NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM), | Romance | Adventure | Drama ,Dir:- Samir Tahir,*ing:- Dulquer Salman,Sunny Wayne,Surja Bala യാത്രയുടെ രസിപ്പിക്കുന്ന സുഖവുമായി “നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി “ ജീവിത യാത്രകള്‍ പലപ്പോഴും അവസാനിക്കുമ്പോള്‍ അതിനായി എടുത്ത തീരുമാനങ്ങളും വിഷയങ്ങളെ സമീപിച്ച രീതികളും എല്ലാം ഒരു അവലോകനമായി കാണുകയാണെങ്കില്‍ ഭംഗിയുള്ള ഒരു കഥയായിരിക്കും പിറവി എടുക്കുക..എന്തായാലും ഒരു യാത്രയുടെ അവസാനം എല്ലാ കാര്യങ്ങളും ശുഭമായിരിക്കും എന്ന് തോന്നുന്നു …അല്ലെങ്കില്‍ ആContinue reading “NEELAAKASHAM PACHAKKADAL CHUVANNA BHOOMI (2013,MALAYALAM)”
Author Archives: rakeshmr2017
MEMORIES (2013,MALAYALAM)
MEMORIES (2013,MALAYALAM) CRIME | FAMILY | THRILLER Dir:- Jeethu Joseph ,*ing:-Prithvi,Meghna,Vijaya Raghavan പുതുമയുള്ള അവതരണവുമായി Memories -മികച്ച ത്രില്ലര്‍ ട്രെയിലറും പോസ്റ്ററും എല്ലാം സൂചിപ്പിച്ചത് റംസാന്‍ കാലത്തിറങ്ങുന്ന ഈ പ്രിത്വി ചിത്രം കുടുംബ ചിത്രം ആണെന്നാണ് ..എന്നാല്‍ ചിത്രം കാണാന്‍ പോയവരെ കാത്തിരുന്നത് മലയാളത്തില്‍ ഈ അടുത്തിറങ്ങിയ മികച്ച ത്രില്ലര്‍ ചിത്രം ആയിരുന്നു ..മലയാളത്തില്‍ പലപ്പോഴും നല്ല ഒരു ത്രില്ലര്‍ ചിത്രം എന്നത് കുറേ ക്ലിഷെകള്‍ ഉള്ള ചിത്രങ്ങള്‍ ആയിരുന്നു …പല ചിത്രങ്ങളും പല സംശയങ്ങളും ബാക്കിContinue reading “MEMORIES (2013,MALAYALAM)”
ADAM’S APPLES(2005,DANISH)
ADAM’S APPLES aka “Adams æbler”(2005,DANISH) ,Genre:- Comedy | Crime | DramaDir:- Anders Thomas Jensen,*ing- Ulrich Thomsen, Mads Mikkelsen, Nicolas Bro സ്വന്തമായുള്ള വിശ്വാസങ്ങള്‍;അത് തെറ്റോ ശരിയോ (മറ്റൊരാളുടെ കാഴ്ചപ്പാടില്‍ ) എന്ത് തന്നെ ആണെങ്കിലും അതില്‍ സത്യത്തിന്‍റെ കണിക തേടി പോകുന്നതിലും നല്ലത് അത് മനസ്സിന്‍റെ ഒരു ഒളിച്ചോട്ടം ആണ് എന്ന് കരുതുന്നതാകും നല്ലത്…പ്രശ്നങ്ങളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ ഉള്ള അവസരം പലപ്പോഴും അങ്ങനെ ലഭിക്കുന്നു..സംസാരിക്കുമ്പോള്‍ വിക്ക് വരുന്നതും പലപ്പോഴുംContinue reading “ADAM’S APPLES(2005,DANISH)”
2046 (2004, Cantonese | Japanese | Mandarin)
2046 (2004, CANTONESE), Genre:-Drama | Fantasy | RomanceDir: Kar Wai Wong, *ing:- Tony Leung Chiu Wai, Li Gong, Faye Wong സങ്കീര്‍ണം ആണ് മനുഷ്യ മനസ്സുകള്‍ ..മനസ്സുകള്‍ പ്രയാണം നടത്തുന്ന അത്രയും ദൂരം നമ്മുടെ ആയുഷ്ക്കാലത്തില്‍ നമുക്ക് യാത്ര ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നത് മണ്ടത്തരം ആയി പോകും..സങ്കീര്‍ണതകളില്‍ ചുറ്റി തിരിയുന്ന മനുഷ്യമനസ്സിനെ എന്നും കുഴയ്ക്കുന്ന ഒന്നുണ്ട്..പ്രേമം..അത് പല തരത്തിലും പ്രകടിപ്പിക്കാറുണ്ട്..ഓരോരുത്തരുടെയും മനോനില അനുസരിച്ച്..അത് പല വ്യക്തികളോടും പല തരത്തില്‍Continue reading “2046 (2004, Cantonese | Japanese | Mandarin)”
