41.THIS IS THE END (ENGLISH,2013)

THIS IS THE END (ENGLISH,2013) , Comedy | Fantasy ,Dir:- Evan Goldberg, Seth Rogen ,*ing :- James Franco, Jonah Hill, Seth Rogen ചിരിപ്പിക്കുന്നവരുടെ ലോകാവസാന കഥയുമായി  “This is the End” ചിരിയുടെ രുചി പകര്‍ന്നു കൊണ്ട് വരുന്ന ധാരാളം ചിത്രങ്ങള്‍ ഹോളിവുഡ് സമ്മാനിച്ചിട്ടുണ്ട് ..എന്നാല്‍ അവയില്‍ കൂടുതലും ചിരിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ  എച്ചുകെട്ടലുകളും അത് പോലെ ഉള്ള സന്ദര്‍ഭങ്ങളും ആണ് കൂടുതല്‍ …മലയാള സിനിമയില്‍ ചിരി എന്നുള്ളത് ;മികച്ച ഹാസ്യ സിനിമകളില്‍ പലതിലും കഥ, സന്ദര്‍ഭങ്ങള്‍ എന്നിവയില്‍ ചാലിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത് ..അവിടെContinue reading “41.THIS IS THE END (ENGLISH,2013)”

40. NORTH 24 KAATHAM (MALAYALAM,2013)

NORTH 24 KAATHAM (MALAYALAM,2013),| Drama | ,Dir: Anil  Radhakrishnan Menon ,*ing :- fahad,Nedumudi Venu,Swathi.   “ചില യാത്രകള്‍ ഇങ്ങനെയാണ് “- യാത്രയുടെ പരീക്ഷണ മുഖവുമായി നോര്‍ത്ത് 24 കാതം    സ്ഥിരം ചുറ്റുപാടുകളില്‍ നിന്നും സിനിമയെ തങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കുവാന്‍ ഉള്ള ശ്രമം ലോകത്തിറങ്ങിയ ആദ്യ സിനിമയുടെ അണിയറക്കാര്‍ പോലും നടത്തിയിട്ടുണ്ട് …എന്നാല്‍ പല ഭാഷകളിലും ബിസിനസ്സ് ആയി മാറിയ സിനിമ ലാഭം ഉണ്ടാക്കുവാന്‍  വേണ്ടി മാത്രമുള്ള ഒരു കല  ആയപ്പോള്‍Continue reading “40. NORTH 24 KAATHAM (MALAYALAM,2013)”

39.THE SILENCE aka Das letzte Schweigen (GERMAN,2010)

THE SILENCE aka Das letzte Schweigen (GERMAN,2010) , Crime | Drama | Thriller ,Dir :- Baran bo Odar , *ing :-Ulrich Thomsen, Claudia Michelsen, Wotan Wilke Möhring  വ്യത്യസ്തമായ സിനിമകള്‍ ഉത്ഭവിക്കുന്നത് വ്യത്യസ്തമായ ചിന്തകളുടെ ഫലമാണ് …അത്തരം ചിന്തകള്‍ ഒരു ചിത്രമായി മാറുമ്പോള്‍ പ്രേക്ഷകന് അത് പുതിയൊരു അനുഭവം ആയി മാറാറുണ്ട് ..ഒരു ത്രില്ലര്‍ ചിത്രം എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്ന ധാരാളം ചിത്രങ്ങള്‍ ഉണ്ട് ..എന്നാല്‍ അവയില്‍ മികച്ചതില്‍ തന്നെ ചിലതൊക്കെ വ്യത്യസ്തമായ നിര്‍വചനങ്ങള്‍ ആണ് ത്രില്ലറിന്Continue reading “39.THE SILENCE aka Das letzte Schweigen (GERMAN,2010)”

38. SRINGARAVELAN (MALAYALAM,2013)

SRINGARAVELAN (MALAYALAM,2013) ,Comedy | Drama ,Dir :-Jos Thomas , *ing:- Dileep,Vedika,Shajon,Lal ” സ്ഥിരം ഫോര്‍മുലകളില്‍ കുടുംബങ്ങളെ പ്രതീക്ഷിച്ച് ,സ്ഥിരം കൂട്ടുകെട്ടുകളുമായി ” ശ്രിംഗാര വേലന്‍ ” “ ദിലീപ് എന്ന നടന്‍ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ ആണ് …മിമിക്രി എന്ന പേര് നല്‍കി പലരും ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട് ..എന്നാല്‍ പോലും ആ വേഷങ്ങള്‍ അദ്ദേഹം ചെയ്തതെല്ലാം മികച്ച രീതികളില്‍ തന്നെ ആയിരുന്നു ..” ജനപ്രിയ നായകന്‍ ” എന്ന വിശേഷണം നല്‍കിയContinue reading “38. SRINGARAVELAN (MALAYALAM,2013)”

