77.OUT OF THE FURNACE (ENGLISH,2013)

77.OUT OF THE FURNACE(ENGLISH,2013),|Thriller|Crime|,Dir:-Scott Cooper,*ing:-Christian Bale,Woody Harelson,Casey Affleck,William Dafoe   ക്രിസ്ടിയന്‍ ബേല്‍ അഭിനയിച്ച രണ്ടു സിനിമകള്‍ ആണ് 2013 അവസാനം ഇറങ്ങിയത്‌ .ഓരോ സിനിമയിലും തന്നെ മാറ്റി വരച്ചു അവതരിപ്പിക്കുന്ന അദ്ദേഹം American Hustle ,Out of the Furnace എന്ന സിനിമകളില്‍ വ്യത്യസ്ഥ രൂപ മാറ്റങ്ങളോടെ ആണ് എത്തിയിരിക്കുന്നത് .രണ്ടു സിനിമയും നല്ലത് പോലെ നിരൂപക പ്രശംസ ലഭിച്ച ചിത്രങ്ങള്‍ ആണ് .എന്നാല്‍ Out of the Furnace ല്‍ നായകനായContinue reading “77.OUT OF THE FURNACE (ENGLISH,2013)”

76.El AURA (SPANISH,2005)

76.El AURA(SPANISH,2005),|Thriller|Crime|,Dir:-Fabián Bielinsky,*ing:-Ricardo Darín, Manuel Rodal, Dolores Fonzi El Aura -എഴുപത്തിയെട്ടാം അക്കാദമി പുരസ്കാരത്തില്‍ അര്‍ജന്റീനയുടെ ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമായിരുന്നു .ഫിലിം നോയിര്‍ ഗണത്തില്‍ പെടുന്ന  ക്രൈം /ത്രില്ലര്‍ പരിവേഷത്തില്‍ ഉള്ള സിനിമയാണ്  El Aura.പല സിനിമകളിലും കണ്ടിട്ടുണ്ട് കുറ്റമറ്റ ക്രൈം നടത്താന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളെ .അത്തരത്തില്‍ ഉള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ നായകന്‍ എസ്പിനോസാ .അയാള്‍ മൃഗങ്ങളെ സ്ടഫ് ചെയ്തു വില്‍ക്കുന്ന ഒരാള്‍ ആണ് .അയാള്‍ ഒരു എപിലെപ്സി രോഗിയും കൂടി ആണ് .തീര്‍ത്തും മുഷിപ്പ്Continue reading “76.El AURA (SPANISH,2005)”

75.RUSH (ENGLISH,2013)

75.RUSH(ENGLISH,2013),|Sports|Action|Biography|,Dir:-Ron Howard,*ing:-Daniel Brühl, Chris Hemsworth     Rush-I am sure this is one of the most anticipated movie of the year for so many like me.Yes,I was expecting this movie when I heard about the movie plot.I missed it in theaters.So my next choice was to watch it from torrent downloads.At last a decent print came out.I hadContinue reading “75.RUSH (ENGLISH,2013)”

74.PERFECT NUMBER (KOREAN,2012)

74.PERFECT NUMBER (KOREAN,2012),|Thriller|Drama|,Dir:-Eun-jin Pang,*ing:-Seung-beom Ryu, Yu-won Lee, Jin-woong Jo  ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ നഷ്ടമാകുമ്പോള്‍ ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും .എന്നാല്‍ ചിലര്‍ അതിനെതിരെ പൊരുതാതെ നിരാശയില്‍ വീണ് പോയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ശ്രമിക്കും .ആ സമയം ഒരു പ്രകാശം പോലെ അയാളുടെ ജീവിതത്തില്‍ വരുന്ന എന്തും  അയാള്‍ക്ക്‌ പ്രിയപ്പെട്ടവ ആകും  എന്നത് ഉറപ്പാണ് .ആ പ്രകാശത്തിന്റെ തിരി കെടാതെ സൂക്ഷിക്കേണ്ടത് അയാളുടെയും കടമയാണ് .കാരണം അയാളുടെ ജീവിതം തിരിച്ചു നല്‍കിയത് ആ പ്രകാശം ആണ് .തന്‍റെContinue reading “74.PERFECT NUMBER (KOREAN,2012)”

