65.PRISONERS (ENGLISH,2013)

PRISONERS(ENGLISH,2013),|Thriller|Crime| ,Dir:- Denis Villeneuve,*ing:-Hugh Jackman, Jake Gyllenhaal, Viola Davis ഹോളിവുഡില്‍ ഇപ്പോള്‍ അമാനുഷിക കഥാപാത്രങ്ങളുടെ കാലമാണ് .മാര്‍വല്‍ കോമിക്സ് ഒക്കെ അരങ്ങു വാഴുന്ന ഇന്നത്തെ ഹോളിവുഡില്‍ ഗ്രാഫിക്സിന്‍റെ മികവും ,ഭീമമായ ചിലവില്‍ വരുന്ന അഭിനയത്തേക്കാള്‍ ഉപരി ടെക്നോളജിയെ വിശ്വസിക്കുന്ന പടങ്ങള്‍ ആണ് കൂടുതലും .ഇവയ്ക്കെല്ലാം അപവാദം ആണ് മികവുറ്റ കഥയും മികച്ച അഭിനയ സാദ്ധ്യതകള്‍ അഭിനേതാക്കള്‍ക്ക് നല്‍കിയ PRISONERS  .ഹോളിവുഡില്‍ നിന്നും മികച്ച ഒരു ത്രില്ലര്‍ കണ്ട കാലം മറന്നു .പല ചിത്രങ്ങളും രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെയായിContinue reading “65.PRISONERS (ENGLISH,2013)”

64.ARIEL (FINNISH,1988)

ARIEL(FINNISH,1988),|Drama|,Dir:-Aki Kaurismaki,*ing:-Turo Pajala, Susanna Haavisto, Matti Pellonpääഈ അടുത്താണ് അകി കൌരിസ്മക്കി എന്ന ഫിന്നിഷ് സംവിധായകനെ കുറിച്ച് ഉള്ള ഒരു ലേഖനം വായിക്കാന്‍ ഇടയായത് .ഫിന്നിഷ് സിനിമയില്‍ ഒരു അതികായന്‍ എന്ന് വിളിക്കാവുന്ന സംവിധായകന്‍ ആണ് അകി .കാന്‍സിലെയും ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലെ സ്ഥിരം കാണുന്ന മുഖം .അന്താരാഷ്‌ട്ര സിനിമ വേദിയിലും ഇദ്ദേഹത്തെ കുറിച്ച് മുഖവുര വേണ്ടന്ന് മനസ്സിലായി.നാടകീയതയ്ക്കും അപ്പുറം ജീവിതത്തിലെ കറുത്ത വശങ്ങള്‍ കൈ യമ ചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ മിക്കതും.അങ്ങനെ ആണ് കയ്യില്‍ ഇരുന്നContinue reading “64.ARIEL (FINNISH,1988)”

63.BLIND (KOREAN,2011)

BLIND (KOREAN,2011),|Crime|Thriller|,Dir:- Sang-hoon Ahn,*ing :-Ha-Neul Kim, Seung Ho Yoo, Hie-bong Jo“കാഴ്ചകള്‍ മനസ്സിന്‍റെ ചിന്തകള്‍ “ആണെന്ന് ആണ് പൊതുവേ ഉള്ള ധാരണ  .പലപ്പോഴും നമ്മുടെ മനസ്സിന്‍റെ അവസ്ഥ അനുസരിച്ചിരിക്കും നമ്മള്‍ കാണുന്നതിനെ നമ്മള്‍ വിലയിരുത്തുന്നതും .ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ കാഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു .കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യം ഉണ്ടെന്നിരിക്കെ കാഴ്ചയില്ലാത്തവരുടെ കാര്യം വളരെയധികം പലപ്പോഴും ദുരിതപ്പൂര്‍ണം ആകാറുണ്ട് .എന്നാല്‍ അന്ധത തന്‍റെ കണക്കുക്കൂട്ടലുകള്‍ക്ക് ,മനസ്സിന്‍റെ ചിന്തകള്‍ക്ക് ഒരു വിലങ്ങു തടി അല്ല എന്ന് കരുതുന്നContinue reading “63.BLIND (KOREAN,2011)”