37. DAIVATHINTE SWANTHAM CLEETUS (MALAYALAM,2013)

DAIVATHINTE SWANTHAM CLEETUS (MALAYALAM,2013) Drama|Comedy .Dir:-G.Marthandan, *ing :- Mammootty,Suraj,Sidique,Rajith,Kailash ,Honey Rose ഗണപതിക്ക്‌ ഓണത്തിന് നേര്‍ന്ന് കൊണ്ട് ക്ലീറ്റസ് …. മമ്മൂട്ടി എന്ന മഹാനടനെ മെഗാസ്റ്റാര്‍ എന്ന പദവി നല്‍കി ആദരിച്ച മലയാളികള്‍ക്ക് ക്ലീറ്റസ് എന്ന അദ്ദേഹത്തിന്റെ വേഷം എന്താണ് നല്‍കുന്നത് എന്നാണ് ഒരു പ്രേക്ഷകനെ സംബന്ധിച്ച് ഉയരുന്ന ചോദ്യം …ബിഗ്‌ ബി എന്ന ചിത്രം തിയറ്ററില്‍ പോയി കണ്ടപ്പോള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ച എനിക്ക് ഇന്ന് സ്ലോ മോഷനില്‍ വന്ന ക്ലീട്ടസിനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല..ഒരു പക്ഷേContinue reading “37. DAIVATHINTE SWANTHAM CLEETUS (MALAYALAM,2013)”

36. VOICE OF A MURDERER (KOREAN,2007)

VOICE OF A MURDERER (KOREAN,2007) , Drama | Thriller ,Dir:-Jin-pyo Park ,*ing :-Kyung-gu Sol, Nam-ju Kim, Dong-won Kang  സിനിമയും ജീവിതവും തമ്മില്‍ അടുത്ത് നില്‍ക്കുമ്പോള്‍ പലപ്പോഴും ഒരു സിനിമ എന്ന നിലയില്‍ അതിനെ കാണുന്നതിനു പകരം ആ കഥാപാത്രങ്ങള്‍ അഥവാ ആ ജീവിതാനുഭവം ഉള്ളവരോടൊക്കെ ഒരു പ്രത്യേക സ്നേഹം അല്ലെങ്കില്‍ വെറുപ്പ്‌ തോന്നാറുണ്ട് …അതേ സമയം യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമകളില്‍ നാടകീയതയുടെ മേമ്പൊടി ചേര്‍ത്ത് യാഥാര്‍ത്യത്തില്‍ നിന്നും അകന്നു പോകുന്നതും നമ്മള്‍ കണ്ടിട്ടുണ്ട് …Zodiac (2007) ,MemoriesContinue reading “36. VOICE OF A MURDERER (KOREAN,2007)”

BESTSELLER (KOREAN,2010)

BESTSELLER (KOREAN,2010) , Horror | Mystery | Thriller ,Dir:-Jeong Ho-Lee,*ing :-Jeong-hwa Eom, Kang-hee Choi, Jin-woong Jo  നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്ന പ്രസ്തമായ ഗാനങ്ങള്‍ ,കാണുന്ന സിനിമകള്‍ ഒക്കെ തന്നെ പലപ്പോഴും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അതിന്‍റെ ഒറിജിനല്‍ കണ്ട് തലയില്‍ കൈ വയ്ക്കേണ്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട് പലപ്പോഴും …കാണികളുടെ അല്ലെങ്കില്‍ ശ്രോതാക്കളുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ഇത്തരം സൃഷ്ട്ടാക്കള്‍ എന്താണ് ഉദേശിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകാറില്ല …മോഷണം തന്നെ ഒരു കല ആക്കിയ സംവിധായകര്‍ പണ്ടൊക്കെ അത്തരം സൃഷ്ടികള്‍ അവതരിപ്പിച്ചപ്പോള്‍ കൈ അടിച്ച പലരും അതിന്‍റെContinue reading “BESTSELLER (KOREAN,2010)”

KUNJANANTHANTE KADA (MALAYALAM,2013)

KUNJANANTHANTE KADA (MALAYALAM,2013) Drama | Family ,Dir:- Salim Ahmed , *ing:-Mammootty ,Balachandra Menon,Salim Kumar ,Siddiq,Nyla Usha. ” കുഞ്ഞനന്തന്റെ പുനര്‍ചിന്തനകള്‍ – ഒരെത്തിനോട്ടം സലീം അഹമദ് വക “       ഒറ്റവാക്കില്‍ ഈ ചിത്രത്തെ അങ്ങനെ നിര്‍വചിക്കാം …കുറേ നല്ലതും വിമര്‍ശനങ്ങളും ഒക്കെ ഉള്ള ധാരാളം അവലോകനങ്ങള്‍ വായിച്ചതിനു ശേഷം ആണ് ചിത്രം കാണുവാന്‍ പോയത് …പ്രതീക്ഷകള്‍ അധികം ഇല്ലായിരുന്നു എന്ന് തന്നെ പറയാം …മമ്മൂട്ടി എന്ന മഹാ നടനോട്Continue reading “KUNJANANTHANTE KADA (MALAYALAM,2013)”

THE VANISHING aka SPOORLOOS (DUTCH,1988)