73.MY LIST OF TOP 10 MALAYALAM MOVIES 2013

2013ല്‍ എനിക്കിഷ്ടപെട്ട പത്ത് മലയാളം സിനിമകള്‍ . 2013, മലയാളം സിനിമയ്ക്ക് ധാരാളം നല്ല  സിനിമകള്‍ നല്‍കി .ഒരാഴ്ചയില്‍ തന്നെ മൂന്നോ നാലോ സിനിമകള്‍ ഇറങ്ങിയിരുന്നു  .അതില്‍ പറ്റാവുന്ന അത്ര ഓടി നടന്നു കണ്ടു .നല്ല ചിത്രങ്ങളും അത് പോലെ തന്നെ പ്രതീക്ഷകള്‍ തകര്‍ത്ത ചിത്രങ്ങളും ഈ വര്ഷം കണ്ടു .സിനിമ എന്നുള്ളത് കുറച്ചു വ്യക്തികളില്‍ ഒതുങ്ങാതെ ,പഴയ പേരും പ്രശസ്തിയും ഒന്നും അല്ല പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍Continue reading “73.MY LIST OF TOP 10 MALAYALAM MOVIES 2013”

72.EZHU SUNDARA RAATHRIKAL (MALAYALAM,2013)

72.EZHU SUNDARA RAATHRIKAL (MALAYALAM,2013),Dir:-Lal Jose,*ing:-Dileep,Reema നേര്‍ത്ത തിരക്കഥയില്‍ നെയ്തെടുത്ത “ഏഴു സുന്ദര രാത്രികള്‍ “    ദിലീപ് സിനിമകള്‍ മോശം ആണെങ്കില്‍ പോലും വിജയിക്കുവാന്‍ ഉള്ള കാരണം എന്താണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് .മികച്ച കഥയോ ,കഥാപാത്രങ്ങളോ ഒന്നുമില്ലെങ്കില്‍ പോലും ദിലീപ് ചിത്രങ്ങള്‍ പലപ്പോഴും വിജയം കൈ വരിക്കുന്നത് ദിലീപ് സിനിമകളുടെ സ്ഥിരം പ്രേക്ഷകരായ കുടുംബങ്ങള്‍ക്ക്  ആണ് മുഖ്യ പങ്ക്  .ഒരു സിനിമ വ്യത്യസ്ഥം ആണ് ,മികച്ച കഥയാണ് എന്നൊക്കെ പറഞ്ഞാലും സിനിമ കാണാന്‍ കുടുംബമായി വരാത്തവര്‍Continue reading “72.EZHU SUNDARA RAATHRIKAL (MALAYALAM,2013)”

71.LUCIA (KANNADA,2013)

71.LUCIA (KANNADA,2013),|Sci-fi|Drama|Thriller|,Dir:-Pawan Kumar,*ing:- Sathish Neenasam, Sruthi Hariharan “ഇന്ത്യയുടെ ഇന്‍സെപ്ഷന്‍ -കന്നഡയില്‍ നിന്നും ലൂസിയ” നോളന്‍ എന്ന ഒറ്റ പേര് മാത്രം മതി സിനിമ കാണികളില്‍ എത്തിക്കാന്‍ .ഏതെങ്കിലും പുതുമ ;പലപ്പോഴും തലച്ചോറിനെ ചൂടാക്കാന്‍ മാത്രം ആവശ്യമുള്ളത്ര പുതുമകളുമായി വരുന്ന നോളന്‍ ചിത്രങ്ങള്‍ എന്നും കാത്തിരിക്കാന്‍ സിനിമയെ ഗൌരവമായി കാണുന്ന പലരും ഉണ്ട് .ആ ശ്രേണിയിലേക്ക് നിലവാരം കുറഞ്ഞ സിനിമകള്‍ സ്ഥിരമായി വന്നു കൊണ്ടിരിക്കുന്ന കന്നഡയില്‍ നിന്നും ഒരു അത്ഭുതമായി വന്നിരിക്കുന്ന സംവിധായകന്‍ ആണ് പവന്‍Continue reading “71.LUCIA (KANNADA,2013)”