Il MARE (2000,KOREAN)
Il MARE (2000,KOREAN), Drama | Fantasy | Romance,Dir:- Hyun-seung Lee,*ing:- Jung-Jae Lee, Gianna Jun, Mu-saeng Kim ” സമയം”-നമുക്കെല്ലാം ബാധ്യത ആയ എന്തോ ഒന്ന്.അത് കാണിക്കുവാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ട്.എന്നാല്‍ നമ്മുടെ ചിന്താശക്തിയുടെ അപ്പുറം യാത്ര ചെയ്യുന്ന സമയം നമുക്കെല്ലാം ബാധ്യത ആകാറും ഉണ്ട്.എന്തിനേറെ പറയുന്നു ഓരോ ജീവജാലത്തിന്റെയും തുടക്കവും ഒടുക്കവും സമയത്തില്‍ അധിഷ്ഠിതമായ ഒന്നാണ്.ഒരിക്കലും നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന ഒന്നുണ്ട്.അത് സമയം ആണ്.ആദിയും അന്ത്യവും എല്ലാം സമയം ആകുന്നു.പക്ഷെ സമയത്തെ നിയന്ത്രിക്കുന്നContinue reading “Il MARE (2000,KOREAN)”
THE BAND’S VISIT(2007,ARABIC,ENGLISH,HEBREW)
THE BAND’S VISIT(2007,ARABIC), |Comedy | Drama | Music,Dir:- Eran Kolirin,*ing:-Sasson Gabai, Ronit Elkabetz, Saleh Bakri മനുഷ്യന്‍റെ ജീവിതം അവര്‍ ജീവിക്കുന്ന രാജ്യങ്ങളുടെ രീതികള്‍ക്ക് അനുസൃതമായി വളരെയധികം വ്യത്യാസം വരാറുണ്ട്..ചിന്തകളിലും,സംഗീതത്തിലും എന്തിനേറെ ചിരിയില്‍ വരെ ആ വ്യത്യാസം കാണാറുണ്ട്…എന്നാല്‍ ഇവരെയെല്ലാം ഒരു പരിധി വരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഉണ്ട്…തീര്‍ച്ചയായും അത് മറ്റൊന്നും അല്ല…മനുഷ്യന്‍ ആണെന്ന വികാരം.സഹ ജീവിയോടു മനുഷ്യത്വം പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ തീര്‍ച്ചയായും എല്ലാ വ്യത്യാസങ്ങളും മറന്ന് അവര്‍ ഒന്നാകുന്നു..ഇന്നത്തെContinue reading “THE BAND’S VISIT(2007,ARABIC,ENGLISH,HEBREW)”
GROUNDHOG DAY (1993,ENGLISH)
GROUNDHOG DAY (1993,ENGLISH),Comedy | Drama | Fantasy | Romance,Dir:- Harold Ramis,*ing:- Bill Murray, Andie MacDowell, Chris Elliottഒരു മികച്ച ഫാന്റസി ചിത്രം എന്ന് നിരൂപകര്‍ വാഴ്ത്തുന്ന Groundhog Day കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു ചെറിയ സംശയം.. മനുഷ്യനും ദൈവവും തമ്മിലുള്ള വ്യത്യാസം എന്താണ്??ചെറുപ്പം മുതല്‍ ഉള്ള അറിവ് വച്ച് നമ്മള്‍ പലപ്പോഴും ദൈവം തെറ്റുകള്‍ക്ക് അതീനനാണ് എന്ന് കരുതുന്നു..ദൈവത്തിന് നമുക്ക് വേണ്ടത് എന്താണെന്ന് അറിയാം എന്ന് പറഞ്ഞു പലപ്പോഴും പ്രശ്നങ്ങള്‍Continue reading “GROUNDHOG DAY (1993,ENGLISH)”
CONFESSION OF MURDER (2012,KOREAN)
