BLACK CAT,WHITE CAT aka "Crna macka, beli macor" (1998,ROMANI)

BLACK CAT,WHITE CAT aka “Crna macka, beli macor” (1998,ROMANI, Comedy | Music | Romance CREW:-Dir: Eric Kusturica,Starring :- Bajram Severdzan, Srdjan Todorovic, Branka Katic)പലപ്പോഴും മറു ഭാഷകളിലെ തമാശ പടങ്ങള്‍ കാണുമ്പോഴാണ് മലയാള സിനിമയിലെ തമാശകളുടെ വില അറിയുന്നത്..സ്ലാപ്സ്ടിക് കോമഡിയുടെ പേരില്‍ പടച്ചു വിടുന്നത് അവരുടെ ഭാഷകളില്‍ വലിയ കാര്യം ആയിരിക്കും…പക്ഷെ മനസ്സ് തുറന്നു ചിരിക്കാന്‍ ഉള്ള കുറെ ഏറെ ചിത്രങ്ങള്‍ നമ്മുടെ ഈ കൊച്ചു സിനിമ ലോകത്തുനിന്നുംContinue reading “BLACK CAT,WHITE CAT aka "Crna macka, beli macor" (1998,ROMANI)”

ROPE (1948,ENGLISH, Crime | Drama | Thriller)

ROPE (1948,ENGLISH,  Crime | Drama | Thriller) Crew:- Dir: Alfred Hitchcock Starring: James Stewart, Dick Hogan, John Dall, Farley Granger)   ആല്‍ഫ്രെഡ് ഹിച്ച്കോക്ക് എന്ന സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു ചിത്രം..”Rope” ..പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കയറിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം…ഇതൊരു കയറിന്‍റെ ആത്മകഥ ഒന്നുമല്ല…പക്ഷെ ഒരു കയറുപയോഗിച്ചു നടത്തുന്ന നിഷ്ട്ടൂരമായ കൊലപാതകത്തിന്റെ കഥ ആണ് Rope…സസ്പന്‍സ് ആദ്യം തന്നെ നമുക്ക് കാണിച്ചു തരുകയും…പിന്നീട്Continue reading “ROPE (1948,ENGLISH, Crime | Drama | Thriller)”

REAR WINDOW ( 1954–ENGLISH–MYSTERY/THRILLER

REAR WINDOW ( 1954–ENGLISH–MYSTERY/THRILLER–CREW :Dir-Hitchcock,Stars: James Stewart, Grace Kelly )  ഒരു മുഖവുര ആവശ്യമില്ലാത്ത സംവിധായകന്‍ ആണ്  ആല്‍ഫ്രെഡ് ഹിച്ച്കോക്ക്..മനുഷ്യരില്‍ എല്ലായ്പ്പോഴും കാണുന്ന ജിജ്ഞാസ എന്നാ വികാരത്തെ അതിന്‍റെ പാരമ്യത്തില്‍ എത്തിച്ച് ഭാവനയുടെ ചിറകില്‍ അവയെ പറപ്പിക്കുന്ന ഇതിഹാസം…അതിന് അദ്ദേഹം തിരഞ്ഞെടുത്തത് സിനിമ എന്ന മാധ്യമത്തെയും..സിനിമകളില്‍ തനിക്ക് മാത്രം കഴിയുന്ന രീതിയില്‍ കഥകള്‍ പറയുകയും അത് കാഴ്ചക്കാരെ വിശ്വസിപ്പിക്കാനും ഉള്ള അദ്ദേഹത്തിന്റെ കഴിവ്..അതായിരിക്കും മഹാനായ ആ സംവിധായകന്‍ തന്‍റെ കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ട്ടികളില്‍ വരച്ചുContinue reading “REAR WINDOW ( 1954–ENGLISH–MYSTERY/THRILLER”

GOODBYE LENIN (2003,GERMAN)

