136.PSYCHOMETRY(KOREAN,2013),|Thriller|Sci-fi|,Dir:-Ho Young-Kweon,*ing:-Kang Woo Kim,Bum Kim,Esom. 2013 ല്‍ ഇറങ്ങിയ കൊറിയന്‍ Sci-fi ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് “Psychometry”.Psychometry പാരാ നോര്‍മല്‍ ശാഖയില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.ഒരു വസ്തു അല്ലെങ്കില്‍ സബ്ജെക്ട്ടിനെ സ്പര്‍ശിക്കുമ്പോള്‍ അതില്‍ കൂടുതല്‍ സ്വാധീനം ഉള്ള മാഗ്നറ്റിക് ഫീല്‍ഡിനെ കുറിച്ച് അറിയാന്‍ സാധിക്കും എന്ന്‍ കരുതുന്ന ഒരു വിഷയമാണ് Psychometry.സാധാരണ ഗതിയില്‍ അവിശ്വസനീയമായ ഒരു വിഷയമാണ് ഇതും.ഒരു വസ്തുവിന്‍റെ ഭൂതക്കാലം ഇത്തരത്തില്‍ ഉള്ള സ്പര്‍ശനങ്ങളില്‍ കൂടി അറിയാവുന്നതിലെ അസ്വാഭാവികത സ്ഥിരം കൊറിയന്‍ സിനിമകളില്‍ നിന്നുംContinue reading “136.PSYCHOMETRY(KOREAN,2013)”
Author Archives: rakeshmr2017
135.LA CAJA 507(SPANISH,2002)
135.LA CAJA 507(SPANISH,2002),|Thriller|Mystery|,Dir:-Enrique Urbizu,*ing:-Dafne Fernandez,Antonio Resines. 2002 ല്‍ ഇറങ്ങിയ ഒരു സ്പാനിഷ് ത്രില്ലര്‍ ചിത്രം ആണ് “La Caja 507”.നിയമവ്യവസ്ഥ തന്നെയും കുടുംബത്തെയും സംരക്ഷിക്കില്ല എന്ന് മനസ്സിലാക്കിയ ഒരു സാധാരണ മനുഷ്യന്‍ തന്‍റെ മനസ്സിന് തൃപ്തി കിട്ടാനായി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം ആണ് ചിത്രം.ഒരു തുള്ളി രക്തം പോലും ചീന്താതെ അല്ലെങ്കില്‍ അതിന് ഉള്ള കഴിവില്ലാതെ ചില കണ്ണികള്‍ തന്ത്രപൂര്‍വ്വം കൂട്ടി ചേര്‍ക്കാന്‍ ആണ് അയാള്‍ ശ്രമിക്കുന്നത്.അയാളുടെ പേര് പാര്‍ടോ.ഒരു മധ്യവയസ്ക്കന്‍ ആയ പാര്‍ടോContinue reading “135.LA CAJA 507(SPANISH,2002)”
134.MOSS(KOREAN,2010)
134.MOSS(KOREAN,2010),|Mystery|Thriller|,Dir:-Woo Suk-kang,*ing:-Jae yeong,Hae-il Park 2010 ല്‍ ഇറങ്ങിയ കൊറിയന്‍ ത്രില്ലര്‍ ആണ് “Moss”.കൊറിയന്‍ ത്രില്ലറുകളില്‍ അസാധാരണമായി കാണുന്ന ഒന്നാണ് നീളമേറിയ സിനിമകള്‍.പ്രത്യേകിച്ചും രണ്ടേമുക്കാല്‍ മണിക്കൂര്‍ നീളമുള്ള ഒരു സിനിമ.പലപ്പോഴും നീളം കാരണം മാറ്റി വച്ച സിനിമ കണ്ടു തീര്‍ത്തപ്പോള്‍ മാന്സ്സിലായി ഈ സിനിമയുടെ ദൈര്‍ഘ്യത്തിന്റെ കാരണം.അത്രയേറെ കഥകള്‍ കഥാപാത്രങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു ചിത്രത്തില്‍.മുപ്പതു വര്‍ഷമായി ഒരു ഗ്രാമത്തില്‍ ചാമ്പല്‍ ആയി കിടന്ന രഹസ്യങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.റിയൂ എന്ന യുവാവും പാര്‍ക്ക് മിന്‍ വൂക്Continue reading “134.MOSS(KOREAN,2010)”
133,THE HIDDEN FACE(2011,SPANISH)
