1012.K.G.F:Chpter 1(Kannada,2018) Action,Thriller ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്താത്ത ഒരു കഥാപാത്രം.അയാളുടെ കഥ ആയി വന്ന പുസ്തകം സർക്കാർ നിരോധിക്കുക.ആ പുസ്തകം വർഷങ്ങൾക്കു ശേഷം ലഭിക്കുക.എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തായിട്ടില്ലാത്ത കഥാപാത്രത്തിന്റെ കഥ വെറും കെട്ടു കഥ ആയി കരുതപ്പെടുന്നു.എന്നാൽ ആ കഥയുടെ സത്യാവസ്ഥ തെളിയിക്കാൻ ഒരാൾ ബാധ്യസ്ഥൻ ആയിരുന്നു. K.G.F ന്റെ കഥ ഇവിടെ തുടങ്ങുന്നു.ഫിക്ഷണൽ ആയ ഒരു കഥാപാത്രത്തെ 1950 കളിൽ തുടങ്ങി ’80 കളിലെ രാഷ്ട്രീയ,സാമൂഹിക സാഹചര്യങ്ങളിലേക്ക്Continue reading “1012.K.G.F:Chpter 1(Kannada,2018)”
Author Archives: rakeshmr2017
1011.Green Book(English,2018)
1011.Green Book(English,2018) Biography,Comedy #Oscar 3 വളരെയേറെ പുരോഗമിച്ചെങ്കിലും ഒരുക്കാലത്ത് കറുത്ത വംശജരോട് പ്രത്യക്ഷമായി തന്നെ അടിമകളെ പോലെ കരുതിയിരുന്നവരാണ് അമേരിക്കക്കാര്‍.സമൂഹത്തിലെ വിലയും നിളയും തൊലി നിറത്തിന്റെ പേരില്‍ വിലയിരുത്തുക എന്ന ദൗര്‍ഭാഗ്യം അനുഭവിക്കേണ്ടി വന്ന ഒരു ജനത ,ലോകത്തിന്റെ പല കോണുകളിലും പല രീതിയില്‍ ഇത്തരത്തില്‍ അകറ്റി നിര്‍ത്തപ്പെട്ട ആളുകളില്‍ നിന്നും ഒരു വ്യത്യാസവും ഇല്ലാതെ അമേരിക്കയിലും ജീവിച്ചിരുന്നു.അത്ഹിനു പ്രധാന കാരണംContinue reading “1011.Green Book(English,2018)”
1010.Bohemian Rhapsody(English,2018)
1010.Bohemian Rhapsody(English,2018) Biography,Drama #Oscar Movies 2 ഒരു കാലഘട്ടത്തിന്റെ സംഗീതത്തെ അടയാളപ്പെടുത്തിയത് ‘ക്വീന്‍’ ആണെന്ന് പറഞ്ഞാല്‍ അല്‍പ്പം പോലും അതിശയോക്തിയില്ല.ഫ്രെഡി,ബ്രയാന്‍,റോജര്‍,ജോണ്‍ എന്നിവരടങ്ങിയ ‘ക്വീന്‍’ മ്യൂസിക് ചാര്‍ട്ടുകളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.ക്വീന്‍ എന്ന ബാന്‍ഡ് എന്തായിരുന്നു എന്ന് അറിയാത്തവര്‍ക്ക് പോലും’We Will Rock You’ എന്ന പാട്ട് പരിചിതമായിരിക്കും.’ക്വീന്‍’ എന്ന സംഗീത ബാന്‍ഡിന്റെ രൂപീകരണം മുതല്‍ ഫ്രെഡി മെര്‍ക്കുറിയുടെ അവസാന നാളുകളിലേക്ക് വരെയാണ് ചിത്രംContinue reading “1010.Bohemian Rhapsody(English,2018)”