GOODBYE LENIN (2003,GERMAN)പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഏതു തരം സിനിമകള്‍ ആണ് എനിക്കിഷ്ട്ടമെന്നു..ഇപ്പോള്‍ ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നു..”എന്നെ പറ്റിക്കുന്ന ചിത്രങ്ങളുടെ ആരാധകന്‍” ആയി മാറുകയാണ് ഞാനിപ്പോള്‍….…ഈ ചിത്രവും എന്നെ ചതിച്ചു..എനിക്കിഷ്ട്ടപെട്ടു…Good Bye Bafana എന്ന ചിത്രത്തിന് വേണ്ടി തിരഞ്ഞപ്പോഴാണ് ഈ പേര് ഉടക്കിയത്….വെറുതെ ഡൌണ്‍ ലോഡ് ചെയ്തു….കഥ വായിച്ചു നോക്കി…മഹേഷ്‌ ബാബുവിന്‍റെ Dookudu എന്നാ സിനിമയിലെ ചില രംഗങ്ങള്‍ മനസ്സില്‍ വന്നു..ഇനി എങ്ങാനും കോപ്പി ആയിരിക്കുമോ എന്നൊരു സംശയവും വന്നു..അങ്ങനെ ഇത് കണ്ടു തുടങ്ങി..കഥ തുടങ്ങുന്നത് വിഘടിച്ചു നില്‍ക്കുന്ന ജെര്‍മനിയിലെContinue reading “GOODBYE LENIN (2003,GERMAN)”

BATTLESHIP POTEMKIN (1925,RUSSIAN SILENT FILM)

BATTLESHIP POTEMKIN (1925,RUSSIAN SILENT FILM) സിനിമ എന്ന മാധ്യമത്തിന് കഥ അവതരിപ്പിക്കുന്ന രീതിയിലും ക്യാമറ ഉപയോഗിക്കുന്ന ടെക്നോളജി അതിന്‍റെ എഡിറ്റിംഗ് എന്നിവയില്‍ നവ സാദ്ധ്യതകള്‍ തുറന്നു കൊടുത്ത ഐതിഹാസിക ചിത്രം ആണ് “Battleship Potemkin”..സംസാരിക്കാത്ത സിനിമകള്‍ക്ക്‌ ദൃശ്യങ്ങളിലൂടെ അതിന്‍റെ കഥ ആസ്വാധകന്‍ മനസ്സിലാക്കി എടുക്കുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ച ചിത്രം..ഭാവിയില്‍ നിര്‍മ്മിച്ച..അല്ലെങ്കില്‍ ഇപ്പോള്‍ നിര്‍മ്മിച്ച്‌ കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ക്ക് സിനിമ എന്ന മാധ്യമത്തിന് അനുവാചകരില്‍ ചലനം സൃഷ്ടിക്കുന്നതില്‍ മാതൃക ആക്കിയ സിനിമ എന്ന് നിസ്സംശയം പറയാം “BattleshipContinue reading “BATTLESHIP POTEMKIN (1925,RUSSIAN SILENT FILM)”

CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}

CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}Father’s Day ആണെന്നു മുഖ പുസ്തകത്തിൽ കണ്ടപ്പോഴാണ് ഈ ചിത്രത്തെ കുറിച്ച് ഓർമ വന്നത്..ശനിയാഴ്ചകളിൽ മാംഗോയിൽ ഉള്ള സിനിമ കാഴ്ചകളിൽ നിന്നൊരു ചിത്രം..അന്ന് വേണാട് എക്സ്പ്രസ്സ്‌ പിടിക്കാനുണ്ടായിരുന്നത് കൊണ്ട് മുഴുമിപ്പിക്കാൻ പറ്റാതിരുന്ന ചിത്രം..അന്ന് കണ്ട ഭാഗങ്ങൾ മനസ്സിൽ എവിടെയോ കിടന്നിരുന്നു …പക്ഷെ സിനിമയുടെ പേര് മറന്നും പോയി …അങ്ങനെ ഒരു വിധം പടത്തിന്റെ പേര് തപ്പി എടുത്തു ..Central Station..ഡൌണ്‍ ലോഡും ചെയ്തു..പക്ഷേ കാണാൻ സാധിച്ചത് ഇന്നലെ മാത്രംContinue reading “CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}”