133.THE HIDDEN FACE(2011,SPANISH),|Mystery|Thriller|,Dir:-Andrez Bais,*ing:-Quim Gutierrez,Martina Garcia. 2011 ല്‍ ഇറങ്ങിയ സ്പാനിഷ് ത്രില്ലര്‍ ആണ് “The Hidden Face”.ഈ ചിത്രത്തിന് ശരിക്കും അര്‍ത്ഥവത്താണ് ഈ പേര്.പ്രത്യേകിച്ചും മനുഷ്യന്‍റെ മറഞ്ഞിരിക്കുന്ന നിഗൂഡമായ സ്വഭാവവിശേഷങ്ങള്‍ ഉള്ള ഒരു മുഖം.പിന്നെ സിനിമയുടെ കഥാഗതിയില്‍ പ്രധാനമായ ഒരു സ്ഥാനവും ഈ പേര് കൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്.അഡ്രിയാന്‍ എന്ന യുവ സംഗീതജ്ഞന്റെ ജീവിതത്തില്‍ ആകസ്മികമായി വന്നെത്തിയ രണ്ടു സ്ത്രീ കഥാപാത്രങ്ങളും അഡ്രിയാന്‍ അവരില്‍ ഉളവാക്കുന്ന മാറ്റങ്ങളും ആണ് ചിത്രം.പ്രണയത്തിന്‍റെ അവിഭാജ്യ ഘടകം എന്ന് പറയാവുന്നContinue reading “133,THE HIDDEN FACE(2011,SPANISH)”
132.TELL NO ONE(FRENCH,2006)
132.TELL NO ONE(FRENCH,2006),|Mystery|Thriller|,Dir:-Guillamme Canet,*ing:-Francois Cluzet,Marie Josse Croze 2006 ല്‍ ഇറങ്ങിയ ഫ്രഞ്ച് ത്രില്ലര്‍ ചിത്രം ആണ് “Tell No One” aka “Ne Le Dis A personne”.ഹാര്‍ലന്‍ കോബെന്‍ രചിച്ച ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരം ആണ് ഈ ചലച്ചിത്രം.അലക്സാണ്ടര്‍ ബെക്ക് എന്ന ഡോക്റ്ററുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു ദുരിതവും അതിനെ ചുറ്റിപ്പറ്റി ഉള്ള നിഗൂഡമായ സംഭവങ്ങളും ആണ് ചിത്രത്തിന്‍റെ പ്രമേയം.കുട്ടിക്കാലത്തെ സുഹൃത്തായ മാര്‍ഗറ്റിനെ ആണ് അലക്സാണ്ടര്‍ ബെക്ക് വിവാഹം ചെയ്യുന്നത്.സന്തോഷകരമായContinue reading “132.TELL NO ONE(FRENCH,2006)”
131.BAISHE SRABON(BENGALI,2011)
131.BAISHE SRABON(BENGALI,2011),|Mystery|Thriller|Crime|,Dir:-Srijit Mukherjee,:ing:-Prasenjith Chatterjee,Parambratha Chatterjee,Raima Sen. 2011 ല്‍ ഇറങ്ങിയ ബംഗാളി ചിത്രമായ “ബൈഷേ സ്രാബന്‍” ഒരു ക്രൈം ത്രില്ലര്‍ ആണ്.സിനിമയുടെ തുടക്കം കൊല്‍ക്കത്തയിലെ പോലീസിനെ കുഴപ്പിക്കുന്ന നാല് മരണങ്ങളോടെ ആണ്.മരിച്ചവര്‍ എല്ലാം സാമൂഹിക ചങ്ങലയിലെ അടിത്തട്ടില്‍ ജീവിക്കുന്നവര്‍.അവര്‍ തമ്മില്‍ സാമ്യം ഉള്ളതൊന്നും ഇല്ലെങ്കിലും അവരുടെ മരണത്തെ ബന്ധിപ്പിക്കുന്ന ഒരു ഘടകം ഉണ്ട്.ബംഗാളിലെ പ്രശസ്തരായ കവികളുടെ കവിതാ ശകലങ്ങള്‍ ശവശരീരങ്ങളുടെ അടുക്കല്‍ നിന്നും ലഭിക്കുന്നുണ്ട്.ഇതിനും അപ്പുറം ഈ കേസില്‍ പുരോഗമനം ഉണ്ടാകാതെ ആയപ്പോള്‍ അന്വേഷണംContinue reading “131.BAISHE SRABON(BENGALI,2011)”
130.MISSING(KOREAN,2009)