1009.The Witness(Korean,2018)
1009.The Witness(Korean,2018) Thriller,Crime പുതുതായി വാങ്ങിയ apartment ല്‍ നിന്നാണ് സാംഗ് ഹോന്‍ ആ കൊലപാതകം കാണുന്നത്.ഒരാള്‍ ചുറ്റിക കൊണ്ട് ഒരു സ്ത്രീയെ അടിച്ചു കൊല്ലുന്നു.രാത്രി ആയിരുന്നെങ്കിലും പോലീസിനെ വിളിക്കാനോ അവര്‍ക്ക് സഹായം നല്‍കാനോ അയാളെ കൊണ്ട് സാധിക്കുന്നില്ല.ഭയം ആണ് മുഖ്യ കാരണം.അതിനോടൊപ്പം ആവശ്യമില്ലാത്ത പ്രശ്നങ്ങളില്‍ ചെന്ന് ചാടേണ്ട എന്ന ചിന്താഗതിയും.അടുത്ത ദിവസം പോലീസ് മൃതദേഹം എടുത്തു കൊണ്ട് പോകുമ്പോഴും അയാള്‍ മൌനം പാലിച്ചു.താന്‍ ഒന്ന് കണ്ടില്ല,അറിഞ്ഞില്ല എന്ന ഭാവത്തില്‍.എന്നാല്‍Continue reading “1009.The Witness(Korean,2018)”
1008.Close My Eyes(Korean,2017)
1008.Close My Eyes(Korean,2017) Mystery,Thriller,Crime ഒരു പരിചയവും ഇല്ലാത്ത ആള്‍ നിങ്ങളോട് വന്നു പറയുകയാണ് ,അയാള്‍ കഴിഞ്ഞ ദിവസം ഒരാളെ കൊന്നു എന്നും എന്നിട്ട് അതിനെ കുറിച്ച് വിശദമായി ഒരു വിവരണവും.ആദ്യം എന്താകും മനസ്സില്‍ തോന്നുക ?ഇങ്ങനെ ഒരു അവസ്ഥയില്‍ പെടുകയാണ് എങ്കില്‍?ഇവിടെ കിം-ഹ്യൂന്‍-വൂ വിനും സമാനമായ ഒരു അവസ്ഥ ആണ് ഉണ്ടായത്.പക്ഷേ അയാള്‍ സാധാരണക്കാരന്‍ അല്ല.ഒരു അന്ധ ഗായകന്‍ ആണ്.ഒരു ഷോപ്പിംഗ് മാളില്‍ പാട്ടുകള്‍ പാടിContinue reading “1008.Close My Eyes(Korean,2017)”
1007.Pihu(Hindi,2018)
1007.Pihu(Hindi,2018) Thriller “Not every Parent deserves a child”.’പിഹു’ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ആദ്യ വന്നത് സിനിമ കാണുന്നതിനു മുന്‍പ് ഇതിനെ കുറിച്ച് എവിടെയോ വായിച്ചതായിരുന്നു.ഒരു രണ്ടു വയസ്സുകാരിയുടെ daily routine മാത്രം ഒരു സിനിമയില്‍ കാണിച്ചാല്‍ പ്രേക്ഷകന്‍ എത്ര മാത്രം താല്‍പ്പര്യത്തോടെ കണ്ടിരിക്കും?ഒരു ചെറിയ ഫേസ്ബുക്ക്,യൂടൂബ് വീഡിയോ ഒക്കെ ആണെങ്കില്‍ അതിന്റെ കൌതുകത്തില്‍ കണ്ടിരിക്കാം അല്ലെ?അതിനപ്പുറം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള സിനിമ സംശയമാണ്.എന്നാല്‍ ‘പിഹു’ പ്രേക്ഷകനെ കാണാന്‍Continue reading “1007.Pihu(Hindi,2018)”
1006.Radius(English,2017)