70.SILENCE (MALAYALAM,2013)

70.SILENCE(MALAYALAM,2013),Dir:-V K Prakash,*ing:-Mammootty,Anoop Menon,Pallavi “കഥയില്ലായ്മയില്‍ കുരുങ്ങി പോയ  സൈലന്‍സ്” വാനോളം പ്രതീക്ഷ ഉയര്‍ത്തിയ ട്രയിലര്‍ മമ്മൂട്ടി -വി കെ പി ചിത്രത്തിന് നല്‍കിയ മൈലേജ് വളരയധികം ആണ് .ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ഭാവങ്ങളും ഉണ്ടായിരുന്ന ട്രയിലര്‍ ,പിന്നെ കൊട്ടിഘോഷിച്ച റിവേര്‍സ് കാര്‍ സീന്‍ ,വെള്ളത്തിന്‍റെ അടിയിലെ സംഘട്ടന രംഗങ്ങള്‍ ..അങ്ങനെ പലതും മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു വ്യത്യസ്തമായ സിനിമയുടെ മൂഡ്‌ ആണ് നല്‍കിയത് .എന്നാല്‍ ഇതിലും എല്ലാം അപ്പുറത്ത് ഈ സിനിമയ്ക്ക് കൈ മോശംContinue reading “70.SILENCE (MALAYALAM,2013)”

69.NEW WORLD (KOREAN,2013)

69.NEW WORLD (KOREAN,2013), |Crime|Thriller|,Dir:-Hoon-jung Park,*ing:-Jung-Jae Lee, Min-sik Choi, Jeong-min Hwang കൊറിയന്‍ സിനിമകള്‍ എനിക്കെന്നും ഇഷ്ടപ്പെട്ടിരുന്നത് അവയുടെ ത്രില്ലര്‍ സ്വഭാവം കാരണമായിരുന്നു .അല്‍പ്പം പോലും മുഷിപ്പിക്കാതെ സിനിമ കാണുന്നവരെ അടുത്തതെന്ത് എന്ന് ചിന്തിക്കാന്‍ ഉള്ള അവസരം പോലും നല്‍കാതെ അല്ലെങ്കില്‍ ചിന്തിച്ചാല്‍ തന്നെ അതില്‍ നിന്നും വ്യത്യസ്തമായി ആയിരിക്കും ആ സിനിമകളുടെ മുന്നോട്ടുള്ള വഴികള്‍ .കൊറിയന്‍ കുറ്റാന്വേഷണ സിനിമകളുടെ ആരാധകന്‍ ആണെങ്കിലും അവരുടെ ആക്ഷന്‍ സിനിമകളോട് അധികം മമത ഇല്ലായിരുന്നു .A Bittersweet Life നെ മറക്കുന്നില്ല .എങ്കിലുംContinue reading “69.NEW WORLD (KOREAN,2013)”

68.KICK ASS SERIES (ENGLISH,2010 & 2013)