130.MISSING(KOREAN,2009),|Crime|Thriller|,Dir:-Sung-Hong Kim,*ing:-Ja-Hyeon Chu,Min-hee Ha 2007 ല്‍ കൊറിയയില്‍ നടന്ന 4 സ്ത്രീകളുടെ കൊലപാതകത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് Missing (Sil-Jong).ആ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരത്തില്‍ കഥാപാത്രങ്ങളും പശ്ചാത്തലവും എല്ലാം മാറിയിരിക്കുന്നു.യഥാര്‍ത്ഥ സംഭവങ്ങളില്‍ 70 വയസ്സുള്ള ഒരു മീന്ക്കാരന്‍ ആയിരുന്നു പ്രതി .ചില ഹോളിവുഡ്/സെര്‍ബിയന്‍/കൊറിയന്‍ സിനിമകളില്‍ കാണുന്നത് പോലെ ഉള്ള സാഡിസം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും അന്വര്‍ഥമാക്കുന്ന ഒരു പരമ്പര കൊലപാതകി ഇതില്‍ ഉണ്ട്.നാട്ടുകാരുടെ മുന്നില്‍ ഒരു പാവത്താന്‍ പരിവേഷം ഉള്ള അയാള്‍ എന്നാല്‍ ഉള്ളില്‍ ഒരു ചെകുത്താന്‍Continue reading “130.MISSING(KOREAN,2009)”
129.DER KNOCHENMANN(2009,GERMAN)
കാണാം.കൂടാതെ ഓസ്ട്രിയന്‍ ജീവിത രീതികളും 129.DER KNOCHENMANN(2009,GERMAN),|Thriller|Crime|Comedy|,Dir:-Wolfgang Murnberger,*ing:-Joseph Hader,Joseph Bierbichler. 2009 ല്‍ ഇറങ്ങിയ ഓസ്ട്രിയന്‍ ത്രില്ലര്‍/ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് “Der Knochenmann”.ഒരു അപകടത്തില്‍ ആരംഭിക്കുന്ന ചിത്രം പിന്നീട് അവിചാരിതമായി കണ്ടുമുട്ടേണ്ടി വരുന്നവര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാവുകയും പിന്നീട് അപ്രതീക്ഷിതമായ കഥയിലെ വഴിത്തിരിവുകളും എല്ലാം ചേര്‍ന്ന് മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന കുറച്ചു ആളുകളുടെ ചിത്രമാണ് ഇത്.ബ്ലാക്ക് കോമഡി ആണ് ഈ ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്.സിനിമയുടെ കഥാഗതിയില്‍ ഗൌരവപൂര്‍ണമായ പ്രാധാന്യം നല്‍കുകയും എന്നാല്‍Continue reading “129.DER KNOCHENMANN(2009,GERMAN)”
128.LOS CRONOCRIMENES(SPANISH,2007)
128.LOS CRONOCRIMENES(SPANISH,2007),|Mystery|Thriller|Sci-fi|,Dir:-Nacho Vigolondo,*ing:-Karra Elejalde,Candela Fernandez. “സമയ ചക്രതത്തിലേറി Los Cronocrimenes”മനുഷ്യന്‍റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് വര്‍ത്തമാന കാലത്ത് നിന്നും ഭാവി-ഭൂതക്കാലങ്ങളിലേക്കുള്ള യാത്രകള്‍.നോവലുകളായും സിനിമകളായും പരീക്ഷണങ്ങള്‍ ആയും എല്ലാം മനുഷ്യന്‍ ഈ ആഗ്രഹം സഫലമാക്കുവാന്‍ ശ്രമിക്കുന്നും ഉണ്ട്.എന്നാല്‍ ഈ ഒരു ആഗ്രഹം കിട്ടാക്കനി പോലെ നിലനില്‍ക്കുന്നു എന്നത് ഒരു സത്യമായി അവശേഷിക്കുന്നു.ടൈം ലൂപ് അടിസ്ഥാനമാക്കിContinue reading “128.LOS CRONOCRIMENES(SPANISH,2007)”
127.MILLIONS (ENGLISH,2004)