1006.Radius(English,2017) Mystery,Crime,Sci-Fi മയക്കത്തില്‍ നിന്നും എഴുന്നേറ്റ ലിയാം തന്‍റെ ചുറ്റും ഉള്ളവര്‍ ഓക്കെ കൊല്ലപ്പെടുന്നതായി കാണുന്നു.പ്രത്യക്ഷത്തില്‍ ശത്രുക്കള്‍ ഒന്നും കണ്ണിന്റെ മുന്നില്‍ ഇല്ല താനും.ലിയാം കുറച്ചു മുന്‍പ് ഒരു അപകടത്തില്‍പ്പെട്ടു എന്ന് മാത്രമുള്ള അറിവാനുള്ളത്.മറ്റൊന്നും ഓര്‍മയും ഇല്ല.അപകടത്തിനു മുന്‍പ് എന്താണ് സംഭവിച്ചത്?അയാള്‍ എങ്ങനെയാണ് അപകടത്തില്‍പ്പെട്ടത്?എന്താണ് അയാള്‍ക്ക് ചുറ്റും ഉള്ള മരണങ്ങള്‍ സൂചിപ്പിക്കുന്നത്? കനേഡിയന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘Radius’ ന്‍റെ കഥയിലെ സുപ്രധാന ഭാഗങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.ഈ രണ്ടുContinue reading “1006.Radius(English,2017)”
1005.No Tears for the Dead(Korean,2014)
1005.No Tears for the Dead(Korean,2014) Action,Drama തന്‍റെ ജോലിയും കഴിഞ്ഞു അവസാന വെടിയുണ്ടയും ഇരയുടെ ശരീരത്തിലൂടെ പോയതിനു ശേഷം ആണ് “ഗോണ്‍” അടുത്തുള്ള വാതിലിന്റെ അപ്പുറത്തായി ഒരു അനക്കം ശ്രദ്ധിച്ചത്.അയാള്‍ വെടിയുതിര്‍ത്തു.ശത്രുക്കള്‍ ആണ് ചുറ്റും.അയാള്‍ക്ക് അതിനെ സാധിക്കുമായിരുന്നുള്ളൂ.പക്ഷെ പിന്നീടു വെടിയേറ്റ ആ വാതില്‍ തുറന്നു നോക്കുമ്പോള്‍ അയാള്‍ കണ്ടത്!!! ‘No Tears for the Dead’Continue reading “1005.No Tears for the Dead(Korean,2014)”
1004.Crimes That Bind(Japanese,2018)
1004.Crimes That Bind(Japanese,2018) Mystery ‘മിചിക്കോ ഒഷിതാണി’ യുടെ മൃത ദേഹം പുഴുവരിച്ച നിലയില്‍ ആണ് അപാര്‍ത്മെന്റില്‍ കാണപ്പെട്ടത്.അവിടത്തെ താമസക്കാരന്‍ ആയ ‘കൊഷികാവ’യെ കാണ്മാനുമില്ല.എന്നാല്‍ മരണപ്പെട്ട സ്ത്രീയും അവിടത്തെ ഉടമസ്ഥനും തമ്മില്‍ ബന്ധം ഒന്ന് സ്ഥിരീകരിക്കാന്‍ പോലീസിനു കഴിയുന്നില്ല.എന്നാല്‍ അവര്‍ക്ക് കിട്ടിയ ആകെ ഒരു തെളിവ് ഒരു കലണ്ടറും.അതില്‍ ഒരു മാസത്തിനു നേരെ കുറിച്ച് വച്ചിരിക്കുന്ന സമീപ പ്രദേശങ്ങളിലെ പാലങ്ങളുടെ പേരുകളും മാത്രമാണ്.ഈ തെളിവുകളില്‍ നിന്ന്Continue reading “1004.Crimes That Bind(Japanese,2018)”
1003.Laplace’s Witch(Japanese,2018)
