്ന നേപ്പാളിന്റെ രാഷ്ട്രീയ മുഖങ്ങൾ കൂടി ആകുമ്പോൾ. എന്നാൽ പ്രതീക്ഷകളെContinue reading “1017.Pahuna:The Little Visitors(Nepali,2017)”
1016.Journal 64(Danish,2018)
1016.Journal 64(Danish,2018) Mystery,Suspense ആ മുറിയിൽ ഉണ്ടായിരുന്നത് പകയുടെ ഗന്ധം ആയിരുന്നു.മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നായിരുന്നു ആ മുറിക്കുള്ളിൽ ,ആ മേശയുടെ ചുറ്റും ഉണ്ടായിരുന്നത്.’മമ്മി’ ആയി മാറ്റി ജനനേന്ദ്രിയം ഉൾപ്പടെ ഉൾപ്പടെ ഉള്ള ആന്തരിക അവയവങ്ങൾ ഒരു കുപ്പിയിൽ ആക്കിയും വച്ചിരുന്നു.അവരെ കണ്ടെത്തിയത് ഒരു അപാർട്മെന്റിന്റെ പുതുതായി അടച്ചു കെട്ടിയ മുറിയിലും. ഡിപ്പാർട്ടമെന്റ് Q വീണ്ടും പ്രേക്ഷകന്റെ മുന്നിൽ വരുകയാണ്.കാർൾ,ആസാദ് എന്നിവർ ഇപ്പോൾContinue reading “1016.Journal 64(Danish,2018)”
1015.Jeziorak(Polish,2014)
1015.Jeziorak(Polish,2014) Mystery,Crime മൂന്നു കേസുകൾ ആണ് പൊലീസിന് മുന്നിൽ ഉള്ളത്. 1. ഒരു തെളിവും ഇല്ലാതെ അപ്രത്യക്ഷരായ 2 പോലീസുകാർ. 2. ജെസിയോരാക് നദിയിൽ നിന്നും കണ്ടെടുത്ത യുവതിയുടെ മൃതദേഹം. 3. പോലീസിനെ വെടി വച്ച അജ്ഞാതൻ. പോളണ്ടിലെ ഒരു ചെറിയ പട്ടണത്തിൽ നടന്ന ഈ മൂന്നു സംഭവങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് ‘ജെസിയോരാക് നദിയാണ്.പോളണ്ടിലെ ഏറ്റവും നീളം കൂടിയ നദി. കേസന്വേഷണം ഏറ്റെടുത്തത് ‘ഇസ ഡറേൻ’ എന്ന പൊലീസ് ഉദ്യോഗസ്ഥയും.ഗർഭിണിയായContinue reading “1015.Jeziorak(Polish,2014)”
1014.Killing Words(Spanish,2003)
1014.Killing Words(Spanish,2003) Mystery താൻ ഒരു സീരിയൽ കില്ലർ ആണെന്നുള്ള തുറന്നു പറച്ചിൽ പ്രൊഫസർ റമോൻ നടത്തുന്ന വീഡിയോ പൊലീസിന് കിട്ടുന്നു.ഫിലോസഫി അധ്യാപകൻ ആയ റാമോണിന്റെ മുൻ ഭാര്യയും സൈക്കോളജിസ്റ്റും ആയ ലോറയെ ഈ സമയത്തു കാണാതാകുന്നു.പോലീസ് അന്വേഷണം തുടങ്ങുന്നു. Killing Words എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത് ഒരു കേസ് അന്വേഷണം ആണ്.പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഇരിക്കുന്ന റാമോണിന്റെ ശരീര ഭാഷയുംContinue reading “1014.Killing Words(Spanish,2003)”
1013.Vice(English,2018)
1013.Vice(English,2018) Biography,Drama Oscar Movies 4 കഴിഞ്ഞ ദിവസം ടി വിയിൽ ഒരു ചർച്ച കണ്ടിരുന്നു. സിനിമാക്കാർ രാഷ്ട്രീയക്കാർ ആകുന്നതിനെ കുറിച്ചുള്ള ആ അന്തി ചർച്ച ആയിരുന്നു അത്.പ്രമുഖനായ ഒരു നടൻ MP ആവുകയും കാര്യമായി ഒന്നും ചെയ്തില്ല എന്നു ജനത്തിന് തോന്നിയപ്പോൾ അദ്ദേഹം അഭിനയിച്ച സിനിമയിൽ സ്‌ക്രീനിൽ അദ്ദേഹത്തെ കാണിച്ചപ്പോൾ ജനങ്ങൾ കൂവിയതിനെ കുറിച്ചു.ഈ സംഭവം വെറും വാദത്തിനു വേണ്ടി മാത്രം പറഞ്ഞതാണെന്നു വച്ചാലും അമേരിക്കയിൽContinue reading “1013.Vice(English,2018)”