 KICK ASS SERIES(ENGLISH,2010 & 2013),|Crime|Action|Comedy| ജീവിതത്തില്‍ ഒരു സൂപ്പര്‍ ഹീറോ ആകാന്‍ കൊതിക്കാത്ത ആളുകള്‍ കുറവാണ്.പാവപ്പെട്ട മനുഷ്യരെ സഹായിക്കുവാനും അനീതിയെ എതിര്‍ക്കുന്ന അതി ശക്തനായ അമാനുഷിക കഥാപാത്രങ്ങളെ സിനിമകളില്‍ കൂടിയും കോമിക്സിലൂടെയും പരിചിതമാണ് നമ്മള്‍ക്ക്.എന്നാല്‍ അവരൊക്കെ കൂടുതലും അവിചാരിതമായ രീതികളിലൂടെയോ അല്ലെങ്കില്‍ ജന്മനാ ഉള്ള പ്രത്യേകതകള്‍ കാരണമോ ആകാം അമാനുഷികര്‍ ആകുന്നത് .തനിക്ക് ചുറ്റുമുള്ള ലോകത്തിനെ ഭയപ്പെടുകയും എന്നാല്‍ സ്വയം ഉണ്ടാക്കിയ ഒരു സൂപ്പര്‍ ഹീറോ പരിവേഷത്തില്‍ അമാനുഷികത നേടുകയും ചെയ്യുന്ന കുറേ കഥാപാത്രങ്ങള്‍ ഒരുമിച്ചാല്‍Continue reading “68.KICK ASS SERIES (ENGLISH,2010 & 2013)”

67.PUNYALAN AGARBATTIS (MALAYALAM,2013)

PUNYALAN AGARBATTIS (MALAYALAM,2013),Dir:-Ranjith Shankar,*ing:-Jayasurya,Aju,Nyla Ushaസാമൂഹിക പ്രതിബദ്ധതയുമായി പുണ്യാളനും,തിരികളും പിന്നെ ജോയ് താക്കോല്‍ക്കാരനും  !!   ഈ ചിത്രത്തെ ചുരുക്കത്തില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ വിവരിക്കാം .ട്രെയിലര്‍ കണ്ട പ്രതീക്ഷയില്‍ ആണ് സിനിമ കാണാന്‍ പോയത് .ട്രയിലറില്‍ തന്നെ ചിരിക്കാന്‍ ഉള്ളത് ഉണ്ടായിരുന്നു .എന്തായാലും ചിത്രം നിരാശപ്പെടുത്തിയില്ല .ഒരു മികച്ച സിനിമ എന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും  ഉള്‍ക്കൊള്ളാനാകാത്ത അവസാന ചില രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു നല്ല സിനിമ എന്ന് പറയാന്‍ ആകും .പുണ്യാളന്‍ ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്‍റെContinue reading “67.PUNYALAN AGARBATTIS (MALAYALAM,2013)”

66.THURSDAY(ENGLISH,1998)

THURSDAY(ENGLISH,1998),|Crime|Drama|,Dir:-Skip Woods,*ing:-Thomas Jane, Aaron Eckhart, Paulina Porizkova  സൌഹൃധതിനു പല മുഖങ്ങള്‍ ഉണ്ട്.ചിലത് സന്തോഷിപ്പിക്കും ,സഹായിക്കും .എന്നാല്‍ ചിലത് ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിക്കാന്‍ കഴിവുള്ളതാണ് .ഒരാള്‍ ശരിക്കും എന്താണെന്നു അറിയാവുന്നത് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായിരിക്കും .പൊതു സമൂഹത്തില്‍ അയാള്‍ ആരായിരുന്നാലും അയാളുടെ നല്ലത് /ചീത്ത വശങ്ങള്‍ പലപ്പോഴും ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു രഹസ്യമായി നില്‍ക്കും .അത് പരസ്യപ്പെടുത്തിയാല്‍ പിന്നെ അതില്‍ ആത്മാര്‍ഥത  ഇല്ലല്ലോ.നല്ലവനും കൊലപാതകിക്കും എല്ലാം ഇത്തരം സൌഹൃദങ്ങള്‍ കാണും .പല സൌഹൃദങ്ങളും ജീവിതത്തില്‍ ഭാരമാകുമ്പോള്‍ ചിലര്‍ അവയെContinue reading “66.THURSDAY(ENGLISH,1998)”

Design a site like this with WordPress.com
Get started