THE VANISHING aka SPOORLOOS (DUTCH,1988)  Mystery | Thriller  Dir:-George Sluizer, *ing:- Bernard-Pierre Donnadieu, Gene Bervoets, Johanna ter Steege ↕ താന്‍ ആരാണ് എന്നുള്ള ചോദ്യത്തിന് ഉത്തരം തേടി നടക്കുന്നവരാണ് നമ്മുടെ ചുറ്റും പലപ്പോഴും കാണുന്നവര്‍ ,,ജീവിതത്തിലെ ആഘോഷ നിമിഷങ്ങള്‍ സന്തോഷകരവും അത് പോലെ സങ്കടങ്ങള്‍ ദുഖകരമായും പ്രകടിപ്പിക്കുന്നു ..ഇതിലും വ്യത്യസ്തരായ ചിലര്‍ ഉണ്ടാകാം …അവര്‍ ജീവിതത്തിലെ എല്ലാ അവസരങ്ങളും ഒരു പോലെ കാണുന്നു …മനുഷ്യന്റെ പൊതുവായുള്ള ചില സ്വഭാവ വിശേഷങ്ങള്‍ ആണ് ഇതൊക്കെ …സ്വയമുള്ള ആ അന്വേഷണത്തില്‍ പലപ്പോഴും അവര്‍Continue reading “THE VANISHING aka SPOORLOOS (DUTCH,1988)”

KALIMANNU (MALAYALAM,2013)

KALIMANNU (MALAYALAM,2013) ,Family |Drama | Dir:-Blessy, *ing :-Biju Menon,Shwetha,Suhasini. സ്ത്രീത്വം ആഘോഷിക്കുന്ന ” കളിമണ്ണ്‍ “ ഒരു സിനിമ എന്നത് കേവലം വിനോധോപാധി മാത്രമല്ലായിരുന്നു ഒരു കാലത്ത് ..സാമൂഹിക പ്രശ്നങ്ങളുടെ നേര്‍ പ്രതികരണം ആയി ധാരാളം ചിത്രങ്ങള്‍ ഇറങ്ങിയിട്ടുമുണ്ട് …ഈ അടുത്തായി കുറച്ചു സംവിധായകന്മാരുടെ മാത്രം ചുമതലയായി ഇത്തരം ഉദ്യമങ്ങള്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത് …അതിന് കച്ചവട സാധ്യതതയുടെ വശവും നോക്കി വരുമ്പോള്‍ പലപ്പോഴും വിനോധോപാധി എന്ന നിലയില്‍ ഉള്ള ചിത്രങ്ങള്‍ വരുന്നു …പ്രശ്നങ്ങളില്‍ ജീവിക്കുമ്പോള്‍Continue reading “KALIMANNU (MALAYALAM,2013)”

THE EXPERIMENT aka DAS EXPERIMENT (GERMAN,2001)

THE EXPERIMENT aka DAS EXPERIMENT (GERMAN,2001) Drama | Thriller ,Dir:-(Oliver Hirshbeigel) ,*ing :- Moritz Bleibtreu, Christian Berkel, Oliver Stokowski  ആശയങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ പോലെ തന്നെ ആണ് ഒരാള്‍ തന്‍റെ സ്ഥായിയായ വ്യക്തിത്വം ഉപേക്ഷിച്ച് മറ്റൊരാള്‍ ആയി മാറുമ്പോള്‍ ഉണ്ടാകുന്നതും …പലപ്പോഴും മനുഷ്യര്‍ ഒരു പോലെ ആണ് …കള്ളനും ,നല്ലവനും ,കൊലപാതകിയും ,രക്ഷകനും എല്ലാം അവന്‍റെ ഉള്ളില്‍ ഉണ്ട് …സാഹചര്യങ്ങള്‍ ഈ വ്യക്തിത്വങ്ങളെ പുറത്തേക്ക് കൊണ്ട് വരുന്നു …ഒരിക്കലും നിലയ്ക്കാത്ത ഒരു പ്രക്രിയ പോലെ ഈContinue reading “THE EXPERIMENT aka DAS EXPERIMENT (GERMAN,2001)”

THE WAVE aka DIE WELLE (2008,GERMAN)

  THE WAVE aka DIE WELLE (2008,GERMAN)  Drama | Thriller , Dir:-Dennis Gansel ,*ing :- Jürgen Vogel, Frederick Lau, Max Riemelt സിനിമകള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയ ഒരു കാലം ഉണ്ടായിരുന്നു ..അന്ന് യുവാക്കള്‍ക്ക് ലഹരി ആയി സിനിമകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ …സിനിമ അക്കാലത്ത് ഭരണസിരാകേന്ദ്രങ്ങളില്‍ വരെ സ്വാധീനം ചെലുത്തിയിരുന്നു അല്ലെങ്കില്‍ അവരെ വിറപ്പിച്ചിരുന്നു ..”The Great Dictator” എന്ന ചാപ്ലിന്‍ ചിത്രം ഹിറ്റ്ലര്‍ എന്ന ഏകാധിപതിയെ എത്ര മാത്രം രോഷാകുലന്‍ ആക്കി എന്നുള്ളത് പ്രസിദ്ധമാണ്..എന്തിന് നമ്മുടെ രാജ്യത്ത്Continue reading “THE WAVE aka DIE WELLE (2008,GERMAN)”

Design a site like this with WordPress.com
Get started