RUBY SPARKS (2012,ENGLISH)

RUBY SPARKS (2012,ENGLISH) ” മാജിക്കൽ റിയലിസം ” എന്ന ഫാന്റസി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് റൂബി സ്പാർക്സ് ..ഒരാളുടെ ഭാവനയിൽ വിരിയുന്ന കഥാപാത്രങ്ങൾക്ക് ജീവൻ വയ്ക്കുക…ഉത്ഭവം അയാളുടെ ഭാവനയിൽ മാത്രം…ജീവിതവും അത് പോലെ.. അവസാനവും അത് പോലെ …ഭാവനയിൽ വിരിയുന്ന യന്ത്ര മനുഷ്യൻ എന്ന് പറയാം..അതാണ്‌ മാജിക്കൽ റിയലിസം …മലയാളത്തിൽ ഈ അടുത്തായി ഇറങ്ങിയ “നത്തോലി ചെറിയ മീനല്ല ” ഈ ഗണത്തിൽ പെടുത്താവുന്നതാണ് ….ഒരാൾ എഴുതുന്ന കഥയിൽ മറ്റുള്ളവർ ജീവിക്കുന്നു ..അത്തരത്തിൽ ഒരു ചിത്രമാണ്Continue reading “RUBY SPARKS (2012,ENGLISH)”

THE ELEPHANT MAN (1980,ENGLISH,B&W)

THE ELEPHANT MAN (1980,ENGLISH,B&W) ഇതൊരു ബുദ്ധി ജീവി ചിത്രമല്ല..ആർകും മനസിലാകുന്ന മനുഷ്യത്വം എന്ന വികാരം ഉള്ള എല്ലാവര്ക്കും ഈ ചിത്രം ആസ്വാദ്യകരം ആയിരിക്കും .. കറുപ്പും വെളുപ്പും നിറത്തിൽ ചാലിച്ച മനോഹരമായ ചിത്രം…8 ഓസ്കാർ പുരസ്കാര നോമിനേഷനും BAFTA അവാർഡ് ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങളും നേടിയ പ്രശസ്തമായ ചിത്രം…ഒരു സുഹൃത്തിന്റെ നിര്ദേശ പ്രകാരം ഈ ചിത്രം കാണുമ്പോൾ പേരു സൂചിപ്പിക്കുന്നത് പോലെ ഒരു fiction ചിത്രമാണ് ഞാൻ പ്രതീക്ഷിച്ചത്..എന്നാൽ എന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി മനുഷ്യത്വം എന്നാContinue reading “THE ELEPHANT MAN (1980,ENGLISH,B&W)”

ORDINARY DECENT CRIMINAL (2000,ENGLISH)

ORDINARY DECENT CRIMINAL (2000,ENGLISH)കെവിൻ സ്പേസി …പലപ്പോഴും അഭിനയം കാണുമ്പോൾ ഓർമ വരുന്നത് മോഹൻ ലാലിനെ ആണ് …ഒരു ചെറു പുഞ്ചിരിയുമായി എത്ര ആഴമേറിയ കഥാപാത്രത്തെയും അനശ്വരൻ ആക്കുന്ന മാന്ത്രികൻ എന്ന് പറയാം …അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ച Usual Suspects (1995) അതിനു മികച്ച ഉദാഹരണം ആണു..തീര്ച്ചയായും കണ്ടിരിക്കേണ്ട ഒരു പടം ആണു Usual Suspects…അഭിനയവും അവതരണ ശൈലിയും ഒന്നിനൊന്നു മികച്ചതായിരുന്നു ആ ചിത്രം…പ്രതീക്ഷിക്കാത്ത ക്ലൈമാക്ക്സ് ആണ് ..മോഹൻലാൽ എന്ന നടൻ മികച്ചContinue reading “ORDINARY DECENT CRIMINAL (2000,ENGLISH)”