62.IRANDAAM ULAGAM(TAMIL,2013)

IRANDAAM ULAGAM(TAMIL,2013) ,|Romance|Fantasy|,Dir:-Selva Raghavan,*ing:-Arya,Anoushka ട്രെയിലറും ഗാനങ്ങളും നല്‍കിയ പ്രതീക്ഷകള്‍ നിരാശയിലേക്ക് വഴുതിപ്പോയ “ഇരണ്ടാം ഉലഗം “ സെല്‍വ രാഘവന്‍ വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു സംവിധായകന്‍ ആണ്.പാരമ്പര്യ രീതികളില്‍ നിന്നും സിനിമയെ മാറി കാണുന്ന ഒരു സംവിധായകന്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് .നായകനും നായികയും ഒത്തു ചേരണം എന്ന് കരുതാത്ത ,പെണ്ണുങ്ങള്‍ അടക്കവും ഒതുക്കവും ഉള്ളവരാണെന്ന് കാണിക്കാത്ത ,നായകനെ അധികം വിശുദ്ധന്‍ ആക്കാത്ത  സിനിമകള്‍ ആയിരുന്നു കൂടുതലും .പ്രണയം മുഖ്യ വിഷയമായി വരുന്ന ചിത്രങ്ങളില്‍ കൂടുതലുംContinue reading “62.IRANDAAM ULAGAM(TAMIL,2013)”

61.THIRA (MALAYALAM,2013)

THIRA(MALAYALAM,2013),|Thriller|Crime|,Dir:-Vineeth Sreenivasan,*ing:-Shobhana,Dhyan   തിരിച്ചു വരവ് ഗംഭീരമാക്കി ശോഭനയും ;കുട്ടികളികളില്‍ നിന്നും മാറി വിനീതും ..     ട്രെയിലറും ഗാനങ്ങളും തന്ന പ്രതീക്ഷയോടെ ആണ് തിര കാണാന്‍ പോയത് .മൂന്നു ഭാഗങ്ങള്‍ ഉള്ള മലയാളത്തിലെ ഒരു ത്രില്ലറിലെ ആദ്യ ഭാഗം എന്നുള്ളത് പ്രതീക്ഷ കൂട്ടുകയും ചെയ്തു.എന്തായാലും നിരാശപ്പെടുത്തിയില്ല തിര .തിര ഒരു അനുഭവം ആയിരുന്നു .ഒരു ശക്തമായ നായിക കഥാപാത്രത്തിന് ഒരു സിനിമയില്‍ എന്ത് ചെയ്യാന്‍ പറ്റും എന്നുള്ളതിന്റെ തെളിവ് .ശരിക്കും എല്ലാവരും ആഘോഷിക്കേണ്ടത് ഈ നടിയുടെContinue reading “61.THIRA (MALAYALAM,2013)”

60.MIXED REVIEWS 1 |NOW YOU SEE ME,GROWN UPS 2,THE INTERNSHIP| (ENGLISH,2013)

 |NOW YOU SEE ME,GROWN UPS 2,THE INTERNSHIP| (ENGLISH,2013) പലപ്പോഴായി കണ്ട മൂന്നു ചിത്രങ്ങളുടെ റിവ്യൂ ആണ് ഈ പോസ്റ്റ്‌ .ഒരു വിശദമായ റിവ്യൂ ഇടാനും മാത്രം  ഒന്നും ഇല്ലാത്ത ചിത്രങ്ങള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . 1)NOW YOU SEE ME (ENGLISH,2013) |Crime | Mystery | Thriller| ,Dir:- Louis Leterrier,*ing :- Jesse Eisenberg, Common, Mark Ruffaloവളരെയധികം നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ് ഇത് .Prestige പോലെ മാജിക് പ്രധാന തീം ആയി വരുന്ന ഒരു ചിത്രമാണ് ഇതും.ഈ സിനിമContinue reading “60.MIXED REVIEWS 1 |NOW YOU SEE ME,GROWN UPS 2,THE INTERNSHIP| (ENGLISH,2013)”