CONFESSION OF MURDER (2012,KOREAN), Action | Thriller,Dir:- Byeong-gil Jeong,*ing:- Won-yeong Choi, Gwang Jang, Jae-yeong Jeongനിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്ന കുറ്റവാളികള്‍ പലപ്പോഴും സമൂഹത്തിനു ബാധ്യത ആകാറുണ്ട്…ചിലര്‍ അവരെ വീര നായകന്മാരായും മറ്റു ചിലര്‍ അവരെ വെറുക്കുകയും ചെയ്യുന്നു..കുറ്റം ചെയ്തവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ പലതും ഉണ്ടാകും.എന്നാല്‍ കൂടി ഒരു സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സങ്കീര്‍ണമായ നിയമ സംഹിതകള്‍ ഒരുക്കിയാണ്…ഇവ പലതും നിരപരാധി ആയ ഒരാള്‍ ശിക്ഷിക്കപ്പെടരുത് എന്നാ ഉദ്ദേശ്യത്തോടെ ആണ്..എന്നാല്‍ കുറ്റം ചെയ്തവര്‍ക്കും രക്ഷപ്പെടാന്‍ ഒരുContinue reading “CONFESSION OF MURDER (2012,KOREAN)”
THE CHASER (2008,KOREAN)
THE CHASER (2008,KOREAN) Genre: Thriller ,Dir:-Hong-jin Na,*ing:-Yun-seok Kim, Jung-woo Ha, Yeong-hie Seo കൊലപാതകങ്ങള്‍ പണ്ട് മുതലേ ചലച്ചിത്രക്കാരന്മാരുടെ പ്രിയപ്പെട്ട തീം ആയിരുന്നു..ഒരു പ്രണയ കഥ;അല്ലെങ്കില്‍ കോമഡി ചിത്രം സൃഷ്ട്ടിക്കുന്നതിലും എളുപ്പം ആയിരിക്കും ഈ കൊലപാതക ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്..”മീരാസ് പാ” എന്ന ട്വിസ്റ്റ് ഒക്കെ ഇട്ടു വന്ന ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ അതാണ് തോന്നിയിട്ടുള്ളത്..പിന്നെ കുറെ വെടിയും പുകയും..അതിന്‍റെ ഇടയ്ക്ക് ചെറിയ ട്വിസ്സുകള്‍ ഉണ്ടാക്കി പ്രേക്ഷകനെ ഹരം പിടിപ്പിക്കുന്നContinue reading “THE CHASER (2008,KOREAN)”
LOFT (2008,DUTCH)
LOFT (2008,DUTCH),Genres: Crime | Drama | Mystery | Romance | ThrillerDir:Erik Van Looy,Stars: Koen De Bouw, Filip Peeters, Matthias Schoenaertsസൗഹൃദം ;അതിന്‍റെ രസകരമായ പതിവ് രീതികള്‍ വെടിഞ്ഞ് മരണത്തിന്‍റെ കാവലാള്‍ ആകുന്ന സന്ദര്‍ഭങ്ങള്‍ നമ്മള്‍ പലപ്പോഴും കാണാറും വായിക്കാറും ഉണ്ട്..പലപ്പോഴും പരസ്പരം അറിയാവുന്നവര്‍ തമ്മില്‍ ഉള്ള സ്പര്‍ദ്ധ മനസ്സുകളില്‍ യുദ്ധ സമാനമായ ചിന്തകള്‍ ഉണ്ടാക്കുന്നു…ഏതുകാര്യത്തിനും;നല്ലതിനോ ചീത്തയ്ക്കോ..ഒരുമിച്ചു നില്‍ക്കുക എന്നതാണ് സൗഹൃദം എന്ന പദത്തെ കൂടുതല്‍ ഊഷ്മളം ആക്കുന്നതും മറ്റുള്ള ബന്ധങ്ങളില്‍Continue reading “LOFT (2008,DUTCH)”
TRANCE (2013,ENGLISH)
TRANCE (2013,ENGLISH), Crime | Drama | Mystery ,Dir:Danny Boyle,Stars: James McAvoy, Vincent Cassel, Rosario Dawson മനുഷ്യ മനസ്സിന്‍റെ നിഗൂഡത എന്നും സിനിമകള്‍ക്ക് വിഷയം ആയിരുന്നു .Fight Club,Memento,The Sixth Sense,Inception,Machinist തുടങ്ങി ധാരാളം ചിത്രങ്ങള്‍ ആ ശ്രേണിയില്‍ വന്നിട്ടുമുണ്ട്..അവയുടെ എല്ലാം തീം ചിത്രത്തിന്‍റെ അവസാനം വരെ പലപ്പോഴും പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തിയിട്ടും ഉണ്ട്..ആ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു മികച്ച ചിത്രം ആണ് Trance..സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യ മനസ്സിന്‍റെ ഉള്ളില്‍Continue reading “TRANCE (2013,ENGLISH)”
BIG FISH (2003,ENGLISH)
BIG FISH (2003,ENGLISH) Genres: Adventure | Drama | Fantasy Crew:-Dir:-TIM BURTON, Continue reading “BIG FISH (2003,ENGLISH)”