127.MILLIONS(ENGLISH,2007)|Fantasy|Crime|Drama|,Dir:Danny Boyle,*ing:Alex Etel,James Nesbitt. ഡാനി ബോയല്‍ സംവിധാനം ചെയ്ത മില്ല്യന്‍സ് എന്ന ചിത്രം ഡാമിയന്‍ എന്ന കുട്ടിയുടെ കാഴ്ചപ്പാടില്‍ ലോകത്തിലെ പ്രശ്നങ്ങളും നന്മകളും അവതരിപ്പിക്കുന്നു.പണത്തിന്റെ മൂല്യം കൂടുന്നത് അത് അര്‍ഹിക്കുന്നവരുടെ കയ്യില്‍ എത്തുമ്പോള്‍ ആണെന്നുള്ള വിശ്വാസം ആണ് ഡാമിയന്‍ വച്ച് പുലര്‍ത്തുന്നത്.പണത്തിന്റെ വില കൂടുതലായി തോന്നുന്നവരുടെ അടുക്കലേക്ക് ഡാമിയന്‍ യാത്ര ചെയ്യുന്നതും അതിനു കാരണമായ സംഭവങ്ങളും അതിന്‍റെ ഫലങ്ങളും ആണ് ചിത്രത്തില്‍.ഡാമിയന്‍ എന്ന ബ്രിടീഷ് വംശജനായ കുട്ടിയും അവന്റെ ജ്യേഷ്ഠനായ ആന്റണിയും അച്ഛനും കൂടി അമ്മയുടെContinue reading “127.MILLIONS (ENGLISH,2004)”
126.ENEMY (ENGLISH,2013)
126.ENEMY (ENGLISH,2013),|Mystery|Thriller|,Dir:-Denis Villeneuve,*ing :-Jake Gyllenhaal,Melanie Laurent,Sarah Gadon. ഈ അടുത്ത് ഇറങ്ങിയ സിനിമകളില്‍ പ്രേക്ഷക മനസ്സിനെ പലതരത്തില്‍ ഒരു കഥയെ വ്യഖ്യാനിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ആണ് ജോസ് സരമാഗോയുടെ “ദി ഡബിള്‍” എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ “Enemy” അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഒരു “Mind Fucking movie” എന്ന് പറയാവുന്ന സിനിമകളുടെ കൂട്ടത്തില്‍ ആണ് ഇതിന്‍റെ സ്ഥാനം.ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നതിലുപരി ഒരു സാധാരണ ഇംഗ്ലീഷ് സിനിമയായോ അല്ലെങ്കില്‍ അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന പലതരം അടയാളങ്ങളിലൂടെ സിനിമയുടെ യഥാര്‍ത്ഥ ക്രമംContinue reading “126.ENEMY (ENGLISH,2013)”
125.OFFSIDE(PERSIAN,2006)
125.OFFSIDE(PERSIAN,2006),|Drama|Sports|,Dir:-Jafar Panahi,*ing:-Sima Mobarak-Shahi, Shayesteh Irani, Ayda Sadeqi ഒരു രാജ്യത്തിന്‍റെ പൊതുവായ നിയമങ്ങള്‍ എന്ന പേരില്‍ നമ്മള്‍ അറിയുന്നത് അവിടത്തെ ഭരണകൂടത്തിന്‍റെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ആണ്.അതില്‍ ഭൂരിപക്ഷ ജനങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുക എളുപ്പമല്ല.പ്രത്യേകിച്ചും ആ നിലപാടുകളില്‍ മതത്തിന്‍റെ നിഴലുകള്‍ വരുമ്പോള്‍.സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ജനങ്ങള്‍ ആണ് ഭൂരിഭാഗവും.ഒന്നുമില്ലെങ്കില്‍ ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാനും അതിനെ പ്രോത്സാഹിപ്പിക്കാനും ഉള്ള ത്വര കൂടുതല്‍ ജനസമൂഹത്തിലും കാണും.അത്തരം ഒരു സ്വാതന്ത്ര്യം നഷ്ടമായ ഇറാനിലെ സ്ത്രീകളെ കുറിച്ചുള്ള കഥയാണ് പ്രശസ്ത സംവിധായകന്‍ ആയ “ജാഫര്‍ പനാഹിയുടെ” “ഓഫ്സൈഡ്” എന്നContinue reading “125.OFFSIDE(PERSIAN,2006)”