59.11:14 (ENGLISH,2003)

11:14 (ENGLISH,2003),|Comedy|Crime|Drama|,Dir:Greg Marcks,*ing :-Henry Thomas, Colin Hanks, Ben Foster 11:14 സൂചിപ്പിക്കുന്നത് സമയം ആണ് .കുറച്ചു പേരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വന്ന സമയം .നായകന്‍ ഇവിടെ സമയം ആണ് .സമയത്തിന്‍റെ യാത്ര ചിലര്‍ക്ക് മരണത്തിലേക്കും ,ചിലര്‍ക്ക് ഒളിച്ചോടല്‍ നടത്തുവാനും മറ്റു ചിലര്‍ക്ക് ജീവിതത്തിലേക്കും ഉള്ള വഴിയാണ് .സമയം യോജിപ്പിക്കുന്ന ജീവിതങ്ങള്‍ പലതുണ്ടാകാം .നമ്മുടെ ഓരോ പ്രവര്‍ത്തിയിലും സമയം ഒരു ഘടകം ആയി വരുകയും അതെ സമയത്ത് തന്നെ മറ്റു ചിലരുടെ  പ്രവര്‍ത്തികള്‍ നമ്മുടെ പ്രവര്‍ത്തികളെ നല്ലതോ മോശമോContinue reading “59.11:14 (ENGLISH,2003)”

58.PHILIPS AND THE MONKEY PEN(MALAYALAM,2013)

PHILIPS AND THE MONKEY PEN(MALAYALAM,2013),Dir:-Shanil Muhammed , Rojin,*ing:-Ryan Philip,Jayasurya,Remya Nambeeshan JUST GET INTO A CHILD’S SHOE എന്ന് പറഞ്ഞു തുടങ്ങുന്ന ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കി പെന്‍ ശരിക്കും അങ്ങനത്തെ ഒരു അവസ്ഥയില്‍ കാണേണ്ട ഒരു ചിത്രം ആണ് .ചില്ലര്‍ പാര്‍ട്ടി പോലുള്ള സിനിമകള്‍ കാണുമ്പോള്‍ ഉള്ള അതേ രീതിയില്‍ മനസ്സിനെ പാകപ്പെടുത്തണം ഈ ചിത്രം കാണുമ്പോള്‍ .കാരണം ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ എല്ലാം കുട്ടികളാണ് .ഒരു കുട്ടിക്കളിയുടെ അപ്പുറത്ത് അവര്‍ സമൂഹത്തില്‍Continue reading “58.PHILIPS AND THE MONKEY PEN(MALAYALAM,2013)”

57.TRULY HUMAN (DANISH,2001)

TRULY HUMAN (DANISH,2001),|Drama|Fantasy|,Dir:- Åke Sandgren,*ing :- Nikolaj Lie Kaas, Peter Mygind, Susan Olsen Dogme 95 എന്ന നവീന  സിനിമ രീതിയില്‍ നിര്‍മ്മിച്ച ഡാനിഷ് ചിത്രമാണ് Truly Human.Dogme 95 എന്നുള്ള സിനിമ സമ്പ്രദായം യാഥാസ്ഥിതിക സിനിമ രീതികളില്‍ നിന്നും വിഭിന്നം ആണ് .സിനിമയുടെ സെറ്റ് മുതല്‍ ശബ്ദം ,ക്യാമറ ,കളര്‍ ,മ്യുസിക് എന്നിവയില്‍ എല്ലാം പ്രത്യേകമായ രീതികള്‍ ഈ സിനിമകള്‍ അവലംബിക്കാറുണ്ട് .മൊത്തത്തില്‍ ഒരു വ്യത്യസ്ത സിനിമാനുഭവം ആണ് ഈ രീതി പ്രേക്ഷകന് നല്‍കുന്നത് .വെളിച്ചത്തില്‍ പോലും സ്വാഭാവികതContinue reading “57.TRULY HUMAN (DANISH,2001)”

56.NO MERCY (KOREAN,2010)