1003.Laplace’s Witch(Japanese,2018) Mystery,Thriller. ഹൈഡ്രജന്‍ സള്‍ഫൈഡ് ആണ് ആ രണ്ടു മരണങ്ങള്‍ക്കും പിന്നില്‍.എന്നാല്‍ മരണം നടന്നിരിക്കുന്നത് തുറസായ സ്ഥലത്ത് ആണ്.അങ്ങനെ ഒരു സ്ഥലത്ത് ഒരാള്‍ മരിക്കാനും മാത്രമുള്ള concentrated ആയുള്ള വാതകം ഉണ്ടാവുക പ്രയാസമാണ്.കാറ്റിന്റെ ചെറിയ മാറ്റങ്ങള്‍ പോലും ആളെ രക്ഷിക്കാം.മരിച്ചവരില്‍ ഒരാള്‍ പ്രശസ്തനായ സിനിമ നിര്‍മാതാവ്.മറ്റൊരാള്‍ ചെറിയ വേഷങ്ങള്‍ സിനിമയില്‍ ചെയ്തിരുന്ന അത്ര പ്രശസ്തന്‍ അല്ലാത്ത നടനും.ആരാണ് ഇവരെ രണ്ടു പേരെയും കൊല്ലപ്പെടുത്തിയത്?എന്താണ് ഈ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യം?Continue reading “1003.Laplace’s Witch(Japanese,2018)”
1002.Ee Nagaraniki Emaindhi(Telugu,2018)
1002.Ee Nagaraniki Emaindhi(Telugu,2018) Drama,Comedy,Romance നിരൂപക പ്രശംസ കാരണം കാത്തിരുന്ന തെലുങ്ക് ചിത്രമായിരുന്നു ‘Ee Nagaraniki Emaindhi’.സിനിമ കണ്ടു തുടങ്ങിയപ്പോള്‍ ആണ് മനസ്സിലായത്.പണ്ട് കണ്ടിട്ടുള്ള കുറെ ഏറെ സിനിമകളുടെ കൂട്ടി യോജിപ്പികള്‍.വെള്ളമടി,പ്രണയം,ജീവിതത്തില്‍ ലക്‌ഷ്യം ഇല്ലാതെ കഴിയുന്ന യുവാക്കള്‍,ലക്‌ഷ്യം ഉള്ള ആളെ പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിക്കുക.അത് മോട്ടിവേഷന്‍ ആക്കുക.’Buddy Comedy’ ചിത്രങ്ങളുടെ പലതിന്റെയും ഏതെങ്കിലും ഒരു നിര്‍ണായ അവസരത്തില്‍ ഇത്തരത്തില്‍ ഉള്ള രംഗങ്ങള്‍ എല്ലാം അടുക്കി പെറുക്കി ക്ലീഷേ ആയിContinue reading “1002.Ee Nagaraniki Emaindhi(Telugu,2018)”
1001.Merku Thodarchi Malai(Tamil,2018)
1001.Merku Thodarchi Malai(Tamil,2018) Drama സിനിമകള്‍ ഏറെ റിയലിസ്റ്റിക് ആയി മാറിയാല്‍ ,സിനിമയുടെ സ്വാഭാവിക സ്വഭാവം വിട്ടു ഡോക്യുമെന്ററി ആയി മാറാന്‍ പോലും അവസരം ഉള്ള കഥ.അതിനു വ്യക്തമായ ഒരു കാരണമുണ്ട്.ചില ജീവിതങ്ങള്‍ അങ്ങനെയാണ്.അവിടെയാണ് ഈ യാതാര്‍ത്ഥ്യം കൂടുതലായി വരുകയും ചെയ്യുന്നത്.”മെര്‍ക്കു തൊടര്ച്ചി മലൈ” അഥവാ ‘Western Ghats’ എന്ന ‘ലെനിന്‍ ഭാരതി’ സംവിധാനം ചെയ്ത ചിത്രം ആദ്യ സീനില്‍ തന്നെ പ്രേക്ഷകനെ മറ്റൊരു ലോകത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്.കേരളത്തില്‍ ഇടുക്കി-തമിഴ്നാട്Continue reading “1001.Merku Thodarchi Malai(Tamil,2018)”