Soodhu Kavvum (2013,Tamil)

Soodhu Kavvum (2013,Tamil)തമിഴിൽ ഈ ഇടയ്ക്ക് ഇറങ്ങിയ വ്യത്യസ്തമായ ഒരു comedy-thriller..നായകനായ “പിസ്സയുടെ”യും ” നടുവിലെ കൊഞ്ചം പക്കത്തെ കാണും ” എന്നിവയുടെ വിജയത്തിന് ശേഷം വിജയ്‌ സേതുപതിയുടെ പുതിയ ചിത്രം..മുന്പുള്ള പടങ്ങളെ പോലെ തന്നെ വ്യത്യസ്തമായ ഒരു പ്ലോടുമായാണു ഈ തവണയും വിജയുടെ വരവ്..കഥ ഇങ്ങനെ..ചെന്നൈയിലേക്ക് സ്വന്തം നാട്ടിൽ നയൻ താരയ്ക്ക് ക്ഷേത്രം പണിതു കുപ്രസിദ്ധി നേടിയ പകലവൻ നാട്ടിൽ നില്കാൻ കഴിയാത്ത അവസ്ഥ ആയപ്പോൾ സുഹൃത്തായ ഐ.ടി ജോലിക്കാരൻ കേശവനെ കാണാൻ എത്തുന്നു..കേശവന്റെ കൂടെContinue reading “Soodhu Kavvum (2013,Tamil)”

Murderer (2009,Hong Kong)

Murderer (2009,Hong Kong)      മുംബൈ പോലിസ് ഇറങ്ങിയത്‌ മുതൽ അത് ഒരു ഹോങ്ങ് കോങ്ങ് പടത്തിന്റെ കോപ്പി ആണെന്നു കേട്ടിരുന്നു..മുംബൈ പോലീസ് കാണാൻ ഒരു വഴിയും ഇലാത്തത് കൊണ്ട് പ്ലോട്ട് എങ്കിലും കാണാം എന്ന് കരുതി ആണു കഷ്ടപ്പെട്ടു സീഡ് ഇല്ലാഞ്ഞിട്ടും കുത്തി ഇരുന്നു ഡൌണ്‍ലോഡ് ചെയ്തു എടുത്തത്‌ …traileril കാണുന്നതു പോലെ പ്രിത്വിരാജ് ചെയ്ത പോലിസ് കഥാപാത്രത്തിന് ഓർമ നഷ്ടപ്പെടുന്നതൊക്കെ ഇതിലും ഉണ്ട്.അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിന്റെ കാര്യങ്ങൾ മറക്കുന്നതൊക്കെ അത് പോലെ തന്നെ….(ഇനിContinue reading “Murderer (2009,Hong Kong)”

A GOOD DAY TO DIE HARD (2013),ENGLISH

A GOOD DAY TO DIE HARD (2013)-Die hard പരമ്പരയിലെ അഞ്ചാമത്തെ പടം…സ്റ്റല്ലോണിനു Rambo പരമ്പര എങ്ങനെയോ അങ്ങനെയാണു ബ്രൂസ് വില്ലിസിനു Die Hard.. ആദ്യത്തെ നാല് ഭാഗവും കണ്ടതിന്റെ പ്രതീക്ഷയിലാണ് അഞ്ചാം ഭാഗം കണ്ടത്..ഈ നാലു ഭാഗങ്ങളും എന്നെ Die Hardന്റെ പങ്കൻ ആക്കിയിരുന്നു..എന്നാൽ അഞ്ചാം ഭാഗം കുറച്ചു നിരാശപ്പെടുത്തി..IMDB യിൽ 5.4 rating കണ്ടു ..എന്നാലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു …CIA Agent ആയ മകനെ രക്ഷിക്കാൻ പോകുന്ന അച്ഛന്റെ റോൾ ആയിരുന്നുContinue reading “A GOOD DAY TO DIE HARD (2013),ENGLISH”

Design a site like this with WordPress.com
Get started