NO MERCY(KOREAN,2010),|CRIME|DRAMA|THRILLER|,Dir:-Kim Hyung-Jun ,*ing:-Sol Kyung Gu,Ryoo Seung-Bum,Han Hye-Jin കൊറിയന്‍ സിനിമകളില്‍ പലപ്പോഴും കണ്ടു വരുന്ന ത്രില്ലര്‍ /ക്രൈം ജനുസ്സില്‍ പെടുന്ന ചിത്രങ്ങളില്‍ ഉള്ള പ്രധാന തീം പരമ്പര  കൊലയാളികള്‍ ,തട്ടി കൊണ്ട് പോയ കുട്ടികള്‍ എന്നിവരെ ചുറ്റി പറ്റി ആയിരിക്കും .തീം ഒക്കെ ഒരേ പോലെ ആണെങ്കിലും ഇവയില്‍ എല്ലാം മൊത്തത്തില്‍ വ്യത്യസ്തതയുടെ അംശം കാണാറുമുണ്ട്.അവസാനം നമുക്കായി കരുതി വച്ച ഒരു ട്വിസ്റ്റ്‌ ഇവയില്‍ എല്ലാം കാണാം .വില്ലനെയൊക്കെ പലപ്പോഴും നേരത്തെ തന്നെ കാണിക്കുമെങ്കിലുംContinue reading “56.NO MERCY (KOREAN,2010)”

55.KRRISH 3 (HINDI,2013)

KRRISH 3 (HINDI,2013),Dir:-Rakesh Roshan,*ing:-Hrithik,Vivek Oberoi,Priyanka Chopra,Kangana. താരാരാധനയും വീരാരാധനയും എല്ലാം ഭാരതീയ സംസ്ക്കാരവുമായി വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് .ഹോളിവുഡില്‍ നിന്നും സ്പൈടര്‍മാന്‍ ,സൂപ്പര്‍ മാന്‍ ,ബാട്മാന്‍ തുടങ്ങിയ സൂപ്പര്‍ ഹീറോസ് അരങ്ങു വാഴുമ്പോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകാം പലരും “എന്ത് കൊണ്ട് അത്തരം ഒരു കഥാപാത്രം നമുക്കില്ല” എന്ന്.ശക്തിമാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ വിജയം അത്തരമൊരു ചിന്ത ആയിരിക്കണം .ഗംഗാധര്‍ എന്ന സാധാരണ മനുഷ്യന്‍ ശക്തിമാന്‍ ആകുന്നതും പറന്നു പോകുന്നതും ഒക്കെ ദൂരദര്‍ശനില്‍  കണ്ടു കോരിത്തരിച്ചContinue reading “55.KRRISH 3 (HINDI,2013)”

54.AARAMBHAM (TAMIL,2013)

AARAMBHAM (TAMIL,2013) ,Dir:-Vishnuvardhan ,*ing:-Ajithkumar,Arya,Nayanthara. അജിത്തിന്‍റെ വണ്‍ മാന്‍ ഷോയും വിഷ്ണു വര്‍ധന്റെ  സംവിധാന മികവുമായി ദീപാവലി വെളിച്ചത്തില്‍ “ആരംഭം “ വളരെയധികം പ്രതീക്ഷയോടെ (ഒരു അജിത്‌  ആരാധകന്‍ ) എന്ന നിലയില്‍ ആണ് ഈ സിനിമ കാണാന്‍ പോയത് .വിഷ്ണു വര്‍ദ്ധന്‍ എന്ന സംവിധായകന്‍റെ സിനിമകളോടുള്ള ഇഷ്ടം കോളേജ് സമയം മുതല്‍ ഉള്ളത് ആണ് .എന്തായാലും എനിക്ക് തീരെ നിരാശപ്പെടേണ്ടി വന്നില്ല .ദീപാവലിയുടെ ആഘോഷം ഈ ചിത്രത്തില്‍ നിന്നും തന്നെ തുടങ്ങുവാന്‍ സാധിച്ചു.പതിവ് കഥ,നായകനും വില്ലനുംContinue reading “54.AARAMBHAM (TAMIL,2013)”

Design a site like this with WordPress.com
Get started